🥰👍 സുന്നി യുടേത് സൂപ്പർ അവതരണം ഇത് ഏത് സുന്നി ഉസ്താദാണെന്നും എനിക്കറിഞ്ഞുകൂടാ ഏതായാലും നന്നായിട്ടുണ്ട്. റബ്ബ് സ്വീകരിക്കട്ടെ 🤲 റബ്ബേ ഇത് നബിദിനത്തെ സംബന്ധിച്ച് മറ്റുള്ളവർ അനാചാരമായ ബിദ്അത്താണെന്ന് തെറ്റിദ്ധരിച്ചവർ ക്ക് സുന്നത്ത് ജമാഅത്ത് മനസ്സിലാക്കാൻ കാരണമാകട്ടെ 🤲
@ameenihsan5688
4 күн бұрын
നബിദിനത്തിന് ഹദീസ് പറഞ്ഞുകൊടുക്കാതെ പള്ളിയുടെ മിനാരത്തിൽ കയറി രക്ഷപ്പെടുകയാണ് മുസ്ലിയാർ ചെയ്തത് ഇതാണോ ദീനിൽ തെളിവ്
@ameenihsan5688
3 күн бұрын
ഒരു ഹദീസ് പോലും പറഞ്ഞു കൊടുക്കാതെ മീനാരത്തിൽ കയറി രക്ഷപെട്ടു മുസ്ലിയാർ 😜😜
@faizevenjaramoodu3195
3 күн бұрын
@@ameenihsan5688കളവു പറയൽ മത്സരം നടത്താൻ ആകും
@jafeer7263
2 күн бұрын
@@ameenihsan5688ഹദീസ് കുറെ ഉണ്ട് പക്ഷെ വഹാബി ക്ക് പറ്റോലെ 🤣
നല്ല ഒരു കഴിവ് തന്നെയാണല്ലോ നീ സുന്നത്ത് കളഞ്ഞിട്ട് അങ്ങാടിയിൽ ത***** തിരിക്കുകയാണ് റസൂലുള്ള സുന്നത്ത് എടുത്തു നമ്മൾ സുന്നത്ത് എടുക്കില്ല കഴുതകൾ
@MuhammedHidayuthulla
4 күн бұрын
ഉസ്താദ്👍🏽👍🏽👍🏽
@MuhammadMk-xg7mx
4 күн бұрын
മുജാഹിദ് കാർക്ക് മലയാളം ഖുതുബ. റാബിയുൾ അവ്വൽ 12ന് മുജാഹിദ് കൾ നോമ്പ് നോൽക്കട്ടെ. സുന്നികൾ ആഘോഷിക്കുക. അൽഹംദുലില്ലാഹ്. കലക്കി ഉസ്താദ് അങ്ങനെ ഈ maffan മാർക്ക് പറഞ്ഞു കൊടുക്കണം
@mansoormkt5159
3 күн бұрын
Bro kuthuba arabi vennam enu ara parazhadhu but arabi sunatha kuthuba arrham endha
@MuhammadMk-xg7mx
2 күн бұрын
@@mansoormkt5159 അറബിയിൽ അല്ലാത്ത ഖുതുബ നെബിതങ്ങൾ നടത്തിയിട്ടില്ല നമ്മൾ നെബിയുടെ cherryya പിൻ പറ്റുമ്പോൾ നെബി തങ്ങൾ ചെയ്യാത്ത ത് നിങ്ങൾ പുതുതായി കൊണ്ട് വന്നു. നിങ്ങൾക്കു മുമ്പുള്ള വരുടെ ഖുതുബ ശെരി അല്ലായിരുന്നോ അവർക്ക് അറബിയിൽ കേട്ടിട്ട് ഒരു കുഴപ്പമില്ല. നിങ്ങൾക്ക് മാത്രം എന്താ പറ്റിയത് തെളിവ് കാണിക്കാൻ ഇല്ലാത്ത ഒരു കാര്യം ദിനിൽ നിങ്ങൾ കൊണ്ട് വന്നു അതുമായിട്ട് എത്ര കാലം ആയി പ്രശ്നം ഉണ്ടാവുന്നു നിങ്ങൾ വന്നു അന്ന് തൊട്ട് ദിനിൽ പ്രശ്നം തുടങ്ങി. നിങ്ങളുടെ ഞായം അല്ലാഹുവിന്റെ അടുത്ത് പറഞ്ഞാൽ മതി
@jafeer7263
2 күн бұрын
@@mansoormkt5159എന്നാ താൻ നിസ്ക്കാരവും മലയാളത്തിൽ ആക്കേടോ
@minharabbitfarm950
Күн бұрын
സൗദിയിൽ മുജാഹിദ് ആളുകളും സലഫി ഇവളുമാണുള്ളത് അവിടെ അറബിയിൽ കേരളത്തിന്റെ പുറത്ത് നീ സന്ദർശിച്ചിട്ടുണ്ടോ
@raindrops1038
Күн бұрын
Hindus Sree krishna Jayanthi aagoshikunna pole Christian’s. Easter aagoshikunna pole samastha mathakaar nabi dinam aagoshikunu Hindukkal and Christians light okke vech Colorfull aaki varnaabamakunu Samastha mathakaaru ath pole nabi dinam enna perum paranju roadilooke light itt varnaabamaki aagoshikunu
@ashiquekoduvally4964
2 күн бұрын
മക്കളെ ബർത്ത് ഡേ കു കേക്ക് 😂നബിയുടെ ബർത്ത് ഡേയ്ക്കു നോമ്പ് 😁
@faisalrahman5584
Күн бұрын
നല്ല വിശദമായ അവതരണം... رب يسعدك 🩵
@AbdulRazak-hu8rz
2 күн бұрын
നബിയെ പറ്റി അറിവില്ലാത്തവരോട് പറഞ്ഞിട്ട് കാര്യം ഇല്ല
@jaisaljaisu9643
4 күн бұрын
നബിദിനം വന്നാൽ വഹാബികൾ കരയും
@mujirahuman
4 күн бұрын
പോത്തിനെ പോലെ കേട്ടിരിക്കുന്നത് അല്ലാതെ ആ മാസം തന്റെ പള്ളിയിൽ പറയുന്ന ഖുത്തുബയുടെ അർത്ഥം എന്താണെന്ന് അറിയാമോ ഖുറാഫീ?
@jafeer7263
2 күн бұрын
@@mujirahumanഎന്നാ നീ പറ നിസ്ക്കാരത്തിലെ അതാതിയ്യതിന്റെ അർത്ഥം പറ
@mujirahuman
2 күн бұрын
@@jafeer7263ഞാൻ എന്തിനാണ് ഖുറാഫി നിന്നോട് അർത്ഥം പറയുന്നത്?ഖുത്തുബ എന്താണ് അത്തഹിയ്യാത്ത് എന്താണ് തമ്മിലുള്ള വിത്യാസം എങ്കിലും പഠിക്ക് ശവം പൂജിച്ച് അതിൽ നിന്ന് തിന്നുന്ന വർഗ്ഗങ്ങളുടെ കൂടെ നടന്ന് ജീവിതം പാഴാക്കാതെ.
@KabeerVKD
2 күн бұрын
@@mujirahuman വഹാബി പള്ളിയിലെ കവല പ്രസംഗതെക്കാൾ നല്ലത് അറബി ഖുതുബ തന്നെയാണ്.
