നബിയുടെ മകൾ ഫാത്തിമ ബീവിയുടെ ഖബറും മദീനയിലെ നബിദിനകാഴ്ചകളും 👇👇👇👇😍😍😍 kzitem.info/news/bejne/1qyuwJqNh5lhlWUsi=uZ0QtmhDBzXcROkc
@ubaidullahcm6667
11 ай бұрын
1925 നു മുമ്പ് ഉണ്ടായിരുന്നു ഇന്ത്യയിലെ അവസ്ഥ പോലെ കുറെനാൾ മുമ്പ് വരെ ഇവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു ഇപ്പോൾ ഇവിടെ അതില്ല ഇനിയും അവരുടെ ഭരണമാണെങ്കിൽ മുസ്ലീങ്ങൾ തന്നെ കാണുമോ എന്ന് സംശയമാണ് അപ്പോൾ അന്ന് ഒരു ബ്ലോഗർ വന്നിട്ട് പറയുകയാണ് ഇവിടെ മുസ്ലീങ്ങൾ ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ ചരിത്രം പഠിക്കുന്നവർക്ക് മാത്രം അത് മനസ്സിലാകും പറഞ്ഞതിൽ തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പൊരുത്തപ്പെടുക അസ്സലാമു അലൈക്കും
@Realhero-q9j
11 ай бұрын
തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് തോന്നുന്നു സഹോദരാ ഇവിടെ ആലു സഊദിന്റെ ഭരവന്നതിനുശേഷം ആണ് ഇത്തരമുള്ള നബിദിനാഘോഷങ്ങൾ എടുത്തു മാറ്റപ്പെടുകയും മാത്രമല്ല അതുവരെ ഇവിടെ ഭരിച്ചിരുന്ന ഇസ്ലാമിക കുടുംബ വിഭാഗത്തെ തച്ചു തകർക്കുകയും മുസ്ലിംകളെ വധിക്കുകയും അതുവരെ നിലനിന്നിരുന്ന യഥാർത്ഥ ഇസ്ലാമിക മാർഗ്ഗത്തെ പിച്ചിച്ചീന്തുകയും പിന്നീട് തങ്ങളുടെ പുത്തൻ ആശയങ്ങളെ കൊണ്ട് ഇറക്കുകയും ചെയ്തത് ഈ ആലു സഊദ് ഭരണത്തിന് വന്നതിനുശേഷംആല് എന്ന് പറയുന്നതിന് അർത്ഥം കുടുബം എന്നാണ് ...... ഇവിടെ എത്രയോ നബിദിനാഘോഷ നടന്നതായി കിതാബുകളിൽ എത്രയോ വട്ടം കാണാൻ സാധിക്കും ഇബ്നു ഹിശാം ജാബിർ ഇങ്ങനെ നിരവധി ആളുകൾ ഹിജ്റ പത്താം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ സന്ദർശിച്ച അഥവാ ഈ ആലു സഊദ് ഭരണത്തിൽ വരുന്നതിന് മുമ്പ് വിശുദ്ധ മദീനയും വിശുദ്ധ മക്കയും സന്ദർശിച്ച എത്രയോ ചരിത്രകാരന്മാർ നബിദിനാഘോഷത്തെ കുറിച്ച് വിശേഷമായി വിശിഷ്ടമായ എഴുതിയിട്ടുണ്ട് എന്നിട്ട് താങ്കൾക്ക് ഒന്നുകിൽ ചരിത്രാവബോധം ഇല്ലാത്തതിനെ പേരിലാണ് ഈ പട്ടിൽ പൊതിഞ്ഞ പാഷാണം വിതറുന്ന വിതരണം ചെയ്യുന്ന പരിപാടി നിങ്ങൾ ചെയ്തത് എന്തെന്നാൽ ഇനി ഒരുകാലത്ത് ഇന്ത്യയിൽ വരുന്ന സമുദായം തെറ്റിദ്ധരിക്കുകയും ഇവിടത്തെ നിലവിലെ സാഹചര്യം കണ്ട് അഥവാ സ്കൂൾ സിലബസുകളിൽ എല്ലാം മുസ്ലിങ്ങളുടെ ചരിത്രങ്ങളും മുസ്ലിം നാമങ്ങളും ഉള്ള സ്ഥലങ്ങളെല്ലാം നിർമ്മാർജ്ജനം ചെയ്യുകയും അതെല്ലാം പേരുകൾ മാറ്റി തീർക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യങ്ങൾ അരനൂറ്റാണ്ടിനു ശേഷം ഒരു സമൂഹം വന്ന് ഇങ്ങനെയൊന്നും ഇവിടെ നടമാടി ഇരുന്നില്ല എന്ന് പറയുകയാണെങ്കിൽ കാരണം അതൊന്നും ഇവിടെ ദർശിക്കാൻ സാധിക്കില്ല എന്നും പറയുകയാണെങ്കിൽ അത് എത്രമാത്രം യുക്തിഭദ്രം ആണ് കാരണം അവരറിഞ്ഞില്ല ഈ സംഘികളുടെ ചരിത്ര മാനിപുലേഷൻ സ് എന്നതുപോലെയാണ് ഇതും താങ്കൾ ചരിത്രം പഠിക്കുകയും യഥാർത്ഥം ഏതാണെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു അല്ലാതെ ഇങ്ങനത്തെ വിഷയത്തെക്കുറിച്ച് പരാമർശിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും. ഉചിതം.... കാരണം നിങ്ങളെപ്പോലെ ചരിത്ര ബോധമില്ലാത്ത പാവം ജനങ്ങളിലും ഉണ്ടാകും അവരെല്ലാം ഇത് തെറ്റിദ്ധരിച്ച് ഇവിടെ ചെയ്യുന്നതെല്ലാം ന്യായീകരിക്കാൻ കഴിയാത്ത വലിയ തെറ്റുകൾ ആണെന്ന അവർ തെറ്റിദ്ധരിക്കുകയും ചെയ്യും അതിനെല്ലാം കാരണക്കാരൻ നിങ്ങൾ ഒരാൾ മാത്രമാണ് എന്ന് ഞാൻ പറയുകയില്ല പക്ഷേ നിങ്ങളുടെ ഈ വീഡിയോ കണ്ട് ആരൊക്കെ തെറ്റിദ്ധരിച്ചത് അതിനെല്ലാം കാരണക്കാരൻ നിങ്ങൾ തന്നെയാണ് കാരണം നിങ്ങൾ ചരിത്രം പഠിച്ചില്ല മാത്രമല്ല ഹബീബിനെ നാട് കണ്ടതുകൊണ്ട് മാത്രം ഹബീബിനെ കാലത്തെ കഥകളും അതിനു ശേഷം ഇതുവരെ പതിനാല് നൂറ്റാണ്ടുകൾ നടന്നുപോയ കാര്യങ്ങളും ഒരിക്കലും അന്വേഷിച്ചാൽ പരിപൂർണമായും മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല കാരണം അവിടെ ഒരുപാട് മാനിപുലേഷൻ സുകൾ നടന്നിട്ടുണ്ട്...
