അമ്മ ചത്തു റീത്തും വെച്ചു ശവമടക്കവും കഴിഞ്ഞു. മോഹൻലാൽ കണ്ടം വഴി ഓടി. പിണറായി ഇതിന് പിന്നിൽ ഉണ്ടോ എന്നാ സംശയം?
@rudranelayath601
19 күн бұрын
ഇടതും വലതിനും ഒരു നല്ല കാര്യങ്ങളും പ്രതീക്ഷിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. ഭാരതീയ ജനതാ പാർട്ടി വരുംവരെ ബുദ്ധിമുട്ടാണ്.
@user-sm4wk6pv4f
20 күн бұрын
4 വർഷം മറച്ചു പിടിച്ചത് തെറ്റ് അല്ലെ? പിന്നെ ഇറക്കിയിട്ടു പോലും തലയും വാലും ഇല്ലാത്ത ഒരെണ്ണം... പേര് തുറന്നു പറഞ്ഞിരുന്നു എങ്കിൽ ഒരു ചാനലിന് പോലും ഇങ്ങനെ ചർച്ച ചെയ്യാൻ ഒന്നും ഉണ്ടാകില്ല ലോ
@bennythomas2789
20 күн бұрын
ഈ കാര്യങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞതു കൊണ്ടാണ് മോഹൻലാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.
@user-sm4wk6pv4f
20 күн бұрын
അങ്ങനെ മുൻകൂടി എറിഞ്ഞു ഹോസ്പിറ്റലിൽ പോയതാണെങ്കിൽ പുള്ളിക്ക് AMMA president സ്ഥാനം എന്നെ രാജി വയ്ക്കാം ആയിരുന്നു.
@sarithas5337
20 күн бұрын
They should all thrown to jail.Why big actress r not coming out ?like Meera Jasmin etc
@bennythomas2789
20 күн бұрын
@@user-sm4wk6pv4f അങ്ങനെ ആരെങ്കിലും രാജിവെക്കുമോ? പതുക്കെ കാര്യങ്ങൾ നിരീക്ഷിച്ചിട്ട് രാജിവെക്കാറുള്ളൂ.
@bennythomas2789
20 күн бұрын
@@sarithas5337 പൃത്യുരാജ് ആണ് മീരാ ജാസ്മിന്റെ ലൈഫ് നശിപ്പിച്ചത്
@UmaLokanath
19 күн бұрын
@@sarithas5337 Do you believe what this man is saying???
@komalkomalnairvly
20 күн бұрын
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുകയും അമ്മയിലെ ഇത്തരം ഇരട്ടതാപ്പുകൾ ഒതുക്കുകയും ചെയ്തുകൊണ്ട് അമ്മ പുനർ ശുദ്ധീകരിച്ച് തിളങ്ങിയ വിളങ്ങിയും ഇപ്പോൾ നിലനിൽക്കുന്ന സർവ്വ നടീനടന്മാർക്കും ഡയറക്ടർ ബോർഡുകൾക്കും പ്രൊഡ്യൂസർ ബോർഡുകൾക്കും തണലാകട്ടെ ഭാവിയിൽ വരാനിരിക്കുന്ന എല്ലാ പുതുമുഖങ്ങൾക്കും നല്ല ഭാവി ആകട്ടെ അമ്മയെ മുൻനിർത്തിക്കൊണ്ട് തന്നെ സിനിമാ മേഖലകളിൽ ആട്ടവും പാട്ടവും അല്ല വേണ്ടത് നല്ല നല്ല സംഘടനകളും സിനിമാ സമിതികളും ഇൻസ്റ്റിറ്റ്യൂട്ടുകളും രൂപപ്പെടട്ടെ സ്വന്തം സ്കില്ലിന്റെ ഓരോ പരിമിതിയും വെച്ചുകൊണ്ടുതന്നെ സ്ഥിര ശമ്പളം ഉറപ്പാകട്ടെ അഭിനേതാക്കൾക്ക് പ്രത്യേകം സ്ത്രീകളും പെൺകുട്ടികളും എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് ഈ വീടിലേക്ക് ഓടി വരുന്നത് ഏറെക്കുറെയും കഞ്ഞി കുടിക്കാൻ ഇല്ലാത്തവരാണ് വരുന്നത് എന്ന് അവരെ ദ്രോഹിക്കുകയാണോ വേണ്ടത് ഇങ്ങനെ ചെയ്തവർക്ക് എല്ലാം കുടുംബം നിലനിൽക്കാതെ പോകട്ടെ മൺമറഞ്ഞുപോയ എത്രയോ നല്ല മനുഷ്യ ആത്മാക്കൾ ഈ അമ്മയെ വിശുദ്ധീകരിക്കാൻ ഒരുപാട് പാടുപെട്ടിട്ടുള്ളവർ ഉണ്ടാകും അത്തരക്കാരെ എല്ലാം പുറന്തള്ളിയിട്ടും ഉണ്ടാകും സിനിമയ്ക്കുള്ളിൽ സിൽമ കളിയിൽ ഒരുപാട് വേട്ടകളും ബിസിനസുകളും ഉണ്ടായിട്ടുണ്ട് എന്നാണ് നിങ്ങളുടെയൊക്കെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അത്തരക്കാരെ എല്ലാം പുറത്തു കൊണ്ടുവരണം ശിക്ഷ കൊടുക്കണം രാഷ്ട്രീയവും ലൈംഗികവും ഡ്രഗ് സ്സും കടത്തും ഒന്നും ഇത്തരം മാധ്യമങ്ങളിൽ ഉണ്ടാകാൻ പാടില്ല കലയെപ്പോഷിപ്പിക്കുക കലയിലൂടെ വളർത്തുക തലയിലൂടെ സമ്പാദിക്കുക കളങ്കമില്ലാത്ത ഒരു പ്ലാറ്റ്ഫോം ആകട്ടെ ഭാരതത്തിലെ എവിടെയും സിനിമ നിർമ്മാണ കമ്പനികൾ നന്മയുടെയും അവശ കലാകുടുംബത്തെ രക്ഷിക്കാനും ആകട്ടെ
@jamesjoseph3377
20 күн бұрын
CPM ൻ്റെ അവസാനത്തെ ഭരണം ആല്ലേ ഭരണം തീരും വരെ അടിച്ച് പൊളിക്കട്ടെ മുഖ്യൻ😂
@KochuVarkey-c1m
20 күн бұрын
Nandu you are the only person telling truth.congragulation to you.
