👇rasool (s) ummayude video adakkam Usthdnde koodeyulla ella videosum ivide kanam👇 kzitem.info/door/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l
പാട്ടും വലിച്ചുനീട്ടലുമൊന്നുമില്ലാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി അല്ലാഹു ആരോഗ്യവും ദീര്ഗായുസും വീണ്ടും ഇതുപോലെ അറിവുകൾ നൽകാനുമുള്ള തൗഫൂക് നൽകട്ടെ നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തണേ ❤❤❤
@FirosHa-f6i
6 ай бұрын
ഉസ്താത് അറിവിന്റെ നിറകുടമാണ് പുതിയ പുതിയ അറിവുകൾ ഞ ങ്ങളിൽ എത്തിച്ചുതന്നെ ഉസ്താദിന് അഫ്യത്തുള്ള ദീർഗായുസ് നൽകണേ റെബ്ബേ ദുഹാ വസീഹത്തോടെ. കണ്ണൂകാരൻ
@MuhammadAli-nh4jc
10 ай бұрын
❤ ما شاء الله بارك الله لكم നിങ്ങൾക്ക്ദീർഘായുസ്സും ആരോഗ്യവുംപടച്ച റബ്ബി െന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🤲🤲🤲 തങ്ങളുടെ ഉപ്പാൻറെ പേരിൽ ചൊല്ലിയപ്പോൾ رضي الله عنه❤ വളരെ വളരെ മനസ്സിൽ നല്ലസന്തോഷം വന്നു
@MDRDAllmedia
10 ай бұрын
Mashallah, ഞാനും ചരിത്രം കേൾക്കാനും പഠിക്കാനും പറഞ്ഞു കൊടുക്കാനും ഇഷ്ടപ്പെടുന്ന ആളാണ്, ചാനലിൽ ചരിത്രം അപ്ലോഡ് ചെയ്യാറുണ്ട് 😊
@Sabiinspires
10 ай бұрын
👍🏻
@MDRDAllmedia
10 ай бұрын
@@Sabiinspires 🥰❤️
@althafsalim5510
10 ай бұрын
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
@fazalkumbala4501
10 ай бұрын
മാഷാ അള്ളാഹ് ,അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ....jazakallahu khair
@queenofislam..1048
10 ай бұрын
I'm hearing this story for first time.. History of Abdullah (R).. Thank you for your new knowledge 👍🏻🤲🏻 Mashallah ❤
@WAAHAPPENED
10 ай бұрын
ഇനി എന്തെല്ലാം കിടക്കുന്നു 🙄
@accurateway7234
6 ай бұрын
ശരിയായ ആശയം മുത്ത് നബിയുടെ മാതാപിതാക്കൾ സ്വർഗത്തിൽ തന്നെയാണെന്ന് പറയലാണ് വേണ്ടത്.
@saji6048
5 ай бұрын
അതിനവരുടെ ദൈവം ഖുറേ ശി ഗോത്രദൈവം മല്ലെ പിന്നെ എങ്ങനെ സ്വർഗ്ഗം പൂകും
@akshayraju3891
5 ай бұрын
😂😂😂
@civiltekbuild7928
2 ай бұрын
@@saji6048അല്ല അബ്ദുള്ള എന്നതിന്റെ അർത്ഥം അറിയാതെ ആണ് നീ പപറയുന്നത് മറ്റൊന്ന് അള്ളാഹു വിന്റെ കാരുണ്യം അത് വളരെ വലുതാണ്
@hexxor2695
2 ай бұрын
കാഫിർ നരകത്തിലാണ്, അത് ഇബ്രാഹിം നബിയുടെ പിതാവായാലും, ശരി 💯
@niflac.v2087
16 күн бұрын
Mashaallah ❤️👌👍🌹🌹🌹🌹🌹🌹🌹🌹usthadeduacheyyene ❤
@muhsinav5098
10 ай бұрын
അൽഹംദുലില്ലാഹ് പുതിയ പുതിയ അറിവുകൾ, ജസാകള്ളാ ഖൈർ 🤲🤲🤲👍
@Sabiinspires
10 ай бұрын
🥰
@mayancp8800
10 ай бұрын
മണ്ടത്തരം പറയുന്നതാണോ അറിവ്
@mayancp8800
10 ай бұрын
പറയ്യുനതിന് തെളിവ് വേണം
@user-xr1mu3hi9w
10 ай бұрын