@althafhussaiin135
11 ай бұрын
ഇതിനൊക്കെ മുമ്പ് ഉത്തമമായ സമുദായം 300 വർഷക്കാലം താമസിച്ചു അപ്പൊഴെന്ത കബർ കെട്ടി പൊക്കത്തിരുന്നത്, നബിദിനം ആഘോഷിക്കാതിരുന്നത്, കാരണം ജന്മദിനം എന്നുള്ളത് നബി ചര്യയിലോ സഹബക്കാളിലോ.... ഇല്ല, അതാണ് മുസ്ലിമീങ്ങൾ ജന്മദിനം ആഘോഷിക്കാത്തത്, എനിക്ക് ശേഷം എന്റെ ഉമ്മത്തിൽ ധാരാളം അഫിപ്രായ വിദ്യാസങ്ങൾ കണ്ടെത്തും ആ അഫിപ്രായ വിത്യാസം നിങ്ങൾ ഖുർആൻ ഇലേക്കും സുന്നത്തിലേക്കും മടക്കുക, അങ്ങനെ മടക്കുബോൾ എവിടെയും ഒരു ജന്മദിന ആഘോഷം കാണാൻ കഴിയില്ല, നബി (സ ) സ്നേഹിക്കുന്നുണ്ടെങ്കിൽ നബിയെ പിൻപറ്റുക നബി (സ ) രഹസ്യ ജീവിതം പോലും ഉമ്മത്തിന് പറഞ്ഞു തന്നിരിക്കുകയാണ് പിൻപറ്റുന്നതിനു വേണ്ടി, മറിച്ചു ഉസ്താദുൻമാർ പറയുന്നത് കണ്ണും കൂട്ടി വിശ്വസിക്കല്ല് because At-Tawba (9:34) يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്ഗത്തില് അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്ത്ത അറിയിക്കുക. അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത്തു നൽകുമാറാകട്ടെ....... ആമീൻ.....
സമസ്ത പണ്ഡിതൻമാർ മുഴുവനും പറയുന്നു നബിദിനം ഹിജറ 700വർഷം ആണ് വന്നതെന്ന് എലാവരും അത് അംഗീകരിക്കുന്നു നിങ്ങൾ എന്തിനാ ഇങ്ങനെ കളവ് പറയുന്നത്. നിങ്ങളുടെ പണ്ഡിതന്മാർ അംഗീകരിച്ചു സാധാരണക്കാരായ ഞങ്ങൾക്കും അത് മനസ്സിലായി ഇനി നിങ്ങൾ ഇങ്ങനെ കളവു പറയാതെ നിങ്ങൾ അല്ലാഹുവിനെ ഫയപ്പെടുന്നില്ലെ. ഇന്ന് ലോകത്ത് നബിദിനം ആഘോഷിക്കുന്നത് ശിയാക്കളും സമസ്ത സുന്നികളും. അഹ്ലുസുന്നയുടെ ഇമാമീങ്ങൾ ആരും ഇത് ആഘോഷിക്കുന്നില്ല. ശാഫീ ഇമ്മാമിൻ ഇത് പരിചയം ഇല്ല എന്ന് വരെ നിങ്ങൾക്കറിയാം എന്നിട്ടും ഈ കളവ് പറയ്യുന്നത് എന്തിന് വേണ്ടി....
@ussainkp3017
11 ай бұрын
സത്ത്യങ്ങൾ മാത്രം പറഞ്ഞ ഫാറൂക്ക് താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@FAROOKVLOG
11 ай бұрын
Ameeen ya rabbal alameeeen 🥰🥰🥰
@shahidashajahan8288
Жыл бұрын
ഈ വീഡിയോ ഞങ്ങളിലേക് എത്തിച്ച നിങ്ങൾക്ക് നാഥാൻ ആഫിയത്തും ആരോഗ്യവും നൽക്കട്ടെ🤲🤲
@FAROOKVLOG
Жыл бұрын
Ameeen 😊😊😊😊
@sulikharasheed602
11 ай бұрын
Ameen
@rishanrishu129
11 ай бұрын
Aameen ammeen ya rabal alameen
@firozpv5936
11 ай бұрын
ആമീൻ
@THAIVLOGS66
11 ай бұрын
Ameen 🤲🤲
@Usman-wj8gm
11 ай бұрын
അനാജാരങ്ങളൊന്നും ഇല്ലതെ റസൂൽ (സ) കാണിച്ച് പഠിപ്പിച്ച് തന്ന ആ സ്നേഹവും ആദരവും നിലനിർത്തി കൊണ്ട് ജീവിതവും അള്ളാഹു നിലനിർത്തട്ടെ മുത്ത് നെബിയോട് അവിടെ ചെന്ന് സലാം പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ . റൗള കാണാൻ എന്തു ഭംഗി അള്ളാ അവിടെ ചെന്ന് നിസ്ക്കരിക്കാൻ വിധി നൽകണെ. ആമീൻ യാറബ്ബ ആലമീൻ
@channel-od2kz
Жыл бұрын
മുത്ത് നബിയുടെ അടുത്ത് നേരിട്ട് പോയി കണ്ണ് കൊണ്ട് കാണാനും അവിടെ ചെന്ന് സലാം പറയുവാനും വിധി കൂട്ട് നാഥാ ആമീൻ 🤲🤲🤲🤲
@FAROOKVLOG
Жыл бұрын
Ameeen insha allah 🥰
@ummasdaily68
Жыл бұрын
ആമീൻ 🤲🤲🤲
@ckjuwariya635
Жыл бұрын
Aameen
@nasrinnoafal3185
Жыл бұрын
Ameen
@mymoonathyousaf5698
Жыл бұрын
ആമീൻ
@superstalin169
11 ай бұрын
മുൻപ് മദീന വന്നവർക്ക് ഇപ്പോൾ വന്ന മാറ്റങ്ങൾ കണ്ടാൽ അത്ഭുതം ആവും.. 🤲🏻👌
അനാജാരങ്ങൾ അല്ലല്ലേ നല്ലത് അല്ലേ ചെല്ലുന്നത് എന്നും ഇങ്ങിനെ ചൊല്ലി ആഘോശിക്കാൻ കഴിയട്ടെ ആമീൻ
@arafu3
11 ай бұрын
@@kidsreals1333 ഏത് നബിദിനം ആണോ നല്ലത്
@husain3139
11 ай бұрын
@@coolarafath athe....ettavum valiya nalla dinam ad muth nabi swallallahu alaihi wasallam thangalude janmadinam aanu ..ann karanchad ibleesanu...njammal ibleesinde changathi marallathad kond namukk ettavum ishtappetta dinam ad nabi dinamanu...roohulla kaalatholam naam aaghoshikkum...إن شاء الله...
