Follow me on Instagram - instagram.com/outspokenroast/ Follow me on Facebook - facebook.com/OutspokenRoast/
@pravinpavithran393
3 жыл бұрын
ചേട്ടാ കാസിനോവ ഒന്ന് റോസ്റ്റ് ചെയ്യാമോ. നിങ്ങൾക് റോസ്റ്റ് ചെയ്ത് തകർക്കാനുള്ള ഒരുപാട് എലമെന്റ്സ് ഉണ്ട് അതിൽ കണ്ടിട്ടില്ലെങ്കിൽ ഉറപ്പായും കാണണം plzzz. അത് നിങ്ങടെ റോസ്സ്റ്റിംഗ് ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലായി മാറും. iam damp sure
@gunnarvance4385
3 жыл бұрын
I know Im kind of off topic but does anyone know a good website to stream new movies online?
@creatorcraft5305
2 жыл бұрын
@@pravinpavithran393 🤣🤣🤣
@thirdeye6978
3 жыл бұрын
ഒരു അശ്ലീലപദം പോലും ഉപയോഗിക്കാതെ ആരെയും വേദനിപ്പിക്കാതെ നൈസ് റോസ്റ്റിംഗ്... 😍നിങ്ങളുടെ 'was like..' Dialogue കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... Best roaster 😍
@OUTSPOKENROAST
3 жыл бұрын
Thanks a lot 🙏
@manub2442
3 жыл бұрын
പടത്തിന്റെ ക്ലൈമാക്സ് മാത്രം ഒരിക്കൽ ലോക്കൽ ചാനലിൽ വന്നപ്പോ കണ്ടു. അപ്പോഴേ ഫുൾ നിലവാരം പിടികിട്ടി. നിയന്ത്രിത സ്ഫോടനത്തിൽ തകർക്കാൻ പോകുന്ന ഒരു കെട്ടിടത്തിൽ നിന്ന് സാധാരണയായി ഗ്ലാസ് പാളികൾ, electrical ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്തിട്ടാണ് സ്ഫോടനം നടത്തുക എന്നതാണ് നമ്മുടെയൊക്കെ അറിവ്. പക്ഷെ ഇവിടെ ദേ പന്ത്രണ്ടാം നിലയിൽ ലൈറ്റും ACയും ലിഫ്റ്റും fingerprint sensorഉം ഒക്കെ work ചെയ്യുന്നു. പിന്നീട് ഞാനാ സത്യം മനസ്സിലാക്കി; ദിലീപിന്റെ ഈ തരം സിനിമകളിൽ ഒന്നും ലോജിക് എന്ന സാധനം പ്രതീക്ഷിക്കരുത് ന്ന് 😑 ഇതും പൊക്കിപ്പിടിച്ചു നടക്കാൻ ആളുണ്ടല്ലോ ന്ന് ആലോചിക്കുമ്പോഴാ
@abhimanyuvarmma7955
2 жыл бұрын
Sambhavan sariyanu, pakshe endhe oru ooham anu, Athayathu i Villainde kettitam ennu parayunnathu full anadhikrithumanu (Athayathu officially governmentinu buliding planning o mattu rekhakalo onnum samarppikatheyo ,allenkil bhaagikamayi mathram oru building plan koduthittundakum( Nhaan paranchu varunnathu ,pushpam prakash nillkkunna a kettitathile room ennu parayumnathu oru secret hidden room anu ,(sariyanu athinu lift undenkilum a lift ennu paranchal oru car vare uyarthan kazhiyum, athu secret akananu sadhyatha, ) Mallinu sadharana lift um undakum athu rahsyamayirikkilla.,athayathu mallile pettannu kananakatha oru hidden lift (athu enthenkilum parasyamo mathilu pole chumaranennu thonnikum vithan paint adicho okke marachu ennal ,enthenkilum key o ,okee upayogichal mathram thurakkan akunnathum ayirikkum, Pinne a cinemayil kanichittundallo polikkunna mall potte (buildings nearby,houses nearby) veettukareyum nattukareyum ethrayo kilometers aduthu polum northunnilla, mall ile ellavareyum purathethichille orappalle ennokke police karum okke chodikkunnund. Appol a building inside arenkilum undenkil athu pettanu kanatha secret hidden room il mathram ayirikkum .Logic mistake ini anenkil Ende nireekshanam thettanenkil Kshamikkkuka
@Abhi_Amigo25
3 жыл бұрын
ഇത് പോലെയുള്ള സിനിമകൾ കാണാത്ത എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നുന്നു. 😁😁😁👍👍👍✌️✌️✌️
@OUTSPOKENROAST
3 жыл бұрын
U r really lucky
@shajitha6763
3 жыл бұрын
@@OUTSPOKENROAST 😂
@kumarisudha3179
3 жыл бұрын
ഒരു ലോട്ടറി എടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.😌
@KSARUNKS
3 жыл бұрын
Njaanum ithuvare eee type films kanditeeeeyila..... Kop
@jockrocks9182
3 жыл бұрын
Appo ithu Kanda njan arayee
@regulargaming6362
3 жыл бұрын
യ്യോ director brilliance സുരാജ് ഏട്ടന്റെ "ഒന്നര ഏക്കറിൻ ആധാരം വെച്ചു ഞാൻ ഒന്നര ലിറ്റർ പെട്രോൾ വാങ്ങി " കാലത്തിനു മുമ്പേ സഞ്ചാരിച്ചത്..
@saraths.k.3015
3 жыл бұрын
😜
@redbeast2.040
3 жыл бұрын
ആ സിനിമയിലെ ആകെ ഉള്ള കോമഡി ബട്ട് സത്യമായി🙏🙏
@althaf5991
2 жыл бұрын
Oru varsham munp 86 ippo 116 😤.