Assalamu alaikum ഇതിന് മുമ്പ് ചെയ്ത ഒരു എപ്പിസോഡ് ൽ ആമിന ബീവി (റ )മുസ്ലിമാണോ എന്ന ഒരു വിഷയം ചർച്ച ചെയ്തിരുന്നു. അതിൽ ആമിന ബീവി (റ) ഇബ്രാഹിം പാതയിൽ വിശ്വസിച്ച സ്ത്രീയാണെന്നുള്ള അഭിപ്രായം പറഞ്ഞിരുന്നു. ഇതുപോലെ തന്നെയായിരുന്നു നബി (സ്വ) ഉപ്പയായ അബ്ദുള്ള (റ ) യും എബ്രഹാമിക് പാതയിൽ ആയിരുന്നോ? ഇനി അങ്ങനെ ആണെകിൽ നബിയുടെ പിതാമഹൻ എങ്ങനെയാണ് 10 കുട്ടികൾ തനിക്ക് ഉണ്ടായാൽ ഒന്നിനെ ബലി നൽകാം എന്ന് തീരുമാനിച്ചതിന്റെ കാരണം എന്തായിരിക്കും എന്തുകൊണ്ടെന്നാൽ ഇബ്രാഹിം നബിയും ഇതുപോലെ സ്വന്തം മകനായ ഇസ്മായിൽ നബിയെ അല്ലാഹുവിന്റെ പരീക്ഷടിസ്ഥാനത്തിൽ ബലി കൊടുക്കാൻ തയ്യാറായിരുന്നതല്ലേ പിന്നീട് അള്ളാഹു അത് ഒരു പരീക്ഷണമായിരുന്നു എന്ന് മനസ്സിലാക്കി കൊടുക്കുകയും അവിടേക്ക് ഒരു ആട്ടിൻ കുട്ടിയെ അയക്കുകയും ചെയ്തു....... അങ്ങനെ എങ്കിൽ എബ്രഹാമിക് പാതയിൽ വിശ്വാസം ഉണ്ടായിരുന്ന നബിയുടെ പിതാമഹൻ എന്തുകൊണ്ടായിരിക്കും ബലി നൽകാൻ തയ്യാറായത്. ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടായ ഒരു സംശയമാണ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഉത്തരം പ്രതീക്ഷിക്കുന്നു NB: അള്ളാഹ് എന്ന ദൈവത്തെ നബി (സ്വ) ജനിക്കുന്നതിനു മുമ്പേ അറബികൾക്ക് അറിവും ഉണ്ട്.
@abulhassan9932
10 ай бұрын
ലോകത്ത് ഇന്നുവരെയുള്ള ഒരു ചരിത്രങ്ങളും. മതപരമായ തോ അല്ലാത്തതായോ? ഒന്നും 100 ശതമാനം ശരിയല്ല ഇതിലൊക്കെ ധാരാളം ഇല്ലാകഥകളുണ്ടാ'പല ചരിത്ങ്ങളിലും നല്ലവൈരുദ്ധ്യങ്ങളുണ്ട് പിന്നെ ഇതിന്റെ പേരിൽ ആരങ്കിലും ജീവിക്കുന്നെങ്കിൽ ജീവിച്ചോട്ടെ എന്നാ കരുതി മിക്കവരും ഒന്നും മിണ്ടുന്നില്ല പൗരോഹിത്യം അവരുടെ നില നിൽപ്പിനായി പല കാര്യങ്ങളും ഒളിപ്പിക്കാറുമുണ്ട്
@muhammedhaneefa6453
10 ай бұрын
നബിയുടെ ഉമ്മയുടെ കബർ സന്ദർശനവുമായി ബന്ധപ്പെട്ട മുസ്ലിംറ: ന്റെ ഹദീസിന് എന്താണ് മറുപടി ? എന്ന് അറിയാൻ താത്പര്യമുണ്ട്...
@mohamediqbalbadshakalathin9162
7 ай бұрын
@@abulhassan9932നിങ്ങൾ മിണ്ടിയാൽ പിന്നെ ഇവർക്ക് ജീവിക്കാൻ കഴിയില്ല. ദയവ് ചെയ്തു മിണ്ടരുത്. ഇതിനൊക്കെ അതിനനുസരിച്ചു ഉള്ള തെളിവുകൾ ഉണ്ട്. ഓരോ കാര്യത്തിനും അതിന്റെ പ്രാധാന്യം അനുസരിച്ചു തെളിവ് വേണം. അത് ഇവിടെയും ഉണ്ട്.
@Raihana____Noushad
6 ай бұрын
Enteyum doubt aanu
@aboobackerp1302
10 ай бұрын
നമ്പിസ ആമിന ബീവിക്ക് വേണ്ടി മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാൻ അള്ളാഹുവിനോട് അനുമതി ചോദിച്ചപ്പോൾ അനുമതി കൊടുത്തില്ല എന്ന ഹദിസ് നെ കുറിച്ച് പറഞ്ഞില്ല -
@sheebak7968
4 ай бұрын
അറിവുണ്ടായിട്ട് കാര്യമില്ല. തിരിച്ചറിവുണ്ടാകണം
@sheebak7968
4 ай бұрын
കുറച്ചൊക്കെ ശരി കുറേ തെറ്റ്
@sheebak7968
4 ай бұрын
അബ്ദുള്ള റളിയള്ളാഹു അൻഹു വോ
@abdusalam8477
2 ай бұрын
അബ്ദുസൽ
@safanaameen6506
10 ай бұрын
Jazakallahu hairan 🤝
@Sabiinspires
10 ай бұрын
🥰
@rajasekharanv9357
14 күн бұрын
ആ ദീർഘമായ ഗർഭത്തേക്കുറിച്ച് രണ്ടു വാക്ക്.
