Comments കണ്ടപ്പോൾ maximum ആൾക്കാർക്കും ഇഷ്ടപ്പെട്ടില്ല എന്നു മനസ്സിലായി 😅
@Josoottan4767
5 ай бұрын
അണ്ണന് സിനിമ മാറി പോയ് ആവേശം പിന്നേം പോയ് കണ്ടോ q😂😂😂
@jalalptb-q9t
5 ай бұрын
😂😂സത്യം
@sajipp3932
5 ай бұрын
😂😂😂🤙
@SajayAppu-e3g
5 ай бұрын
ടോവിനോ ടെ ഏറ്റവും അധികം ആളുകൾ ചർച്ച ചെയ്യാൻ പോകുന്ന കഥാപാത്രം പിറന്ന ചിത്രം എന്ന് ഉറപ്പ് തരുന്ന experience 🎥🤙🥶
@vinuvss90
5 ай бұрын
താൻ ഏത് അടുപ്പിൽ ഇരുന്നാ ഈ പടം കണ്ടേ.. എജ്ജാതി തള്ളൽ 😂😂
@Billy7billy
5 ай бұрын
എല്ലാർക്കും നിന്നപോലെ നാട്ടുകാര ഇഷ്ടത്തിന് ഉറപ്പില്ലാതെ ജീവിക്കാൻ പറ്റുവോ.. ഇത് അയാളുടെ പേഴ്സൺ ഒപ്പീനിയന് ആണ്
@iouhhu67
4 ай бұрын
ആ ബാറിലെ fight എന്തിനായിരുന്നു 🤔🤔🤔ആർക്കേലും അറിയാമെങ്കിൽ പറയണേ
@deepuraghuthaman6932
5 ай бұрын
കഷ്ടപ്പെട്ട് പോസിറ്റീവ് പറയുന്നത് പോലെ തോന്നുന്നു.
@KTPsych87
5 ай бұрын
Yes pulli aveshm onnude kandu thonnunu 😂😂😂 vaneethayil iraghathvr allam bad response an koduthe
@Aks-no3yo
5 ай бұрын
Sarcasm aayirikkum
@Kailuneenu
5 ай бұрын
സിനിമ ഒരു ok ഫീൽ തന്നു അത്രയുള്ളു ഈ പുള്ളി പറയുന്ന പോലെ ഗംഭീര സിനിമയായി തോന്നിയിട്ടില്ല.ടോവിനോ ഒരു മിസ് കാസ്റ്റിംഗ് ആയിട്ടാണ് തോന്നിയത് ഒരു നടനുള്ള എല്ലാ ഫിസിക്കൽ അപ്പിയറൻസും ടോവിനോക്ക് ഉണ്ട്.പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ മാത്രം ഭൂലോക തോൽവിനോ ആണ്.ഈ സിനിമയിൽ ടോവിനോടെ ക്യാരക്റ്റർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് എന്നെ അഭിനയം പഠിപ്പിക്കാൻ നീ ആരാടാ. Self ട്രോള് ആയിട്ടാണ് തോന്നിയത്
@kichupmit6617
5 ай бұрын
Dont know why so much hate.. Actually its a super movie... Such a entertainer🔥❤️
Why so much negative in comments..Ivaroke kandavar thanne aano
@abhinavkrishna2342
5 ай бұрын
Maximum ആർക്കും ഇഷ്ടപ്പെട്ടില്ല 😅
@spyderman9615
5 ай бұрын
അണ്ണാ പടം മാറിപ്പോയോ ആവേശം പോയി കണ്ടോ 😂
@AnoopIssacVarghese
5 ай бұрын
എനിക്കും ഭയങ്കര ഇഷ്ടമായി... ക്ലൈമാക്സ് കുറച്ചു ഭാഗം മാത്രം കുറച്ചു സ്ലോ ആയ പോലെ തോന്നി... ഹിറ്റ് ആവാൻ ഉള്ള എല്ലാം ഇതിലുണ്ട്.... എന്താണ് ഇത്രയും നെഗറ്റീവ് വരുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല... നിങ്ങൾ ഉറപ്പായും കൊക്ക് ന്റെ വീഡിയോ കണ്ടോ... ഉറപ്പായും kok പോസിറ്റീവ് ആയിരിക്കും പറയുക... എനിക്ക് ഉറപ്പാണ്...❤❤
@mediacometrue7751
5 ай бұрын
Sathyathil ningall padam kando. Buy the way Kokinte review vannittund. Onnu pooyi kandu nookku.