@seyon440
3 жыл бұрын
മരട് ഫ്ലാറ്റ് പൊളിക്കൽ... കാണുന്നതിന് മുൻപ് മലയാളിയെ ഫ്ലാറ്റ് പൊളികാണിച്ചു കാലത്തിനു മുൻപേ സഞ്ചരിച്ച പടം... ജനപ്രിയ നായകൻ കോവാൽജി ആയിമാറിയ പടം.. 🙏😏 ജീ... ജീ... ജീ... ജീ
@അറബിക്കഥയിലെജിന്ന്́
3 жыл бұрын
വിവരം ഇല്ലാത്ത കാലത്ത് ഈ പൊട്ടത്തരങ്ങൾ ഒക്കെ കണ്ട് കൊറേ ചിരിച്ചീനി.😌🤦♀️😭
@റോക്കിബായ്-ബ5ദ
3 жыл бұрын
Okkahma😂😂
@parvathisudheesh9827
3 жыл бұрын
സത്യം
@sweetdoctor3367
3 жыл бұрын
മരച്ചീനി
@HaneedAnugrahas
3 жыл бұрын
ചീനി
@kvsreeji
2 жыл бұрын
ഇനി മരച്ചീനി വാങ്ങി പുഴുങ്ങി തിന്നാൽ, നിങ്ങളുടെ കയ്യിൽ ഉള്ള ചിരി ചീനിയുടെ ദൂഷ്യം ഒക്കെ പോയ്ക്കൊള്ളും.
@sinanpulimukku2511
3 жыл бұрын
താൻ എത്ര nice ആയിട്ടാടോ നമ്മളെയൊക്കെ ഇങ്ങനെ ചിരിപ്പിക്കുന്നെ....😂 എല്ലാ വിഡിയോസും ഒരേ poli 👌❤
@OUTSPOKENROAST
3 жыл бұрын
Thanks bro 😁
@sinanpulimukku2511
3 жыл бұрын
@@OUTSPOKENROAST ❤✨️
@harisu2368
3 жыл бұрын
ചിരിച്ചു ചിരിച്ചു വയറ്റിൽ പൾസർ വരും, സോറി അൾസർ വരും 😂. ജി ജി ജി....
@OUTSPOKENROAST
3 жыл бұрын
Video sponsored by Bajaj Motors
@comedyinvestigationdepartm9901
3 жыл бұрын
എന്തോ ഉള്ളിൽ വച്ച് സംസാരിക്കുന്ന പോലെ...😁😁😁
@OUTSPOKENROAST
3 жыл бұрын
@@comedyinvestigationdepartm9901 😁😂
@VipinJIElanthoor
3 жыл бұрын
🤣🤣👌
@amj__1620
3 жыл бұрын
_ഒരു ജനപ്രിയ നടനെ ബഹുമാനിക്കാൻ പടിക്കെടോ_ 😏😂😂🙃 മല്ലു അനലിസ്റ്റ് കമന്റ് ബോക്സിൽ നിനാണ് ഇങ്ങനെയൊരു ചാനലിനെ പറ്റി അറിയാൻ സാധിച്ചത്. എന്തായാലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് You are truly underrated bro❤️
@OUTSPOKENROAST
3 жыл бұрын
Thanks bro
@Princessmiacara
3 жыл бұрын
Njnm
@harsharagesh1525
3 жыл бұрын
ആ വില്ലാളിവീരനും ശൃംഗാരവേലനും കൂടി ഒന്നു റോസ്റ്റ് ചെയ്യണേ. ടിവി തുറക്കാൻ വയ്യാത്ത അവസ്ഥയാണ്.
@angrymanwithsillymoustasche
3 жыл бұрын
വില്ലാളിവീരൻ
@akshayram9112
3 жыл бұрын
Complete koprayam aaan ee padamgal
@harsharagesh1525
3 жыл бұрын
@@angrymanwithsillymoustasche athe
@harsharagesh1525
3 жыл бұрын
@@akshayram9112 sathyam
@Kriz_Griffin
3 жыл бұрын
mister marumakan
@anjithathomas3934
3 жыл бұрын
എന്റെ പൊന്നു മൻസാ.. നിങ്ങൾക്ക് ഇത്രേം gap ഇടാതെ വീഡിയോ ഇട്ടൂടെ..😂 ഇജ്ജാതി waitingh..😍🔥
@OUTSPOKENROAST
3 жыл бұрын
വെയിറ്റ് ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും worth alle?
ദീലീപേട്ടന്റെ പല ചളിപടങ്ങളും വിജയിച്ചത് കുംടുംബ പ്രേക്ഷകരുടെ അപാര സപ്പോർട്ട് കൊണ്ടാണ്.
@faiz-fu9ss
3 жыл бұрын
Athe.
@athults9958
3 жыл бұрын
Aa support enthinanenn ithu vare manassilayittilla
@imkir4n
3 жыл бұрын
Over aaki kollamaakum😂
@adarshc5427
3 жыл бұрын
@@athults9958 Cid moosa,meeshamadhavan effect anne bro😁
@athults9958
3 жыл бұрын
@@adarshc5427 aah aa level pretheekshich poyal ippo😑
@hijasj3145
2 жыл бұрын
0:57 - 1:11 ലെ ദിലീപ് : എന്തോ കൊള്ളിച്ചത് പോലെ 😂
@prijilpriju2259
3 жыл бұрын
"തമ്പുരാൻ ആയാലും തൂമ്പാ എടുത്ത് ഇറങ്ങേണ്ടി വരും "🤣🤣🤣🤣എജ്ജാതി
@OUTSPOKENROAST
3 жыл бұрын
pinnalla
@Ironmanj37
3 жыл бұрын
കാണുന്നതിന് മുൻപ് തന്നെ like nd cmnt പിടിച്ചോ😍💯
@OUTSPOKENROAST
3 жыл бұрын
Thanks bro. Ini oru share um koode 😁
@aslahahammed2906
3 жыл бұрын
സന്തോഷം എന്തെന്നാൽ ഞാൻ ഇതുവരെ ഈ പടം ഒരു മിനിറ്റുപോലും കണ്ടിട്ടില്ല 🥳
@harsharagesh1525
3 жыл бұрын
Aj Haa
@harsharagesh1525
3 жыл бұрын
Ahaaa
@midhuleshns6336
3 жыл бұрын
Tour poyappo theatrel kaanedi vannu. 🥴
@aslammuhammed60
3 жыл бұрын
നീയാണ് ശെരിക്കും ഭാഗ്യവാൻ
@aswinraj8436
3 жыл бұрын
NJANUM കണ്ടിട്ടില്ല ബ്രോ
@itsmemadhv
3 жыл бұрын
12 നില, 5 മിനിറ്റ്.... പദ്മനാഭൻ കേരളത്തിന്റെ ഉസൈൻ ബോൾട്ട്... ഈ കമന്റ് ഉസൈൻ ബോൾട്ട് കാണല്ലേ..