@aboobackerpk8406
10 ай бұрын
Mashaa Allah alhamdullillah Barakallah. Maburook 🤲🤲🤲🤝🏻🤝🏻🤝🏻👍👍👍✌️✌️✌️
@ikkuiqbal2961
10 ай бұрын
യാതൊരു അറിവും ഇല്ലാതെ ജനങ്ങളെ അല്ലാഹുവിൽ നിന്ന് തെറ്റിദ്ധരിപ്പിക്കുവാനുംഅതിനെ പരസ്യമാക്കി തീർക്കുവാൻ വിനോദ വാർത്തകൾ വിലകൊടുത്തു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട് അവർക്കാണ് ഭയാനകമായ ശിക്ഷ
@observer3814
5 ай бұрын
ഇതാണ് ശരിയായ അഭിപ്രായം. ഈ ചാനൽ ആളുകളെ നരകത്തിൽ എത്തിക്കും
@mindbluehappiness1215
10 ай бұрын
Another islamic history channel (AL-Furqan)❤️
@OneTruthway
9 ай бұрын
അള്ളാന്റെ റസൂല്‍(സ)തങ്ങളെ തോളില്‍ ഏറ്റി നടന്ന സ്വന്തം മൂത്താപ്പായുടെ ഹിദായത്തിനോളം നബി(സ) ഒരാളുടേയും ഹിദായത്തിന് ആഗ്രഹിച്ചിട്ടുണ്ടാകില്ല. നബി(സ)യുടെ ആ ആഗ്രഹം കണ്ട് നിന്ന സിദ്ദീഖ്(റ) നബീനോടുള്ള സ്നേഹത്തിന്റെ പേരില്‍ പറഞ്ഞു പോയി *എന്റെ ഉപ്പാന് ഹിദായത്ത് കിട്ടിയില്ലെങ്കിലും അബൂത്താലിബിന് ഹിദായത്ത് കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.* എന്ന്. പക്ഷെ കിട്ടിയില്ല. അള്ളാഹു ആയത്ത് ഇറക്കി മനുഷ്യരാശിയെ അറിയിച്ചു: ഹിദായത്ത്,സ്വര്‍ഗ്ഗം,നരകമോചനം ഇത് പൂര്‍ണ്ണമായും അള്ളാന്റെ കയ്യിലാണ്. إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്ഗം പ്രാപിക്കുന്നവരെപ്പറ്റി അവന് (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56)
അള്ളാഹുവേ ഈശ്വരാ കർത്താവേ ഭഗവാനേ ഭഗവതിയേ ഇത്തരം നുണക്കഥകളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤
@noormohammed4075
10 ай бұрын
രക്ഷപ്പെടില്ല. ഇത്തരം ആൾക്കാർ ഇങ്ങനെ പറഞ്ഞു കൊണ്ടെ ഇരിക്കുo. ഇതും വിശ്വസിക്കാൻ ആളെ കി ട്ടും. . മക്കളെ അറുത്ത് പടച്ചവനെ തൃപ്തിപ്പെടുത്തണം എന്ന് പറയുന്ന പടച്ചവനും അത് ചെയ്യാൻ തയ്യാറാകുന്ന മഹാൻമാരും..😅 എന്താ പറയാ. നമ്മളെ മറ്റു മതക്കാർ പരിഹസിക്കുന്നതിന് കുറ്റം പറയാൻ പറ്റുമോ.
@darulshifaeducationaltrust2712
10 ай бұрын
ഈ പ്രാർത്ഥന ആരോടാണ് നടത്തിയത് ഒന്ന് പറയാമോ
@nizarudeen3231
10 ай бұрын
ഇയാൾ ഖുറൈശി പരമ്പരയിലുള്ള ആളാണെന്ന് തോന്നുന്നു. റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയോ, സ്വഹാബാക്കളോ മൂന്നു നൂറ്റാണ്ടിലെ ആരെങ്കിലുമോ അബ്ദുള്ള റളിയല്ലാഹു അൻഹുവെന്നോ, അമിനാ റളിയല്ലാഹു അൻഹയെന്നോ പറഞ്ഞ് തന്നിട്ടില്ല. ഇവർക്ക് എല്ലാവരും റളിയല്ലാഹു അൻഹുവാണ്. കാരണം ശിയാക്കളാണല്ലോ ഈ മുസ്ലിയാക്കൻമാരുടെ മാതൃക. റബ്ബ് കാക്കട്ടെ .
ഇത് എല്ലാ തരത്തിലും ഉപകാരം ഉള്ള ചർച്ചയാണ്. ഹബീബിനെ കുറിച്ച് അറിയാൻ എല്ലാ സുന്നികളും ആഗ്രഹം ഉണ്ട്
@tpnajahabuaisha
8 ай бұрын
ماشاءالله Very good discussion 💯 Keep it up 👍🏻
@madhsongs6353
10 ай бұрын
മാഷാഅ ള്ളാഹ് അൽഹംദുലി ല്ലാഹ് ദുആചെ യ്യണേ
@SahiraBanu-x4j
10 ай бұрын
This video was very useful to me and we need more video again and again
@haseebahaseeba8079
10 ай бұрын
Daily എന്തങ്കിലും ഇസ്ലാമിക ചരിത്രം ചെയ്യാമോ..... വെയ്റ്റിങ് വീഡിയോ 👍👍👍👍👍👍👍👍👍
@rasilulu4295
10 ай бұрын
ഇസ്ലാമിയ ചരിത്രം അറിയിച്ചു തരുന്ന ചാനലിന് allah ഹുവിന്റ എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻
@silentbeauty3420
10 ай бұрын
آمين آمين يا رب العالمين
@Minnaminnikal21
10 ай бұрын
Aameen
@scienceclassroom9988
10 ай бұрын
ഇതിലെ ഇസ്ലാമിക ചരിത്രം ഏത് ?.. ഇസ്ലാമുമായി ഈ കെട്ടിക്കൂട്ടി ന് ഒരു ബന്ധവുമില്ല. - ഒരു കാര്യവുമില്ലാത്ത വിനോദവർത്തമാനങ്ങൾ .... അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് ജനങ്ങളെ തടയാൻ .....