@althafhussaiin135
11 ай бұрын
@@husain3139 നമ്മൾ എന്തു പറയുമ്പോഴും ഈ വിഷയത്തിൽ നബി (സ ) യുടെയും സാഹബക്കാളിടെയും നിലപാട് നോക്കണം അതാണ് ദീൻ, ജന്മദിനം എന്നുള്ളത് nabi(സ ) സഹബക്കളുടെയോ ചര്യ അല്ല, അതുകൊണ്ടവർ ആഘോഷിച്ചുമില്ല, അവർ ജീവിതത്തിൽ മുഴുവനും ഓരോ... സെക്കൻഡും നബി (സ ) ജീവിച്ചപോലെ ജീവിച്ചാണ് സ്നേഹം കാണിച്ചത്, നമ്മൾ ഒന്നും പഠിക്കാതെ അതായിധു സഹാബക്കൾ എങ്ങനെ ആയിരുന്നു ന്നു പഠിക്കാതെ ഉസ്താദ്മ്മാർ പറയുന്നത് കണ്ണും കൂട്ടി വിശ്വസിച്ചാൽ അവർ നമ്മളെ മരണത്തിലേക്ക് കൊണ്ട് പോകും, kzitem.info/news/bejne/pYuKr6tpb4GVqIosi=oPhj3OxyUT2 ,At-Tawba (9:34) يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്ഗത്തില് അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്ത്ത അറിയിക്കുക.
@fathimamp3535
11 ай бұрын
@@kidsreals1333nabi thanghal wafathaya dinam Aan Aa day madeena.karanja dinam
@sajithasalva7168
Жыл бұрын
നേരിൽ കണ്ടത് പോലെ തോന്നി ആ പുണ്ണ്യ മണ്ണിലെത്താൻ നുള്ള ഭാഗ്യം നൽകണ നാഥാ
@ummasdaily68
Жыл бұрын
ആമീൻ 🤲🤲
@FAROOKVLOG
Жыл бұрын
Ameeen insha allah ethumm one day
@ummasdaily68
Жыл бұрын
@@FAROOKVLOG അവിടുന്നു ഞങ്ങൾക്കും കൂടെ ദുഹാ ചെയ്യണേ farook ആമീൻ 🤲🤲🤲
@nihalroshen215
Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲
@mohammedarshad1166
Жыл бұрын
Aameen
@mohammedkasim6497
Жыл бұрын
ഞങ്ങൾക്കും ആ പുണ്യ മദീന കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്🥺🤲 ആമീൻ
@abdurahman5920
11 ай бұрын
ആമീന് യാറബ്ബൽ ആലമീൻ
@yasaryahiya6075
Күн бұрын
Asmmeen
@mubeena7869
11 ай бұрын
Masha allah, അല്ലാഹുവിന്റെ അഭാരമായ തൗഫീഖ് കൊണ്ട് ഈ rabiul അവ്വൽ 12ന് ഞാനും മദീനയിൽ ആയിരുന്നു അൽഹംദുലില്ലാഹ്,, 🌹🌹Yabiul അവ്വൽ 9ന് മദീനയിൽ എത്തി, roulayil പോയി,,,, ഉംറ സിയാറത് കഴിഞ്ഞു ഈ തിങ്കളായിച്ച 10ആം തിയതി വീട്ടിൽ തിരിച്ചെത്തി,,,, ഇനിയും ഒരു പാട് തവണ ആ മണ്ണിൽ എല്ലാവരെയും എത്തിക്കണേ allah 🤲🤲🕋🕋😭😭
@_Rizaaahh580
Жыл бұрын
Salam farooq bai aryillankil aryilla ennu parayanam illankil ningal parayunnath kalavakum nhan 30 kollamayi makkayilum madeenathum jeevikkuna oralan al hamdulillah ella thikalaych ravum velliyaych ravum makkayilum madeenayilum oru pad veedukalil moulid nadakkunnund athin food ethich kodukkan enikk bagysm und alhamdulillah nee makkath vannal vilikk nhan kondu poyi kanichu taram
@fathimahusain9184
Жыл бұрын
മദീന അലങ്കരിക്കുന്നടെന്ദിന ആണ്. മദീന എപ്പോഴും അലങ്കാരമില്ലേ
@abdullahu.aabdullah4897
Жыл бұрын
👍👍👍
@mymoonathyousaf5698
Жыл бұрын
വളരെ ശെരിയാ മോനെ 2017 ൽ റബ്ബിയിൽഅവൽ 12നു ഞങ്ങൾ മദിനപള്ളിയിൽ (മുത്ത് നബിയുടെ ചാരത്ത് ) ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് നാട്ടിലെ പോലെ ഒരു ആഘോഷം അവിടെ ഉണ്ടായില്ല അതുപോലെ തന്നെ ഇപ്പോൾ ഖത്തറിൽ ആണ് ഇവിടെ റബിയിൽ അവലിന്റെ ഒരു അനക്കം പോലും ഇല്ല. അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവർക്കും ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ മുത്ത് നമ്പിയുടെ റൗളഷെരിഫ് കാണാൻ എല്ലാവർക്കും അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ 🤲🤲
@MuhammedSinan-s6n
Жыл бұрын
അവിടെ എപ്പോഴും ആഘോഷം തന്നെയാ
@adilyaseen2761
Жыл бұрын
മാഷാ അല്ലാഹ് എനിക്കും മദീന കാണാൻ ഭാഗ്യം തരണേ അല്ലാഹ്
@mymoonathyousaf5698
Жыл бұрын
ആമീൻ 🤲🤲🤲
@shahalmuhammed3940
Жыл бұрын
ആമീൻ 🤲🤲🤲
@Rafiya762
Жыл бұрын
നേരിട്ട് കണ്ണ് കുളിർക്കേ കാണാനും അവിടെ ചെന്ന് സലാൻ ചെല്ലാനും നമ്മൾക്കും ഭാഗ്യം നൽകി അനുഗ്രഹിക്കണെ നാഥാ 🤲🏻🤲🏻ആമീൻ
@faadisworld2738
11 ай бұрын
Aameen yaa allaah
@hamzamenakkal9949
11 ай бұрын
ഇൻശാ അല്ലാഹ്
@subaidak.p5848
11 ай бұрын
അവിടെ എപ്പോഴും നബിദിനം ആണെടോ
@FaihaFatima-p1m
11 ай бұрын
Aameen aameen yarabal aalameen
@shilukamal3532
11 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nfbadboy4163
Жыл бұрын
ماشاء الله ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ് جزاك الله حرين
@FAROOKVLOG
Жыл бұрын
😊😊
@maimoonapp3718
Жыл бұрын
❤جزاك الله خيرا
@shabna9473
Жыл бұрын
Alhamdhulillah
@Kdramaandkpopworld
Жыл бұрын
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം മരിച്ചത് റാബീഉൽ അവ്വൽ 12 ന് പക്ഷെ ജനിച്ചതു എന്നാണെന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്തായാലും makkayum മദീനയും നേരിൽ കാണാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീക് നൽകട്ടെ.. ആമീൻ..
