നാഗപഞ്ചമിപൂജ പ്രധാന വഴിപാടായി നടക്കുന്ന കേരളത്തിലെ അപൂർവ്വ നാഗരാജാക്ഷേത്രമാണ് കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. നാഗരാജാവു०, നാഗരാജ്ഞിയു० പ്രധാന ദേവതകളായ ഇവിടെ സർപ്പപുറ്റിൽ ദേവദേവീരൂപങ്ങൾ തെളിയുന്നു. ദൂരെദേശങ്ങളിൽ നിന്നുപോലും നിരവധി ഭക്തർ എത്തുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കറുകട० എന്ന മനോഹരമായ ഗ്രാമത്തിലാണ് ഈ നാഗർകാവ് സ്ഥിതി ചെയ്യുന്നത് 🙏🙏🙏
@snowflake5261
Жыл бұрын
നല്ല മ്യൂസിക്, നല്ല ആലാപനം, നല്ല ദൃശ്യഭംഗി ഉള്ള ചിത്രീകരണം ❤️
@praveenprabha2988
Жыл бұрын
നാഗപ്പാട്ടുകൾ കേൾക്കാനും കാണാനും ഇഷ്ട്ടം,കുട്ടിക്കാലം മുതലേ ആസ്വദിക്കാറുണ്ട്,
Super Malayalam Hindu devotional song.nagarajave saranam
@akkuakhil1897
Жыл бұрын
പുള്ളുവൻ പാട്ടിനെ എന്താ feel അല്ലെ..... Vibe
@arathy712
Жыл бұрын
ഒരുപാട് പ്രാവശ്യം കണ്ടു എന്നിട്ടും മതി വരുന്നില്ല. ഇനിയും കാണാൻ തോനുന്നു
@AdithyaDev-jh2wk
Жыл бұрын
ശെരിക്കും ഒരു പുള്ളുവൻ പാട്ട് ശൈലി....
@midhilam8688
Жыл бұрын
ഈ ഗാനത്തിന്റെ ഓരോ വരികളിലും നാഗ ദൈവങ്ങളുടെ ഓരോ രൂപഭാവങ്ങൾ ഉള്ളിന്റെയുള്ളിൽ തെളിയുന്നു.
@akhilaakku4428
Жыл бұрын
അടുത്തൊരു ക്ഷേത്രത്തിൽ 3വർഷം കൂടുമ്പോൾ സർപ്പം തുള്ളൽ ഉണ്ട്.മൂന്നു ദിവസം. അതൊരു vibe ആണ്.
@HariKrishna-xl9ix
Жыл бұрын
നാഗത്താൻമാരേ എല്ലാവരെയും രക്ഷിക്കണേ
@mallika1651
Жыл бұрын
എന്ത് രസം ആയിട്ട് ആണ് പാടിയിരിക്കുന്നത്.. സർപ്പം പാട്ടിന് ശരിക്കും ചേരുന്ന ശബ്ദം..❤️
@anumolm4464
Жыл бұрын
ജയേഷ്, സുവർണ സജിത്ത് all done well
@aneeshpb9730
Жыл бұрын
കണ്ണ് കുളിരുന്ന visuals..... കേൾക്കാനും നല്ല രസമുണ്ട്
@ammusvlog9733
Жыл бұрын
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ സമർപ്പിക്കുന്നു 🙏
@abhilashvenu9971
Жыл бұрын
നാഗപ്പാട്ടുകൾ കേൾക്കാനും ഒരു പ്രത്യേക സുഖമാണ്.