@Jelly_roll_123
10 ай бұрын
അള്ളാഹുവും എല്ലാ മലക്കുകളും സബ്സ്ക്രൈബ് ചെയ്യട്ടെ എന്ന് ദുആ ചെയ്യാം
@KenHez
2 ай бұрын
Aameen
@Abusuhail58469
10 ай бұрын
Can you give any reference for these new stories ?
@jijeshk5157
10 ай бұрын
😂😂 കഥയിൽ ചോദ്യം ഇല്ല. തെളിവും...
@naniaaliyar862
6 ай бұрын
Allahu akbar I'm njan muslim only allah with prophet mohamed sallaahu alahi vasallam nabi
@sakursakur2457
10 ай бұрын
Masha Allah
@umerparammel4642
10 ай бұрын
ചരിത്രം പറയുമ്പോള്‍ كتاب കൂടി പറഞ്ഞാൽ വളരെ ഉപകരിക്കും جزاكم الله خير الجزاء
@fasalu.k7383
10 ай бұрын
"Seerathu ibn hisham Seerath ibn ishaq" Ithu 2 um adhikarikathayulla book anu. Pakshe ithil onnum kelkkatha chila pratheyaka kadhakal ivide kelkkunnund. الله اعلم.
@alhaddadgt3615
10 ай бұрын
الرحيق المختوم صفة الصفوة ابن الجوزي سيرة ابن هشام
@alhaddadgt3615
10 ай бұрын
صف الصفوة ابن الجوزي الرحيق المختوم
@jamsheertc32
10 ай бұрын
4 imaamine pattiyulla class koodi usthadil ninn ariyam aagrahikunnu.. inshaa allah 🤝
@afnanadnan653
10 ай бұрын
നബി (സ ) അടുത്ത് വന്നു ഒരു സ്വഹാബി എന്റെ വാപ്പ നാളെ പരലോകത്ത് ആരോടൊപ്പം ആയിരിക്കും എന്ന് ചോദിച്ചപ്പോൾ നരക്കത്തിൽ ആണ് എന്ന് പറഞ്ഞു എന്നിട്ട് പ്രവാചകൻ പറഞ്ഞു എന്റെ വാപ്പയും നരകത്തിൽ ആണ് എന്ന്.... ഇതിനെ വ്യകാണിക്കുമ്പോൾ ചോദിച്ച ആളുടെ കാര്യത്തിൽ വാപ്പയും പ്രവചക്ക്ന്റേത് ആവുമ്പോൾ എളേപ്പയാവുന്നവത് എങ്ങനെയാണു നല്ല മണ്ട സത്യത്തിൽ പ്രവാചകനെ അനീതി കാണിക്കുന്ന കാപട്യം പോലെയാണ് നിങ്ങൾ പ്രജർപ്പിക്കുന്നവത് അല്ലാഹു കാക്കട്ടെ
@umarshaibnuhasainarbk.6349
10 ай бұрын
Masha allah zabeehaini nella nella Class Masha Allah
@malup5709
7 ай бұрын
മാഷാ അള്ളാ ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെസന്തോശം
@MuhammadMustafa-ry8fq
10 ай бұрын
From mangalore good episode brother
@Sabiinspires
10 ай бұрын
🥰
@JamsheeraJamsheera-ev6cf
Ай бұрын
മുത്ത് നബിയുടെ ഉപ്പയുടെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ ഉസ്താദ്..
@muhamedakbar4855
9 ай бұрын
Masha allah ...nalla arivu ..usthadinu allahu niranja afiyathum ayusum nalkunarakatte..
@AbdulJaleel-f4u
10 ай бұрын
എന്നും മുസ്ലിം ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ വിപത്ത് അഞ്ജത അഥവാ അറിവില്ലായ്മയാണ്. അത് പരമാവധി മുതലെടുക്കുന്നു ഈ പുരോഹിത വർഗ്ഗം. റസൂൽ,( സ ) യുടെ ഉപ്പ ഇസ്ലാം സ്വീകരിച്ചിട്ടില്ല, അദ്ദേഹത്തിന്റെ കാലത്ത് ഇസ്ലാമിന്റെ അംബിയ ഈസാ നബി ആയിരുന്നു
@Abcd62053
6 ай бұрын
നിങ്ങൾ അന്ന് ജീവിച്ചിരുന്നോ?.... നിങ്ങൾ എന്തിൻ്റെ അടിസ്ഥാനത്തിലാണ് നബിയുടെ ഉപ്പ ഇസ്ലാം സ്വീകരിച്ചിട്ടില്ല എന്ന് പറയുന്നത്
@shamonvs3281
10 ай бұрын
മാഷാ അല്ലാഹ്
@monajeeb5372
10 ай бұрын
ഇതിലൂടെ ഒരു കാര്യം മനസ്സിലായ മക്കയിലെ മുശ്രിക്കുകളുടെ അല്ലാഹുവും നമ്മൾ ആരാധിക്കുന്ന അല്ലാഹുവും ഒന്നാണെന്ന് ഇതിലൂടെ സമസ്തയുടെ വാദം തകർന്ന് അടിഞ്ഞു
@സുൻദുസ്
10 ай бұрын
അത് എങ്ങനെ മനസ്സിലായി അതിൽ എന്താ പറഞ്ഞത് ഒന്ന് വിവരിക്ക് വഹാബീ
@naseerali2550
10 ай бұрын
മുജാഹിദുകൾ അങ്ങനെയാണോ വിശ്വസിക്കുന്നത്.കാരണം മക്കയിലെ മുഷ്രിക്കുകൾ കൂറുകരുള്ള അല്ലാഹുവിലാണ് വിശ്വസിച്ചത്.