@firozpv5936
11 ай бұрын
ഒരുപാട് വർഷം മുന്നേ കണ്ടതാണ്. അൽഹംദുലില്ലാഹ് ഒരുപാട് മാറ്റം വന്നു. ഇനി അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടെങ്കിൽ. ഇൻഷാ അള്ളാ പോണം. റബ്ബ് നമുക്കെല്ലാം ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
പടച്ചോനേ.... മദീനയിൽ പോവാനുള്ള ഭാഗ്യം....ഇത് വരെ നേരിട്ട് കാണാതെ വീഡിയോകളിൽ മാത്രം കണ്ട് കൊതിക്കുന്ന എന്നെ പോലോത്ത പലരും ഉണ്ട്.... പടച്ചോനേ....മരിക്കുന്നതിന് മുമ്പ് എങ്ങിനെയെങ്കിലും അവിടെ എത്തിക്കനേ 😢😢😢😢😢😢😢🤲🤲
@swalihsahla3144
11 ай бұрын
😢Ameen
@shajithamajeed6903
Жыл бұрын
ബ്രോ അവിടെ എന്നും അലങ്കരിച്ചാണല്ലോ ഇരിക്കുന്നത് പിന്നെ നബിദിനം അവിടെ അലങ്കരിക്കേണ്ട ആവശ്യം ഇല്ലല്ലോ നമ്മുടെ മുത്ത് കിടക്കുന്ന സ്ഥലം അള്ളാഹു എല്ലാവരെയും റസൂലിന്റെ ചാരെ എത്താനും നേരിൽ കണ്ടു സലാം ചൊല്ലുവാനും തൗഫീഖ് ചെയ്യട്ടെ (ആമീൻ )
@ShifaSiya-w5f
Жыл бұрын
😊
@shanidvattathodi4017
Жыл бұрын
Aameen
@kukukhaleej2874
11 ай бұрын
Bayya madeenayum makkayum sandharshichal thanne thiriyum rasoolinodulla avarude snehavum aadharavum aa palliyum makkayum thammil oru anandharamund
@smileyartistic2222
11 ай бұрын
ആമീൻ 🤲🏻
@rafakadeejaa2379
11 ай бұрын
Ameen🤲🤲
@kidsreals1333
Жыл бұрын
പുണ്യമദിന യിലും മക്കയിലും എന്നും അഘോഷമാണല്ലോ അത് പോരെ ആമീൻ.
@noufalkhassan8043
11 ай бұрын
എന്ത് ആഘോഷം ?
@ajmalv9366
11 ай бұрын
അവിടെ ചെന്ന് സലാം പറയാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲🤲
@nasonline8555
11 ай бұрын
ആമീൻ
@ayishusallu9664
Жыл бұрын
മാഷാഅല്ലാഹ് ഞങ്ങളെയും എത്തിക്കണേ നാഥാ 🤲🤲🕋🕋🕋🕋
@thasni.t.m5466
Жыл бұрын
Aameen
@attabipandari1675
Жыл бұрын
അൽഹംദുലില്ലാഹ് 🕋🕋🕋ആമീൻ 🕋♥️♥️♥️♥️🌙
@AyishabiCp-j5n
Жыл бұрын
അവിടെ എത്താൻ ഭാഗ്യം നൽകൂ നാഥാ. ആമീൻ
@ponnuannu6916
Жыл бұрын
😢😢😢😢😢😢😢😢😢😢😢 കാണാൻ വിധി നൽകണേ അല്ലാഹ് 🤲🏻 എന്നെയും നിങ്ങളുടെ എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തണം
@bismillah9275
11 ай бұрын
അന്താരാഷ്ട്ര മീലാദ് സമ്മേളനം മർകസ് നോളേജ് സിറ്റിയിൽ ഇന്ന് markaz online youtob chanalil
@JasnaAlavi
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. നേരിൽ കണ്ടത് പോലെ.അവിടെ വന്നു നേരിട്ട് മുത്ത് നബിയോട് സലാം പറയാൻ മരിക്കുന്നതിന് നീ തൗഫീഖ് നൽകണേ അള്ളാ🤲🏻🤲🏻🤲🏻.
@saleempv6927
11 ай бұрын
ആമീൻ
@shareena-xk6nm
11 ай бұрын
Aameen
@kitchenstories4645
Жыл бұрын
ഫാറൂഖ് നന്ദി.. അവർക്ക് അവിടെ എന്നും വസന്തമാണ്..ലോകത്തെ പടക്കാൻ കാരണമായ നബിയുള്ളപ്പോൾ അവർക്കെന്നും മനസ്സിൽ കുളിർമ തന്നെ..
@FAROOKVLOG
Жыл бұрын
Athee😇
@sunithamuhammedrasheed2642
Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മൗലൂദ് ന്റെ വരികൾ ആണ് ഓർമ വന്നത് "അങ്ങ് കൂടെ ഉള്ളപ്പോൾ വേറൊരു വിളക്ക് വേണ്ട നബിയെ "ആ റൗള ഷെരീഫിൽ ഇനി ഒരലങ്കാരം ആവശ്യമുണ്ടോ??
@bilalhamsa4418
Жыл бұрын
@@FAROOKVLOGവിളക്ക് venam.. നീ udhyeshicha പ്രകാശം alla നബി തങ്ങൾ 💚💚thangale കുറിച് നുണ paranjavante സ്ഥാനം നരഗം aanu മറക്കരുത്
ലോകത്തെയും മനുഷ്യരെയും പടച്ചത് നബി സല്ലല്ലാഹു അലൈഹി വസല്ലമ കാരണമല്ല ...അത് അല്ലാഹുവിന്റെ തീരുമാനമാണ് .. നബി സല്ലല്ലാഹു അലൈഹി വസല്ലമ മനുഷ്യ രാശിക്കുള്ള അല്ലാഹുവിന്റെ മാർഗസന്ദേശവുമായി വന്ന ദൂതൻ ..നമ്മുടെ പോലെ അല്ലാഹുവിന്റെ അടിമയായ എന്നാൽ മഹോന്നതനായ മനുഷ്യൻ തന്നെയാണ് നബി സല്ലല്ലാഹു അലൈഹി വസല്ലമയും ..