@KabeerVKD
2 күн бұрын
@@jafeer7263അത് പറയില്ല. അതിൽ റസൂലുള്ളാനെ വിളിക്കൽ ഉണ്ട്. അസ്സലാമു അലൈക്കു അലൈക അയ്യൂഹന്നബിയ്യു. അത് ശിർക്കാണ് 😂😂😂
@kns7470
2 күн бұрын
സുന്നത്ത് എന്താണ് എന്ന് ആദ്യം മനസ്സിലാകണം, നബി ചെയ്യാത്ത ഒരു കാര്യവും സുന്നത്ത് ആവുന്നില്ല . പിഎൻഎ നബി ജനിച്ചതിൽ പണ്ഡിതന്മാർക്കിടയിൽ വിഭിന്നമായ അഭിപ്രായ വ്യത്യാസം ഉണ്ട്. പക്ഷേ വഫത്തായത് ഏകീകൃതമയി എല്ലാവരും പറഞ്ഞത് റാബി 12 ന്നാണു.
@WhiteRose-jb9lm
5 сағат бұрын
സുന്നത് എന്ന് പറഞ്ഞാൽ ചെയ്താൽ കൂലി ഉള്ളതും ഉപേക്ഷിച്ചാൽ ശിക്ഷ ഇല്ലാത്തതും ആയ എല്ലാ കർമ്മങ്ങളും സുന്നത്ത് ആണ് , (ജംഹ് ജാവമിഹ് ) വഫാത് ആരും ആഘോഷിക്കൂല, ശിയാക്കൾ മാത്രമേ ആഘോഷിക്കുന്നൊള്ളു അന്ന് സന്തോഷിക്കരുത് സങ്കടപ്പെടണം എന്നൊക്ക പറയാൻ ഉളുപ്പുണ്ടോ 😂
@kamarbanu5139
4 күн бұрын
എന്റെ ഫോണിൽ ഉള്ള എല്ലാ മുജാഹിദ് നമ്പറിലും (കുട്ടികളുടെ സ്കൂൾ ഗ്രൂപ്പ് ഒക്കെ ഉള്ളത് കൊണ്ട് എല്ലാ വിഭാഗക്കാരുടെയും നമ്പർ ഫോണിൽ ഉണ്ടാവും )ഓണം പൂക്കളമിട്ട് ഓണത്തിന്റെ പ്രത്യേക ഡ്രസ്സ് ഇട്ട് സ്വന്തം വീടുകളിൽ ഓണം ആഘോഷിക്കുന്ന സ്റ്റാറ്റസ് വരുന്നുണ്ട് ഇത് മുജാഹിദുകൾ ആരെ പിൻപറ്റിയാണ് ചെയ്യുന്നത് എന്തു പറഞ്ഞാലും അവർ ഖുർആനിൽ ഉണ്ടോ നബി തങ്ങൾ ചെയ്തിട്ടുണ്ടോ എന്നു ചോദിക്കുന്നുണ്ടല്ലോ ഈ ഓണാഘോഷം ഏത് കിതാബിൽ നിന്ന് ഉൾക്കൊണ്ടാണിത് ചെയുന്നത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു??
@user-ch7lz9or2c
3 күн бұрын
നമ്മൾ Ek Ap സുന്നി മുജാഹിദ് എന്ന് പറഞ് കുറ്റപെടുതിയത് കൊണ്ട് ഒരു കാര്യവും ലഭിക്കുകയില്ല മറിച്ച് സൂക്ഷ്മതയോടെ ജീവിക്കുക മുജാഹിതുകൾ അത് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾക്ക് അത് ഹലാലാക്കുമോ? ആര് എന്ത് പാപം ചെയ്ത് വോ അവർക്ക് നഷ്ട്ടം.
@m-a-b449
3 күн бұрын
നമ്മളെെ തൊട്ടടുത്തും ഉണ്ട് മുജാഹിദ് ഓണത്തിന് ഡ്രസ്സൊക്കെ എടുത്ത് വേഷം കെട്ടി വിട്ടു. അതും അവരെ കീഴിലുള്ള സ്ഥാപനത്തിൽ ഓണപ്പരിപാടി എവിടുന്നാ വൊ തെളിവ് കിട്ടിയത്😂
☘ *മൊഴിമുത്തുകള്* ☘ 🔘〰️〰️〰️〰️〰️〰️〰️〰️〰️🔘 *_🌱"സല്ക്കര്മ്മങ്ങളില് ഒന്നും തന്നെ നീ നിസ്സാരമാക്കിത്തള്ളരുത്. അത് മുഖപ്രസന്നതയോടെ സഹോദരനെ സമീപിക്കുക എന്ന എത്രയും ചെറിയ കാര്യമാണെങ്കിലും"..._* *_(മുസ്ലിം)_*🌱 *_💚 اَللَهُمَّ صَلِّ عَلىَ سَيِّدناََ مُحَمَّد_ٍ* *_وَعَلىَ آلِ سَيِّدِِناَمُحَمَّد_* *_وَباَرِكْ وَسَلِّمْ عَلَيه_*💚
@raneeshkh2984
Күн бұрын
പ്രവാചകന്റെ ജന്മ ദിനം പ്രവാചകനോ സഹബികളോ ആഘോഷിച്ചിട്ടില്ല എന്നത് ഒരു ചരിത്രസത്യമാണ്. പരലോകത്തു വിചാരണ ഓരോത്തർക്കും അല്ലാഹുവിന്നോട് ഉത്തരം പറയേണ്ടി വരും എന്ന ബോധം ആണ് പ്രധാനം. അന്ന് ഒരു സുന്നി ഉസ്താദും മുജാഹിദ് മൗലവിയും ഒന്നും കൂടെ കാണില്ല. ഒരു വിശ്വാസിക്ക് എല്ലാ ദിനവും നബി ദിനം ആണ്. മുഴുവൻ സമയവും അദ്ദേഹത്തെ ഓർക്കേണ്ടത് ഒരു വിശ്വാസിയുടെ കടമയാണ്. ചില കാര്യങ്ങൾ മനസിലാക്കാൻ basic islamic sense മതി.
@fahaddp9828
21 сағат бұрын
നീ മുജാഹിദോ സുന്നിയോ എന്ന് എനിക്ക് അറീല. നിന്റെ കമന്റ് കണ്ടിട്ട് രണ്ടിലും പെട്ടതല്ല എന്ന് തോന്നുന്നു. ഏതായാലും basic islamic sense അത് ഇസ്ലാമിൽ പറ്റൂല. സ്വാഹാബികൾ ആഘോഷിച്ചതും നബി തങ്ങൾ അതിന് സപ്പോർട്ട് ചെയ്ത് കൂടെ കൂടിയതും ആണ് ചരിത്ര സത്യം. എത്രത്തോളം എന്ന് വെച്ചാൽ നബിയെ കുറിച്ച് പുകയ്തി പറയാൻ മാത്രം മക്കയിൽ ഒരു സ്റ്റേജ് ഉണ്ടായിരുന്നു. ഈ ചരിത്ര സത്യം അറിയണമെങ്കിൽ basic islamic sense പോരാ.. ഖുർആൻ പറഞ്ഞത് ഇസ്ലാമിലേക്ക് പ്രവേശിക്കുകയാണെങ്കിൽ ഫുൾ പ്രവേശിക്കണം കുറച്ചൊക്കെ മുസ്ലിം. പിന്നെ ഓണം വന്നാൽ ആഘോഷിക്കും മറ്റു മത ആഘോഷം ഇതൊന്നും പറ്റൂല...... നിങ്ങളെ പോലോത്തവർ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു. അത് കൊണ്ടാണോ ഒരു ഗ്രൂപ്പിലും പെടാതെ പോയത്. ഒരു ഗ്രൂപ്പിലും പെട്ടില്ലേൽ ഒരു അടിസ്ഥാനമില്ലാത്ത പോലെയാണ് ഒരു പൊതു ആശയമില്ലാതെ സ്വന്തം വായിൽ കൊള്ളുന്നത് ഒരുളുപ്പും കൂടാതെ വിളിച്ചു പറയും...
