പണ്ടായാലും ഇപ്പോഴായാലും ആണൊരുത്തൻ ഒരുങ്ങി വന്നാൽ കേൾക്കുന്ന സ്ഥിരം ചോദ്യം.... നീയാരാ മമ്മൂട്ടിയോ 😘😍
@aminaamii5090
3 жыл бұрын
Stym
@lathamudapuram2317
3 жыл бұрын
Mohanlal withurvashi acted in a cinema in which Urvashi a mentaly sicked girl, but rich please show that cinema
@hashilmuhammed182
3 жыл бұрын
@@lathamudapuram2317 Kalippattam.
@oscargordon5851
3 жыл бұрын
instablaster
@gopalankp5461
3 жыл бұрын
We admire Mammooty sir for his ability, efficiency and actor in all of us in his life. He is a good actor in moovies and the character in all filim is a good decision
@hamzanachulli
6 жыл бұрын
അല്പം കേൾക്കാം എന്ന് കരുതിയതാണ് ,പക്ഷെ മുഴുവനും കേൾക്കേണ്ടിയും കാണേണ്ടിയും വന്നു .ഒരു പാട് അർത്ഥവത്തായ നല്ല കാര്യങ്ങൾ മമ്മുക്കയിൽ നിന്നും കിട്ടി നന്ദി മമ്മുക്ക and ആര്യ
@niyasp6166
5 жыл бұрын
Exactly
@milenkoshymannil1818
4 жыл бұрын
Njanum
@Adars457
6 жыл бұрын
എന്റെ പ്രിയ നടൻ എന്നും മമ്മുക്ക മാത്രം ആയിരിക്കും. ദിവസം കഴിയുംതോറും ഇഷ്ടം കൂടുന്ന അപൂർവ വ്യക്തിയാണ് മമ്മുക്ക.
@dianamary7727
6 жыл бұрын
Vimal kc ❤❤❤❤ he is a legend 💙😍
@Adars457
6 жыл бұрын
True most handsome Living legend
@noushadalinoushad8863
6 жыл бұрын
സത്യം 😍😍
@nodramazone
5 жыл бұрын
Right. divasam koodunthorum wine pole abhinaya mikavu erunna, soundaryam erunna oru 68 vayassaya cheruppakkaran aan nammude ikka😍😍😍
@shahulkv6745
5 жыл бұрын
സത്യം
@rakeshvijayan8266
6 жыл бұрын
ഒരു പക്ഷെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ ഇത്ര മനോഹരമായി ഇന്റർവ്യൂ വേറെ ആരും ചെയ്തിട്ടില്ല, ആര്യക്ക് അഭിനന്ദനങ്ങൾ
Usually എന്തെങ്കിലും work ചെയ്തോണ്ടാകും ഞാൻ interviews എല്ലാം കാണുന്നത്. പക്ഷേ എന്റെ ജോലികൾ നിർത്തി വച്ചു ഞാൻ കണ്ട interview.. You are so genuine മമ്മൂക്ക.. MAY GOD BLESS ALL OF US
@haibishmgm2232
6 жыл бұрын
സൗന്ദര്യം എന്നാൽ മമ്മൂക്കയാണ്.കാലത്തോടൊപ്പം സഞ്ചരിക്കുന്ന വിവേകവും വിദ്യാഭ്യാസവും കുലീനതയും തറവാടിത്തവും പാരമ്പര്യവും അതിലേറെ പൗരുഷ തിലകവുമുള്ള ഒരു പച്ചയായ മനുഷ്യൻ. മലയാളത്തിന്റെ ഇന്ത്യയുടെ സ്വത്ത്. ചരിത്ര നായകനായ മലയാളത്തിന്റെ ഒറ്റക്കൊമ്പൻ. മികച്ച ഇന്റർവ്യൂ. മമ്മൂക്ക നമ്പർ ഒൺ. ലവ് യു.
@majeedmajee522
3 жыл бұрын
OK
@nithinks7769
6 жыл бұрын
ഇദ്ദേഹം വെറും നടനല്ല . ഒരു ഇതിഹാസമാണ് . മലയാളികളുടെ രക്തത്തിൽ അലിഞ്ഞു പോയ ഇതിഹാസം .
