നല്ല ആരോഗ്യത്തിനു വ്യായാമം ആവശ്യമാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ എന്ത് വ്യായാമം ആണ് ചെയ്യേണ്ടത് അത് എങ്ങനെ ചെയ്യണം എത്ര നേരം ചെയ്യണം, ഇതേക്കുറിച്ചു മിക്കവർക്കും കൃത്യമായ ധാരണയില്ല. പലരും നടപ്പ് മാത്രം വ്യായാമം ആയി ചെയ്യുന്നവരാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? ഉത്തരങ്ങളുമായി ഡോക്ടർ പ്രസാദ്. #healthmalayalam #malayalamhealthtips #malayalamhealthtips
For more details visit the website: www.drprasadsw...
Негізгі бет നടത്തം ഒരു നല്ല വ്യായാമം ആണോ? നടത്തംകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?
Пікірлер: 72