@fahaddp9828
21 сағат бұрын
സ്വാഹാബികൾക്ക് എന്നും നബിദിന സ്വന്തോഷമാണ്. നമ്മൾ അവരെ അത്ര ഈമാൻ ഇല്ലാത്തവർ നബി ജനിച്ച ദിവസമെങ്കിലും ആഘോഷിക്കുന്നു... അതിനെ എതിർക്കുന്നവർക്ക് വിവരം ഇല്ല എന്നുള്ള വിവരം കൂടി ഇല്ലാത്തത് കൊണ്ടാണ്
@നിലാവ്-ള3ണ
16 сағат бұрын
നിന്നോട് ആരാ പറഞ്ഞത് സഹാബികൾ ആ ദിവസത്തിൽ പ്രേത്യകമായി ഒന്ന് നടത്തിയിട്ടില്ലാന്ന് ഇന്നത്തെ പരിപാടി പോലെ ഉണ്ടായിലെന്ന് രിക്കാം അന്നത്തെ വീടും നിൻ്റെ വീടും ഒരു പോലയാ ?
@raneeshkh2984
18 минут бұрын
@@നിലാവ്-ള3ണ വീട്, വാഹനം, ഭക്ഷണം എന്നിവയിൽ ഒക്കെ കാലത്തിന്ന് അനുസരിച്ഛ് മാറും. അത് ഒരു common sense ആണ്. അത് പോലെ അല്ല മതപരമായ ആചാരങ്ങൾ. അത് പ്രവാചകൻ പഠിപ്പിച്ചത് പോലെ ചെയ്യണം.
@minharabbitfarm950
Күн бұрын
ശ്രീകൃഷ്ണ ഭഗവാന്റെ ബർത്ത് ഡേ കഴിഞ്ഞ മാസം ഞങ്ങൾ കഴിച്ചു ഈയാഴ്ച നബിയുടെ ബർത്ത് ഡേ നമ്മൾ കഴിക്കും ക്രിസ്തുവിന്റെ ബർത്ത് ഡേ ആണ് മറ്റു മതസ്ഥരും കേരളം സുന്നിയും ഒരുപോലെ നമസ്തേ
@BenitoAdolf
23 сағат бұрын
മറ്റ് മതസ്ഥർ എങ്ങനെയാഡോ സുന്നികളെ പോലെ ആകുന്നത്? അറേബ്യൻ ഗോത്ര സംസ്കാരം തലയിൽ ചുമന്ന് കൊണ്ട് നടക്കുന്നത് സുന്നികളും നിങ്ങൾ വാഹബികളുമാണ്...
@jiyas415
5 сағат бұрын
ഉസ്താദ് സംസാരിക്കുന്നത് സാധാരണക്കാരനോട്...ഉസ്താദ് വേറൊരു മുജാഹിദ് ഉസ്താദ് മായി സംസാരിക്കൂൂ
@abuthahir332
2 күн бұрын
ഉസ്താദ് പൊളിച്ചു .വിവരവും വിവേകവും ഇല്ലാത്ത മുജാഹിദുകൾ
@anasanu6983
2 күн бұрын
അറിവില്ലാത്തതുകൊണ്ട് ചോദിക്കുകയാണ് അല്ലാഹുവിൻറെ റസൂലും ഖലീഫമാരും സ്വഹാബിമാരും നബിയുടെ മക്കളും ആരും ചെയ്യാത്ത ഒരു ആചാരമല്ല ഇത്.. നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലണം നബി ജീവിതത്തിൽ പകർത്തിയത് പകർത്തണം അതല്ലേ വേണ്ടത്
@raindrops1038
Күн бұрын
Hindus Sree krishna Jayanthi aagoshikunna pole Christian’s. Easter aagoshikunna pole samastha mathakaar nabi dinam aagoshikunu Hindukkal and Christians light okke vech Colorfull aaki varnaabamakunu Samastha mathakaaru ath pole nabi dinam enna perum paranju roadilooke light itt varnaabamaki aagoshikunu
@abuthahir332
Күн бұрын
@@raindrops1038 അത് കൊണ്ടാണ് നിങ്ങള്ക്ക് വിവരവും ഇല്ലാ വിവേകവും ഇല്ലാ എന്ന് പറയുന്നത്.ഇപ്പൊൾ മാസ്സിലായില്ലേ
@user-lw2en3et5b
2 күн бұрын
Marannum vere santhoshathode nadathum inshallah
@abeerabi6579
7 сағат бұрын
അങ്ങിനെയെങ്കിൽ നബിയുടെ കാലത്തോ...ഖലീഫമാരുടെ കാലത്തോ നബിദിനം ആഘോഷിച്ചതിന് തെളിവുണ്ടോ??? നബി wafath ആയത് എന്നായിരുന്നു???
നബി (സ) യും അന്നത്തെ സഹാബത്തും... തിരുദൂതരേ പത്നിമാരും പിന്നെ വന്ന അബൂബക്കർ (റ ) മുതൽ അലി (റ ) യുള്ള ഖുലഫാഹു റാഷിദീങ്ങൾക്കും... അറിയാത്ത ഒരു ദീന്...അവരെക്കാൾ വലിയ പണ്ഡിതരും... അവരെക്കാൾ മുത്ത് നബിയെ സ്നേഹിക്കുന്നവരും നിങ്ങൾ അല്ലെ
@fahaddp9828
21 сағат бұрын
ഏതാണ്ട നീ.... സ്വാഹാബികൾക്ക് നബിയെ പറ്റി പുകയ്തി പറയാൻ ഒരു സ്റ്റേജ് മക്കയിലുണ്ടായിരുന്നു... അതിൽ സ്വാഹാബികൾ മദ്ഹ് പറയുമായിരുന്നു... മൗലിദ് ചെല്ലുമായിരുന്നു.. അവരെന്നും പറയും പാടും എന്ന് മാത്രം. നമ്മൾക്കു അവരെ അത്ര ഈമാൻ ഇല്ലാത്തത് കൊണ്ട് നബി ജനിച്ച അന്നെങ്കിലും മൗലിദ് ഓതി സന്തോഷിക്കുന്നു എന്ന് മാത്രം...
@muneebpkl6974
18 сағат бұрын
@@fahaddp9828 നബിദിനം ആഘോഷിച്ചതിന് തെളിവ് എന്ത്?
@muneebpkl6974
18 сағат бұрын
@@fahaddp9828 പിന്നെ താൻ പറഞ്ഞ സംഗതിക്ക് താൻ തന്നെ തെളിവ് പറയേണ്ടി വരും
@muneebpkl6974
18 сағат бұрын
@@fahaddp9828 പിന്നെ നബിയുടെ പേരിലുള്ള സ്വലാത്ത്.. എല്ലാ ദിവസവും ചൊല്ലുന്നവരാണ് യഥാർത്ഥ മുസ്ലിം... അല്ലാണ്ട് നബിദിനം എന്ന പേരിൽ ഒരു വർഷം കാത്തിരിക്കുന്നവരല്ല
@വെൽഡൻ
2 күн бұрын
ഉസ്താദ് മദീനയിൽ നാളെ മദ്രസ പോലും ലീവ് ഇല്ല
@KabeerVKD
2 күн бұрын
ഒരു വഹാബി രാഷ്ട്രത്തിൽ അത് ഉണ്ടാവുമോ സുഹൃത്തേ.. ഇല്ല.സൗദി, ഖത്തർ അല്ലാത്ത എല്ലാ അറബി രാജ്യങ്ങളിലും ലീവ് ഉണ്ട്
@വെൽഡൻ
2 күн бұрын
@@KabeerVKD ബ്രോ മദീനയിൽ ഇല്ലാതെ പിന്നെ എന്ത് നബിദിനം അത് പറയു
@KabeerVKD
2 күн бұрын
@@വെൽഡൻ മക്കയും മദീനയും ഇസ്ലാമിൽ തെളിവാണെന്ന് ആരാണ് പറഞ്ഞത്? വഹാബികൾ മദീന ഭരിക്കാൻ തുടങ്ങിയിട്ട് 200 വർഷത്തിനു താഴെ ആയിട്ടുള്ളു. അതിന് മുമ്പ് ഉണ്ടായിരുന്ന ഭരണാധികാരികൾ എല്ലാം ചെയ്തിരുന്നു
@shafeeqpookayil
Күн бұрын
Aboojaahilum makkayil thanne aayirinnallo, Ath pole avide ulla team ath chaithillaan ullath islamil theliv aano?