@SekkeenaKk
Жыл бұрын
മോനെ ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲അവിടെ എത്താൻ ഞങ്ങൾക്കും ഭാഗ്യം kittatte
@HaseenaHussain-vv6ls
Жыл бұрын
ഞങ്ങളേയും അവിടെ എത്തിക്കണം അല്ലാഹ് ദുആyil ulpeduthane
@rabahmuhammad-sp5yb
11 ай бұрын
എന്റെ മുത്തിനെ ചെന്നുകാണാനുള്ള വിധി നൽകണേ എല്ലാവരും ദുഹയിൽ ഉൾപെടുത്താൻ മറക്കല്ലേ 🤲🏻🤲🏻🤲🏻😢😢😢
@binyaminpulath4598
Жыл бұрын
ഇതാണ് പുണ്യ മദീന 🌹 ഇതാണ് മുത്ത് നബിയുടെ നാട് 🌹 പ്രത്യേകമായി ഒരു ആഘോഷവും അവിടെയില്ല 🌹 ഖിയാമത്ത് നാളുവരെ അവിടം അല്ലാഹു സംരക്ഷിക്കും🌹 അത് പ്രവാചകന്റെ വചനമാണ് 🌹 പ്രവാചകന്റെ ചര്യ ജീവിക്കുക അതാണ് പ്രവാചക സ്നേഹം 🌹 എന്നും എപ്പോഴും ഓരോ നിമിഷവും🌹
@shanumanu1348
Жыл бұрын
❤
@naseemapareed9046
Жыл бұрын
അവിടെ ആഘോഷം ഇല്ലെന്നു കരുതി ഇവിടെ ആഘോഷിക്കിന്നതിൽ ഒരു തെറ്റുമ്മില്ല മക്കളേ റസൂലിനോടുള്ള സ്നേഹപ്രകടനം ആണ് ഇത് ചിലരുടെ വിചാരം എന്തോ വലിയ തെറ്റ് ചെയ്യുന്ന പ്രതീതി യാണ് നബി ചെയ്തില്ല!അവിടെ യില്ല!ഇവിടെ യില്ല നബി (സ )ചെയ്യാത്തത് ഈ പറയുന്ന കൗമുകൾ ചെയ്യുന്നുണ്ട് ☺️
@NEWPHONE-l8n
11 ай бұрын
സലഫിസം തകരും.
@sharafudheenmk4051
11 ай бұрын
@@naseemapareed9046നബിദിനാഘോഷം മാത്രമല്ല... മാലപ്പാട്ട് മൗലിദ് കുത്താ റാത്തീബ് (കത്തി കുത്ത് പരിപാടി ) ഷാദുലി റാത്തീബ് (ഡിസ്കോ ഡാൻസ് പരിപാടി ) കുത്ത്ബിയ്യത് (ലൈറ്റ് ഓഫ് ആക്കി മോഹിയുദ്ധീൻ ശൈഖ് നെ 1000 വട്ടം വിളിച്ചു ഹാളിർ ആകുന്ന പരിപാടി ) മരണാനന്തരം 3,7,15 ആണ്ട് ഉറൂസ് അള്ളാഹു അല്ലാത്തവർക്ക് ഉള്ള നേർച്ചകൾ ജന്മദിനാഘോഷം മക്ബറ ആചാരങ്ങൾ മള്ഹർത്തുൽ ബദ്രിയ മജ്ലിസുന്നൂര് നാരിയത് സ്വലാത്ത് ഹാദ്ധത് റാത്തീബ് Etc..... അടക്കം അല്ലാഹുവിന്റെ റസൂലും സാഹബത്തും മാതൃകയാക്കി കാണിച്ചു തരാത്ത, ഇസ്ലാംമു മായി യാതൊരു ബന്ധവും ഇല്ലാത്ത നൂറിൽ അധികം ബിദ്അത്തുകൾ ചെയ്യുന്ന സമസ്ത കുറാഫി കൂട്ടങ്ങൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ....
@anusv-v6y
11 ай бұрын
നിങ്ങടെ അള്ളാഹു എയറിലാണ് മണ്ടന്മാരെ
@rasiyap7053
11 ай бұрын
Oru padu sandoosham nearil kanda pradeede alhamdulilha eniyum edu poolulla veediyoo vidanam moonku allahu deergayussu tharatte ameen
@mohammedkoyamalappuram4061
Жыл бұрын
ഞാൻ ഒരു ദിവസം മദീനയിൽ തങ്ങിയിട്ടുണ്ട് എല്ലാ അനാചാരങ്ങളും നമ്മു ടെ നാട്ടിലാണ് ഉള്ളത്
ഇത് ഇങ്ങെനെ എങ്കിലും കാണിച്ചു തന്നതിൽ വളരെ സന്തോഷം ❤❤❤
@haneefamusliyaar9616
Жыл бұрын
എന്നും ആ ഘോഷം ഉള്ള സ്ഥലത്ത് എന്തിന് ഒരു ദിവസം ?
@kunjimonkunjimon4837
11 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ഞങ്ങളെ എല്ലാവരെയും പെട്ടെന്ന് അവിടെ എത്തിക്കണം അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
@mahmoodmnp8399
11 ай бұрын
Ameen ya rabbal almeen 10:33 . Yarabb
@aggold8231
Жыл бұрын
അവിടെ എപ്പോഴും നബിദിനം ആണെല്ലോ 🤲
@ralatifra81
11 ай бұрын
എപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്നു എന്നോ 🤔
@mohamedshareef3361
11 ай бұрын
അവിടെയെന്നല്ല ലോകത്ത് വിശ്വാസികൾക്ക് എല്ലാദിനവും നബിദിനമാണ് അഥവാ നബിസ്മരണ നിർബന്ധമാണ്.നബി(സ)വഫാതായ റബീഉൽഅവ്വലിലെ ദുരാചാരം ആഘോഷം പൈശാചിക ദുർബോധകരുടേതുമാണ്
@muhammadpk2023
11 ай бұрын
@@ralatifra81ജനിച്ചു എന്ന് അർത്ഥം ഇല്ല ബ്രോ നബിയോടുള്ള സ്നേഹം മദ്ഹി നാലും സ്വാലറ്റിന്നാലും
@afsalaboobacker3450
11 ай бұрын
ഉവ്വ 😄
@jaseemjm
11 ай бұрын
എന്തു കാര്യവും കയറ്റി ചിന്തിക്കുന്നവർക്കുണ്ടാകുന്ന അതേ കുഴപ്പം താങ്കളിലും ഉണ്ട്😂.
@abdulrazaque2090
11 ай бұрын
ഹബീബിന്റെ മണ്ണിൽ എന്തിന് വേറെ ആഘോഷം ഹബീബ് തന്നെയാണ് അവിടുത്തെ ആനന്ദം
@shahimuhd
11 ай бұрын
Avide madeenath nabi dinam nadakkathe nte manaprayasam undakum lle 😂
@abdulrazaque2090
11 ай бұрын
@@shahimuhd ആദ്യമായി മദീനയിൽ എത്തുന്ന പതിനായിരങ്ങൾക്ക് അവർ അവിടെ എത്തുന്ന ദിവസം തന്നെ നബിദിനം
@Fathima-zc9qo
11 ай бұрын
@@shahimuhd😂😂S
@muhammedyousafali3395
Жыл бұрын
അവർക്കെന്തിനാ നബിദിനം. എപ്പോഴും നബിദിനമല്ലേ. എപ്പോഴും ഓർത്തുകൊണ്ടേയിരിക്കുന്നു
@mooneclipsemahdi
Жыл бұрын
Karachilaano
@MustafaMustafakannur
Күн бұрын
എല്ലാവരും എപ്പോഴും നബിയെ ഓർക്കണം രാവിലെ ഉറക്കമുണരുമ്പോൾ തുടങ്ങണം ഇസ്ലാമിനെ പഠിക്കുക റസൂലിനെ പിൻ പെറ്റുക സ്വർഗം നേടുക ശിർക്ക് ബിദ് അത് നൂലാ മാലയിൽ നിന്നും മുക്തി നേടുക അല്ലാഹു അനുഗ്രഹിക്കട്ടെ
@kunhammad-almina3033
Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റഅനുഗ്രഹം ഉണ്ടാകട്ടെ -ആമീൻ വളരെ സന്തോഷമായി വളരെ നന്നായി Thank you very much
@Chemmu.Uppa.Vlog.
