Hey beautiful movie line boss. Bossu the director who took this movie really great. ❤❤❤❤❤❤
@njworksofficial5150
3 ай бұрын
Story full trailer kanichathinu directornu thanks 🙏
@ALAMEENHAMZA-m4m
Ай бұрын
Vatt padam time kalayanda
@RoseRose-yj7te
3 ай бұрын
Nys movie 👌👌👌 waiting 😊😍😍
@shakeekp1045
3 ай бұрын
Super film ❤
@satharjackland1806
3 ай бұрын
❤
@FRQ.lovebeal
3 ай бұрын
ലിയോ ടെ fist day കളക്ഷൻ തീർന്ന് 🥵🥵🔥🥵🔥🥵🔥🥵ഇജ്ജാതി fdfs🔥🔥booked🔥*
@cineenthusiast1234
3 ай бұрын
Athu nammade ettan Alone vech thookkiyarnnu
@visakhms2570
2 ай бұрын
കണ്ടവരുണ്ടോ ? എങ്ങനെയുണ്ട് ?
@abdulraheemk4710
Ай бұрын
Ott വന്നപ്പോ നല്ലതാണോ എന്ന് നോക്കാൻ വന്ന ഞാൻ... 😎
@Life_of_Jo24227
Ай бұрын
ഞാനും
@gayathri7996
Ай бұрын
Nallath ano
@VIJITHFROMKASARAGOD
Ай бұрын
Same..😂😂
@abdulraheemk4710
Ай бұрын
@@gayathri7996 super
@armediapigeon
28 күн бұрын
ഞാനും😂
@MonishaKM-oc1sr
3 ай бұрын
❤
@KING-ri2vs
3 ай бұрын
*Ayalathe Adheham Gen Z version.*
@ranjuraviranju
3 ай бұрын
Was about to comment this 😂
@user-mr3hf1qc5tt
3 ай бұрын
Yes ,, കറക്റ്റ് , ന്യൂജൻ ആ പടം കണ്ടിട്ടുണ്ടാവില്ല,,😂
@nithinraj7351
3 ай бұрын
Correct
@Sudhee1992
Ай бұрын
സിദ്ധിഖ് ഉടായിപ്പു കാണിക്കുന്ന old മൂവി
@sadiqueali5117
Ай бұрын
Ith pakshe nammal surajinte bagath ninn povum
@arjunsuresh6849
3 ай бұрын
Ego clash.. bijuvettan.. Hit
@SandyinYoutube
3 ай бұрын
😂😂💯
@PivotLevels
3 ай бұрын
അഭിനയിക്കാൻ അറിയാത്ത ഒരു മൊണ്ണയാണി സുരാജ്.. അവനു പറ്റിയത് കോമഡിയാണു.. ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് അത് ചെയ്താൽ നന്നാകും..
@Iam_talkerboy
3 ай бұрын
Welcome Back Biju Menon Sir & Surajetta..❤❤ All The best Team🔥
@KkMunawar
3 ай бұрын
Okay sir
@SheenaPrakasan-d3m
Ай бұрын
Neeyaa
@kukkulalettan9390
3 ай бұрын
ഈ സിനിമക്ക് ബിജുമേനോനും സുരാജ് പ്രമോഷൻ പോലും ചെയ്തിട്ടില്ലല്ലോ....
@gladiator5303
3 ай бұрын
Nalla film nu enthina promotion. Promotion waste mikka aalukalum theatre response kanum youtube review nalla film aankl athil ariyaam
@Goodfellow.