@jleey
10 ай бұрын
ഒന്നാണെന്നു ആര് പറഞ്ഞു 🤔അല്ലാഹ് എന്നത് കോമൺ ആണ്. ഹിബ്രു വിലും aramaic ലും അറബിയിലൊക്കെ ദൈവത്തെ അല്ലാഹ് എന്നാണ് വിളിക്കുന്നത്
@sajidceekey1234
10 ай бұрын
😂
@monajeeb5372
10 ай бұрын
@@Subair4661dhEn എടോ വിവരദോശി അത് അവരുടെ ആരോപണമാണ് ഖുർആനിൽ എവിടെയാണ് അല്ലാഹുവിന് സന്ദാനം ഉണ്ടെന്ന് പറഞ്ഞത് മറിച്ച് അല്ലാഹുവിന് പങ്ക് കാരില്ലെന്നും അവൻ എകനാണെന്നുമാണ് ഖുർആനിൽ പല ഇടത്തും പറയുന്നത്
@BasilEbr
10 ай бұрын
ഖബറിൽ നിന്ന് ഉയർത്തി ഇസ്ലാം സ്വീകരിച്ചു എന്ന് ഉസ്താദ് പറഞ്ഞല്ലോ… ഇത് തികച്ചും ഇസ്ലാമിക കാഴ്ചപ്പാടിന് എതിരല്ലേ? ഒരാൾക്ക് അയാളുടെ റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ മാത്രമേ ഷഹദത്ത് ചൊല്ലാൻ പറ്റുള്ളൂ എന്നല്ലേ നമ്മൾ പഠിക്കുന്നത്? പിന്നെ എങ്ങനായാണ് പ്രവാചകന്റെ മാതാപിതാക്കൾ വിശ്വാസികൾ ആയത്? അറിയാൻ വേണ്ടി ചോദിക്കുന്നതാണ്.
@sidhikaamina1749
10 ай бұрын
കഥയിൽ ചോദ്യമില്ല അങ്ങ് കേട്ടാൽമതി
@jijeshk5157
10 ай бұрын
@@sidhikaamina1749😂😂
@hasilhasil9268
7 ай бұрын
എല്ലാം മായാവി കഥകളാണ് ചോദ്യങ്ങൾ ചോദിക്കരുത്
@abin1838
7 ай бұрын
അശ്ശരികളുടെ തലയും വാലുമില്ലാത്ത കഥകളല്ലേ.
@muhamedchemban7215
7 ай бұрын
അല്ലാഹുവിനെ സംബന്ധിച്ച് ചില വികലമായ ധാരണകൾ ഉണ്ടാവുകയും അങ്ങിനെ ശിർക്കിൽ അകപ്പെടുകയും ചെയ്ത മക്കായിലെ ഖുറൈശികൾ അല്ലാഹുവിനെ അറിയുകയും അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്നല്ലേ ഈ ഉസ്താദ് പറയുന്ന ചരിത്രത്തിൽ നിന്നും മനസ്സിലാവുന്നത്.! "ഉലൂഹിയ്യത്തിലാണ് അവർക്ക് ശിർക്ക് സംഭവിച്ചത് റുബൂബിയ്യത്ത് അവർ അംഗീകരിച്ചിരുന്നു" എന്ന് മുജാഹിദ് മൗലവിമാർ പറയുന്നത് സമസ്ത മുസ്ലിയാക്കൽ എതിർക്കുന്നത് എന്തുകൊണ്ടാണ് ?? അവർ ആരാധിച്ചിരുന്ന കുറേ ഇലാഹുകളിൽ അല്ലാഹു എന്ന് അവർ നാമരണം ചെയ്ത ഒരു ഇലാഹ് ആയിരുന്നു അവർ പറയുന്ന അല്ലാഹു, അല്ലാതെ പ്രപഞ്ച സൃഷ്ടാവായ നബി (സ്വ) പഠിപ്പിച്ച നാം പറയുന്ന അല്ലാഹു ആയിരുന്നില്ല അവർ പറയുന്ന ആ അല്ലാഹു എന്ന് മുജാഹിദുകൾക്കെതിരെ എത്ര ഖണ്ഡനം നടത്തിയവരാണ് സമസ്തയിലെ പ്രഗത്ഭർ !!? ഇതിപ്പോ മട്ടലിന്റെ തലയിൽ ചവിട്ടിയ പോലെയായല്ലോ !!
