🎉വളരെ വൈകിയാണ് MDRajendran എന്ന ഗാന രചയിതാവും പാട്ടുകാരനും സംഗീത സംവിധായകനുമായ 😢വ്യക്തിയെ തിരിച്ചറിയുന്നത് ഗംഭീര ശബ്ദത്തിനുടമയായ ഇദ്ദേഹം യഥാർത്ഥത്തിൽ നല്ല pinnanigaayakanaanu
kzitem.info/door/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=qid4I5pDEI3VBCoq 🔴👆M.D RAJENDRAN FULL INTERVIEW
@deveshd5880
4 ай бұрын
ദേവരാജൻമാസ്റ്റർ അങ്ങനെയാണ്... ഗുരുക്കന്മാരുടെ രീതി അതാണ്... നോട്ടം... അതിലൂടെ ദ്യുതിപ്പിക്കുന്ന ഭാവം... മാസ്റ്ററെ അറിയുന്നവർക്ക് അത് പെട്ടന്ന് പിടികിട്ടും.. ശ്രീമാൻ എം ഡി ആർ.. അങ്ങ് മനോഹരമായി ദേവരാജൻമാസ്റ്ററേ അനുകരിക്കുന്നുണ്ട്.. അങ്ങയുടെ അമ്മയുടെ ഗുണം അങ്ങേയ്ക്ക് നന്നായി കിട്ടി. നമസ്കാരം.. ❤️❤️🌹🙏
Пікірлер: 31