Woww സൂപ്പർ 👍🏻👍🏻👍🏻👍🏻 പച്ചരി പൊടിച്ചു വറുക്കേണ്ട അല്ലേ 👍🏻👍🏻 നിങ്ങൾ എന്താ ചാനൽ തുടങ്ങുമ്പോൾ ഉണ്ടായ സംസാര രീതി മാറ്റിയത്?.. അസ്സലാമു അലൈകും, ഉണ്ണിയാളേ.. എന്നൊക്ക ഉള്ള ആ സംസാരം ആണ് നല്ലത്. ഇതിപ്പോ അച്ചടി ഭാഷ.. അതേ താത്ത തന്നെ അല്ലെ ഇത് 🤔
@blesssan
6 ай бұрын
Last പത്തിരി പരത്തുന്നത് കാണാൻ നല്ല രസം ഉണ്ട്.. പ്രത്യേക style ❤
@beenascooknbake790
5 ай бұрын
Good presentation and tips👌
@rsiyakunnummal8839
6 ай бұрын
ആഹാ ഇങ്ങനെ യൊക്കെ പറയാൻ വെയ്ക്കും ല്ലേ... കൊച്ചു ഗള്ളീ ഇതുവരെ അഭിനയം ആയിരുന്നു ലേ..... Mmmmmmm😅 സത്യത്തിൽ മുമ്പ് ആ അഭിനയം കേൾക്കുമ്പോ തന്നെ ദേഷ്യം വന്നീനു.. തുടങ്ങുമ്പോതന്നെ വേഗം skip ചെയ്തേനു. ഇപ്പോ കേൾക്കാൻ ഒരു ഒർജിനാലിറ്റി ഉണ്ട് അതോണ്ടെന്നെ ഫുൾ കണ്ടു 👍🏻ഉം അടിച്ചു keep it up നമ്മൾ നമ്മളായിരിക്കുക ഐനൊക്കൂല ന്ജെ പൊന്നാര താത്ത 😂😂😂
@sheelathadevoos9746
6 ай бұрын
👌👌👌👌👍❤️❤️❤️ നല്ല ഭംഗിയുണ്ട് ഉണ്ടാക്കുന്നത് കാണാൻ തന്നെ. ഉണ്ടാക്കാനും തോന്നും💪🥰
Пікірлер: 50