@KabeerVKD
Күн бұрын
@@shafeeqpookayil നിങ്ങൾ ചെയ്യുന്ന എല്ലാ ഇബാദത്തുകളിലും ബിദ്അത്ത് ഉണ്ട്. അറിയാമോ????
@muneert7345
Күн бұрын
قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة ഇമാം സഹാവീ(റ) പറഞ്ഞു: മൌലൂദ് കഴിക്കുന്ന സന്പ്രദായം മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ് (ഈആനത്തു ത്താലിബീൻ)
@SanuMon-h6o
2 күн бұрын
ഒരു സുന്നി ആയതിൽ അഭിമാനിക്കുന്നു
@abdulkhader-pq4ug
Күн бұрын
അരിവാൾ സുന്നിയാണൊ ?
@Cookandeatwithbazi
11 сағат бұрын
😂😂😂 yendinaa? Kabar aaraadikkunnadaano abhimaanam.....shiya kkalkum sunnigalkum oru vthyasavum illa...rendum ore pole tanne aan.....shiyakal ya husain yenn vilikkum sunnigal ye avuliya yenn vilikkum......rendukootarkum Allhuvinde Mel vishvasam illa
@arahmansdq4939
7 сағат бұрын
lam also proud
@Abdhulmalik-bn2kq
2 күн бұрын
Ustad ❤
@anvarvk1146
4 күн бұрын
Ma sha Allah ❤❤❤🎉🎉
@Muba_234
4 сағат бұрын
അന്തമില്ലാത്ത മറുപടി കൊടുത്ത് ഉസ്താദ് ഒരു സാധാരണ ക്കാരനോട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു പറഞ്ഞിട്ട് കാര്യമില്ല എന്നും ഇങ്ങിനെ തന്നെയാ..
@ayishakutty4388
Күн бұрын
Supar usttad❤❤❤❤❤
@tla1723
4 күн бұрын
ഇപ്പോൾ സുന്നികൾ നെയ്ച്ചോറും പോത്തും വെക്കുന്നതാണ് പ്രശ്നം.. ഏതെങ്കിലും സലഫികൾ ഏതെങ്കിലുമൊരു നോമ്പ് എടുത്തിട്ടുണ്ട്..?😅😂
@ll9wi
Күн бұрын
ഞാനൊരു സുന്നി പ്രവർത്തകനാണ്.. എന്നാലും ഞാൻ ചോദിക്കുകയാണ്.. നിങ്ങളുടെ സഹോദരന്മാർ.. ഫലസ്തീനിൽ. പിടഞ്ഞു വീണു മരിക്കുമ്പോൾ.. അവിടത്തെ മക്കളും സ്ത്രീകളും എല്ലാവരും.. ഒരുനേരത്തെ ഭക്ഷണം ഇല്ലാതെ പിടഞ്ഞ് മരിക്കുമ്പോൾ.. നിങ്ങൾ ഇക്കൊല്ലംമെങ്കിലും.. ആഘോഷങ്ങൾ ഒന്നു കുറച്ചില്ലെങ്കിൽ എത്ര നന്നായിരുന്നു,.. അവർക്കൊരു ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും.. എത്ര നന്നായിരുന്നു... ഒരു യഥാർത്ഥ.മുസ്ലിം ആയിരുന്നെങ്കിൽ.. ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഇക്കൊല്ലം ഉണ്ടാകുമായിരുന്നില്ല.. അല്ലാഹുവിൻറെ റസൂൽ ജീവിച്ചിരുന്നെങ്കിൽ.. അവരെ ഓർത്ത് പൊട്ടിക്കരയുമിയിരുന്നു..😢
@muneert7345
Күн бұрын
നബിദിനം ആഘോഷിക്കൽ സുന്നത്താണെന്ന് മുസ്ലിയാര്.... നബി സല്ലല്ലാഹു അലൈഹിവസല്ലം ചെയ്യാത്ത ഒരു കാര്യം എങ്ങനെ സുന്നത്ത് ആകും????
@BenitoAdolf
22 сағат бұрын
നബിദിനം ആഘോഷിക്കുന്നത് ഹറാമാണ് എന്നു ഖുർആനിലൊ ഹദീസിലൊ കാണിച്ചു തരാൻ കള്ള മുനാഫിഖ് വഹാബി ഊളകളോട് ഞാൻ വെല്ലുവിളിക്കുന്നു...
@muneert7345
Күн бұрын
أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്( പുത്തൻ വാദികൾ ഉണ്ടാക്കിയതാണ്) ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായിറ്റേയില്ലാ…. (ഇമാം ഇബ്നു ഹജർ ഹൈതമി)
@mohammadsaleemnk7640
22 сағат бұрын
Angane haithami paranjittilla
@fahaddp9828
20 сағат бұрын
കള്ള മുജു ബാക്കി മുക്കിയോ.....
@naufalnadukkandiyil2558
18 сағат бұрын
തീർച്ചയായും എല്ലാ ബിദ്അത്തുകളും നരകത്തിലേറിയപ്പെടും ഞാൻ മുജാഹിദുകളെ സപ്പോർട്ട് ചെയ്യുന്നു.. 👍
@Fvlog3060
4 күн бұрын
👍👍
@abdurahoofabduabdu7633
4 күн бұрын
🎉🎉🎉❤
@muneert7345
Күн бұрын
أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്( പുത്തൻ വാദികൾ ഉണ്ടാക്കിയതാണ്) ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായിറ്റേയില്ലാ…. (ഇമാം ഇബ്നു ഹജർ ഹൈതമി)
@noufalbasheer6954
23 сағат бұрын
ബാക്കി ഉണ്ട് അത് മുക്കിയോ
@fahaddp9828
20 сағат бұрын
@@noufalbasheer6954😂😂😂😂😂
@fahaddp9828
20 сағат бұрын
മുക്കി കള്ള മുജു മുക്കി
@thahir2218
4 сағат бұрын
ഉസ്താദിൻ്റെ മുമ്പിൽ കാർന്നോര് കുടുങ്ങിപ്പോയി😢 റബ്ബേ ചോദിച്ചും പോയി ഊരി പോകാൻ പെടുന്ന പാട്😂😂
@abdulkhayumet7841
4 күн бұрын
നബി ജനിച്ച ദിവസത്തിന്നാണ് പ്രത്യേകത തിയ്യതിക്കല്ല.
@infoweb7492
4 күн бұрын
എന്ന് എവിടെ ആര് പറഞ്ഞു?
@mohammedkunhi.m8029
4 күн бұрын
@@infoweb7492 എന്ന് കള്ളം പറയുമെന്ന് മുസ്ലിംകൾ ധരിക്കുക പോലും ചെയ്യാൻ പാടില്ലാത്ത മുത്ത് റസൂൽ പറഞ്ഞു. തിങ്കളാഴ്ച യിലെയും വ്യാഴാഴ്ചയിലെയും നോമ്പിനെ പറ്റിയാണ് ചോദിക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് ഞാൻ ജനിച്ചതും എനിക്ക് ഖുർആൻ അവതരിക്കാൻ ആരംഭിച്ചതും എന്നാണ് തിരുദൂതർ മറുപടി പറഞ്ഞത്
@ameenihsan5688
4 күн бұрын
@@infoweb7492റസൂലുള്ള പറഞ്ഞു എന്താ പോരേ
@basheerajmal9586
3 күн бұрын
മനസ്സിലായില്ല.
