മാന്യത ഇല്ലാതായാൽ ആരും അംഗീകരിക്കില്ല.. സമൂഹം ഇവരെ ചേർത്ത് നിർത്താൻ ശ്രമിക്കുമ്പോളെല്ലാം വെറുപ്പിക്കുന്നവർ ഇവർ...
@shylasimon8215
4 күн бұрын
അതെ.
@RajMsoni
4 күн бұрын
Correct
@aswathiachu7690
4 күн бұрын
ഒരു കാര്യം പറയട്ടെ... Trans genders ine റെസ്പെക്ട് ചെയ്യുന്ന ഒരാളാണ് ഞാനും. പക്ഷെ. അതിൽ ഭൂരിഭാഗവും സ്ത്രീ ആണെന്ന് കാണിക്കാൻ വേണ്ടി ശരീരം അത്രയും വൃത്തികെട്ട രീതിയിൽ പുറത്ത് കാണിക്കുകയും ആവശ്യം ഇല്ലാത്ത ഘോഷ്ടികളും കാണിച്ചിട്ട് അത് വല്ലാത്ത രീതിയിലേക്ക് മാറ്റുമ്പോഴാണ് ഒരുക്കലും അംഗീകരിക്കാൻ പറ്റാത്തതായി വരുന്നത്. ഇവരെ പോലെ തന്നെ മറ്റൊരു ട്രാൻസ് വുമൺ ആണ് സീമ വിനീത്. അവർ അവരുടേതായ രീതിക്ക് ഒരു തരത്തിലും വേഷം കെട്ടി കളിക്കാതെ അത്രയും മാന്യതയിൽ jeevichu🫦വരുന്ന വ്യക്തി ആണ്. ഒരു സ്ത്രീ എന്ന രീതിക്ക് എനിക്ക് ഒന്നേ പറയാനുള്ളൂ.സ്വന്തം gender thirich അറിഞ്ഞു ജീവിക്കുന്നതൊക്കെ നല്ലതാണ്. പക്ഷെ അത് മുതലെടുത്തു അങ്ങേ അറ്റം സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരമാവും വിധം ജീവിക്കരുത്. 🙌
It’s her life and it’s her choice of dressing! If someone wish to expose her skin, you’re no one to comment on that. If you don’t like it just ignore it.
@outspoken1614
4 күн бұрын
Trans ൽ എനിക്ക് ആകെ ഇഷ്ടം seema വിനീത് നെ ആണ്. നല്ല നല്ല videos, contents
@SanJay-xt3sl
4 күн бұрын
അവർ എങ്ങനേലും നടന്നോട്ടെ.. നുമ്മ എന്തിനാ അങ്ങോട്ട് നോക്കുന്നത് 😂
@Shave_LGBTQ
4 күн бұрын
Kunnayum thaangi Nan women aan .....What kind of Jock is that 🏳️🌈🤡
@animator7725
4 күн бұрын
athe vrithrikedalle 🤣🤣🤣
@ekmtimes2768
4 күн бұрын
E bumiyil jeevikan padilla
@billie3568
4 күн бұрын
ഈ അവരാധം ഒക്കെ നമ്മൾ കാണണ്ടേ. എവിടെ നോക്കിയാലും നജീബും അവന്റെ നെഞ്ചിലെ ചിരട്ടയും കേറി വരും
@akbaralikhanshots9315
4 күн бұрын
Meow ലെ സൗബിൻ ന്റെ ഡയലോഗ് ആണോ
@deviraghup8515
4 күн бұрын
മുഖം ഇപ്പോഴും ആണിന്റെ തന്നെ
@eva._.03
4 күн бұрын
Does your face look more feminine?