3 ай бұрын
Bro Promotion Nalla Big budget movies mathre cheyyarulla nalla fd kittan vendi
@vaisakps511
3 ай бұрын
Surprise hit adikkan ulla paripadiya
@manjunathnambiar3331
3 ай бұрын
ഇപ്പൊ ശരിക്കും പ്രൊമോഷൻ ആവിശ്യം ഉണ്ടോ? നല്ല മൂവി ആണെങ്കിൽ ആളുകൾ പറഞ്ഞു തന്നെ അറിയും, പിന്നെ പ്രൊമോഷൻ നടത്തിയാലും vloggers അവരുടെ അഭിപ്രായം പറയുക തന്നെ ചെയ്യും 😁
@ViralVideos-q1c
3 ай бұрын
Instagram full promotion
@safwanv8250
3 ай бұрын
പടം എട്ടു നിലയിൽ പൊട്ടട്ടെ ബോർ
@rahulkt5662
3 ай бұрын
Enth mind aan bro😂
@vargheseant
3 ай бұрын
ഒരു ഫീല് ഗുഡ് മൂവിയുടെ എല്ലാ ചേരുവകളും കാണുന്നുണ്ട്
@fridaymatineee7896
3 ай бұрын
ഇത് ഒരു ഒന്നൊന്നര ബോംബ് ആയിരിക്കും
@edfredson
3 ай бұрын
ഗ്രേറ്റ് ഇന്ത്യന് ഏറുപിടുത്തം😂
@ptzram8306
Ай бұрын
OTT യിൽ കണ്ടു നല്ല family orientated movie, സുരാജ് വെഞ്ഞാറമൂട് super acting, ചില mannerisms കലക്കി 🎉
@shareefmd.8479
3 ай бұрын
സുരാജേട്ടന്റെ നടത്തോം നോട്ടോം 🔥🔥
@LuciferMorningstar-ug3ys
3 ай бұрын
ട്രെയിലറിൻ്റെ അവസാനം കാണിച്ചത് പടം പൊളിയും എന്നുള്ള ഡയറക്ടർ ബ്രില്ല്യൻസ് 😂😂
@aj4y0
3 ай бұрын
കമൻ്റ് സെക്ഷൻ മൊത്തം pr anallah😂😂
@premdasyesudasan5778
3 ай бұрын
കഥാപാത്രങ്ങളുടെ casting എന്തായാലും ഉഗ്രനായിട്ടുണ്ട്. നടന്ന സംഭവം എന്താണെന്ന് ഒന്നു നോക്കാം. നല്ല കഥയാണെങ്കിൽ സംഗതി ക്ളിക്കായേക്കും.
@MrVisOnline
3 ай бұрын
Biju Menon nte thalavam shesham main hero ai varuna movie, I'll watch only because of Biju Menon
@PremKumar-sq1zi
3 ай бұрын
ഈ നടന്ന സംഭവം ഒരു പൊളി പൊളിക്കും 💥
@Monuz_cr7
Ай бұрын
Cinema download ചെയ്ത് വെച്ചിട്ട് അഭിപ്രായം അറിയാൻ വന്നതാണ് എങ്ങനെയുണ്ട് സിനിമ
@revuzzzz
Ай бұрын
Njnum😂
@apsvibes7069
Ай бұрын
ഞാനും ഇന്ന് കാണണം
@Beenajoy007
Ай бұрын
@@apsvibes7069 Kollamo film
@shebi2382
Ай бұрын
😊
@anoopkannan3831
3 ай бұрын
Thanks all for your support 🤗
@sojithcs6431
3 ай бұрын
ചേട്ടൻ എന്താ പടം ചെയ്യാത്തത് ഞാൻ അർത്തുങ്കലിൽ വെച്ച് കണ്ടിട്ടുണ്ട് ചന്തുപോട്ടിന്റെ ഷൂറ്റിംഗിന്
@sjmediaforcinemazonly3179
3 ай бұрын
ചേട്ടന് എന്നാ സിനിമ ഡയറക്ട ചെയ്യാത്ത്,
@manaun33
3 ай бұрын
Film super hit🎉
@wonderEzdo4092
3 ай бұрын
അയലത്തെ അദ്ദേഹത്തിന്റെ വാസന അടിക്കുന്നു.