@jafeer7263
2 күн бұрын
വഹാബിക്ക് ഇപ്പോൾ കിട്ടിയ അറിവാണ്
@hamzaalakkal2936
3 күн бұрын
മാലിക് ദീനാറും സംഘവും പ്രചരിപ്പിച്ച ദീനിൽ നബിദിനം ആഘോഷിച്ചോ.....? അവരല്ലേ കേരളത്തിൽ പ്രചാരകർ..... എന്താ ഉസ്തു മറുപടി....?
@KabeerVKD
2 күн бұрын
ഉണ്ട്. സംശയം ഉണ്ടോ
@jabirjabir1569
48 минут бұрын
ഉസ്താദ് നല്ല മറുപടി കൊടുത്തു... നല്ല അറിവ് ഉള്ള ഉസ്താദ്.... മുജാഹിദ് എവിടെ പോയാലും നാറുക യാണല്ലോ കഷ്ടം തന്നെ
@RiyasRiyyaaa
4 күн бұрын
❤❤❤ polichu pavam wahabi
@ameenihsan5688
4 күн бұрын
വഹാബി യുടെ ചോദ്യത്തിന് മുസ്ലിയാർ മറുപടി പറയാൻ കഴിയാതെ പള്ളിയുടെ മിനാരത്തിൽ കയറി രക്ഷപ്പെട്ടു😜
@RiyasRiyyaaa
4 күн бұрын
Munara nabiyude kalath undayino wahabi ni wahabi ano perichayi ano
@ameenihsan5688
3 күн бұрын
@@RiyasRiyyaaaമിനാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പള്ളി ഒക്കെ ഒരേ പുണ്യമാണ് മി ന്നര ത്തിന് പ്രേത്യേക ഒരു പുണ്ണ്യ വുമില്ല പെരുച്ചാഴി നബി ദിന ത്തിന് ഒരു പുണ്ണ്യ വുമില്ലേ മന്ദ പ്പ 😜😜😜😜
@jafeer7263
2 күн бұрын
@@ameenihsan5688കരഞ്ഞോ വഹാബി 🤣🤣🤣
@sahalsahal4898
2 күн бұрын
Good
@user-zu4jb8ij3m
2 күн бұрын
റബി ഉൽ അവ്വൽ 12 നാണ് നബി ജനിച്ചത് എന്നതിന് തെളിവുണ്ടൊ?
@jafeer7263
2 күн бұрын
അല്ല എന്നതിന് തെളിവ് ഉണ്ടൊ
@KabeerVKD
2 күн бұрын
നബി ജനിച്ചതിന് തെളിവ് ചോദിക്കാഞ്ഞത് നന്നായി 😂😂😂
@Funzyfun7119
Күн бұрын
നീ ജനിച്ചതിന് തെളിവ് ഉണ്ടോ
@JunaidM-g5v
Күн бұрын
@@user-zu4jb8ij3m നീ ഇബ്ലീസ് ന്റെ അനുയായികൾ അല്ലെന്ന് പറയാൻ നിനക്ക് തെളിവ് ഉണ്ടോ 😂
@JunaidM-g5v
Күн бұрын
@@Funzyfun7119 അവൻ ജനിച്ചതല്ല മുളച്ചതാ 😂😂😂
@sayyidnaeemulhaquemayankak1627
Күн бұрын
ലക്ഷദ്വീപിൽ ...കുറച്ച് ദ്വീപിൽ ....ചൊവ്വ ആണ് ..നബിദിനം ...❤.. റബീഉൽ അവ്വൽ 12 .. ചൊവ്വ നോമ്പ് പിടിക്കൽ സുന്നത്ത് ആണോ?
@hafizfazlnaeemiofficial
4 күн бұрын
ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തലാണ് വഹാബിസം
@ameenihsan5688
4 күн бұрын
ഉത്തരം മുട്ടിയപ്പോൾ മുസ്ലിയാർ മിനാരത്തിൽ കയറി രക്ഷപ്പെട്ടതല്ലേ നീ കണ്ടത് ഒരു ഹദീസ് മുസ്ലിയാർ ക്ക് പറഞ്ഞുകൊടുക്കാൻ കഴിഞ്ഞുവോ ആ പാവപ്പെട്ട സാധാരണക്കാരന്
@hafizfazlnaeemiofficial
4 күн бұрын
@@ameenihsan5688 മിനാരം സുന്നതോ ബിദ്അതോ? 😜 മറുപടി പറഞ്ഞിട്ട് ഉരുളുക 😜
@ameenihsan5688
4 күн бұрын
@@hafizfazlnaeemiofficial മിനാരം ഒരു അലങ്കാരം മാത്രം
നബി ജനിച്ചതിന് റാബിയുൾ അവ്വൽ 12 എന്നതിന് വല്ല തെളിവും ഉണ്ടോ?
@NisarTanoor
Күн бұрын
വെളിവ് മതി ചങ്ങായി....😅
@ABDULRAUF-bo8if
3 сағат бұрын
@@NisarTanoor നബിദിനം രസൂലോ സഹബതോ കഴിച്ചതിന്റെ തെളിവുണ്ടോ?. വെളിവിന്റെ അടിസ്ഥാനത്തിലല്ല ഇസ്ലാം ദീൻ ഉള്ളത്. റസൂലിന്റെ വിടവാങ്ങൾ പ്രസംഗത്തിൽ അവിടുന്ന് പറഞ്ഞു - ഇന്ന് നിങ്ങള്ക്ക് ഞാൻ ഇസ്ലാം ദീൻ പൂർത്തീകരിച്ചിയ്ക്കുന്നു. ഇതിൽ യാതൊന്നും കൂട്ടിച്ചേർക്കുവാനോ എടുത്തോഴിവാക്കുകയോ ചെയ്യരുത്. സുഹൃത്തേ റാബിയുൾ അവ്വൽ ഇത്തരത്തിൽ കൂട്ടി ചേർത്ത ഒന്നല്ലേ. അപ്പൊ ഇത് കഴിക്കുന്നത് ബിതതല്ലേ. ഞാൻ ഒന്നൂടെ ചോദിക്കട്ടെ - റസൂലോ സഹബതോ തബീങ്ങളോ താബിയൂ താബിങ്ങളോ ഇത് കഴിച്ചതിനു തെളിവുണ്ടോ.. വഴി ഒരിക്കലും മുടക്കരുത് എന്ന് പഠിപ്പിച്ച റസൂൽ, ഇന്ന് നബിദിനത്തിന്റെ പേരിൽ വഴിമടക്കുന്നു നബിദിന റാലി എന്ന് പറഞ്ഞുകൊണ്ട്. ഇത് നബി പഠിപ്പിച്ചതാണോ
@TheTruth-sy2ht
Күн бұрын
മ്മളെ മടവൂർ പടച്ചോന്റെ അടുത്തിന്ന് കൂലി കിട്ടും ഇതിന് ഉസ്താദേ
Mashallah ❤ Ha kilavan itthra age aayt polum rashoolinod alpa polum snehamilla pinne yeginay Muslim aaum
@sainulabid1323
4 күн бұрын
കളവ് പറയൽ മത്സരം നടത്തി സമ്മാനം കൊടുത്ത ടീം ആണ് ഈ മുജാഹിദ്. ഏത് പ്രവാചകന്റെ ചര്യയാണ് അവർ പിന്തുടർന്നത്?
