നബിദിനാഘോഷം ഭാവിയിൽ മുസ്ലിയാക്കന്മാർക് ഇനി നിയത്രിക്കാൻ കഴിയില്ല ഞാൻ പണ്ട് സുന്നി ആയിരുന്നു അന്ന് ഡിജെ സോങ്സ്, സിനിമ സ്റ്റൈൽ പാട്ട് ഒന്നും ഇല്ലായിരുന്നു.. എന്നാൽ ഇന്ന് അതല്ല സ്ഥിതി.. അല്ഹമ്ദുലില്ല ഇപ്പോൾ ഞാൻ അതിലെ നേർച്ച ചോർ വരെ കഴിക്കാറില്ല. ഇന്ന് കാണുന്ന ഈ കൂതാട്ടം നബി കാണുകയാണഗിൽ അതിന് സമ്മതിക്കുമോ എന്ന് ആത്മാർത്ഥമായി ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു...
@lTM-y5l
9 күн бұрын
ഈ സിറാജ് ബാലുശ്ശേരി നടന്ന മനുഷ്യൻ കൂടുതൽ കിതാബ് നോക്കുന്നത് നാസറുദ്ദീൻ അൽബാനി എന്ന മനുഷ്യൻറെ കിതാബ് ആണ് അതിനുള്ള ഹദീസ് പൂർണമായി ഇയാൾ വായിക്കുന്നില്ല മൂടിവയ്ക്കാൻ ഉണ്ട്
@abdurahman6187
9 күн бұрын
സിറാജിന് എന്ത് കിതാബ് ചാത്തപ്പൻ എന്ത് മഹ്ശറ😅😅
@usaenc1224
Күн бұрын
കഴിഞ്ഞകാല പണ്ഡിതന്മാരുടെ രചനകൾ പാളകിതാപ് ആക്കി, *അണികൾ ഒരിക്കലും നോക്കാത്ത വിധമാക്കി വേക്കുന്നതിലെ രഹസ്യം,* വഹാബി കൃത്രിമവ്യാഖ്യാനം എളുപ്പത്തിൽ സാധ്യമാക്കാൻ വേണ്ടിയല്ലാതെ , വേറെ എന്തിന് ? അതല്ലാതെ, 20 ആം നൂറ്റാണ്ടിൽ, ഞമ്മളെ തിരൂർക്കാട്ട് കാരൻ ഉമർ മൗലവിയുടെ സമാനകാലത്ത് ജീവിച്ച അൽബാനി ക്ക്, സലഫു സാലിഹുകളെക്കാൾ പ്രാധാന്യം സലഫികൾ നൽകാൻ കാരണം, മറ്റൊന്നും അല്ല.
@Rafeeqyamani
9 күн бұрын
💐👍
@najakp4380
8 күн бұрын
🤲🤲🤲👍👍
@user-eq9pp4fj8d
6 күн бұрын
സിറാജുൽ ഇസ്ലാം ബാലുശ്ശേരി ❤️തലേക്കെട്ട് വലുത് അകത്ത് കുച്ച് നഹി മുസ്ലിയാരെ
@rafiappolopositive6660
9 күн бұрын
❤
@lTM-y5l
9 күн бұрын
امين امين يا رب العالمين
@aboobackerareekal1866
5 күн бұрын
മുസ്ല്യാരെ , നിങ്ങൾ എങ്ങനെ തലകുത്തി മറഞ്ഞാലും ,!! സമസ്തക്കാരുടെ പിഴച്ച ആദർശങ്ങനെ ഇസ്ലാമീകരിക്കാൻ സാധ്യമല്ല... ഖിയാമത് നാൾ വരെ..... തീർച്ച......