@HrithikaKrishna-pg7nk
Жыл бұрын
പണ്ടൊക്കെ കുടുംബത്തിന്റെ സർപ്പദോഷങ്ങൾ മാറാൻ വീടുകളിൽ വന്നു പാടുന്ന ഒരു പുള്ളോനും പുള്ളോത്തിയും ഉണ്ടായിരുന്നു..... എന്തോ അദ്ദേഹത്തിന്റെ ശബ്ദം പോലെ തോന്നി 😊
@mukilkannan
Жыл бұрын
നാഗം പാട്ടിന്റെ ഈരടികളും ട്യൂണുമെല്ലാം മനോഹരം
@Media-xv2gm
Жыл бұрын
ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞു നിൽക്കുന്ന പാട്ട്
@abhijith9597
Жыл бұрын
ഇനിയും ഇതു പോലെത്തെ നല്ല നാഗപ്പാട്ട് പ്രേകേതിഷിക്കുന്നു
@nidheeshnarayan
Жыл бұрын
പഴമയെ നശിപ്പിക്കാതെയും ഈ പാട്ടിനെ ഭംഗിയായി അവതരിപ്പിച്ചു
@anjanaanju8302
Жыл бұрын
ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുള്ള കാവിലെ സർപ്പം പാട്ട് ഓർമ വരുന്നു. Missed that days 😥😍
@avani6165
Жыл бұрын
നാഗ ദൈവങ്ങൾ കണ്മുന്നിൽ വന്ന ഫീൽ കിട്ടി പാട്ട് കണ്ടപ്പോൾ
@vedvenugopal-my1tq
Жыл бұрын
കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി.അറിയാതെ കണ്ണു നിറഞ്ഞു
@sudisudeesh7985
Жыл бұрын
പുള്ളുവൻ പാട്ടിന്റെ സുഖം കിട്ടി 😍
@sudisudeesh7985
Жыл бұрын
പുള്ളുവൻ പാട്ട് പോലെ. കേൾക്കാൻ നല്ല രസമുണ്ട് 👌🏻
@meenakshiammuz
Жыл бұрын
കുറ തവണ കണ്ടു ഈ ആൽബം
@AbilashAbi-v6d
Жыл бұрын
നായകൻമാർ, നായിക, പുള്ളുവനായി വന്നയാൾ എല്ലാരും കൊള്ളാം, കാവിൽ പോയ ഒരു ഫീൽ 🙏😍
@abhijithanil6953
Жыл бұрын
ഇങ്ങനെയൊരു പാട്ടുണ്ടായിട്ടു ഇതുവരെ കേൾക്കാതെ പോയല്ലോ എന്ന് തോന്നി . Divine
@shilpashilu442
Жыл бұрын
വാഴ്ക വാഴ്ക പാടിയത് കേട്ടപ്പോൾ ഒരു പാട് സന്തോഷം അതിലേറെ ഭക്തി മനസിൽ നിറഞ്ഞു
@satheeshks5743
Жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല ലെ ഫ്രണ്ട്സ് ❤️🤗
@sunsuraj5248
Жыл бұрын
നാഗ ദൈവങ്ങളെ കൈത്തൊഴുന്നേൻ... 🙏
@Madhubala-pw6ey
Жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@Exorcist8714
Жыл бұрын
Direction നന്നായിട്ട് ഉണ്ട് ഇഷ്ട പെട്ടു
@kaladharank974
Жыл бұрын
നല്ല ടച്ചിങ് ആയ നാഗ പാട്ട്, നല്ല വരികൾ.
@izinesiddique1243
Жыл бұрын
ആഹാ എന്താ പാട്ട് ...... എത്ര പറഞ്ഞാലും മതിയാവില്ല ..... സൂപ്പർബ്
@neghar1073
Жыл бұрын
വളരെ ഹൃദയസ്പർശി ആയ നാഗപാട്ട്
@shishirashishi379
Жыл бұрын
പാട്ട് 👌🏻👌🏻പണ്ടൊക്കെ വീടുകളിൽ വന്ന് നാവോർ പാടിയിരുന്ന ആ മഹാ വ്യക്തികളെ ഓർമിക്കുന്നു, നമിക്കുന്നു
@sreeragsreekumar2622
Жыл бұрын
എന്ത് രസമായിട്ടാണ് പാടിയിരിക്കുന്നത്. കാണാനും രസമുണ്ട്
@abhiramiju1113
Жыл бұрын
എത്ര കണ്ടാലും മതി വരുന്നില്ല
@rajeevmullappilly2310
Жыл бұрын
കുട്ടിക്കാലം ഓർമ വന്നു. വെക്കേഷന് നാട്ടിൽ പോകുമ്പോൾ അമ്മമ്മടെ കൂടെ തൊഴാൻ പോകുവായിരുന്നു.