@shakirmek
3 жыл бұрын
DCU - dileep cinematic universe Sringaaaara velan Vilaaaaali veeran Nadoooodi mannan Maryaaaaada raman Look at the rhyming
@devanandanlr679
2 жыл бұрын
Kalyana raman
@rohitsathishnair3730
2 жыл бұрын
Kathavaseshan-um fit aavum, pakshe athu athyaavashyam nalla cinemayaa
@sreehari61
3 жыл бұрын
Outspoken & MalluAnalyst ഒരേ ദിവസം 2 Dileep movies പഞ്ഞിക്കിടുന്നു😜🤡
@OUTSPOKENROAST
3 жыл бұрын
Ath MA. ith MA Lite 😂
@immoralpolice9900
3 жыл бұрын
@@OUTSPOKENROAST ഒരാൾ Serious ആയിട്ട് പഞ്ഞിക്കിട്ടു . മറ്റേയാൾ Roast ചെയ്ത് പഞ്ഞിക്കിട്ടു . 😂😂😂😂😂😂😂
@rahuls3294
3 жыл бұрын
ഹോളിവുഡ് സിനിമ തോറ്റു പോകുന്ന ക്ലൈമാക്സ് യാ mwone 🤩🤩
@akhilajithkumar3138
3 жыл бұрын
Mass cool star... ജയറാമേട്ടന്റെ സലാം കശ്മീർ ഒന്ന് roast cheyyada uvve... Papamaa.... Papamaa
@ajmalnavas6587
3 жыл бұрын
Pinnalla aa attitude ittolla nipp 😅🤣
@akhilajithkumar3138
3 жыл бұрын
@@ajmalnavas6587 aduthulla air muzhuvan valichukeetiyulla nilp ya mone....🤣
@harinarayanans3097
3 жыл бұрын
@@akhilajithkumar3138 Major Sreekumar Mass ka Baap🔥😅
@athira6116
3 жыл бұрын
ഇത്തരത്തിൽ ഒരു സിനിമ ആണ്. ദിലീപ് ന്റെ King ലയർ..
@ashkarmuhammad2401
3 жыл бұрын
നടക്കാൻ വയ്യാത്ത നെടുമുടി ക്ലൈമാക്സിൽ നിലം തൊടാതെ ഒടുന്നത് ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു😁😁😁
@OUTSPOKENROAST
3 жыл бұрын
Bomb potti chaakumenn arinjaal aaraayalum odi pokum
@jesmaljalal
3 жыл бұрын
@@OUTSPOKENROAST adrenaline rush😂
@kumarisudha3179
3 жыл бұрын
Athipo real lifil ayal polum oru emergency situationil nammuk cheyan pattatha palathum cheyum. Due to adrenaline secretion.
@somanathansomanathan7378
3 жыл бұрын
@@OUTSPOKENROAST correct anu chetta. Ente unclente oru friendnte kai oru thavana odinju. Ennitt aa kayyum vach utsavathin poyi. Idivettiyavane pambu kadichu ennapole appol anayum virandu. Kayyodinja aa friend randu kayyum kuthi mathilu chaadi odi 😂😂😂
@mehanadan1165
3 жыл бұрын
Manusyanalle pulle
@haneeshhanee2757
3 жыл бұрын
ലോക ദുരന്ത മിസ്റ്റർ മരുമകൻ ചെയ്യണേ....തുടക്കം മുതൽ ഒടുക്കം വരെ മെയിൽ ഷൊമെനിസം കൊണ്ടു തേച്ചു മിനിക്കി വച്ചേക്കാ....
That epic bgm g .. g ... g g....😂😂😂 ചിരിച്ചു ചിരിച്ചു വയറ്റിൽ പൾസർ വന്നു😂😂😂😂
@vijayvivek4330
3 жыл бұрын
Most underrated channel
@aadhilmubarak6689
3 жыл бұрын
Is it?! Thanks for the misinformation...
@suryaaravindan4886
3 жыл бұрын
Such a stress buster you are. Way too hilarious. Keep the excellent work bro...
