നാദാപുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിൻ വധക്കേസിൽ ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. ആദ്യ ആറ് പ്രതികളും 15 ,16 പ്രതികളുമാണ് കുറ്റക്കാർ. മുസ്ലിം ലീഗ് പ്രവർത്തകരടക്കം 17 പേരെ വിചാരണ കോടതി വെറുതേ വിട്ടിരുന്നു. പ്രതികളെ വെറുതേ വിട്ട വിചാരണ കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീലിലാണ് ഉത്തരവ്.
The High Court has ruled that the League activists are guilty in the case of the murder of DYFI worker Shibin in Nadapuram. The first six accused, along with the 15th and 16th accused, have been found guilty. The trial court had acquitted a total of 17 people, including Muslim League activists. The order came in response to the government's appeal against the trial court's decision to acquit the accused.
#shibinmurdercase #dyfi #muslimleague #highcourtofkerala #caseverdict #news18kerala #malayalamnews #keralanews #മലയാളംവാര്ത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет Nadapuramത്തെ DYFI പ്രവർത്തകൻ ഷിബിൻ വധക്കേസിൽ Muslim League പ്രവർത്തകർ കുറ്റക്കാരെന്ന് High Court
Пікірлер: 3