@AnoopIssacVarghese
5 ай бұрын
ഞാൻ കണ്ടതാണ് ബ്രോ... Kok paranjathum climax ഭാഗത്തെ കുറിച്ചാണ്... ക്ലൈമാക്സ് ഭാഗം കുറച്ചു lag ഉണ്ടെന്നത് ശരിയാണ്... എന്ന് വച്ചു ഫിലിം മോശമാണെന്നു പറയാൻ പറ്റുമോ...
@fahadguru
5 ай бұрын
Comments കണ്ടപ്പോൾ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപലടില്ലെന്നും എനിക്ക് ഇഷ്ടപ്പെടുമെന്നും മനസ്സിലായി. നാളെ തന്നെ കണ്ടേക്കാം.
@alameen7251
5 ай бұрын
ഒരു avg പടം 🤷🤷🤷
@Akshay76541
5 ай бұрын
പൈസ എത്ര കിട്ടി? 😔😂
@iouhhu67
5 ай бұрын
സത്യം പറ റിവ്യൂ സർക്കാശിച്ചത് ഒന്നും അല്ലല്ലോ
@nikhilrajasekharan3047
5 ай бұрын
Bro adrishya jalakangal 1:42 fancy dress Thanne anno chumma ang adichu vidathe bro athilu oru budding actor try UND. Pinne ee padam just average und kozapam illa athre ollu
@nikilkrrishna288
5 ай бұрын
I saw the movie. Good entertainer. Fresh story. Climax lengthy aayi poi.
@shineshibu4281
5 ай бұрын
Nalla padam🎥 enikkishtaayi 💯❤️👌
@pradeeshc5252
5 ай бұрын
എന്തരോ വരട്ട് പറഞ്ഞില്ല ലാസ്റ്റ് ഭാഗം
@nikilkrrishna288
5 ай бұрын
Bro!! Yackson Pereira and Neha Nair ariyille??? Pls do atleast a google search before telling on a public platform
@jishnupattoorsubhash4126
5 ай бұрын
This review marked ur prespective on reading out cinemas which is utterly low
@sayanthpb7025
5 ай бұрын
Nadikar 🔥. Set padamm. Tovi 🥰🥺💗
@sreevinv8385
5 ай бұрын
Your reviews are nice
@Sarathputhilot
5 ай бұрын
അടിപൊളി സിനിമ ❤️❤️❤️❤️
@Balu_p.r
5 ай бұрын
Set👍🏻.....
@sijukumar7979
5 ай бұрын
വ്യത്യസ്തമായ നല്ല ഒരു movie
@shanzz2831
5 ай бұрын
Nalla colour full Padam aahnu nys movie 🩷💞
@swamybro
5 ай бұрын
കൊച്ചു funda കൾക്ക് സിനിമ ഇഷ്ടപ്പെടില്ല.
@edfredson
5 ай бұрын
കഞ്ചന് വെടിവാണങ്ങള്ക്ക് ഇഷ്ടപ്പെടും😂
@mikeshort2662
5 ай бұрын
Cash Vangi thudangi ...
@denindk4233
5 ай бұрын
Good movie ❤️ Comedy oke ind Chandhu, suresh Krishna 😅
@advsuhailpa4443
5 ай бұрын
ആവേശം റിവ്യു ആണോ ഇത്😮
@hareshvikram6277
5 ай бұрын
നെഗറ്റീവ് response ആണല്ലോ അണ്ണാ.. നിങ്ങൾക്ക് ഏത് പടവും നന്നായി ഇഷ്ടപ്പെടും.. blind cinemaholic ആണല്ലേ
@CHANDRU800
5 ай бұрын
Enthanu bro blind cinimaholic
@hareshvikram6277
5 ай бұрын
@@CHANDRU800 Ella സിനിമയും നന്നായി തോന്നുക
@Chinju-wr5mw
5 ай бұрын
Aavesham aano kande?