@OUTSPOKENROAST
3 жыл бұрын
Thank you so much
@abiazu6956
3 жыл бұрын
രാജഭരണം ആയിരുന്ന ദിലീപിന്റെ പീഡന കേസിൽ ദിലീപിന്റെ കയ്യും കാലു വെട്ടിയേനെ കവി ഉദേശിച്ചത് അതല്ലേ 🤣😂😂
@vishnumohan9740
3 жыл бұрын
😂😄🤣
@poojadhathatriyajadhav5056
3 жыл бұрын
Oo.. Athayirunnalle😁ഹമ്പട ബുദ്ധിമാനെ 😁😁😁
@abiazu6956
3 жыл бұрын
@@poojadhathatriyajadhav5056 പേര് വെച് northindian ആണല്ലോ 🤔🤔🤔 triya jadhav
@poojadhathatriyajadhav5056
3 жыл бұрын
@@abiazu6956 Maharastra aanu native place..Baba C. R. P. F il aanu joli..Njanum sisterum L. K. G thottu higher studies vare ividanu padichath.. Ipolum ivide thanne.. Quarters il aayirunnu thamasichirunnath.. Ipol ivide veedu vangi. Varshathil orikkal nattil pokum..😊😊
@abiazu6956
3 жыл бұрын
@@poojadhathatriyajadhav5056 ന്റെ അമ്മയും crpf ൽ ആയിരുന്നു ഇപ്പൊ പെൻഷൻ ആയി ഒരു 4മാസം ആയി
@immoralpolice9900
3 жыл бұрын
ചെറിയ പ്രായത്തിൽ ഈ സിനിമ കണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിട്ട് മുഖ്യമന്ത്രി ഒക്കെയായി ഷോ കാണിക്കുന്നതൊക്കെ സ്വപ്നം കണ്ട ഞാൻ 🌝🌝🌝🌝😣😣😣😣😣😓😓😓😓😓
@OUTSPOKENROAST
3 жыл бұрын
Ithavana electionu ninnu koode
@lipinms1
3 жыл бұрын
😀😀😂😂
@yameeeee
3 жыл бұрын
@@OUTSPOKENROAST 😂
@Febinpeteryesudas
3 жыл бұрын
@@OUTSPOKENROAST haha 😂 😂
@immoralpolice9900
3 жыл бұрын
@@OUTSPOKENROAST അയ്യോ എനിക്ക് ഇപ്പോ 20 വയസ് മാത്രമേ ഉള്ളൂ . 25 എങ്കിലും വേണ്ടേ നിയമസഭ/ ലോക്സഭ ഇലക്ഷനിൽ നിൽക്കാൻ 😂😂😂😂😂😂
@ambiliarjun2682
3 жыл бұрын
ഇമ്മാതിരി പടങ്ങൾ ദിലീപെട്ടൻ്റെ ട്രേഡ് മാർക്ക് അല്ലേ...😂😂😂
@OUTSPOKENROAST
3 жыл бұрын
Unfortunately yes
@rizparavakkal6382
3 жыл бұрын
മുൻജന്മ സുകൃതം ഞാൻ ഈ പടം ഇത് വരെ കണ്ടിട്ടില്ല...
@NoOne-iy4cg
3 жыл бұрын
Enikkathillaannu thonnunnu
@alexmathew6150
3 жыл бұрын
Nannaayi
@asifa.n6011
3 жыл бұрын
Bagyavan
@thesupernova4520
3 жыл бұрын
ഭാഗ്യവാൻ
@Bethelitechrishtina
3 жыл бұрын
😆
@vishnusubramanyan5332
3 жыл бұрын
ചേട്ടന്റെ നറേഷന് കൊടുക്കണം 100like❤
@statushub9921
3 жыл бұрын
Pora saima😃
@thesupernova4520
3 жыл бұрын
❤
@sreesanth2687
3 жыл бұрын
137 like
@hr_ji9738
3 жыл бұрын
229 like
@mshafeequebabu9763
3 жыл бұрын
Out spoken ഉം മല്ലു അനലിസ്റ്റ് ഉം ദിലീപിനെ എടുത്ത് വറുക്കുവാണല്ലോ... 😇😁
@strell1050
3 жыл бұрын
ഏട്ടാ (ഇട്ടിമാണി, made in ചൈന ) roast ചെയ്യാമോ
@justinjacob3079
3 жыл бұрын
Ettan fens be like after seeing this comment : troll mamangam🤣😝
@strell1050
3 жыл бұрын
@@justinjacob3079 bro ee vedio njan kanunna timilil TVil ഇട്ടിമാണി nadakkunundayirunnu so njan ith rost cheyyanam enni paranju allathe vere onnum alla. Adutha vedio veratt( manangam, praise the lord ) okke ind paraya wait cheyyyy
ഞാൻ ഈ പടം കണ്ടിട്ടില്ല 😂.. എന്തോ കാണാൻ തോന്നിട്ടില്ല ഇതുവരെ 😑❌️
@achife4385
3 жыл бұрын
രക്ഷപ്പെട്ടു 😁
@mmb5859
3 жыл бұрын
Bagyavan..
@thesupernova4520
3 жыл бұрын
ഭാഗ്യവാൻ
@trollking7902
3 жыл бұрын
Alla than ennan janichath?
@sreeragssu
3 жыл бұрын
പൃഥ്വിരാജ് സോജപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കലണ്ടര്‍ ഒന്നു കണ്ടുനോക്കൂ റോസ്റ്റ് ചെയ്യാന്‍ പറ്റിയ പടമാണ്..