@naseefkasimnesi8916
10 ай бұрын
(Al furqan) best Islamic Chanel in Malayalam
@dhoulathdhoula6163
10 ай бұрын
ഇസ്ലാമിന്റെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് ഒരു മുസ്ലിമിന്റെ ആവശ്യമാണ്... മാഷാ അല്ലാഹ്... ഇതുപോലോത്ത അറിവ് പകരാൻ റബ്ബ് തൗപീഖ് ചെയ്യട്ടെ
@anvarahammed
6 ай бұрын
Masha allah
@ajmalmali
10 ай бұрын
Brother ❤
@Sabiinspires
10 ай бұрын
🥰
@thasnifaizal5662
10 ай бұрын
Could u pls tell me good islamic books. Iam a house wife and want to spend my leisure time with books.pls reply
@topgamesandwalkthrough3883
6 ай бұрын
Read quran with authentic thafseer sister
@FathimaRamin-ew4xk
10 ай бұрын
ആമിന ബീവി 20 ആം വയസിലാണ് മരണപെട്ടത്. അബ്ദുൽ മുത്തലിബ് മരണപെടുമ്പോൾ നബിക്ക് 8 വയസാണ്.
ആവശ്യമില്ലാത്ത വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു കൊടുക്കണോ എന്ന് ചിന്തിക്കുക
@sayyidmujeeb4135
10 ай бұрын
Correct
@abdhulmajeed8828
10 ай бұрын
ഇത്തരം കഥകൾ വിശ്വാസികളുടെ മനസ്സിൽ കുത്തിക്കയറ്റുന്നത് എന്തിനാണ്.
@rasheedkillimangalam4102
10 ай бұрын
ചരിത്ര സത്യങ്ങൾ ഏതു നല്ല വിദ്യാർത്ഥിയും കേൾക്കും, അത് കേൾക്കാൻ ഇമ്പമുള്ളതെങ്കിൽ ഉറക്കെ പറയലും മറ്റുള്ളവരുടെ കേൾവി / വളച്ചൊടിക്കൽ ഭയപ്പെട്ടും എന്തിന് പറയാതിരിക്കണം. ചരിത്രങ്ങൾ ആരുടേയും കുത്തകയല്ല. ലോകത്ത് ഏറ്റവും കൂടുതൽ വ്യാജങ്ങളാണ് പ്രചരിക്കുന്നതും റീച്ച് കിട്ടുന്നതും എന്നാൽ സത്യം നേർത്തതായി തോന്നുവെങ്കിലും അതല്ലേ സ്ഥായിയായിട്ടുള്ളത്. ഞങ്ങൾ ഹദീസ് / സീറ കൾ പഠിച്ചുവെന്നും നിങ്ങളെ ഈ വടി കൊണ്ട് തന്നെ തിരിച്ചടിച്ച് ഇല്ലാതാക്കുമെന്ന് വ്യാജ പ്രചരണവും കള്ളത്തരങ്ങളും പറഞ്ഞ് ആളെ കൂട്ടി തന്റെ ഉദരം മാത്രം വീർപ്പിച്ച "പുന്നക്കൽ " അവസാനം സ്വന്തം ഇസ്ലാമോഫോബിയ പരത്തി ജീവിക്കുന്ന ക്രിസ്ത്യൻ (ചിലർ ഒഴികെ ) വിശ്വാസികളുടെ വിശ്വാസം സാത്താനിക വിശ്വാസമാണെന്നു പറഞ്ഞ് ഗ്രൗണ്ടിൽ കയ്യടിച്ച ജനം ഇളിമ്പ്യരായത് കണ്ടവരാണ് നാം. അവിടെയും എവിടെയും സത്യം ജ്വലിച്ച് നിൽക്കും.
@farhanccf
10 ай бұрын
Avishyamillathadoo islam is open Everything should be discussed in public
@mubashirafs
10 ай бұрын
Enth aavshyallaaath nthinapinne kanan nikkn kekan nikkn njn oru muslim aanu islam charithram ennepoleyulla muslim munthalamurakk kekan ullathaanu njgalkk keknam nigal kelknda ok
Nabi (s) muthappa aya abu thwalibine kurich onnu parayuvo
@khaleelhhs6100
10 ай бұрын
Pls make a video of Amr bin Al Aas ra
@TrueVoiceMalayalamChannel
10 ай бұрын
Book Dalail al Nubuwwah.. അറേബ്യയിലെ അംഗീകരിക്കുന്ന ചരിത്രകാരൻ Abu Naim al isbahani വിവരിച്ചത്. Ibn Hisham എന്ന ചരിത്രകാരനും അബ്ദുള്ള മുഹമ്മദിന്റെ പിതാവ് അല്ല എന്ന് വിവരിക്കുന്നുണ്ട്, The book of major classes എന്ന പുസ്തകത്തിൽ Ibn Saad എന്ന ചരിത്രകാരനും ഇത് രേഖപ്പെടുത്തിയിരിക്കുന
❤ mashallah alhamdulillah duaayil ulpedutthane ameen ya rabbal alameen
@MuhammedAli-ev2we
10 ай бұрын
Mashallah
@Sabiinspires
10 ай бұрын
🥰
@quranic.wisdom-s7r
10 ай бұрын
@@Sabiinspires assalamualaikum
@pauljoseph9930
4 ай бұрын
കുന്നിൻചേരുവിലെ ഇതപനയുടെ ( അപ്പൻ മരിച്ചിട്ടു 4 വർഷം കഴിഞ്ഞു ജനിച്ച ) അപ്പനപ്പൂപ്നെ ആണോ അന്നോഷിക്കുന്നെ 😂😂😂😂😂😂
@darulshifaeducationaltrust2712
10 ай бұрын
بارك الله فيكم واهليكم
@anuanshid3954
10 ай бұрын
امين امين يا رب العالمين 🤲😥
@Sabiinspires
10 ай бұрын
🤲
@smithanizar5735
10 ай бұрын
Nabi was an orphan and Islam got introduced through Prophet Muhamed(Peace be upon Him), then how can this topic be valid?