@DakshaArun-lk1vh
4 күн бұрын
ശരീരം കാണിച്ചാലെ സ്ത്രീ ആവു എന്നുണ്ടോ 🙂
@PICHAIKKARAN-in
4 күн бұрын
Vere womens onnum body kannikunile. 🙄ivar matharam anno kanniche athu avarude ishtam. 💯
@DakshaArun-lk1vh
4 күн бұрын
@@PICHAIKKARAN-in അതിനു ഇവരെ ആര് കുറ്റം പറയുന്നു
@parvathy.539
4 күн бұрын
ഇവർ ഒക്കെ സ്ത്രീ ആയി എന്നു അറിയിക്കാൻ ശരീരം കാണിക്കണം ആയിരിക്കും..
@CHING_CHUN......
4 күн бұрын
@@parvathy.539 സ്ത്രീ ശരീരം ആണ് ഇന്ന് വില. അവർ മൂഡ്പടം കാണിക്കും അത് വെച്ച് അവർ ക്യാഷ് ഉണ്ടാക്കും.
@May_lilly
4 күн бұрын
Bro ഇത്രെയേ കണ്ടുള്ളു 🤔. ഇൻസ്റ്റാഗ്രാമിൽ നാദിറയുടെ എല്ലാ റീൽസിനും ഇങ്ങനത്തെ കമന്റ് ആണ്. ബട്ട് യൂട്യൂബിൽ നല്ല കമന്റ് ആണ്.🤷♂️
@മീനുമനു
4 күн бұрын
ഇവർ പെണ്ണ് ആകുന്നത് തന്നെ ഇതൊക്കെ തുറന്നു കാട്ടാൻ ആണെന്ന് ഇവരുടെ ഒക്കെ വീഡിയോ കാണുമ്പോൾ തോന്നി പോകുവാ 🙄🙄അതൊക്കെ സീമ വിനീത് അവരെ കണ്ട് പഠിക്കണം എന്തൊരു മാന്യമായ വസ്ത്രം ധാരണം ആണ് അവരുടെ ❤❤❤
@aparnaabhiraj598
4 күн бұрын
സീമവിനീത് ❤️💯
@eva._.03
4 күн бұрын
What’s that ‘maanyamaya’ dressing, could you please explain?
@rinushandworkandstichingma8520
4 күн бұрын
Reel kandilla thonunnu
@മീനുമനു
4 күн бұрын
@@eva._.03 നിങ്ങളോട് അതെനിക്ക് പറഞ്ഞു തരേണ്ട ആവിശ്യം ഇല്ല അത് മനസ്സിലാക്കുന്നവർ ഒരുപാടുണ്ട്
@outspoken1614
4 күн бұрын
ഓരോ നാടിനും അതിന്റെതായ culture ഉണ്ട്. പിന്നെ ഇന്നത്തെ സ്ത്രീകൾ യൂറോപ്യൻ culture ആണ് ഉപയോഗിക്കുന്നെ.@@eva._.03
@angrygrl4446
4 күн бұрын
നാദിറ ഇങ്ങനെയും റിയാസ് അങ്ങനെയും.. ഇനിയും എന്തൊക്കെ കാണണം 🙄🙄
@lissyvargese1887
4 күн бұрын
Big ബോസ്സിൽ ഇവരുടെ മാന്യമായ വസ്ത്രധാരണം കൊണ്ടാണ് ഇവരെ ഞാൻ ഇഷ്ടപെട്ടത്. അത് കളഞ്ഞു
@Saji-dv9rd
4 күн бұрын
ND മുറിച്ചുകളഞ്ഞു എന്ന് കരുതി ശരീരം കൊണ്ട് പെണ്ണാവില്ല. രണ്ടുമാസം ഹോർമോൺ മെഡിസിൻ നിർത്തിക്കഴിഞ്ഞാൽ നാദിറ പഴയ നജീബ് തന്നെയാകും.
@eva._.03
4 күн бұрын
So? Do you have any problem with that?