@gowrinadhan
Жыл бұрын
നല്ല ഒരു sarpam പാട്ട് ആണ്.
@Kavya-gf6ef
Жыл бұрын
സത്യമുള്ള ദൈവങ്ങൾ നാഗ ദൈവങ്ങൾ....🙏🏻🙏🏻
@sandrachittur4448
Жыл бұрын
ലൊക്കേഷൻ അടിപൊളി ആയിട്ടുണ്ട്
@anjaliadharva7898
Жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഒന്നാണ് നാഗ സ്തുതി
@sumolsaraswathy7197
Жыл бұрын
Manoharamaya varikal etra keetalum mathivarilla
@മാളവികലാൽ
Жыл бұрын
Really touching.... It has feel of ultimate folk reality...which keeps t tradition alive ....🙏🏻
@aswathiakash9373
Жыл бұрын
ഈശ്വര ചെതന്യം പേറുന്നവരാണ് പുള്ളവൻ പാട്ടുകാർ . നാഗങ്ങളുടെ തോഴരായ അവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള പാട്ട് മനോഹരമായിരിക്കുന്നു. അവർ ആസ്വദിച്ചു, നിഷ്കളങ്ക മായി പാടുന്നത് കാണുന്നതും മനസ്സിന് നിർവൃതി തരുന്നു. എല്ലാപേരെയും നാഗത്താൻ അനുഗ്രഹിക്കട്ടെ !
@priyankapinki34
Жыл бұрын
nice song my kudumba deivam Nagaraja swamy
@aravindnair4153
Жыл бұрын
ഇതിലെ വരികളം സംഗീതവും ഗായകരുടെ ശബ്ദവും എല്ലാം കൂടി നാഗത്താൻ പാട്ട് ഹൃദ്യമാക്കി.
@savyasavi8178
Жыл бұрын
ഹമ്പോ.. ഒരു രക്ഷേം ഇല്ല... ❤️❤️❤️❤️
@abhinava4669
Жыл бұрын
Sanusha fans like here❤️🔥
@akshayaakshaya121
Жыл бұрын
ലൊക്കേഷൻ അടിപൊളി ആയിട്ടുണ്ട്😍
@aasasahadevan8639
Жыл бұрын
The location where this video was taken is very beautiful.
@adarshanil8884
Жыл бұрын
സർപ്പം പാട്ട് വെരി ഗുഡ്
@mythoughts1180
Жыл бұрын
ഈ ആൽബം അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ സൗഭാഗ്യമാണ്..... ഏവരെയും നാഗാദൈവങ്ങൾ അനുഗ്രഹിക്കട്ടെ
@irshad1988
Жыл бұрын
Nalla avatharanam supper
@manjumanoj6025
Жыл бұрын
നാഗത്താൻമാരെ സ്തുതിച്ച ഒരു പാട്ട് ആദ്യമായാണ് കേൾക്കുന്നത് ശരിക്കും ഭക്തിമയം
@Anjuanju-es4og
Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട്. കാണാനും 👌🏻
@manjumanoj6025
Жыл бұрын
I like this NagarajaGod song🙏🙏
@rthankammathankamma5119
Жыл бұрын
നൊസ്സു അടിച്ചു ഗുയ്സ് 😥
@jinanjinn2247
Жыл бұрын
ശുദ്ധ സംഗീതം.... കേൾക്കാൻ നല്ല രസമുണ്ട്...... ഗ്രാമത്തിന്റെ സൗന്ദര്യം....
Hearing this mega majestic tune of old instrumental music and song,
@aneeshpb9730
Жыл бұрын
Visuals ഉം കേൾക്കാനും ഒരുപോലെ നല്ലത്.