@muneert7345
Күн бұрын
നബിദിനം ആഘോഷിക്കൽ സുന്നത്താണെന്ന് മുസ്ലിയാര്.... നബി സല്ലല്ലാഹു അലൈഹിവസല്ലം ചെയ്യാത്ത ഒരു കാര്യം എങ്ങനെ സുന്നത്ത് ആകും????😂😂😂
@subaircheerangan609
23 сағат бұрын
പെട്ട നമ്പിയൂടൊ മെൽഎന്ത് നല്ലത് പറയലും സുന്നത്ത്ണ് അത് നമ്പി ച്ചെയ്തോണം എന്നില്ല്യ
@Sahal.sahad8089Sahad
2 сағат бұрын
Nabic vendi nammalalee swalath cholunnath nabiyallalo
@sanoobks
19 сағат бұрын
What is sunnahth?
@AmeenIbnAbbas
16 сағат бұрын
ആകെ കുടുങ്ങി പാവം....😅 ഇനി ഇമ്മാതിരി ചോദ്യവും ആയി ആ വഴിക്ക് വെരൂല്ല
@hyderali5769
Күн бұрын
സത്യത്തിൽ മുസ്ലിയാരാണ് കുടുങ്ങിയത് അന്ന് നോമ്പ് എടുത്തിരുന്നു എന്ന് ചോദ്യത്തിന് വി എം കുട്ടി ബബ്ബർ
@AbdulrasheedRasheed-r1r
2 күн бұрын
Sunni ❤❤❤
@ismailmuhammed5259
4 күн бұрын
On what basis need proof
@musethfavkverygood9492
2 сағат бұрын
വിവരമില്ലാത്ത ഒരാളെ മുജാഹിദായി വേഷം കെട്ടി വാചക കസർത്ത് നടത്തിയിട്ട് കാര്യമില്ല. ഇസ്ലാമിലെ പ്രമാണം ഉദരിക്കണം. നബി ജനിച്ച തിങ്കളാഴ്ച നോമ്പെടുക്കാതെ മുക്കു മുട്ടെ ഭക്ഷണം കഴിച്ച് ശിയാക്കളിലെ - ഫാത്വിമിയാക്കളെ പിൻപറ്റുന്ന നിങ്ങൾ ഇസ്ലാമിനെയാണ് കളങ്കപെടുത്തുന്നത്.
@ShihabVk-ql2cs
17 сағат бұрын
😂👍🏻👍🏻mujaahid pettu😂
@maheenm3533
4 күн бұрын
ആ പാവം മനുഷ്യന്റെ മുമ്പിൽ ഇല്ലാത്ത ഓന്നിനെ സ്ഥാപിക്കാൻ പുതിയ ഒരു അവതരണം
@KabeerVKD
2 күн бұрын
നിങ്ങളുടെ മുന്നിൽ ഞാൻ സ്ഥാപിക്കാം. താങ്കൾ റേഡിയാണോ? താങ്കൾ പാവമല്ലല്ലോ. ഞാനും പാവമല്ല. നമുക്ക് ഒരുകൈ നോക്കാം
@user-lw2en3et5b
2 күн бұрын
Usthaad supper aayi parannu
@KabeerVKD
2 күн бұрын
പാവം മൗലവി.. ജീവിതത്തിൽ ഇത്രേം വലിയ ഒരു തേപ്പ് ജീവിതത്തിൽ കിട്ടിയിട്ടില്ല. 😂😂😂😂
@abdulkhader-pq4ug
Күн бұрын
നബി (സ) യുടെ ഒഫാത്ത് റ. അവ്വൽ 12 നാണെന്ന് ഉറപ്പാണ്. അന്നാണ് ചുന്നികൾ ബിരിയാണി നെയ്ചോർ പായസം അടിച്ച് ആഘോഷിക്കുന്നത്.
@fahaddp9828
20 сағат бұрын
നിങ്ങൾ വഹാബികൾ അന്നെന്ത് ചെയ്യുന്നു. ആ ദിവസം കരയുന്നുണ്ടോ.. ഇല്ല പിന്നെ അനുസ്മരണം നടത്തുന്നുണ്ടോ ഇല്ല പതിവിൽ ഒരു ദിവസം.... മറ്റുള്ളവർ മരിച്ചതാണെങ്കിൽ നമുക്ക് അനുസ്മരണം നടത്താം.. അവർക്ക് സ്വർഗം കിട്ടാൻ വേണ്ടി ദുആ ചെയ്യാം.. നബി തങ്ങൾ സ്വർഗത്തിൽ സുൽത്താൻ ആണ് എന്ന് ഖുർആൻ വ്യക്തമായി പറഞ്ഞു. പിന്നെന്തിന് അനുസ്മരണം. നമ്മളെ മുസ്ലിമാക്കി സ്വർഗത്തിൽ എത്താൻ എല്ലാ വഴികളും അറിയിച്ചു തന്ന മുത്ത് നബി ജനിച്ച ദിവസത്തിൽ ആഘോഷിട്ടില്ലെങ്കിൽ പിന്നെന്ത് കാര്യത്തിലാണ് നാം ഏറ്റവും കൂടുതൽ സന്തോഷിക്കുക. മകന്റെ കല്യാണത്തിനോ അല്ലെങ്കിൽ മകളെ ബർത്ത് ഡേ ക്കൊ.അല്ലെങ്കിൽ മറ്റെന്തിന്? പറ മുജു
@nashidnashi5597
Күн бұрын
ചെകുത്താന്റെയും കടലിന്റെയും നടുവിൽ പെട്ടു 😂😂 മൗലവി 😂😂
@hasarthalili9394
4 күн бұрын
നബിയോ നബിയുടെ സഹബതോ ആഘോഷിക്കാത്ത ഒരു ആചാരം മതത്തിൽ ബിദ് അതാണ്. അത് തന്നെയാണ് ഇത് തെറ്റാണു എന്ന് പറയാൻ കാരണം. നബിന്റെ വഫാത്തു ശേഷം. മൂന്നു നൂറ്റാണ്ടുകഴിഞ് ഉണ്ടായ ആചാരം. കൂലിക്കിട്ടുന്ന കാര്യമാണെങ്കിൽ നമുക്ക് മൊയിലിയരെ സംസ്കാരത്തിൽ ഓരോ റക അത് വീതം കൂട്ടിയാലോ എന്താ പറ്റുമോ 😅😅😅
@salihmkm3929
4 күн бұрын
@@hasarthalili9394 സുഹൃത്തേ നബിയുടെ മകൾക്ക് വിവാഹത്തിന് ഒരു പൊന്നും പണ്ടൊന്നും കൊടുത്തിട്ടില്ലായിരുന്നു. നബി വലിയ ആഘോഷം ഒന്നും കല്യാണത്തിന് കൂട്ടിയിട്ടില്ലായിരുന്നു. നിൻറെ മകൾ അങ്ങനെയാണോ നീ വിവാഹം കഴിച്ചാൽ ആഡംബര പന്തലും വലിയ ആഘോഷവും ഒക്കെ ഇല്ലേ നീ വലിയ വാർപ്പിന്റെ വീട്ടിലൊക്കെ താമസിക്കുന്നില്ലെ. നബി ചെയ്തിട്ടുണ്ടോ. ഇതൊക്കെ ബിദ്അത്തോ അല്ലെയോ ഒന്നു പറഞ്ഞാലും...