@Ashraf-lr7or
9 күн бұрын
👍👍👍
@abdullaabdulla9254
9 күн бұрын
❤❤❤❤❤❤❤❤
@lTM-y5l
9 күн бұрын
💯👍👌💐💐💐💐💐
@naseerpv6734
8 күн бұрын
സിറാജ് ബാലുശ്ശേരിക്ക് മറുപടി എന്ന് കേട്ടപ്പോൾ വന്ന ഞാൻ 😮,,,,,,,,,,,,ഉസ്താദ് നിങ്ങൾ ഒന്നുകൂടി പഠിക്കാൻ ഉണ്ട് കൂടുതൽ പഠനവിധേയമാക്കി വീണ്ടും പറയുക
@FlamingMirror
8 күн бұрын
Yaaaaaa😂
@thetruth2732
7 күн бұрын
കൂലി കാമെന്റുകാർ വന്ന തൊഴിലാളി
@ummahmood3336
9 күн бұрын
ما شاء الله
@lTM-y5l
9 күн бұрын
وعليكم السلام ورحمه الله وبركاته
@mohammedrafihkv8087
9 күн бұрын
👍🏻❤️
@mjvarghes
6 күн бұрын
മുഹമ്മദ് ന്റെ ജന്മ ദിനം മാത്രം ആഘോഷിക്കുന്നത് എന്ത് കൊണ്ട്? ആദ്യ നബി ആദം നബിയെ അവഗണിക്കുന്നു. അവസാനം വരുന്നതു ഇസ നബിയാണ്, അദേഹം ഇപ്പോഴും മരിച്ചിട്ടില്ല. അപ്പോൾ അവസാന നബി ഇസ അല്ലെ? എന്തുകൊണ്ട് അദേഹത്തിന്റെ ജന്മ ദിനം ആഘോഷിക്കാത്തത്?
@abdussalamam9049
7 күн бұрын
കുബുരിക്. വലിയ തലേകെടട് അറിവ് കറവാ. നൃയീകരികുകയാണ്
@AboobackerC-ie8oh
7 күн бұрын
അപ്പൊ വഹാബി പറയുന്നതും അംഗീകരിക്കേണ്ട കാര്യമില്ല വഹാബി പ്രസ്ഥാനം ഉണ്ടാവുന്നത് ഹിജ്റ 1300 നു ശേഷമാണ്... 😂😂😂😂
@abdurahman6187
9 күн бұрын
സിറാജിന് എന്ത് ഇസ്ലാം ചാത്തപ്പൻ എന്ത് മഹ്ശറ😅😅
@user-hf9kf9uj3o
9 күн бұрын
ഉസ്താദിൻറെ പ്രസംഗം കേട്ടപ്പോൾ സിറാജ് ബാലുശ്ശേരി പറയുന്നതിലാണ് ശരി എന്ന് തോന്നുന്നു
@mohammedrafihkv8087
9 күн бұрын
മുജാഹിദ് പൊട്ടന്മാർ മാറ്റി പറയുന്നവർ ആണ്. നബിദിനം മുമ്പ് കഴിച്ചവർ ആയിരുന്നു.
@thahiyyavisualmedia4258
9 күн бұрын
ഈ കമന്റിന് ദിവസക്കൂലിയോ അതോ മാസത്തിലോ..😂 ആർക്കും മനസ്സിലാകാത്ത ഐഡിയ😂
@vrmhj3929
9 күн бұрын
ആണോ കുഞ്ഞേ.....? ചോരയല്ലോ കൊതുകിന്ന് കൗതുകം
@afta3041
6 күн бұрын
വെളുക്കാൻ തേച്ചത് പാണ്ടായി 😂
@user-hq8yb9si9p
8 күн бұрын
എല്ലാ സിറജേ തറാവീഹ് എട്ട് നിസ്കരിക്കുന്നത് പെണ്ണ് ങ്ങളെ പള്ളിയിൽ കൊണ്ട് പോകൽ ഖുതുബ പരിഭാഷ ഇതൊക്കെ നിങ്ങളുടെ വെളിവില്ലാത്ത ബുദ്ധി യല്ലാത്തെ വേറന്ത് തെളിവ് നിങ്ങൾ കാടികൂട്ടുന്നതിന് തെളിവ് നിങ്ങളുടെ യുക്തി
@farooqmuhammed4685
4 күн бұрын
Poraaaaaa!!! Ippozhum thaangal Nabi Dinathinu Thelivu paranjilaaaa
@ishaqkannanari3645
8 күн бұрын
ഉസ്തദെ നിങ്ങൾക് നല്ലത് വല്ല യുക്തിവാദികളുമായി മറുപടി പറയൽ ആണ്, യുക്തി കൊണ്ടല്ല പ്രമാണം കൊണ്ടാണ് മതത്തിന്റെ കാര്യം പറയേണ്ടത്
@thetruth2732
7 күн бұрын
പ്രമാണങ്ങൾ അസ്ഥാനത്ത് ഓഓതി തെറ്റായ അർത്ഥം പറയുന്നത് ആണോ പ്രമാണം പറച്ചിൽ
@ishaqkannanari3645
7 күн бұрын
@@thetruth2732 അതാരാ ചെയ്തത്
@thahiyyavisualmedia4258
6 күн бұрын
@@ishaqkannanari3645വീഡിയോ കാണൂ
@ishaqkannanari3645
2 күн бұрын
@@thahiyyavisualmedia4258 ആ ഭാഗം ഒന്ന് പറയൂ പ്ലീസ്
@al-ihsanonline9078
9 күн бұрын
❤1st
@AbduNazar007
9 күн бұрын
റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ ഖുർആൻ പറഞ്ഞിട്ടുണ്ട് ഈ ഒറ്റ ആയത്ത് മതി ഈ വഹഹാബികളെ വുളുഹ് മുഴുവൻ മുറിയാൻ .... അല്ലെങ്കിൽ ഈ വഹാബി പാതിരിമാർ പറയണം അല്ലാഹുവിന്റെ റസൂൽ ലോകത്തിന് റഹ്മത്ത് അല്ല എന്ന് എന്നാൽ ഈ വഹഹാബി പാതിരിമാർ പറഞ്ഞത് നമുക്ക് മനസ്സിലാക്കാം അല്ലാഹുവേ...... എന്നെയും എന്റെ തലമുറയെയും ഈ വഹാബികളിൽ നിന്ന് കാത്തു രക്ഷിക്കണേ.......