@UmaLokanath
19 күн бұрын
How do you know he is telling the truth? Maybe one half is truth. Rest all he is just sensationalizing. The women should name the actors and even then all of the complaints need not be the truth. Nothing can be believed these days. It is a dirty world. For money and fame many will do anything.
ഈ കമ്പി കഥകൾ അല്ലാതെ വേറെ വാർത്തകൾ ഒന്നുമില്ലേ സേട്ടാ ചാനലിൽ
@pvmuralidharan8027
20 күн бұрын
ABSOLUTELY CORRECT PINU IS NUMBER ONE MEDIATOR HE LIKE A COMMISSION WITH BLACK ⚫️ 💰
@Vijayasreevijayasree-hw7oo
19 күн бұрын
If central govt.not taking severe action on Kerala cenema I dustry and its actors and actress inclusive of CPM leaders involment this will have an adverse impact by all means.
@vishnuravi4623
20 күн бұрын
Manushya janmam alla nikrushta Jeeviyanu Pinarayi .
@omanagangadharan1062
19 күн бұрын
Every action has……
@Asha-lt4xe
20 күн бұрын
👍👍👍
@omanagangadharan1062
19 күн бұрын
Well done for Kaviyoor🙏
@user-sm4wk6pv4f
20 күн бұрын
Pakshe, ഇക്കാര്യത്തിൽ ക്രൈം ടീംസ്നു തെറ്റുകൾ പറ്റുന്നുണ്ട്.... 😢😢
@balancnair2466
17 күн бұрын
Is this man becoming mad..
@lilly473
20 күн бұрын
💯💪💯💯💯💯
@sushilmathew7592
20 күн бұрын
Super stars are rooster 🐓 and manupeleters.
@saleemv6345
20 күн бұрын
വെറുതെ സമയം കളയാതെ ഭായി മുല്ല പെരിയാർ പൊട്ടു മൊ നിങ്ങൾ അറിവ് കിട്ടിയൊ നിങ്ങൾ ക്ക് എല്ലാ വിവര കിട്ടുന്ന ആളെല്ലെ
കമ്മിറ്റി ചെയർപേഴ്സൺ ദിലീപ് കേസിലെ ജഡ്ജിയുടെ ബന്ധുവാണോ. എങ്കിൽ ഒറിജിനൽ ഡോക്യുമെന്റ് ഒന്നും കാണാൻ സാധ്യതയില്ല
@sagarjackie7366
20 күн бұрын
Let's see if our judiciary delivers justice to the victims. Really doubt if they will rise up to the challenge. If they fail in this case, we can as well declare that there exists no rule of law in India, that the judiciary is actually a non-entity in this country.
@jamesjoseph3377
20 күн бұрын
അമ്മ എന്ന വാക്കിന് സത്യം ഉള്ളതാണ് ഇ പേകൂത്ത് സഘടനക്ക് ചേർന്ന പേര് വേശ്യലയം എന്നാണ് പേര് മാറ്റുക അമ്മ എന്ന പേര് ഇനി ഉപയോഗിക്കരുത് ഇനി എങ്കിലും🙏
@Rahulk-i7x
20 күн бұрын
ഒരു കാര്യം ഇല്ലേ.. അതായത് കേസ് ആയി രേഖകൾ കൊടുക്കുമ്പോൾ അതിന്റെ പകർപ്പ് കയ്യിൽ ഉണ്ടാകില്ലേ.. പിന്നെ എന്താണ് ഈ പറഞ്ഞു വെക്കുന്നത്?
@ADRIDWORLD
20 күн бұрын
സുധീഷിനെ ഒക്കെ വെറുതെ പെടുത്തിയതാണ്.. പാവം അയാൾ
@kksaraswathy9992
20 күн бұрын
Aruethu paranjalum oru kulukkavum ondavillA
@damodarankookal8502
19 күн бұрын
Fake ano
@Ushadevi-rf2sv
20 күн бұрын
ഇയാളുടെ അവതരണം മഹാബോറ്
@georgekp1522
20 күн бұрын
💯👍🤍
@rajendrannair6804
20 күн бұрын
ആ നായുടെ പേര് ക്രിമിനൽ നന്ദകുമാർ എന്നാ
@Arayan-n1c
20 күн бұрын
നായയെ ഭയമാണല്ലേ? സ്വാഭാവികം.
@rajendrannair6804
20 күн бұрын
@@Arayan-n1c അതുകൊണ്ടല്ല അവൻ പൈസ കിട്ടിയാൽ വ്യാജ വാർത്ത കൊടുക്കും. കുറെ കഴിഞ്ഞു ക്ഷമ പറയും. ശോഭ സുരേന്ദ്രനെ കുറിച്ച് അവൻ 100+ വ്യാജ വാർത്ത കൊടുത്തു. 150+ തവണ ഖേദം പ്രകടിപ്പിച്ചു.
Пікірлер: 52