@nasarmkm3484
4 күн бұрын
1921 ന് വന്ന മുജാഹിദ് മതം റസൂൽ സ സഹാബത്തിന്റെ മാതൃക ഇല്ലല്ലോ അപ്പോൾ മുജാഹിദ് മതം തന്നെ നരകയത്തിലേക്ക് അല്ലെ
@smksmk2987
4 күн бұрын
@@hasarthalili9394 ഇതല്ലാം ദീനിലുള്ളതാണെന്നെന്നു നിന്നോടാരാപറഞ്ഞത് 😄നമ്മുടെ റസൂലപിറന്നന്ന് നമ്മള്കരുതുന്ന മാസത്തിൽ സ്വലാത്ത് ചൊല്ലിയും മദ്ഹുകൾ പാടിയും കൂട്ടികളെ സന്തോഷിപ്പിച്ചും ആഘോഷിക്കുന്നു അതിൽനിന്നും ശിർക് കളവ് ഇതൊക്കെ ഒഴിച്ച് ബാക്കിയൊക്കെ എന്താ തെറ്റ്.. ഇവിടെ മുസ്ലിംകളെ ഓരറ്റത്തുനിന്ന് കോൺസ്ട്രക്ഷൻക്യാമ്പിൽ അടക്കാൻ തുടങ്ങി നിങ്ങൾ ഇവിടെ നബിദിനകടിപിടി കൂടിക്കൊണ്ടിരുന്നോ 🤣🤣🤣🤣🤣
@ameenihsan5688
4 күн бұрын
@@salihmkm3929എന്താ മഹർ ഇല്ലെങ്കിൽ വിവാഹം ശരിയാവുകയില്ലല്ലോ അപ്പോൾ മഹർ ഒന്നും കൊടുത്തിട്ടില്ല എന്നാണോ നിങ്ങളുടെ വാദം
@ameenihsan5688
4 күн бұрын
@@smksmk2987ശിർക്കും കളവും ഒഴുച്ചി നിർത്തിയാൽ ബാക്കി പിന്നെ എന്താണ് ഉള്ളത് 😜😜
@hamifazi7210
2 күн бұрын
സലഫി തിങ്കളാഴ്ച രണ്ടു പെരുന്നാൾ വന്നാൽ എന്ത് ചെയ്യും നിങ്ങൾ നോമ്പ് നോക്കൂ
@muhammedbasheer2783
4 күн бұрын
ഉശാർ
@KM-zh3co
4 күн бұрын
നബിദിന ആഘോഷം തെരുവിലേക്ക് കൊണ്ടുപോകരുത്, അത് പളളി മദ്രസ അങ്കണത്തിൽ വെച്ച് നടത്തുന്നതാണ് നല്ലത്. ഇതിനെ പറ്റി തർക്കിച്ച് മറ്റു സമുദായക്കാരുടെ മുമ്പിൽ പരിഹാസ്യരാവരുത്
@tla1723
4 күн бұрын
റോഡിലേക്ക് നബിദിനം കൊണ്ടുപോയാൽ എന്താണ് പ്രശ്നം.. എതിർക്കുന്നവർ പല ന്യായങ്ങളും
@JunaidM-g5v
3 күн бұрын
മുജാഹിദ് സമ്മേളനം പള്ളിയിൽ മാത്രം ആക്കിക്കുട 😂
@m-a-b449
3 күн бұрын
@@JunaidM-g5v😂
@aburushdanmedia
2 күн бұрын
@@JunaidM-g5vnaattikkalli 😊
@KabeerVKD
2 күн бұрын
@@tla1723 oh.. വഹാബി ഫത്വ അവിടെവരെ എത്തിയോ 😂😂😂😂
@muneersanu8107
2 күн бұрын
തുടങ്ങി,കുടുങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ 🙏🙏😂
@kasimmaster8166
2 күн бұрын
നീളമുള്ള നാവ് കൊണ്ട് പറഞ്ഞു പറ്റിക്കുന്നു മുസ്ല്യാർ . മുസ്ലിയാർക്ക് കാര്യം പറഞ്ഞു കൊടുക്കുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ മൂപ്പര് മൂപ്പര് ഉദ്ദേശിച്ചത് മാത്രം പറഞ്ഞു സമർത്ഥിക്കുന്നു .
@user-ij8zv2pv7v
2 күн бұрын
തന്നേ..... കുരു പൊട്ടി ഒലിക്ക് 😂😂😂
@KabeerVKD
2 күн бұрын
നീളമില്ലാത്ത നാക്ക് കൊണ്ട് താങ്കൾ പറയൂ... നബിദിനം പാടില്ലേ?? ഇല്ലെങ്കിൽ എന്ത്കൊണ്ട്?? നബിയോ, സ്വഹാബത്തോ ചെയ്യാത്ത സുന്നത്തായ കാര്യം ചെയ്യാൻ പാടില്ലേ?? ഒക്കെ പോട്ടെ. 10 ലക്ഷം ഹദീസുകളിൽ ഇന്ന് ലഭ്യമാകുന്നത് ഒരു ലക്ഷം പോലുമില്ല. അപ്പോൾ നഷ്ടപ്പെട്ടുപോയ ബാക്കി ഒമ്പത് ലക്ഷം ഹദീസുകളിൽ നബിദിനം ആഘോഷിച്ചത് ഉണ്ടായിരുന്നെങ്കിൽ????
@KabeerVKD
2 күн бұрын
പറയൂ @@user-ij8zv2pv7v
@shafeeq3224
Күн бұрын
Sunni❤
@സ്രാങ്ക്
4 күн бұрын
നിങ്ങൾ നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കതൊരിക്കുകയോ ചെയ്തോ അത് സോഷ്യൽ മീഡിയയിൽ ഇട്ട് സ്വന്തം പല്ല് കുത്തി മണപ്പിക്കരുത്.. എവിടെ നോക്കിയാലും ഈ സമുദായത്തിൽ അടിയും തർക്കവും പൊട്ടലും ചീറ്റലും
@KabeerVKD
2 күн бұрын
താങ്കള് ആരാണാവോ
@purposeoflife927
2 күн бұрын
സുന്നത്ത് എന്ന് പറയുമ്പോ rasoolullahnte മാതൃക കൂടി വേണ്ടെ? Allade cheydal punyavum chydillel kuttavumilla എന്ന് maatraano
@NisarTanoor
Күн бұрын
വേണോ...???
@shamseer4731
2 күн бұрын
ഓണം ആഘോഷിക്കാമോ ഉസ്താദ?