@ishaqkannanari3645
8 күн бұрын
അത് ഏതാ ആയത്ത്?
@Abdulmajeed-xk5lc
8 күн бұрын
ആ ആയത് നബിക്കാണ് ഇറങ്ങിയത്. അതനുസരിച്ചു നബിയാണ് ആദ്യം നബിദിനം ആഘോഷിക്കേണ്ടത്. അല്ലെ? അല്ലെങ്കിൽ നബി ഖുർആൻ നടപ്പാക്കിയില്ല എന്ന് അല്ലെ ഖുറാഫീ
@MohammedNajeeb-j6v
Күн бұрын
@@AbduNazar007 ഖുർആൻ എന്നും ഇസ്ലാം എന്നും അല്ലാഹുവിൻ്റെ റഹ്മത്ത് കൊണ്ട് ഉദ്ദേശം തഫ്സീർ വ്യാ ക്യാ താക്കൾ പറഞ്ഞത്
@MohammedNajeeb-j6v
6 күн бұрын
ബർത്ത് ഡേ ശീയക്കളിൽ നിന്നും സമസ്ത കടമെടുത്ത് കൊണ്ട്വന്നതല്ലേ ?
@usaenc1224
Күн бұрын
ജമാഅത് നമസ്കാരങ്ങളിൽ വഹാബീ പള്ളികളിലും ഫാത്തിഹക്ക് ശേഷം അമ്മീൻ പറയുന്നു - ക്രിസ്ത്യാനികൾ, പ്രാർത്ഥനക്കിടയിൽ ആമേൻ പറയുന്നതും കേൾക്കാം - വഹാബികൾ, ക്രിസ്ത്യാണികളെ മാത്രയാക്കിയത് ആണെന്ന് സമ്മതിക്കേണ്ടി വരും. വഹാഭിസം പ്രത്യക്ഷവാദം- തിരിച്ചറിയുക, മാറ്റിനിര്ത്തുക.