@shihabma2870
3 ай бұрын
സത്യം
@gayathriDevi-xp6qq
3 ай бұрын
No തെരെ ഇല്ല.
@wonderEzdo4092
3 ай бұрын
@@gayathriDevi-xp6qq അടുത്തെത്തുമ്പോൾ ഉണ്ടോ എന്നു നോക്കാം
@ALEYAMMATHOMAS-tb8xw
3 ай бұрын
😢
@sayed5797
3 ай бұрын
ലാലു അലക്സ് ഏട്ടൻ ഉണ്ടല്ലോ... പിന്നെ സംഭവം കളറാകും 😅
@IamAlone0k
Ай бұрын
ശെരിക്കും പടം എങ്ങനെ ഉണ്ട് കാണാൻ കൊള്ളാമോ download ചെയ്യാൻ ആണ്.
@akshay_nbr
Ай бұрын
Ah
@gayatriworld3379
2 ай бұрын
Was there no one else to play the role of Suraj? Kashtam! Also, some female and male characters who will take acting seriously and as professionals will help. What is this? Looks like IT professionals are acting in movies.
@NAJEEMSHA
Ай бұрын
I saw the filim..my stand Ajith nice character but wife not understand....fool... This Only for malayalam filim 🎉🎉
@ramanunninair1071
3 ай бұрын
Ethu enthayalum kandirikanam..adiloli ayirikum
@sujith7063
3 ай бұрын
Headset vechattu....clip aahnaa..🤣🤣🤣
@raveeshaiswarya6273
3 ай бұрын
എനിക്കി ഇഷ്ട്ട പെട്ട നടൻ ബിജു ചേട്ടൻ എല്ലാം അഭിനയിക്കാൻ കഴിവുള്ള നടൻ
@kinasales-mm6oz
3 ай бұрын
പൊട്ടനുള്ള പടം... ഇപ്പോൾ ഇങ്ങനത്തെ പടം ഇറകീട്ടു ഒരു കാര്യം ഇല്ല
@premdasyesudasan5778
3 ай бұрын
I saw the movie at Kairali theatre Thiruvananthapuram. കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ മികച്ച രീതിയിൽത്തന്നെ എടുത്തിരിക്കുന്നു. ഒരിടത്തും ബോറടിച്ചില്ല, and no lag anywhere. Both Biju Menon Sir and Suraj ഏട്ടൻ gave their best performance. ഇത്തവണ അഭിനയത്തിൽ ഒരു പടി മുന്നിൽ നിന്നത് സുരാജ് ഏട്ടനാണ്. എന്നാൽ കഥാപാത്രം എന്ന നിലയിൽ കൂടുതൽ ഇഷ്ടം തോന്നിയത് ബിജു മേനോൻ സാറിന്റെ കഥാപാത്രത്തോടാണ്. സമൂഹത്തിന്റെ ചില മോശം കാഴ്ചപ്പാടുകൾക്കും പ്രവണതകൾക്കുമെതിരെ വേണ്ട വിമർശനമുയർത്തുന്നതിൽ സിനിമ വിജയിച്ചു. ഒരിടവേളയ്ക്കു ശേഷം ലാലു അലക്സ് സാറിനെ ബിഗ് സ്ക്രീനിൽ കാണാനായതിൽ നിറഞ്ഞ ആഹ്ളാദം. അദ്ദേഹവും ജോണി ആന്റണി സാറും സിനിമയുടെ രണ്ടാം പകുതി ഉഗ്രനാക്കി. എനിക്ക് എടുത്തുപറയാനുള്ളത് അവസാനത്തെ ആ ഫൈറ്റ് സീക്വൻസാണ്. An original and natural fight sequence. കയർ കെട്ടിയും വായുവിൽ അഞ്ചാറ് കറങ്ങിത്തിരിച്ചിലുകളുമുള്ള കൃത്രിമത്വം നിറഞ്ഞ ഇപ്പോഴത്തെ fake ഫൈറ്റുകൾ കണ്ടുമടുത്തിരിക്കുമ്പോൾ ഈ സിംപിൾ ആയ, വളരെ ലളിതമായ ഫൈറ്റ് രസകരവും ആസ്വാദ്യവുമായി. Police woman ആയി അഭിനയിച്ച നടിയുടെ (എനിക്ക് പേരറിയില്ല) അഭിനയവും വളരെ നന്നായിത്തോന്നി. കുടുംബങ്ങൾക്കു കാണാൻ പറ്റിയ ഒരു നല്ല സിനിമ.