@priyankapinki34
Жыл бұрын
നാഗത്താൻമാർക്ക് ഒരുപാടു ഇഷ്ടമാകും ഈ നിവേദ്യം
@aswathiaswathi6603
Жыл бұрын
വളരെ ഹൃദയസ്പർശി ആയ നാഗപാട്ട് 🙏
@gireeshgiri1547
Жыл бұрын
kelkkan valare impamullathu ee pattu
@sathyaraj7522
Жыл бұрын
ഡിവോഷണൽ സോങ് 👍👍👍
@sushamadevi8850
Жыл бұрын
ഭഗവാൻ നാഗദൈവങ്ങൾ ആയുരാരോഗ്യ സൗഖ്യം ഏകി എല്ലാവരെയും അനുഗ്രക്കട്ടെ
@karthikmahadevan3186
Жыл бұрын
ആലാപന വശ്യതയും ഭക്തി കിനിയുന്ന വരികളും ആ വരികൾക്കു നല്കിയ നാഗത്താൻമാരെ മുന്നിലെത്തിക്കുന്ന സംഗീതവും കൂടിച്ചേർന്ന് നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആകുന്നില്ല
@nila3827
Жыл бұрын
Onnum parayanilla beautiful
@sachinsivadas
Жыл бұрын
E video e paatinu pattiyathalnu... E kalayude shudhi kalayatha ithupole ulla video background ayi eduthallo.👍..
@ashifasakkir
Жыл бұрын
Good work
@KumaranPallassana
Жыл бұрын
i like this direction great work😊🎉🎉❤❤
@menakshik.b1062
Жыл бұрын
Valare manoharamaya album
@saravanan-mi3ic
Жыл бұрын
Malayalam is more tamil than other south indian languages - super.
@aishaa8334
Жыл бұрын
Suvarna super singing and lyrics 👏👏👏👏
@suvarnamanu7392
Жыл бұрын
Thankyou so much.. 🥰🙏🙏🙏🙏🙏
@bijithbijith6478
Жыл бұрын
ഒരുപാട് കാലത്തിനു ശേഷം നാഗത്താൻമാർക്കായുള്ള നല്ലൊരു ഗാനം കേട്ടു. അതും ആദ്യമായി കേട്ട മാത്രയിൽ തന്നെ. ഇതൊരു വമ്പൻ ഹിറ്റായിരിക്കും . യാതൊരു സംശയവും വേണ്ട. എല്ലാ ഭാവുകങ്ങളും ടീമിന് നേരുന്നു.
@smithars7217
Жыл бұрын
എന്റെ നാടിന്റെ സൗന്ദര്യം 👍🏻👌🏻
@ammedevi6260
Жыл бұрын
നാഗത്താൻമാർക്കായി ഒരു ഗാനം അതികം കണ്ടട്ടില്ല. മനോഹരം
@avani6165
Жыл бұрын
പാട്ടു 👌🏻👌🏻നാഗരാജാവേ കൈത്തൊഴുന്നേന് ❤️
@sayishasanju1086
Жыл бұрын
🙏🙏🙏Beautiful song .God who changed my father's skin disease. No matter how many births ,it is not enough to say thank you .🙏🙏
@ammuhari1264
Жыл бұрын
പുള്ളോത്തി എവിടെ 🔥🔥🔥🔥
@miyanakshthra6123
Жыл бұрын
Super Devotional song
@anoopraj3041
Жыл бұрын
Super song ..Vendome veendum Kellan thonnunna ganam🤩🤩🤩
@manumridhula3802
Жыл бұрын
Kelkkan imbamulla sthuthi
@wowwmedia8522
Жыл бұрын
Soothing voice. Especially female voice 👌🏻
@amalaammu5967
Жыл бұрын
ഭക്തി തുടിക്കുന്ന ഈ ഗാനം കേട്ടാലും കേട്ടാലും മതി വരില്ലാ അത്ര മനോഹരമാണ് ഈ ഗാനം
@anjanaanju8302
Жыл бұрын
കുട്ടിക്കാലത്ത് സ്ഥിരമായി പോയിരുന്ന കാവിലെ സർപ്പംതുള്ളൽ ഓർമ വന്നു. Missing that days
Пікірлер: 518