@abdussalamam9049
7 күн бұрын
ഹിജറാ300ന് സേസം വനനതാ നബിദിനം കുബൂരിക് മനസിലാകുല
@musfir8369
9 күн бұрын
ഞാൻ സമസ്ത കാരനായിരുന്നു ഇപ്പോൾ മുസ്ലിം ആയിജീവിക്കുന്നു സിറാജുൽ ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ
@mohammedrafihkv8087
9 күн бұрын
ജൂത വഹാബി
@mohammedrafihkv8087
9 күн бұрын
വഹാബി കൾ പിന്നെ വന്നത് അല്ലെ അതല്ലേ പുത്തൻ വാദികൾ
@abdurahman6187
9 күн бұрын
താങ്കൾക്ക് യഥാർത്ഥ ഇസ്ലാമിലേക്ക് മടങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@thahiyyavisualmedia4258
9 күн бұрын
ഈ കമന്റിന് ദിവസക്കൂലിയോ അതോ മാസക്കൂലിയോ..?😂
@ansilansil511
9 күн бұрын
@@abdurahman6187മുസ്ലിമായി ജനിച്ചാൽ പിന്നെ ഇസ്ലാം തപ്പി നടക്കേണ്ട 😊
@BusharaSidhique
9 күн бұрын
ഉസ്താദേ നബിദിനകോശം 63വർഷം ഈഭൂമിയിൽ നബി (സ്വ )ജീവിച്ചിട്ട് ഒരു തവണ പോലും ജന്മദിനം കോശിച്ചിട്ടില്ലെന്നും നബി (swa)യുടെ ഭാര്യ മാരോ മകളോ സ്വാഹാബികളോ ആരും തന്നെ ഇത് ആഘോഷിച്ചിട്ടില്ലെന്നും തന്റെ ജന്മദിനം ആഘോഷിച്ചാൽ പ്രത്യേക പുണ്യം ലഭിക്കുമെന്നൊന്നും നബി (swa)പഠിപ്പിച്ചിട്ടില്ലെന്ന സത്യം തുറന്നു പറഞ്ഞാൽ പിന്നെ മുജാഹിദ് ഈകാര്യം പറഞ്ഞു വരില്ല
@thahiyyavisualmedia4258
9 күн бұрын
വീഡിയോ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കേട്ടാൽ നന്നായിരിക്കും
@abdurahman6187
9 күн бұрын
പ്രവാചകൻ അൽമനാർ വരുത്തിയിട്ടുണ്ടോ സഹാബത്ത് വായിച്ചിട്ടുണ്ടോ ഉത്തമ നൂറ്റാണ്ടുകാ ശബാബിൽ എഴുതിയിട്ടുണ്ടോ പുടവ ഉമ്മഹാത്തുൽ മുഅ്മിനീൻ പരിചയമുണ്ടോ സലഫി ഫെസ്റ്റ് ഏത് മാമാ നടത്തിയത്😅😅
@BusharaSidhique
9 күн бұрын
@@abdurahman6187സലഫി ഫെസ്റ്റും ശബാബും മറ്റുപേരുകളും ദീനുപഠിപ്പിക്കാൻ ഓരോ വിഭാഗം തെരെഞ്ഞെടുക്കുന്ന മാർഗങ്ങളാണ് നബി( swa)ചര്യകൾക്ക് അതിലൂടെ ഒരു മാറ്റവും വരുത്തുന്നില്ല ആയിരത്തി നാനൂറു വർഷങ്ങൾ ക്ക് മുമ്പ്നബി (സ്വ )യിലൂടെ പഠിപ്പിക്കപ്പെട്ടത് ഇസ്ലാമിലെ എല്ലാ ആരാധന കർമങ്ങൾ ക്കും അത്രയും കാലത്തെ പഴക്കമുണ്ട് നബി ദിനത്തിന് വല്ല പുണ്യ വും നബി (സ്വ )യിലൂടെ യോ അല്ലെങ്കിൽ ഭാര്യ മാരിലൂടെയോ അല്ലെങ്കിൽ നബി (swa)മകളിലൂടെയോ സ്വഹാബി മാരോ ആഘോഷിച്ചിട്ടുണ്ടെങ്കിൽ ഒന്ന് പറയാമോ ഞങ്ങൾക്കും ആപുണ്യം നേടാമല്ലോ ദീനു പഠിക്കുക എന്നുള്ളത് ദുനിയാവിലും ആഹിറത്തിലും അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യമാക്കേണ്ടത് പരസ്പരം കലഹിച്ചു അവഹേളിച്ചു നടക്കാനുള്ളതല്ല
@BusharaSidhique
9 күн бұрын
ഇസ്ലാമിലെ ആരാധന കർമങ്ങൾ നബി (swa)യിലൂടെ അവതരിക്കപ്പെട്ടതും മനുഷ്യൻ നിർമിച്ചു ണ്ടാക്കിയതും തിരിച്ചറിയാൻ അതിന്റെ കാലത്തെകുറിച്ച് പഠിക്കുക എന്നു മാത്രമാണ്
@vrmhj3929
9 күн бұрын
@@BusharaSidhiqueവിശുദ്ധ ഖുർആനെ ഒരുമിച്ച് കൂട്ടിയത് അബൂബക്കർ സിദ്ധീഖ് (റ) അല്ലേ...? നബി (സ) ചെയ്തോ.....? അതൊരു വലിയ പുണ്യകർമ്മമല്ലേ.....? എന്നിട്ടും നബി ( സ ) ചെയ്യാത്തത് സിദ്ധീഖ് ( റ) ചെയ്തല്ലോ.... ഇത് തെറ്റാണോ...?
Пікірлер: 68