@fahaddp9828
20 сағат бұрын
യഥാർത്ഥ മുസ്ലിംകൾക്ക് പറ്റില്ല. മുസ്ലിം പേരുള്ളവർക്കല്ല.. അവർ ആഘോഷിച്ചാൽ ദീനിന് തെളിവല്ല അത് മൊയ്ല്യാറാണെങ്കിലും ശരി
@razimisbu58
4 күн бұрын
വി എം കുട്ടിക്ക❤
@dukes2116
3 күн бұрын
നമസ്കരിച്ചില്ലെങ്കിലും നബിദിനവും, റത്തീബും കഴിച്ചാൽ മതി 😂
@KabeerVKD
2 күн бұрын
നിസ്കാരം ഖളാഅ് വീട്ടാം. നബിദിനം ഒരു ദിവസം മാത്രമേ ഉണ്ടാകൂ
@dukes2116
2 күн бұрын
@@KabeerVKD നബിദിനം ഫർള് അല്ലെ, പിന്നീട് പിടിച്ച് വീട്ടാം 😃
@dukes2116
2 күн бұрын
നബി തങ്ങളുടെ മുബറക്കായ സുന്നത്ത് എടുക്കാൻ നാണക്കേട് ഇല്ലെങ്കിൽ എല്ലാ ദിവസവും നബി ദിനം ആയിരിക്കും, സ്നേഹം നാവിൽ മാത്രമല്ല പ്രവർത്തിയിലും നമ്മൾ കൊണ്ട് വരണം, കണ്ടാൽ പോലും നബി തങ്ങളുടെ അനുയായി ആണെന്ന് പോലും ഉമ്മത്തിനെ തിരിച്ചറിയതില്ല, താടി ഒരു പിടി വളർത്താൻ നാണക്കേട് , മീശ വെട്ടാൻ നാണക്കേട്,
@@KabeerVKDമഹാനായ ഉമർ റ അ താടി തിങ്ങിയത് ആയിരുന്നു, അല്ലാതെ trim ചെയ്തതല്ല, പരസ്യമായി രൂപത്തിലും വേഷത്തിലും പോലും നബി തങ്ങളെ പിൻ പറ്റാൻ നാണക്കേട്, തല മറക്കാൻ നാണക്കേട്, പറയുന്നതോ നബി സ്നേഹം, കല്യാണം, സമ്പാദ്യം, കുടുംബ ജീവിതം എല്ലാം സുന്നത്തിനു എതിര്, നബി തങ്ങളോടുള്ള സ്നേഹം തൻ്റെ ജീവനേക്കാൾ ആയെങ്കിലോ അവൻ യദാർത്ഥ വിശ്വാസി ആകത്തുള്ളൂ
@unaisa4558
4 күн бұрын
വഹാബിസം നാടിന് ആപത്ത്
@aminaengapuzha8622
4 күн бұрын
നിറുത്തിയതിൽ സന്തോഷം ഒരാളങ്കിലും കുറ്റം പറയാൻ ആളായല്ലോ
@user-eh8jf3jy3c
3 күн бұрын
അദ്ദേഹം ഉസ്താത് അല്ല. Tirurangadi "sim dahwa" യുടെ പ്രവർതകനാണ്
@fathimashanzabintabdulsala5866
4 күн бұрын
Birth day എന്ന് പറഞ്ഞാൽ ഹറാം. നബിദിനം എന്ന് പറഞ്ഞാൽ sunnath..... മലയാളം ഇംഗ്ലീഷ്. എന്റെ ഉസ്താദ്. ശാപ്പാട് വേണം എങ്കിൽ വീട്ടിൽ ഉണ്ടാക്കി തിന്നുടെ പരിപാടി ഉണ്ടാക്കണോ
@moiduttypalliyalil6325
3 күн бұрын
ഓണാഘോഷം, ഈദ് ആഘോഷം രണ്ടും വാക്കിൽ ആഘോഷം തന്നെ പക്ഷെ ആഘോഷിക്കുന്നതിൽ വിത്യാസമുണ്ട്... ഇനി Birthday തൻ്റെ Birthday ആകുമ്പോ പറയ് നമുക്ക് സ്റ്റേജ് കെട്ടി തൻ്റെ മദ്ഹ് പാടാം എന്ന് തോന്നുന്നെങ്കിൽ മുത്ത് റസൂലിൻ്റെ മഹത്വം നിനക്ക് ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നണ്ടേ...
@KabeerVKD
2 күн бұрын
Birthday എന്ന് പറഞ്ഞാല് നബിദിനം എന്നല്ല അർഥം. Birthday of Nabi എന്ന് പറഞ്ഞാലാണ് നബിദിനം ആവുക. നബിദിനം ഇസ്ലാമിൽ സുന്നത്താണ്. ഹറാം, ശിർക്ക്, ബിദ്അത്ത് ഒന്നുമല്ല.
@NisarTanoor
Күн бұрын
എല്ലാർക്കും എൻ്റെ മുത്ത് നബി യുടെ birthday ആശംസകൾ😊
@NisarTanoor
Күн бұрын
صل الله عليه وسلم
@mujoomchannel4376
3 күн бұрын
ഈ മുജാഹിദികൾ മക്കളുടേയോ പേരമക്കളുടേയോ ബർത്ത്ഡേ ആഘോഷിക്കാറുണ്ടോ ഉണ്ടെങ്കിൽ അത് ശിർക്കല്ലേ
@muhammedkhan3199
16 сағат бұрын
പ്രവാചകൻ ആഘോഷിക്കാത്ത ഒരു ആചാരം ദീനിൽ പെട്ടതല്ല. അതു ആനച്ചാറംതന്നെയാണ്.
@abdulrasheed-jh7tw
Күн бұрын
Vahabikal ennum mandanmar
@hyderali5769
Күн бұрын
സ്വയം പരിഹാസ്യനായി അതും ലിങ്കു ഉണ്ടാക്കി പ്രചരിപ്പിക്കുന്ന വീണ് കുട്ടി നിനക്ക് തീരെ ഉളുപ്പില്ലേ
@NisarTanoor
Күн бұрын
ഉളുപ്പുള്ള മാന്യൻ 😅
@abdurahmanva2183
4 күн бұрын
ഇത്തരം വിഷയങ്ങൾ സാധാരണക്കാരോട് സംസാരിക്കാതെ, പണ്ഡിതന്മാരോട് സംസാരിക്കൂ... അപ്പോൾ മറുപടി കിട്ടും ...അല്ലാതെ മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവ് ആകരുത്.. നബിയുടെ ജന്മ ദിനത്തിന് എന്തെങ്കിലും സവിശേഷത കൽപ്പിച്ചാൽ അത് ബിദ്അത്ത് തന്നെ
@KabeerVKD
2 күн бұрын
ലോകത്തെ ഏറ്റവും മികച്ച മനുഷ്യൻ, അല്ലാഹുവിൻറെ സൃഷ്ടികളിൽ ലോകത്തെ ഏറ്റവും നല്ല സൃഷ്ടി, മനുഷ്യന്മാരുടെ പരിപൂർണ്ണ മനുഷ്യൻ, ഈ ലോകം പടക്കാൻ കാരണക്കാരനായ ഒരേയൊരു വ്യക്തി. അതാണ് അഷ്റഫുൽ ഹൽഖ് ത്വാഹ റസൂലുള്ളഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. ആ വ്യക്തി ഭൂമിയിലേക്ക് വന്ന ദിവസത്തെ അത്രയും പരിശുദ്ധമായ ദിവസം ഈ ഭൂമിയിൽ വേറെ ഉണ്ടായിട്ടില്ല ഇനി വരാനുമില്ല. അതുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന സുന്നികൾ ആ ദിവസത്തിന് വളരെയധികം പ്രത്യേകത കൽപ്പിച്ചിരിക്കുന്നു. അത് ബിദ്അത്താണ് എന്ന് പറയുന്നത് വിവരമില്ലാത്ത മുജാഹിദുകൾ ആണ്.
@NisarTanoor
Күн бұрын
പറയൂ.. പണ്ഡിത...😂
@NisarTanoor
Күн бұрын
നബിയുടെ ജന്മ ദിനത്തിൽ സവിശേഷത യേ.. ഉള്ളൂ...അതും അറിയാത്ത ബല്യ പണ്ഡിതൻ വന്നിരിക്കുന്നു......പൊട്ടൻ
@hafizfazlnaeemiofficial
4 күн бұрын
VM KUTTI SAHIB❤
@sanoobks
19 сағат бұрын
Narakathinte adi thttil ivare konduu pokanane nabiyude peril kalavu parayunnavare
@YesFreshIndia-gw7mw
4 күн бұрын
Quran നിന് വിരുദ്ധമായി നബി യെ വിളിച് പ്രാർത്ഥിക്കുന്ന വരികളുള്ള , നബി പഠിപ്പിക്കാത്ത ആചാരണങ്ങൾ ദീൻ ആണെന്നും പറഞ്ഞു ചെയ്യുന്ന നബി ദിന ആഘോഷം ചെയ്യാൻ പാടില്ല
@badarudheennc4229
4 күн бұрын
എത്ര വലിയ അറിവാ
@user-fn3ej4fy8w
3 күн бұрын
😂💚💚🥰🥰🥰🥰
@JunaidM-g5v
3 күн бұрын
ഇന്നേ വരെ ഒരു നബിയും ഒരു സൗഹബത്തും മലയാളം ത്തിൽ ഹുതുബ നടത്തിട്ടില്ല 😂😂എന്നാ ശിർക്ക് 😂😂സലഫി കുഞ്ഞുങ്ങൾ 😂😂അത് ചെയ്യുന്നു 😂
@abdulsamadvt7233
4 күн бұрын
😂😂😂👌🏻
@nizamudeenhussain8031
3 күн бұрын
വക്കാബി തന്നെ ചോദിച്ചു അവൻ തന്നെ മറുപടിയും പറഞ്ഞു 🤣
Пікірлер: 450