@Griseofulvin779
3 ай бұрын
My father is asking can you tell the whole story in short form pls?
@premdasyesudasan5778
3 ай бұрын
@@Griseofulvin779 Then what's the point of watching the film? I can't do a spoiler. Pardon.
@divyap8424
3 ай бұрын
Innu kandu nighal paranjaa review 💯 Sooraj performance was excellent. Nalla movie annu❤❤❤ Johnny antony performance was also good
@premdasyesudasan5778
3 ай бұрын
@@divyap8424 Thanx!👍
@shinuchackochacko8135
2 ай бұрын
ക്ലൈമാക്സ് ബോർ ആയിപോയി. ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രം അല്ലേ സുരാജിന്റെ ഫാമിലി പ്രൈവസിയിലെക്കു കടന്നുചെന്നത് അവസാനം അവരുടെ ജീവിതം കുട്ടിച്ചോറാക്കി സിനിമയും തീർന്നു സുരാജിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവരുടെ ജീവിതവും കൂടെ രമ്യതയിൽ ആക്കിയിരുന്നെങ്കിൽ ചിത്രം മനോഹരമായേനെ.
@nishanthplk349
3 ай бұрын
ട്രെയിലർ തന്നെ ബോബാണ്
@franklinpauldavis9092
3 ай бұрын
Disaster movie, aarum poyi thalavekkanda 😢
@Likeboy-w1d
Ай бұрын
Myr download aakki
@Ancha_7741
Ай бұрын
R u sure?
@jacksonjoseph6735
3 ай бұрын
Ithu hit anu .. trailer kanumbol thane ariyam. Biju Menon vs Suraj 🔥
@ngt0719
3 ай бұрын
Grrr kayin poyi😢 Eth ntharako ntho
@vaisakhkv7871
3 ай бұрын
Ayalathae adheham 😂😂aannno udhesham
@jacksongodspeedvisa2218
3 ай бұрын
Ithu super hit anu 🎬
@SachinAbraham-fp5je
3 ай бұрын
Padam eragumbol ariyam. 😂
@Reimusif
3 ай бұрын
നടന്ന സംഭവം തന്നെയാണോടേ 😁
@SanthoshThomaskarippaparamb
3 ай бұрын
Megastar Lalu Alex kolmayirkollchu
@Sadiqsaifudeen
Ай бұрын
telegramil film dwnlod akkan pokua alliyo
@Akkusgargus
3 ай бұрын
Exciting..super..ithu polikkum🎉🎉🎉🎉
@7Kekz
3 ай бұрын
Who came here after blue sattai maaran review
@Adaywithothers
3 ай бұрын
Best padam aakum😂😂. Bombbb
@rafeekpunalur3941
3 ай бұрын
നടന്നതായാലും നടക്കാത്തതായാലും ഇതൊരു ഒന്നൊന്നര സംഭവം തന്നെ ആയിരിക്കും...🎉🎉
@spctr6867
3 ай бұрын
അത്രക്ക് തള്ളണോ ചേട്ടാ😌 പി ആർ ആണോ🥰
@JOJOPranksters-o6p
3 ай бұрын
*no one can replace biju & suraj💯🔥*
@ajmals4802
3 ай бұрын
അവിഹിതം മണക്കുന്നു
@JOJOPranksters-o6p
3 ай бұрын
*biju & suraj fans assemble🔥*
@AjithKumar-yk8op
3 ай бұрын
Combo... Polichu.... Nice filim.... Feelgood nd family entertainment ❤❤❤
കണ്ടിട്ട് അയലത്തെ അദ്ദേഹം പോലെ ഉണ്ട് സിദ്ധിഖ് (ബിജുമോനോൻ )ജയറാം (സുരാജ് )അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ ആയിട്ടു അല്ലെ
@nazeerkm8802
3 ай бұрын
അടിപൊളി മൂവി
@shahulhameed2427
3 ай бұрын
ബിജുമേനോൻ അടിപൊളി guy തന്നെ so handsum look and hot 💋
@siddharthiyer2177
3 ай бұрын
Ego clash movies ippol korai repeatation aagunno oru thonnalu... Trailer kollam.... Pakshe verre actors undayyirinemgilu oru puduma thonnikyumaayorrunnu as both Suraj & Biju Menon has already done a few movies with this theme!!