@harsharagesh1525
3 жыл бұрын
Aaa polikkum u r right
@OUTSPOKENROAST
3 жыл бұрын
Ith vare kaanan thonniyittilla. Kand nokkam
@sreeragssu
3 жыл бұрын
@@OUTSPOKENROAST OK
@amaldevnd253
3 жыл бұрын
Ath kidukkum
@blacklover7239
3 жыл бұрын
അതിനെക്കാളും കിടിലം ദിലീ.. പെട്ടന്റെ വില്ലാളിവീരൻ ആണ് 😍
@shemishemi8146
3 жыл бұрын
Mallu analyst (മായാമോഹിനി ) കണ്ടിട്ട് വന്നവർ
@nimmythomas6736
3 жыл бұрын
Unde
@regulargaming6362
3 жыл бұрын
🙋♂️
@doja4394
3 жыл бұрын
Yes
@fathimafathi7362
3 жыл бұрын
Ysssss
@vishnuvijayvs4057
3 жыл бұрын
👍🏽
@ajmalajmal810
3 жыл бұрын
ചങ്ക്സ്, അഡർ ലവ്, ധമാക്ക ഈ പടങ്ങളുടെ reviw ചെയ്യുവോ🤣
@thomasshelby7482
3 жыл бұрын
അതിന്റെ ആവശ്യം ഇല്ല ബ്രോ, ഒമർ ലുലു വേണ്ട പോലെ ചെയ്തിട്ടുണ്ട് 🤣🤣🤣🤣🤣
@angrymanwithsillymoustasche
3 жыл бұрын
ഇത് അത്ര കുഴപ്പമുള്ള പടം അല്ല... വില്ലാളിവീരൻ മതിയായിരുന്നു 🔥🔥 heavy പടമാ 😁😆
@ajualex3503
3 жыл бұрын
അടുത്തത് അത് ആയിക്കോട്ടെ 😂😂
@aslahahammed2906
3 жыл бұрын
ദിലീപിന്റെ ഒരു ലോഡ് പടങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് മീശക്കാരാ 😄
@harsharagesh1525
3 жыл бұрын
Srinkaara velam aanu ithilum kashttam
@angrymanwithsillymoustasche
3 жыл бұрын
@@harsharagesh1525 വില്ലാളിവീരൻ ആണ് ഏറ്റവും കഷ്ടം
@muhammadthahakm
3 жыл бұрын
Well said. ഞാൻ പറയാൻ varuvaayirunnu
@SunilKumar-eb3hc
3 жыл бұрын
ഇത് തീരല്ലേ എന്ന് പ്രാർത്ഥിച്ചത് ഞാൻ മാത്രമാണോ
@narein2767
3 жыл бұрын
No....
@adithyans3019
3 жыл бұрын
Alla Anna njanum chirichu chirichu mannuthappi
@soorajvs8689
3 жыл бұрын
Aanenn thonnunnu
@iamadh6560
3 жыл бұрын
Athey
@ashwin5072
3 жыл бұрын
അതെ നീ മാത്രം
@emilemil7826
3 жыл бұрын
ഇതൊക്കെ എന്ത് വില്ലാളി വീരൻ വരട്ടെ 🤩
@shanujwilson1204
3 жыл бұрын
Yasss.... Waiting for Villaaliveeran😂
@zrm6859
3 жыл бұрын
@outspoken...35K subscribers and paid promotions 😊. Flying high..👏 Also loved that even in the promotions, you added the comic touches..
@OUTSPOKENROAST
3 жыл бұрын
Thanks bro
@zrm6859
3 жыл бұрын
@@OUTSPOKENROAST looking forward to the next ones. Had a good laugh watching this. Damu Annan and Pushpan rocks 🤣🤣 Not to mention the peeing rockstar Mayor Padmanabhan
@majortyrant5873
3 жыл бұрын
Chirich chirich vayattil pulsar varum alla ulcer varum..😂😂😂😂 Outspoken brilliance😂😂😍
@OUTSPOKENROAST
3 жыл бұрын
🏍
@baluprasad5042
3 жыл бұрын
ഇതിലെ VFX , എന്റെ പൊന്നോ ഭോജ്പുരി സിനിമകൾ മാറി നിൽക്കും 😂😂😂😂😂🤢🤢🤢🤢🤢
@Syamprasad-v5f
3 жыл бұрын
Athenthuva ee bhojpuri?
@roshnirl
3 жыл бұрын
@@Syamprasad-v5f ഭോജ്പ്പുരി ഹിന്ദിടെ വേറൊരു വകഭേദമാണ് ഭാഷയാണ്.കൂടുതലായും ബീഹാറിലും യുപിലുമൊക്കയാണ് സംസാരിച്ചു വരുന്നത്.
@Syamprasad-v5f
3 жыл бұрын
@@roshnirl 👍👍🥰
@sreenathm2593
3 жыл бұрын
കൊച്ചിൻ ബിനാലെ
@astheticeditx6900
3 жыл бұрын
ദിലീപ് ഇന്റെ സിനിമ roast ചെയ്യാൻ നിന്നാൽ പിന്നെ അതിനെ സമയം കാണൂ 😂
@aswinrajan7312
3 жыл бұрын
2010 ന് ശേഷം ഇറങ്ങിയ ജയറാമിന്റെ സിനിമകൾ മൊത്തം റോസ്റ്റ് ചെയ്യേണ്ടിവരും.
@mathewkuriakose2648
3 жыл бұрын
മേക്കപ്പ്മാൻ (2011) നല്ലതായിരുന്നു.
@aswinrajan7312
3 жыл бұрын
@@mathewkuriakose2648 ഇടക്ക് ചിലസിനിമകൾ വിജയിച്ചിട്ടുണ്ടാവാം. എന്നാലും ഭൂരിപക്ഷം സിനിമകളും പരാജയം ആണ്.
@themaad9566
3 жыл бұрын
കോമഡി പടങ്ങൾ ചെയ്യുമ്പോൾ കൂടുതലും ലോജിക് നോക്കാറില്ല അപ്പോ ഇങ്ങനെ ഒക്കെ സംഭവിക്കാം സ്വാഭാവികം
@mathewkuriakose2648
3 жыл бұрын
@@aswinrajan7312 തീർച്ചയായും.
@sreedevkarnaver
3 жыл бұрын
Most underrated Channel...😌
@OUTSPOKENROAST
3 жыл бұрын
😢
@Sixstrings-b9w
2 жыл бұрын
@@OUTSPOKENROAST iniyum time undallo...1 million subs ethikam 😌🔥
@santhoshkunnathussery81
3 жыл бұрын
പുഷ്പൻ വെറും പുഷ്പൻ അല്ല പുഷ്പം പ്രകാശൻ ഒരു രക്ഷയും ഇല്ല 🤣
@devanandanlr679
2 жыл бұрын
പുഷ്പ ഇറങ്ങുന്നതിനും വർഷങ്ങൾക് മുമ്പേ വന്ന പുഷ്പൻ 😁
@rohitsathishnair3730
2 жыл бұрын
@@devanandanlr679 Thaazhatthilledaa!