@cinemakatha345
4 күн бұрын
അതിന് മുറിയണ്ടികൾക്ക് എന്തിനാണ് ചൊറിയുന്നന്ത് 😂
@saranyas6280
4 күн бұрын
@@cinemakatha345😂😂😂😂😂kalakki
@abhikrish611
16 сағат бұрын
@@eva._.03ഒരുത്തൻ സ്ത്രീവേഷം ഇട്ട് നിങ്ങളെ കെട്ടിപിടിച്ചു ഉമ്മ വെച്ചാലും സ്ത്രീ ആണല്ലോ എന്നു വിചാരിച്ചു നിങ്ങൾ ക്ഷമിക്കുമായിരിക്കും...പക്ഷെ ബാക്കി ഉള്ളവർക്ക് അങ്ങനെ അല്ല
@Aaaddfgfgghg
4 күн бұрын
മച്ചാന്റെയൊരു നല്ല വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.... എല്ലാ വീഡിയോസും നല്ല തന്നെയാണ്... പക്ഷേ ഇത് അതുക്കും മേലെ... 👍👍👍❤❤❤
@VinGrr
4 күн бұрын
Nadira എന്നല്ല എല്ലാ transgendersum പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് വന്നതാണ്. മനസ്സ് സ്ത്രീയുടേതാണെങ്കിലും, ശരീരം ഒരു പ്രായം വരെയെങ്കിലും പുരുഷന്റേത് പോലെ exposed ആയിരുന്നിരിക്കും. സ്ത്രീകൾക്ക് ഉള്ളത് പോലെ ചെറുപ്പം മുതൽ ഉള്ള അത്ര deep consciousness അവർക്ക് ചിലപ്പോൾ ബോഡിയിലൊക്കെ ഉണ്ടാകില്ല. ഇഷ്ടമുള്ളത് പോലെ ഡ്രസ്സ് ചെയ്യാൻ കുറെ കൂടി കോൺഫിഡൻസ് അവർക്ക് ഉണ്ടാകും. പിന്നെ, ഇൻസ്റ്റാഗ്രാം comments, ഒരു വിഭാഗം മലയാളികൾ പ്രേതെകിച്ചു മുസ്ലിം കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ, വളരെ മോശം ഭാഷയിൽ transgendersne അധിക്ഷേപിക്കുന്നത് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. അതും പലതും ഒറിജിനൽ അക്കൗണ്ടിൽ നിന്ന്. തിരുത്താൻ ആണെങ്കിൽ മാന്യമായ ഭാഷ ഉപയോഗിക്കാം. ഇതതല്ല. മോശം ഭാഷ. അത് മനസ്സിലാകണമെങ്കിൽ ട്രാൻസ്ജെൻഡേഴ്സ്ന്റെ, സോഷ്യൽ മീഡിയ അക്കൗണ്ടിൽ സ്ഥിരമായി വരുന്ന കമന്റ്സ് നോക്കിയാൽ മതി.
@saranyas6280
4 күн бұрын
U are right
@JOJOPranksters-o6p
4 күн бұрын
*no one can replace khaiz🔥*
@itZ__mE__AnN
3 күн бұрын
പെണ്ണിനെ പോലെ എന്നെ പറയാൻ കഴിയു... ഒരിക്കലും പെണ്ണ് എന്ന് പറയാൻ കഴിയില്ല 😊..... പിന്നെ അവരുടെ ജീവിതം അവരുടെ ഇഷ്ടം... 😊 അവര് ജീവിക്കട്ടെ... ശല്ല്യം ചെയ്യരുത്....
@rahulc.haridas9494
4 күн бұрын
Khaiz Y U R making videos with same misleading/negative caption ??? upadhesham kollam , but 2 um koode orumich venda... ithoke namukum mansilavum kettoo
@livestream-zx8jc
4 күн бұрын
ആണിന് ആണായി ജീവിച്ചാൽ പോരെ😂😂
@NICHUSVLOG0803.