@alvinashleyfredy4579
5 ай бұрын
പടം പൊളിഞ്ഞു 😐
@Johnny-k8b6g
5 ай бұрын
അങ്ങനെ ഈ ആഴ്ച രണ്ടു atom bomb പൊട്ടിച്ചു മലയാള സിനിമയുടെ അഹങ്കാരം teerthu കൊടുത്ത nivinum tovinokum അഭിവാദ്യങ്ങൾ ❤❤❤
@abhishekraveendran4713
5 ай бұрын
Malayalee from India nadikar മൂവിയെ കാളും കൊള്ളാം.. ഒരു decent ok aanu.. Nadikar 🙏🙏👎
@Ravi-es4hv
5 ай бұрын
Comedy parilly😅
@anoopkalpaka
5 ай бұрын
പുഴുത്ത വീഞ്ഞ് പുതിയ കുപ്പിയിൽ - 10 മിനിറ്റ് കൊണ്ട് പറഞാൽ പോലും ബോറടിക്കുന്ന കേട്ട് മടുത്ത കഥ 2 മണിക്കൂർ സിനിമ ആക്കി വച്ചിരിക്കുന്നു.... എന്തൊക്കെയോ കാണിച്ച് കൂട്ടി... മലയാള സിനിമക്ക് കണ്ണ് കിട്ടത്തിരിക്കൻ ഇങ്ങനെ ഉള്ള സിനിമകളും വരണം
@bichuxavier1262
5 ай бұрын
Enik ishtappettu Supr movie❤
@arunjoseph7354
5 ай бұрын
Iyal enth ook aado🤣
@akashgooner4892
5 ай бұрын
Tovi❤
@Gamemast3
5 ай бұрын
Paid review ano😂
@joseyjohn8776
5 ай бұрын
സത്യം....😢😢😢
@dumak4055
5 ай бұрын
Nalla cinema❤
@PRInCE-kk5js
5 ай бұрын
Yakzan de aan iyobinte pusthakam
@arunjoseph7354
5 ай бұрын
Egane onnum ironic aavalle manusha genuine aavado
@habitz0922
5 ай бұрын
Iyobinte pustakam music cheytha aalkaaraa
@FRKVlogsByAnupaNikhil
5 ай бұрын
Enikum valare istamayi kzitem.info/news/bejne/yZls2XWFf6xnY3Y 3:35 Yakzan Gary Pereira & Neha Nair Music Directors of 5 Sundarikal 1001 Nunakal Driving Licence (film) Halal Love Story Iyobinte Pusthakam Love (2020 film) Momo In Dubai Naradan Street Lights (film) Sumesh and Ramesh Thamaasha Tsunami (2021 film) Under World
@saneeshkottiyoor6764
5 ай бұрын
Thamasa and Naradan Rex Vijayan alle
@hyphen321
5 ай бұрын
Iyaal kanda cinema maari 😂
@Sreekumar_
5 ай бұрын
Ini sarcasm engan ano 🤔
@THEBATMANEDITIZ
5 ай бұрын
💣💣
@shanakalliyath7351
5 ай бұрын
Ningal kaliyaakukayano arho real aayi parayunnathano😅
@muhammedanvar6076
5 ай бұрын
സിനിമ വളരെ മോശം സിനിമയാണ്
@adithyasajit3060
5 ай бұрын
Iyobinte pusthakam by yaksan and neha
@amazeflips5652
5 ай бұрын
Ee review fake aanennu thonnunnavar matram unfollow him What a potta padam AMMAyude meeting attend cheytha pole und Tovino is good
Пікірлер: 91