@sujiththomas2456
3 жыл бұрын
ദിലീപിൻ്റെ ഇത്തരം സിനിമകൾ ഒരു സ്ഥിരം കാഴ്ച ആയിരുന്ന സമയം ഉണ്ടായിരുന്നു ... നല്ല ഉഗ്രൻ റോസ്റ്റിംഗ് .
@anandhan2439
3 жыл бұрын
Waiting for the mass cool roast🎈😼
@rohithharidas9159
3 жыл бұрын
Ath chithallo
@AbhinavNemmara
3 жыл бұрын
Ath cheythitund
@riyadmahrez4812
3 жыл бұрын
സത്യാ chathu
@idealgamers5090
3 жыл бұрын
No school mash
@anandhan2439
3 жыл бұрын
@@rohithharidas9159 chumma dialogue alle bro😌
@SK-rs2zt
3 жыл бұрын
ശെടാ വൈദ്യൻ കല്പിച്ചതും പാൽ രോഗി ഇച്ഛിച്ചതും പാൽ 😂
@SK-rs2zt
3 жыл бұрын
@@angrymanwithsillymoustasche നാടോടിമന്നൻ
@Gunter06
3 жыл бұрын
വൈദ്യൻ ഇച്ഛിച്ചതും പുച്ഛിച്ചി രോഗി കല്പിച്ചതും പുച്ഛിച്ചി 🤣🤣
@SK-rs2zt
3 жыл бұрын
@@Gunter06 😂😂 എന്ത് തൈര്
@Gunter06
3 жыл бұрын
@@SK-rs2zt ഈ diolog കേട്ടിട്ടില്ലേ,ബിജു കുട്ടൻ ഒരു ഫിലിം ഇൽ പറയുന്നുണ്ട് 🤣
Recently came across the channel. Top-notch content which gets better with professional and good presentation. Please do videos on a weekly basis. Waiting for more😍
എന്റെ ബ്രോ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂 ഇജ്ജാതി ദുരന്തം പടം 🤣
@midhunrajr3381
3 жыл бұрын
എല്ലാം പറഞ്ഞ അണ്ണൻ ഒരു മണ്ടത്തരം പറഞ്ഞു. പുഷ്പന്റെ വിരൽ വച്ചാലേ ലിഫ്റ്റ് തുറക്കു എന്ന് അണ്ണൻ പറഞ്ഞു, എന്നിട്ട് അണ്ണൻ പറഞ്ഞു ദിലീപ് എന്തിനാ 12 നില ഓടി കയറിയത്, ലിഫ്റ്റിൽ പോയാൽ പോരെ എന്ന്. വിരൽ വയ്ക്കാതെ എങ്ങനാ അണ്ണാ ലിഫ്റ്റ് തുറക്കണേ
@aneeshsreekadakkal3286
3 жыл бұрын
Thazhe നിന്ന് മുകളിൽക്ക് പോകാൻ വിരൽ വേണ്ട.മുകളിൽ നിന്ന് വരാൻ മാതി.സെൻസർ അവിടെ ആണ്
@manub2442
3 жыл бұрын
നിയന്ത്രിത സ്ഫോടനത്തിൽ പൊളിക്കാൻ പോകുന്ന കെട്ടിടത്തിൽ ലിഫ്റ്റും ലൈറ്റും ഒക്കെ പ്രവർത്തിച്ചത് കണ്ടിട്ടും നിങ്ങൾക്കാർക്കും ഒന്നും തോന്നിയില്ലേ 🙄
@aneeshsreekadakkal3286
3 жыл бұрын
Avar ഒളിച്ച് കയറിയത് ആണ്..ആരും കാണാതെ.അവർ അവിടെ ഉണ്ടെന്ന് ആരും അറിഞ്ഞില്ല.അപ്പൊ കുറച്ച് relax cheyyan fan ittath aanu😀😀 .le ഡയറക്ടർ
@manub2442
3 жыл бұрын
@@aneeshsreekadakkal3286 അതല്ല ബ്രോ. നിയന്ത്രിത സ്ഫോടനത്തിൽ തകർക്കാൻ പ്ലാൻ ചെയ്തു ഇട്ടിരിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് electrical connectionsഉം ഇലക്ട്രോണിക് സാധനങ്ങളും ഒക്കെ വളരെ നേരത്തെ നീക്കം ചെയ്തിട്ടാണ് സ്ഫോടനം നടത്തുക. അപ്പൊ ഈ ലിഫ്റ്റ് ഒക്കെ എങ്ങനെ പ്രവർത്തിച്ചു? അതാണ് ഇതിലെ ലോജിക് ഇല്ലായ്മ.
മൈ ഫാൻ രാമു, റിയൽ ഫൈറ്റർ , കോബ്ര സിനിമകൾ റോസ്റ്റ് ചെയ്യുമോ?😅
@OUTSPOKENROAST
3 жыл бұрын
സോറി ആരും കണ്ടിട്ടില്ലാത്ത സിനിമകൾ റോസ്റ്റ് ചെയ്യാൻ സാധിക്കില്ല.
@A____bi_nav
3 жыл бұрын
ഇതൊക്കെ എപ്പോ ഇറങ്ങിയ സിനിമകളാ...?
@A____bi_nav
3 жыл бұрын
@@OUTSPOKENROAST ഇജ്ജാതി reply😂😂😂
@jithinmohanmp3332
3 жыл бұрын
@@OUTSPOKENROAST 😂
@jithinmohanmp3332
3 жыл бұрын
@@A____bi_nav കോബ്ര മമ്മൂക്ക പടം ആണ് .. മൈ ഫാൻ രാമു സൈജു കുറുപ്പ്, റിയൽ ഫൈറ്റർ ഏതോ ഒരുത്തൻ😂 ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും.