Жыл бұрын
അൽഹംദുലില്ലാഹ് നേരിട്ട് കാണാൻ തൗഫീഖ് നൽകട്ടെ
@shifununuvallikkad9291
Жыл бұрын
നമുക്കും മദീന കാണാനാ നീ 🤲🏻🤲🏻🤲🏻
@rasiyabanubanu7798
11 ай бұрын
അസ്സലാമു അലൈകും യാഹബീബുള്ളാ അസ്സലാമു അലൈകും യാ റസൂലുള്ളാ മുത്തു നബിയുടെ സുബാർഷ കിട്ടാനുള്ള ഭാഗ്യമെങ്കിലും കിട്ടണേ നാഥാ ഭാഗ്യം തുണക്കണേ 🥰🥰🥰❤️
@donsir6087
2 ай бұрын
Ya rasool allah💚
@lamihk3533
Жыл бұрын
Masha allah 🤲 സന്തോഷം റൗളശരീഫ് നേരിട്ട് കണ്ട ഒരു ഫീൽ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണം.
@sheejashihab9072
11 ай бұрын
ഇന്ന് ഇവിടെ കേരള നാട്ടിൽ എന്തെല്ലാമാണ് നടക്കുന്നത് 😔ഡിജെ പാർട്ടി പോലെയാണ് പല സ്ഥലങ്ങളിലും നടന്നത് 😡അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻പുണ്യ റസൂലിന്റെ ചാരത്തു എത്താൻ റബ്ബ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@abumunavvara6022
11 ай бұрын
SALAFI ഫെസ്റ്റ്
@mohammedbasheer2133
11 ай бұрын
Sheeja താൻ മഹാ തല്ലി പോളി, സാടിസ്റ്റ് തീട്ടo🖕
@firozpv5936
11 ай бұрын
ആമീൻ
@muhammedshafimk2173
11 ай бұрын
@@abumunavvara6022പൊട്ടനാണല്ലേ😂
@muqtharhussain4102
11 ай бұрын
@@abumunavvara6022ede salafi uulatharam parayalle nabidinam agoshikaatha team anne salafi avar announced dj dance kalikunnade enduvadde 😂😂😂
@jasimn2064
Жыл бұрын
നബിയുടെ ജന്മ ദിനത്തിൽ ഇങ്ങനെ റൗലാശരീ ഫു കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ്
@FAROOKVLOG
Жыл бұрын
Yess🥰🥰
@abdulazeezabdulazeez7260
11 ай бұрын
@@FAROOKVLOG...Alla farooke we raula Sherief evidennu kazhchakkarkku kaatti koduthhoode.
@ayyobmusliyar4276
Жыл бұрын
Ellavarkkum avide ethan prethyekich dua cheyyanam ikka
@subaidamajeed8928
Жыл бұрын
الحمد لله അല്ലാഹുവേ -ആ പുണ്ണ്യ ഭവനം ഒരിക്കൽ കൂടി കണാനും അവിടെ എത്തിചേരാനും അനുഗ്രഹിക്കണമേ നാഥാ -
@maimoonapp3718
Жыл бұрын
ആമീൻ
@sainabaputhalath5515
Жыл бұрын
എനിയും അവിടെ പോയി വരാൻ ത വ്ഫീഖ് ചെയ്യണേ അല്ലാ സ്
@hudarahman577
11 ай бұрын
നേരിട്ട് കണ്ട ഒരു അതു ഭൂതി എന്താ പറയാൻ വാകുകളില്ല എത്രയും പെട്ടന്ന് അവിടെയത്തിക്കണേ അള്ളാഹ്
@kadeejakt3020
Жыл бұрын
അൽഹംദുലില്ലാഹ് ഇവിടെ ല്ലാം കാണാനുള്ള ഭാഗ്യം അള്ളാഹു എനിക്കും സാധിച്ചു കിട്ടിട്ടു ണ്ട് 🤲🤲🤲
@MASTERGAMING-ju8mh
Жыл бұрын
അവിടെ എന്നും പരിപാടി ആണല്ലോ
@Muhammadansil___540
Жыл бұрын
അൽഹംദുലില്ലാഹ് ഫാറൂഖ് മോനെ നീ ങ്ങങ്ങൾക് വേണ്ടി ദുആ ചെയ്യണേ അവിടെ എത്താൻ വേണ്ടി ആഗ്രഹിച്ചിരിക്കുകയാണ് എന്റെ ഹബീബിനെ ഒന്ന് കാണാൻ വേണ്ടി സലാത്തും സലാമും പറയാൻ വേണ്ടി ഇനി പോവുമ്പോൾ എന്റെ മുത്തായ ഹബീബിനോട് എന്റെ സലാം പറയണേ അസ്സലാമു അലൈക യാ സയ്യിദീ യാ റസൂലള്ളാഹ് എന്ന് പറയണേ മോനെ 😢😢😢
@Soudha-ru2xl
Сағат бұрын
നങ്ങൾക്കും അവിടെ എത്താനു അവിടെ വണ് സാലാം പറയാനും ദുആ ചെയ്യന്നൊ🤲🤲🤲🤲😭😭
@NarshadNarshad-kk4jt
11 ай бұрын
അൽഹംദുലില്ലാഹ് 🤲ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ
@AKRONETravelandMarketing
11 ай бұрын
Farooq bhai good share ❤ente muthinte madinayil najanum ethum
@listeningwithme7082
Жыл бұрын
എത്രയും പെട്ടെന്ന് അവിടെ എത്താൻ nadan തൗഫീഖ് nalkatee ദുആ vasiyathode
@FAROOKVLOG
Жыл бұрын
Insha allah ameeen 🙏🏼🤲🏻
@ArifaRiyas-hl7wq
3 күн бұрын
അൽഹംദുലില്ലാഹ് 🤲🏻
@munavirps3116
11 ай бұрын
الحمدلله جزاك الله خير
@grumpythelittlemermaid9680
Жыл бұрын
Nice video മോനേ മദീന യിലെ റോഡും àആകാശവും ഒക്കെ കണ്ടാലും കണ്ടാലും മതിയാവില്ല പിന്നെ ഹറം പറയണ്ടല്ലോ ദുആ യിൽ ഉൾപ്പെടുത്തണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@ashrafabu6620
Жыл бұрын
നബി ദിനം ഉണ്ടായിരുന്നു എങ്കിൽ അത് ഇവിടെ ആണ് ഉണ്ടാവേണ്ടിയിരുന്നത്... മാഷാ അല്ലാഹ്.. 🤲🤲🤲
@shafeequekadengal197
11 ай бұрын
അതു മനസ്സിലാക്കാൻ നമ്മുടെ കൗമിന്റെ തലയിൽ എന്തെങ്കിലും വേണ്ടേ....