@bompapa8034
3 ай бұрын
Valippe trailer. 😂
@Villain_holidays_official
2 ай бұрын
വീട്ടുകാരും ആയി കാണാൻ പറ്റില്ല.personal opinion 💔
@AbdulSalam-xq3un
3 ай бұрын
❤❤ നടന്ന സംഭവം,,, നന്നായി നടക്കട്ടെ,,, എല്ലാവിധ ആശംസകളും
@athiraathi6320
2 ай бұрын
ഒരു അവിഹിത പടം 😂
@shuhaib_malik
3 ай бұрын
Ott padam.
@thahibachu2405
20 сағат бұрын
Kada nannayitum but kore neeti neeti njan ellam skip aaki kandada 😃
പടം കണ്ടു. കണ്ടിരുന്നുപോകും. പക്ഷെ നല്ല ലെവലിലേക്ക് വന്നുകൊണ്ടിരുന്ന പടം അതിന്റെ കഥയുടെ ഉള്ളടക്കം കൊണ്ട് ചെന്നെത്തിച്ചത് സ്റ്റാൻഡേർഡ് കളഞ്ഞു. പോലീസ് ഭാഗം വളരെ ബോർ ആയിരുന്നു.
@aswathyvipin4899
3 ай бұрын
തിയേറ്ററിൽ പോയി കാണാൻ മാത്രം ഒന്നും ഇല്ല, ബോറടിച്ചു പണ്ടാരടങ്ങി 😂
@2012abhijith
3 ай бұрын
നല്ല പടത്തിനു അധികം പ്രൊമോഷൻ വേണ്ട. നോക്കാം 🤣
@ksbalagokul9219
3 ай бұрын
Inim muthal Ivar rand perum EGO cLash Stars enne ariyapedum 🎉❤
@user-pb8eu
Ай бұрын
മമ്മൂക്ക ❤️❤️
@Linju-George
3 күн бұрын
പെണ്ണുങ്ങൾ നല്ല പണി തരും അതാണ് ഈ പടത്തിനെ
@TheMoviePlanet
3 ай бұрын
You forgot to include the English subtitles for the trailer
@aswathyplkd3218
3 ай бұрын
'Sambavam ' adipoli avatte👍🏻👍🏻👍🏻
@robinthomas3168
3 ай бұрын
Very very happy to see Lalu Alex Chettan
@contentfactorymediallp9963
3 ай бұрын
Happy to be part of this movie 🥰. All the best team Nadanna Sambhavam
@thahibachu2405
20 сағат бұрын
Ayye e movie arum kanalle mega serial pole und
@AbhiJith-u5z
15 күн бұрын
ഈ പാട്ടിന്റെ തീയറ്റർ experience വേറെ ലെവൽ ആയിരിന്നു...
Пікірлер: 450