@RIJO168
3 жыл бұрын
19:00 *ഈ സിനിമ കണ്ട് കഴിഞ്ഞാൽ flat പൊളിച്ചാലും ഇല്ലങ്കിലും കണ്ടൊടിരിക്കുന്ന TV തല്ലി പൊളിക്കാൻ ആർക്കായാലും തോന്നും* 😂😂
@OUTSPOKENROAST
3 жыл бұрын
Thuni udukkatha sathyam
@hotkitchen199
3 жыл бұрын
ധമാക്ക എന്ന മൂവി rost ചെയ്യുമോ? അതുപോലെ ആകാശ ഗംഗ 2. പൊളി സാധനം 🤣🤣🤣🤣
@RenjithRenjith-q2k
8 ай бұрын
Akashaganga roast chethittundu
@Sibi0116
3 жыл бұрын
ചിരിക്കാതെ ചിരിപ്പിക്കാൻ ഉള്ള മച്ചാന്റെ ആറ്റിട്യൂടിനിന്നിരിക്കട്ടെ like😂😂😁😍😍
@Febinpeteryesudas
3 жыл бұрын
16:48 ente ponno ചിരിച്ച് ചത്ത് 😂 😂 😂 ജി ജി ജി ജി....ജീ 😂
@mrcfan4619
3 жыл бұрын
Ffc kanarundo
@anjalipushpan
3 жыл бұрын
Finally... Most awaited one.... 😍
@soorajsurendran9296
3 жыл бұрын
Family oriented thamasha,pushppan😂😂😂😂😂
@Amzone007
3 жыл бұрын
ഇവിടെ വന്നു ഈ പടം കണ്ടിട്ടില്ല കണ്ടിട്ടില്ല എന്നു പറയുന്ന എല്ലാവരും ഈ പടം കണ്ടിട്ടുണ്ടാവും വെറുതെ വന്ന് ഞാൻ ഈ പടം കണ്ടിട്ടില്ല, കാണാൻ തോന്നിട്ടില്ല, കാണാൻ സമയം കിട്ടിയിട്ടില്ല. ഓരോ ഓരോ എന്താ പറയാ.. roast ചെയുന്ന അങ്ങേരെകാളും നന്നായി ആ സിനിമയുടെ കുറവും കുഴപ്പവും അവർ പറയുന്നു എന്നിട്ടും അവർ ആ സിനിമ കണ്ടിട്ടില്ല പച്ചവെള്ളം ചാവിച്ചു കഴിക്കുന്ന പാവം ആളുകൾ ശോ...😌ഒരു പ്രത്യേക സ്വഭാവം തന്നെ😌
ആശാനേ , എന്റെ പൊന്നാശാനെ , ഞാൻ കുറെ കമെന്റ് ഇട്ടിരുന്നു കോപ്പിലെ മന്നൻ എടുത്തിട്ട് പൊരിക്കാൻ , സന്തോഷമായി
@OUTSPOKENROAST
3 жыл бұрын
എന്നാ ഷെയർ ചെയ്യെന്റെ എൽദോ...!
@sharjah709
3 жыл бұрын
@@OUTSPOKENROAST ചെയ്തിരിക്കും 😄
@nijinnarayanan414
3 жыл бұрын
അവതാരം എന്നൊരു അവരാതം പടം ഇണ്ട്... അതും കൂടി.... 😁
@sarabindh
3 жыл бұрын
Avatharam athra mosham padam aano 🙄
@anwarsherief1094
3 жыл бұрын
@@sarabindh thamil bedham Thomman
@yoosufalit5838
3 жыл бұрын
ഇത് വെച്ച് നോക്കുമ്പോ അവതാരം ഭേദം ആണ്.........
@immoralpolice9900
3 жыл бұрын
വല്യ കുഴപ്പമില്ല പക്ഷേ Climax നല്ല Cringe തോന്നി
@divinity7851
3 жыл бұрын
Worst movie of joshy Aa padam kuzapamillenne parayunna aalkarkke pinnenda e padam istamavatirunne aavo? Kurachukoode big budget film atreye avataram ullu ...e film nte nilavaram tanneyane
@kurukkane_karakkana_kili
3 жыл бұрын
ഒരു 2012-2016 വരെയുള്ള ദിലീപിന്റെ പടങ്ങൾ ഒക്കെ എന്റെ പൊന്നോ.... നമിച്ചു പോകും (except 2 countries, my boss).....മരുമകൻ,വേലൻ, വീരൻ, മന്നൻ..... ചവറുകൾ......ഇതൊക്കെ വിജയിപ്പിക്കാൻ കുടുംബ പ്രേക്ഷകരും 🙏🙏🙏
@sreeragssu
3 жыл бұрын
വേലന്‍ മാത്രമേ വിജയം ഉള്ളൂ ഒരെണ്ണം കൂടി തോല്‍വി - മര്യാദ രാമന് തമിഴില്‍ സന്താനം ചെയ്ത കഥാപാത്രം ഇവിടെ സ്റ്റാര്‍ വാല്യൂ ഉള്ള ജീ ചെയ്തു
@kurukkane_karakkana_kili
3 жыл бұрын
@@sreeragssu അതെ.... ദൃശ്യം ഇല്ലായിരുന്നേൽ ആ കൊല്ലത്തെ ഏറ്റവും collection കിട്ടിയ 2nd പടം ആയേനെ
@kurukkane_karakkana_kili
3 жыл бұрын
ജനപ്രിയ നായകൻ അല്ലേ
@jenharjennu2258
3 жыл бұрын
@@sreeragssu vellan just ഹിറ്റ് മാത്രം
@kurukkane_karakkana_kili
3 жыл бұрын
@@jenharjennu2258 super hit aanu... Around 11 cr collect cheytha പടം ആണ്
@Malayaliforever
3 жыл бұрын