@sabariyasworld7472
8 ай бұрын
നബിയുടെ ഉപ്പ മരണപെടുമ്പോൾ എത്ര വയസ്സായിരുന്നു ഉപ്പക്ക്?
@sumayyarahaman348
10 ай бұрын
Muhathazila ne kurich parayaamo
@naseerabeevi9175
6 ай бұрын
ആമീൻ, നന്നായി ഉസ്താതെ, ചരിത്രം
@shihab5975
10 ай бұрын
സുന്നി പക്ഷം എന്ന് പറയരുത് ശിയാ പക്ഷം എന്ന് പറയണം ഉസ്താദ്
@mhdmajid
10 ай бұрын
ടാ നീ ഫിത്ന😮 ഉന്ടാക്കാൻ ഇവിടെയും വന്നോ
@shihab5975
10 ай бұрын
@@mhdmajid മുഖം നോക്കാതെ സത്യം വിളിച്ചു പറയണം സർ ഉമ്മത്തിനെ വഴികേടിലേക്ക് കൊണ്ട് പോകരുത്
@Fm.123
10 ай бұрын
@@shihab5975Sir aethu vibhagathil anu total 8,9 enam indalo wahabikal
@mhdmajid
10 ай бұрын
@@Fm.123 അവൻ ചേകനൂരിന്ടെ വിഭാഗത്തിൽ പെട്ടവനാണന്നാണ് തോന്നുന്നത് (ലോകത്തുള്ള എല്ലാ മുസ്സിങ്ങളും ഒരു പോലെ അംഗീകരിക്കുന്ന 5 വഖ്ത്ത് നിസ്ക്കാരം 3 വഖ്ത്താക്കി ചുരുക്കിയ മഹാ...)
@mhdmajid
10 ай бұрын
@@shihab5975 എന്താണ് നിന്ടെ മൂപ്പൻമാർ വിളിച്ചു പറഞ്ഞ സതൃം. *മുസ്ലിം ഉമ്മത്ത് മൊത്തം അംഗീകരിച്ച 5 വഖ്ത് നിസ്ക്കാരം 3 വഖ്താക്കിയതാണോ.ഇസ്സാമിൽ നിന്ന് തന്നെ പുറത്താണ് സഹോദരാ.
@Abu_Zaid313
10 ай бұрын
Usthadin oru mic Venum Sabi ☺️
@Sabiinspires
10 ай бұрын
👍🏻
@noufalsha5068
10 ай бұрын
ഇസ്റാഅ് മിഅ്റാജ് യാത്ര പറ്റിയുള്ള video ചെയ്യാമോ..
@Jelly_roll_123
10 ай бұрын
വായുവില്ലാത്ത ശൂന്യാകാശത്ത് നബിയും കുതിരയും എങ്ങനെ ശ്വസിച്ചു ?
@ajmalalive
10 ай бұрын
നബിയുടെ വിവാഹങ്ങളെ കുറിച്ച് ഒരു Video ചെയ്യണം.(ആയിഷ ബീവിയുമായുള്ള വിവാഹം പ്രത്യേകിച്ച് വിശദീകരിക്കുക).
@Jelly_roll_123
10 ай бұрын
പറ്റില്ല, പോക്സോ ആണ് 😀
@ameershakotakkal
Ай бұрын
അബ്ദുള്ള ( റ) ന്റെ ആദ്യ പേര് എന്ത്
@arspk874
7 ай бұрын
ماشاء الله.أحسنت
@bultiknana-hq8uq
7 ай бұрын
Papril ezhuthi narukkedukkal 18:19 veendum narabali ottaka kashappu, story kollaaaam
@chiefengineer7950
10 ай бұрын
Happy Christmas!🌟
@rashidomy1128
10 ай бұрын
Masha alla 👍🏻
@muhammedashrafmarutha5479
3 ай бұрын
ഉസ്താദ്ന്റെ നമ്പർ വിടൂ, നമ്മുടെ ഇമാം ജുവൈനി അക്കാദമായിൽ ക്ലാസ്സിന് ആവിശ്യമുണ്ട്
@kareem749
10 ай бұрын
Ameen
@darulshifaeducationaltrust2712
10 ай бұрын
ماشاء الله
@hairunneesa768
7 ай бұрын
മാഷല്ലേ അല്ലാഹ് അൽഹംദുലില്ലാഹ്
@kabeebush7070
7 ай бұрын
Alhamdu Lillha ❤
@sulaimanponna5668
6 ай бұрын
Nigal rasool sw parankaryam onu vishadekarekamo❤uppante qabar sthede yude karyam oke clear avunella enudallo apol randuperm salam prayanalla la
Al furqan malayalam Watch for deep history of prophet
@aa.basheer
9 ай бұрын
റസൂലുള്ളയുടെ ഉപ്പയുടെ ഖബർ എവിടെയാണ്.
