രണ്ടു പതിറ്റാണ്ടിലേറെയായി കാരിത്താസിൽ സേവനമനുഷ്ഠിക്കുന്ന നേഴ്സിങ് സൂപ്പർവൈസർ റീന ഭായിയെ പോലെയുള്ള വനിതകളാണ് കാരിത്താസിന്റെ കരുത്ത്. കരുണാർദ്രമായ ആരോഗ്യസേവനവും പിന്തുണ നൽകുന്ന മാനേജ്മെന്റും ആണ് തനിക്ക് ഇവിടെ ജോലി ചെയ്യുവാൻ എന്നും പ്രചോദനമാവുന്നതു എന്ന് അവർ പറയുന്നു. തന്റെ കുടുംബത്തെ ശ്രദ്ധിക്കുവാനും മക്കളുടെ വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കാനും കാരിത്താസിലെ സേവനം തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നു സിസ്റ്റർ റീന സന്തോഷത്തോടെ പങ്കു വയ്ക്കുന്നു. ഇത് പോലെ കാരിത്താസിന്റെ കരുത്തായ കൂടുതൽ വനിതകളുടെ കഥകൾക്കായി കാത്തിരിക്കൂ
- 4 ай бұрын
റീന ഭായി - കാരിത്താസിന്റെ വനിതാരത്നം | Women's Day Special | Caritas Hospital
- Рет қаралды 74,243
Пікірлер: 60