@Chera.-vx3kk
11 ай бұрын
അവിടെ നബിദിനം ഇല്ലാതിരിക്കാൻ കാരണം സലഫികളാണ് അവിടെ ഭരണം നടക്കുന്നത് .....
@shaheenps8921
11 ай бұрын
അതെങ്ങനെ, അവിടെ ഭരണം നടത്തുന്നത് ഇബ്നു അബ്ദുൽവഹാബിന്റെ ആളുകൾ ആണ്
@midlajk7245
11 ай бұрын
@@shafeequekadengal197നമ്മുടെ കൗമോ നിങ്ങൾ വേറെ കൗമും ഞങ്ങൾ വേറെ കൗമും അല്ലെ 😕
@shafeequekadengal197
11 ай бұрын
@@midlajk7245 നബി ജനിച്ച ദിവസം മക്കയിലും മദീനയിലും എന്തെങ്കിലും പരിപാടികൾ ഉണ്ടെന്നുകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും.
@rahmathmolmk1449
Жыл бұрын
റൗള നേരിട്ട് കണ്ട ഫീൽ mashallah 🤲🤲🤲
@AsmaAnsar-rl6xk
11 ай бұрын
നമ്മളൊക്കെ പോയതിലും പുരോഗമിച്ചിരിക്കുന്നു സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
@uvaiselambra6232
11 ай бұрын
അവിടെ ഒന്ന് എത്തിക്കണേ 😭🤲🏻🤲🏻
@asifc.k2736
11 ай бұрын
സത്യം തുറന്നു കാണിച്ചതിന് നന്മകൾ ലഭിക്കുമാറാവട്ടേ... امين
@muhammadalthafalthaf7689
11 ай бұрын
എന്ത് സത്യം
@nadhsclick..7358
11 ай бұрын
Ameen
@m4hubburasool358
Күн бұрын
ഇത് പോലെ അലങ്കാരം ഉള്ള വേറെ സ്ഥലം ഇല്ലാ ❤
@mohammednazar4049
Жыл бұрын
നിന്റെ അറിവിലെന്നല്ല ഒരാളുടെ അറിവിലും ഇവിടെ നബിദിനം നടക്കില്ല (29) വർഷമായി മക്കത്തും മദീനത്തുമൊക്കെയായി ജീവിക്കുന്നു ഞാൻ ഇതു വരെ കണ്ടിട്ടില്ല
@ns-tu1sh
Жыл бұрын
Nabi padipichirunnu enkil ath nammalekal nannayi avar nadathu mayirunmu..
മക്ക. മദീന കാണാൻ ഉള്ള ഭാഗ്യം നൽകണേ അല്ലാ. അൽ അം ദുലില്ല...
@shamnasalih5517
Жыл бұрын
Oru സംശയം ചോദിച്ചോട്ടെ.. അവിടെ ഹറം അലങ്കരിച്ചിട്ടുണ്ടോ? പ്രതേക പരിപാടികൾ ഉണ്ടോ? പായസ വിതരണവും മധുരം നൽകലും ഉണ്ടോ? ചിന്തിക്കാനുള്ള ബുദ്ധി തന്ന ഒരു മനുഷ്യൻ ചിന്തിച്ചാൽ പോരെ. നബിയോ സ്വാഹാബിമാരോ, നബിയുടെ പത്നിമാരോ ഇങ്ങനെ ഒരു കാര്യം ചെയ്താതായി തെളിവുണ്ടോ? ഇസ്ലാമിൽ ഇല്ലാത്തത് കൂട്ടി ചേർക്കുകയാല്ലെ ഇത്പോലെ ഉള്ള കാര്യങ്ങൾ. അതിന്റെ ശിക്ഷ എത്രത്തോളം ആണ് എന്ന് അറിവില്ലാത്തത് കൊണ്ടല്ലെലോ. ഞാനും സൗദിയിൽ ആണ് 10 വർഷമായിട്ട്. ഇന്ന് വരെ ഞാനും ഇവിടെ ഇങ്ങനെ ഒരു ആഘോഷം കണ്ടിട്ടില്ല 🥹അസ്തഹ്ഫിറ്ല്ലാ
പുതിയ വിഡിയോ കാണാത്തവർ കാണാൻമറകല്ലേ 👇👇😊😊😊 നബി തങ്ങളും,അബൂബക്കർ (റ) ഒരുമിച്ച്ഒളിച്ചിരുന്നസ്ഥലം കാണാം 👇👇👇👇 kzitem.info/news/bejne/qIahumypooOCgmUsi=c6YgTFf1y6T095kf
@ansia9076
Жыл бұрын
Alhamdhulillah🤲njangalum e punniya mannilund... E masathil ethan allahu ethan sadichu... Padachon ellareyum kakatte 🤲
@FathimaRifa-nt7uv
Жыл бұрын
Hy avdithe govt samadikuoola but avdethe AP kare vtl aghoshokarinde ende friend. Kudumbam avde unde
@fathimashabeer4458
Жыл бұрын
Aameen
@welcomeMYKITCHEN5098
Жыл бұрын
ഓൺ അവിടെ ഇപ്പോൾ കാണുന്ന കാഴ്ചകൾ അല്ലെ പറയുന്നത്.... ഇപ്പോൾ കാണുന്ന കാഴ്ചകൾ അല്ലല്ലോ ഇസ്ലാം........... 😄 എന്റെ ഷോർട്ട് വീഡിയോ കണ്ടു നോക്കു ഇന്നലെ എനിക്ക് ഷെയ്ക്ക് തന്ന ഹദിയ... നബി തങ്ങളെ .. എത്രമാത്രം ഇഷ്ട്ടപെടുന്നു പെടുന്നു എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു അവരുടെ സ്റ്റാറ്റസ് ഇന്നലെ നോക്കിയപ്പോൾ നബിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ബൈത്തും... എല്ലാ വെള്ളിയാഴ്ച രാവില് സോലത്തു ചെല്ലാൻ അള്ളാഹു പറയുന്ന ആയത്തും സ്റ്റാറ്റസ് ഇടും അത്രമേൽ ഇഷ്ട്ടം ആണ്..... അവർക്ക് എന്ന് എനിക്ക് മനസിലായി 👍🤩❤️🤩🌹നിന്റെ യാത്ര ഈ ദിവസം തന്നെ അവിടെ എത്തിച്ചത് നിനക്ക് അത്രമേൽ ഇഷ്ട്ടം കൊണ്ട് അല്ലെ.... 🌹❤️🌹
@welcomeMYKITCHEN5098
Жыл бұрын
മദീന എന്ന് പറയുമ്പോൾ വർണിക്കാൻ...... എനി ഇല്ല അത്രക്കും വസന്തം ആണ്...... എനി അതിലും മേൽ എനി ചമയക്കാൻ ഇല്ല പണ്ട് കണ്ട മദീന അല്ല ഇപ്പോൾ കാണുന്ന മദീന അത്രക് മനോഹരം ആണ്.... ❤️🌹മദീന ❤️🌹
@fathimalatheef7867
11 ай бұрын
അൽ ഹംദു ലില്ലാഹ്.