@Ashrafkmanjeri
10 ай бұрын
ഇബ്രാഹിം നബി(സ) യുടെ പിതാവിന്റെ കാര്യം?
@AbdulRahim-jc3km
10 ай бұрын
Muhammad nabi(s) ഇസ്രാഹ് മിഹാറേജ് യാത്ര പറ്റി ഒരു വീഡിയോ ചെയ്യാമോ ഞാൻ കേട്ടിട്ടുണ്ട് ഈ യാത്രയിൽ മുഹമ്മദ് നബി (s) ഇബ്രാഹിം നബി കാണുമ്പോൾ രണ്ട് പേരുടെയും രുമ്പമം ഒരുപോലെ ആണെന്ന് ഇതിൽ ഒരു വ്യക്തത വരുത്തതാമോ😊
@Jelly_roll_123
10 ай бұрын
നബി ബുറാക്കിന്റെ പുറത്തു കയറി ഒരു 100-110 ഇൽ ഒരു പോക്കാണ് മോനേ 🤣🤣
@jijeshk5157
10 ай бұрын
😂😂😂
@AbdulRahim-jc3km
10 ай бұрын
@@Jelly_roll_123 കാഫിർ
@AbdulRahim-jc3km
10 ай бұрын
@@jijeshk5157 കാഫിർ
@Jelly_roll_123
10 ай бұрын
@@AbdulRahim-jc3km No I am Bashir
@umarshaibnuhasainarbk.6349
10 ай бұрын
Assalamu alaikum njani Bk umar Kuturasthe nabinde bapa Hashim aano abdul mutthalib aano
@fasalu.k7383
10 ай бұрын
Kuturasthe entha sambavam manassilayilla
@ameervaliyakath7434
10 ай бұрын
ഹാഷിം എന്ന് പറഞ്ഞാൽ ഖുറൈശി കളിലെ ഒരു വംശ പരമ്പര യാണ് അതിൽ പെട്ട ഒരാളാണ് മുഹമ്മദ് swt അബ്ദുൽ മുത്തലിബ് പിത്തരവ്യനാണ് പിതാവ് അബ്ദുള്ള യുമാണ്
@alexvarghese6752
10 ай бұрын
Cheytta club house debate varamo....❤❤❤❤
@mansoormansoormk1967
10 ай бұрын
امين امين يارب العالمين
@hamzamohammed.ameenyarabil3157
10 ай бұрын
SawllahuAlamuhammed
@ffyt4727
10 ай бұрын
❤❤❤
@ABDULNASAR-ei6wl
5 ай бұрын
യമനിൽ നിന്നും എബ്രഹത്തും കൂട്ടരും കഅബ പൊളിക്കാൻ വന്നസമയത്ത് അബ്ദുൽ മുത്തലിബ് അല്ലാഹുവിനോട് നിന്റെ കാബയെ ഞങ്ങൾക്കു സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് അതുകൊണ്ട് നീ നിന്റെ കഅബയെ സംരക്ഷിക്കനെ എന്ന് പ്രാർത്ഥിച്ചതും അബാബീൽ പക്ഷികൾ വന്നു അക്രമികളെ നശിപ്പിച്ചതിനും ദിർസാക്ഷികളായവരെല്ലേ അവർ വിശ്വാസികൾ തന്നെയാണ് പക്ഷെ നബി(സ്) പ്രവാചകനായി വരുന്നതിനു മുമ്പാണങ്കിലും ഈസനബി(അ) ന്റെ യഥാർത്ഥ ഇസ്ലാമിക തൗഹീദ് അനുസരിച് ജീവിച്ചു പോരുന്നവരായിരിക്കാം എന്നാണ് എനിക്കു തോന്നുന്നത് നമ്മുടെ നബി പ്രാചകനായി വന്നിട്ട് 1400ൽ അധികം കഴിഞ്ഞു ഇപ്പോഴും യഥാർത്ഥ ഇസ്ലാം നിലനിൽക്കുന്നില്ലേ അതുപോലെ ഈശനബിയുടെ കാലത്തെ പിഴക്കാത്ത യഥാർത്ഥ വിശ്വാസത്തിൽ ജീവിച്ചു പോരുന്നവരായിരിക്കാം നബിയുടെ കുടുംബ പരമ്പര
@suhail1744
10 ай бұрын
kzitem.info/news/bejne/joFnyaKFgJh1ZKwsi=JxaFeNobJhlz8yPT ഇക്കാര്യത്തിൽ യഥാർത്ഥ അഹ് ലുസ്സുന്നയുടെ നിലപാട്....... സമസ്തയിലെ സഹോദരങ്ങൾ സത്യം സത്യമായി മനസ്സിലാക്കണം
Пікірлер: 770