What a great roasting, Athe you are outspoken
@jishnujayakumar6783
Жыл бұрын
7:05 ഈ വീട് റൺ ബേബി റൺ ലെ ലാലേട്ടൻ്റെ കയ്യിൽ നിന്നും പുഷ്പൻ തട്ടിയെടുത്തത് ആണ്. പുള്ളി ഇവിടെ വച്ച് ആണ് ആറ്റുമണൽ പായയിൽ പാടുന്നത് 😊
@anuvpr4432
3 жыл бұрын
ഇതൊക്കെ എനിക്കും തോന്നി എങ്ങാണ്ടുന്ന വന്നവൻ മേയർ ആയി 😜😜😜😜
@prasanthspaaa
3 жыл бұрын
ബ്രോ താങ്കൾ താങ്കളുടെ വീഡിയോയിൽ കൂടി പറഞ്ഞ് വെച്ച പുരോഗമന ചിന്താഗതിക്ക് ആണ് എൻ്റെ മാർക്ക്.. ഇനിയും പ്രതീക്ഷിക്കുന്നു.. ❤️
@OUTSPOKENROAST
3 жыл бұрын
Thank you
@unnisukumaran8276
3 жыл бұрын
ലയൺ സിനിമയിൽ ഭരണപക്ഷവും പ്രതിപക്ഷവും തുല്യം സ്വാതന്ത്രൻ ദിലീപ് തീരുമാനിച്ചാൽ ഭരണം ഉണ്ടാക്കാം പക്ഷേ ഡിമാന്റ് ആഭ്യന്തരം തനിക്കു വേണം. നാടോടിമന്നൻ ഇതേ same സിറ്റുവേഷൻ (നിയമസഭ സീറ്റുകൾ 140, തിരുവനന്തപുരം കോർപറേഷൻ സീറ്റുകൾ 100 )
@ciriljoyCJ
3 жыл бұрын
Ante ponnu chetta emmathiri oru roasting arjyou polum cheyuulla. Sathyam parajal ee channel kurachu kodi viral akandathanuu... Njan oru channel polum arkum suggest cheyulla. But ee channel njan kore per suggest cheythuu. Oru rakshayumilla. Poliiiyeaaaas🕺🕺
@OUTSPOKENROAST
3 жыл бұрын
Thanks a lot for your support bro.
@sujithcherian7972
3 жыл бұрын
Athinu aaraa ee arjyou??he is completely overrated..
@ciriljoyCJ
3 жыл бұрын
@@sujithcherian7972 sheriyanuu🤧
@wicky908
3 жыл бұрын
ഏഷ്യാനെറ്റ് മൂവീസ് 2ദിവസം ഇടവിട്ട് ദിലീപിനെ മുതലാകുന്നുണ്ട് എന്നാ വെറുപ്പിക്കലാ 😪😪
@anushkats2777
3 жыл бұрын
പടം ഏതായാലും വേണ്ടില്ല, നല്ല രീതിയിൽ റോസ്റ്റ് ചെയ്തു തന്നാൽ മതി. ബാക്കി ഞങ്ങൾ തിന്നോളാം 🙏.
@adhithyanmj1947
3 жыл бұрын
ഒന്നും പറയാനില്ല ....👏👏👌👌Dileepettante vfx വിസ്മയം roast😂
@shefinps8530
2 жыл бұрын
tholinja vfx 🤢🤣
@sreeragssu
3 жыл бұрын
വിദ്യാസാഗര്‍ മലയാളത്തില്‍ സംഗീതം ചെയ്തതില്‍ പാട്ടുകള്‍ അത്ര പോര എന്ന് തോന്നിയ ഒരേ ഒരു സിനിമ
@thesupernova4520
3 жыл бұрын
ഇതിൽ വിദ്യാ സാഗർ ആണോ 😨😨
@sreeragssu
3 жыл бұрын
@@thesupernova4520 അതെ ദിലീപ് - വീദ്യാസാഗര് കോംബോ ക്ക് അപവാദം
@gauthamsreekumar9749
3 жыл бұрын
Sathyam
@gauthamsreekumar9749
3 жыл бұрын
Sathyam
@akashachuas
3 жыл бұрын
പടം പൊട്ടുമെന്ന് വിദ്യ സാഗറിന് നേരത്തെ അറിയാമായിരുന്നു 😌😌
@mhdshamil8979
3 жыл бұрын
കൽകി,തൃശൂർപുരം, ആകാശഗംഗ2,ധാമാക, മണിയറയിലെ അശോകൻ,brother's day,ഹാപ്പി സർദാർ
@hemanth1332
3 жыл бұрын
ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന്,ഒടുവിൽ "മാസ്മരിക പ്രകടനം" കാഴ്ച്ചവച്ച 2020 super hits ആയ Big Brother&Dhamaka.....😬🥶🥵....roasting പ്രതീക്ഷിക്കുന്നു....
@kurukkane_karakkana_kili
3 жыл бұрын
കമ്മത്ത് and കമ്മത്ത് ഒന്ന് പൊരിച്ചെടുക്കാൻ പറ്റുമോ സഖീർ ഭായ്ക്ക് 😀😀😀..... നല്ല രസമായിരിക്കും
@stranger_12167
3 жыл бұрын
Porikan kodukkoo😂😂😂😂
@stromffk1513
3 жыл бұрын
@@stranger_12167 poli😂
@bazilvarghese6644
3 жыл бұрын
Again Jellikkett reference 🤪😂 😂
@shakeeb1431
3 жыл бұрын
Ithile climaxile vfx 😂
@VINCENSOCASANO_
3 жыл бұрын
Ads ഇഷ്ടപ്പെടാതെ premium എടുത്തു ഇപ്പോൾ video ഉള്ളിൽ തന്നെ ads ആണ്. 🤦♂️🤦♂️
Пікірлер: 2,2 М.