@hamzakutteeri4775
Жыл бұрын
മദീനയിൽ എന്നും ആഘോഷം തന്നെയാണ്, ഇസ്ലാമിന്റെ എല്ലാ ആഘോഷങ്ങളും ആരാധന തന്നെയാണ്
@muhammadmusthafa1847
Жыл бұрын
രണ്ട് ആഘോഷം മാത്രം . പെരുന്നാളുകള്ക്ക് പോയി നോക്കൂ .....
@shahanamidlaj6963
11 ай бұрын
രണ്ട് പെരുന്നാളിന് അവിടെയുള്ള ആഘോഷവും നബിദിനത്തിന്റെ അന്നും താരതമ്യം ചെയ്. ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളു. രണ്ട് പെരുന്നാൾ. മൂന്നാമതൊരു ആഘോഷം illa. അങ്ങനെ ഒന്ന് പുതുതായി ചെയ്താൽ അത് ആരാധനയിൽ അല്ല ബിദ്അതിൽ ആണ് പെടുക. ചിന്തിക്കുക
@mubeeeii
11 ай бұрын
@@shahanamidlaj6963ഞങ്ങൾക്ക് മുത്തു നബി ജനിച്ചത് എന്നും ഒരു ആഘോഷം തന്നെയാണ് നബി തങ്ങളെ സ്നേഹിച്ചാൽ അതെങ്ങനാ ബിദ്അത് ആവുക അതൊന്ന് പറഞ് തരുമൊ നബിതങ്ങളോട് എപ്പോയും ഇഷ്ക്ക് വെക്കാം ജനിച്ച ദിവസം പ്രേത്യേകിച് ഇതെങ്ങനെ നിങ്ങൾക്ക് മാത്രം ബിദ്അത്തായി ഇബ്ലീസിന് മാത്രം ആയിരുന്നു അന്ന് കരഞത് ചിന്ദിക്കുക നബിതങ്ങളെ ചേർത്ത് പിടിച്ചാൽ നാളെ സ്വർഗത്തിലേക്ക് ഉള്ള ഏറ്റവും നല്ല മുതൽക്കൂട്ടാണ് അത്
@bushraummer6772
11 ай бұрын
👍👍
@mohammedmusthafa5404
11 ай бұрын
@@shahanamidlaj6963yes
@muhammedsinan.v4483
Күн бұрын
In sha Allah Aameen Ingal usthad aanooh
@ASHRAF-dw8nf
Жыл бұрын
ബ്രോ അവിടെ മുജാഹിദ് ഗവർമെൻ്റാണ് ഭരണം നടത്തുന്നത്
@MohammedJamsheed-ii1jc
Жыл бұрын
Aadhyam poyi qurante artham padikku sahoodara
@meeranazar6473
Жыл бұрын
സൗദി അറേബ്യയിൽ മുജാഹിദ് ഗവർമെൻ്റോ, 🤭
@shadinkavungal9224
Жыл бұрын
😂
@faizalfaizal9564
Жыл бұрын
മ്മടെ ആളുകൾ ഭരിച്ചിരുന്നങ്കിൽ തോരണവും ആനയും ചന്ദനകുടവും പറ്റുമെങ്കിൽ സി എം ന്റെയും ബാക്കി ഉള്ള ഔലിയക്കളുടെയും കബറുകളും ഓ ഒരു കോരിതരിപ്പ് തോന്നി. അല്ലാഹു ശിർക്ക് അവിടെ കേറ്റൂല. അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്
മദീനയിൽ എന്നും ആഘോഷം ആണ് പോലും.. 😇ഓരോ ന്യായീകരണങ്ങൾ. ... ദീനിന്റെ പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഒന്നും മക്കയിലും മദീനത്തും ഇല്ലാത്തത് അത് മുത്ത് നബി പഠിപ്പിക്കാത്തത് കൊണ്ടാണ്... ദീൻ റസൂൽ പൂർത്തിയാക്കി തന്നു...
@moideenkuttyvnb6571
11 ай бұрын
Correct❤
@KRWD1722
11 ай бұрын
ബിദ്അത്തുകളിൾ നിന്ന് ഈനാടിനെ നീ കാക്കണേ അള്ളാഹു വെ
@shifnashamin9461
Жыл бұрын
Dream world ippozhum dream aaayi thudarunnu😢😢😢😢😢❤❤❤one day in sha alllah
@FAROOKVLOG
Жыл бұрын
Insha allah ..🤲🏻😊
@ajmalv9366
11 ай бұрын
നല്ലൊരു വിഡിയോ. മാഷാഅല്ലാഹ്
@musthakaari8344
11 ай бұрын
അവിടെ ഇല്ലെങ്കി നമ്മൾ എങ്ങനെ ആഘോഷിക്കും 😢അതുമല്ല നിങ്ങൾക്ക് ഇതിനെ പറ്റി അറിവില്ലെങ്കി അന്വേഷിച്ചു പറയുക ഒരുപാട് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും നബി ജനിച്ചത് ആ ദിവസ്സം അല്ല മരണപെട്ട അന്ന് പിന്നെ നമ്മളെ നാട്ടിൽ മാത്രമേ ഇങ്ങനെ ആഘോഷം ഉണ്ടാവു 😒
@MKM-MEDIA
11 ай бұрын
നബി തങ്ങൾ തന്നെ അവിടെ ഉണ്ടെല്ലോ.... അപ്പൊ എന്നും അലങ്കരിക്കപ്പെടേണ്ട സ്ഥലം ആണ്.... അവിടെ എന്നും അലങ്കാരം തന്നെ 🥰
@aboobackersafiya5196
Жыл бұрын
അവിടെ എന്നും അലങ്കാരണല്ലോ വർഷത്തിൽ ഒരുദിവസം ഇവിടെനടക്കുന്നത് അവിടെ എല്ലാദിവസവും നടക്കുന്നുണ്ടല്ലോ പ്രതേകിച്ചഒ രുഅലങ്കാരത്തിന്റെ ആവശ്യം അവിടെവേണ്ടല്ലോ സഹോദരാ നാട്ടിൽ വർഷത്തിൽ ഒരുതവണയെങ്കിലും മുത്ത് മുഹമ്മദ് മുസ്തഫാ സല്ലാഹു അലൈഹിവസല്ലം തങ്ങളെ ഒന്നോർത്തോട്ടെ
Пікірлер: 1,3 М.