തയ്യലിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിത്തരുന്ന നല്ല ക്ലാസ്
@suveenasuvi7081
2 жыл бұрын
You are a good teacher.... Correct ayi Allam paranju tharunudu ...very to understand Thanks dear
@shanidm2532
2 жыл бұрын
ടീച്ചറെ നല്ലത് പോലെ മനസ്സിലാകുന്നുണ്ട് നല്ല ക്ലാസ്👍
@ansiya4873
2 жыл бұрын
Tinu ennikku liveil varan kayiyarila.ennalum njan ella vidiyosum kannarud,good vidiyos annu
@hajaraasif7633
2 жыл бұрын
നന്നായിട്ടുണ്ട് nallnum മനസ്സിൽ ആക്കി thannu 😍
@suryamanish7934
2 жыл бұрын
Super ക്ലാസ്സ് ആണ് dear thanks 😍
@lanithak9890
2 жыл бұрын
നല്ലവണ്ണം മനസിലാക്കി തന്നതിന് നന്ദി
@anandhusunil7819
2 жыл бұрын
നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്നു 👌👌👌👌👌❤️ ഞാൻ ഒരു നൈറ്റി മുഴുവൻ തയ്യികാൻ
@bettyjohn6139
2 жыл бұрын
ഓരോ ക്ലാസ്സിലും തയ്യലിന്റെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരുന്നുണ്ട്. നല്ലതു പോലെ മനസ്സിലാക്കി തരുന്നുണ്ട്.super class.Thank you.🙏🌹
@sreedeviadoor7326
2 жыл бұрын
ടിനു. സുപ്പർ.. ഇപ്പോഴാണ് കണ്ടത്... ഇവിടെ എല്ലാവർക്കും വൈറൽ പനിയാ... ഇന്നലെ ലൈവൊന്നും കണ്ടില്ല. ❤️⭐⭐🍫🍫🍫
@nandanavlog1713
2 жыл бұрын
ചേച്ചി എനിക്ക് ബ്ലൗസ് സ്റ്റിച്ചിങ് കട്ടിങ് ചെയ്തു കാണിച്ചു തരാമോ ചേച്ചി സ്ലീവ് അടിക്കുന്നത് നേരെ കുഴിച്ചു വെട്ടുന്നത് പറഞ്ഞു തരണം
@Kino7Hd
2 жыл бұрын
കുട്ടികളുടെ മോഡേൺ ഉടുപ്പുകൾ തയ്ക്കാൻ പഠിപ്പിച്ച് തരുമോ.അടുത്ത വീഡിയോ അത് ആകുമോ മറ്റു ആളുകൾ ഒന്നും ഇത്ര പെർഫെക്ട് ആയി പറഞ്ഞു തരുന്നില്ല ഇത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് അതുകൊണ്ടാണ് പ്ലീസ്
@shahnashahna1494
2 жыл бұрын
നല്ല ക്ലാസ്സ് നല്ലോണം മനസ്സിലാകുന്നു 👍👍
@alphonsanoyal1569
Жыл бұрын
നല്ല ക്ലാസ്സാണ്, താങ്ക് യു
@rohinipillai2899
2 жыл бұрын
Super class aane. Nllapole manasilakunnu. Thankyou mole
@jessy138
2 жыл бұрын
Super class, thank you ചേച്ചി
@UshaKumari-jv7ck
2 жыл бұрын
സാരീ ബ്ലൗസ് കട്ടിങ് & സ്റ്റിച്ചിങ് live idamo
@sajeelam6158
2 жыл бұрын
ടിനുവിന്റ എല്ലാം ക്ലാസ്സ് കണാറുണ്ട് എല്ലാം അടിപൊളിയാണ് നല്ലത് പോലെ മനസ്സിലാകുന്നു. ഷർട്ട്കട്ടിങ് സ്റ്റിച്ചിങ് ഇടുമോ 👌👌
Пікірлер: 142