6 сағат бұрын
എന്തായാലും ട്രാൻസ് വുമൻസിൽ സീമ വിനീത് കഴിഞ്ഞിട്ടേ ആരും ഉള്ളൂ ❤🥰
@sarafathima9324
4 күн бұрын
nadira poli anu 💖💖💖💖💖💖💖💖💖💖💖💖💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
@diyaworld8036
4 күн бұрын
ഒരുമാതിരി അറപ്പുളവാക്കുന്ന കോലമാണ് ഇന്നത്തെ ട്രാൻസ്ജൻഡേഴ്സ് ന്റെ വെച്ചു കെട്ടൽ, ഓവർ cuteness, over expression, sex വർത്താനം.... സർജറി ചെയ്ത് ലിംഗം മാറ്റിയവരെ പിന്നേം അംഗീകരിക്കാം. ഇത് ആണിന്റെ സാധനവും പെണ്ണിന്റെ കോലവും ഉള്ള ചിലതുണ്ട് വല്ലാത്ത അറപ്പാണ് കാണുമ്പോൾ. നിവേദ് ആന്റണി ഒരു ഉദാഹരണം. സൂര്യ ഇഷാൻ, സീമ വിനീത് ഒക്കെ ഏറെ മാന്യമായി ജീവിക്കുന്നവരാണ്.
@ummiscake3883
4 күн бұрын
ഒരു സ്ത്രീ എന്നത് ദൈവത്തിന്റെ സൃഷ്ടി ആണ് അതുപോലെ ആർക്കും വച്ച് കെട്ടി നടക്കനെ പറ്റു സൃഷ്ടി പോലെ ആക്കില്ല
@cinemakatha345
4 күн бұрын
ജനിതക വൈകല്യം വന്ന കുട്ടിയും ദൈവ സൃഷ്ടി ആയിരുന്നില്ലേ. 18 കോടി കൊടുത്ത് ചികിൽസിച്ചത് എന്തിന്? ദൈവത്തിന്റെ വിധി പോലെ വിടാമായിരുന്നില്ലേ
@ummiscake3883
4 күн бұрын
അവരുടെ സൃഷ്ടിയും ദൈവത്തിന്റെ തന്നെ ആണ് അവരും പച്ചയായ സ്ത്രീ ആയിരിക്കാം പുരുഷൻ ആയിരിക്കും ഒന്നും ഡ്യൂപ്ലിക്കേറ്റ് ചെയ്യില്ല
@AgLoNimA
4 күн бұрын
അവർ അവരുടെ നിലവാരം വെച്ച് കമെന്റ് ഇടുന്നു. അത് മറ്റൊരാൾക്ക് നന്നാക്കാൻ പറ്റുമെന്നു തോന്നുന്നില്ല കൈസ് ഇക്കാ 😂
@anandhusuresh6727
Күн бұрын
എനിക്ക് നദിറ യെ വ്യക്തി പരം ആയിട്ട് അറിയാവുന്ന വ്യക്തി ആണ് ഒരുപാട് വിവരം ഉള്ള കുട്ടി ആണ് കൂടാതെ നല്ല സുന്ദരി യും
@MrFs1919
4 күн бұрын
മലപ്പുറം ഇവരുടെ പരിപാടി വെച്ചിട്ട് അവിടെ കാണിച്ച് കൂട്ടിയിരുന്ന തോന്നിവാസം. എല്ലാം എല്ലാവർക്കും പബ്ലിക്കിൽ കാണിച്ച് കൊടുക്കുകയായിരുന്നു ഇവരുടെ പരിപാടി….
Khaiz if uyou have contact with them personally you wouldn't say this khaiz,all are not the same,some take it as a chance to touch and mingle with girls,some are decent , indecent people among them only crate bad name for them ,if you vo to foreign countries , sometimes u get good opinion, sometimes bad depends on what they have experienced,they see the ahole society with th eir experience . I would personally stay away from vthem until i have watched them for good long time
Пікірлер: 147