@nandakishors1270
3 жыл бұрын
🖤
@samanwayachilattummal1084
3 жыл бұрын
❤
@Positiveviber9025
3 жыл бұрын
Mammooka is opened book
@seenathp266
7 ай бұрын
👍👍
@alanjosephcj9662
6 жыл бұрын
*47 വർഷത്തെ അഭിനയജീവതത്തിൽ യാതൊരു വിധത്തിലുള്ള ഗോസിപ്പുകൾക്കും ഇടകൊടുക്കാത്ത മനുഷ്യൻ* 😍😘 *മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവപൂർണിമ* *എന്റെ മമ്മൂക്ക* ❤❤❤
@jishupk6742
5 жыл бұрын
47 alla bro 37
@jishupk6742
5 жыл бұрын
Mammuka and lalettan 37 year
@teenajose4575
5 жыл бұрын
The best description 👏👏
@abdulbasithbasith7413
5 жыл бұрын
@@teenajose4575 nhan parayan vannath
@പാവംസഞ്ചാരി
4 жыл бұрын
No 37 mammukka 47 years. First movie 1971. Anubhavangal paalichakal
@bashirpandiyath4747
6 жыл бұрын
മലയാളത്തിന്റെ സ്വന്തം അഹങ്കാരത്തിന് ഇത്തിരി അഹങ്കാരം ഉള്ളത് രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മൾ മലയാളികൾ.... ഒത്തിരിയിഷ്ടം മമ്മൂക്ക 😍😍
അഭിനയം കൊണ്ടും സൗന്ദര്യം ശബ്ദം കൊണ്ടും ആകാര ഭംഗി കൊണ്ടും ഏത് ലുക്ക് കൊണ്ടും സിനിമയിലും സിനിമയുടെ പുറത്തും വിസ്മയിപ്പിക്കുന്ന ഒരേ ഒരു നടൻ മെഗാസ്റ്റാർ ഫേസ് ഓഫ് ഇന്ത്യൻ സിനിമ
@suhailpalapetty8078
6 жыл бұрын
ആണായി പിറന്നവർക്ക് ആരാധിക്കാനും പെണ്ണായി പിറന്നവൾക്ക് മോഹിക്കാനും പിറന്നവൻ ഞങ്ങളുടെ മമ്മുക്ക
@jojin6662
5 жыл бұрын
369 matheaa like njan tharunnu ikka vandi nmbr z
@xehram560
5 жыл бұрын
Sheriyaaa brooo
@vivekvarghese9464
4 жыл бұрын
Wow
@reginapaiva7221
4 жыл бұрын
@@mollykuriakose5546 migoodnes
@vinodmadathil868
4 жыл бұрын
Correct
@prasanthk5775
6 жыл бұрын
ന്റെ ജീവിതത്തിൽ മുഴുവനായും കാണുന്ന ആദ്യത്തെ ഇന്റർവ്യൂ. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ച മനുഷ്യൻ...
ഞാൻ ഒരു കടുത്ത മോഹൻലാൽ ആരാധികയാണ്. പക്ഷേ പറയാതിരിക്കാൻ വയ്യ. മോഹൻലാൽ ഇന്റർവ്യൂ കണ്ടാൽ വട്ടായിപ്പോകും. പക്ഷേ മമ്മൂട്ടി യുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ രസമുണ്ട്. നല്ല മറുപടികൾ.
@vrindaviswanadan
6 жыл бұрын
Ratheesh Tsy ath than lalettante intrviews kanditillathaknda
@lajcreation6292
6 жыл бұрын
Crct.. Lalettanod chodichal chodichadinonnum answer kodukilla enthokkeyo ang parayum
@fayispanju456
6 жыл бұрын
Ratheesh Tsy ur ryt comedy ndavm
@nikhilkjose
6 жыл бұрын
ഞാനും ലാലേട്ടൻ ആരാധകൻ ആണ്. പക്ഷെ മമ്മൂക്ക ഈ ഇന്റർവ്യൂ യിൽ തകർത്തു... നമ്മുടെ അഭിമാനം ആണ് മമ്മൂക്ക ആൻഡ് ലാലേട്ടൻ ❤❤❤
@shivaramankp8090
6 жыл бұрын
true
@whiterose3762
6 жыл бұрын
ഈ പാവം മനുഷ്യനെയാണല്ലോ ഈശ്വരാ ഇത്രയും നാൾ അഹങ്കാരിയെന്ന് വിളിച്ചത്😘
ലാലേട്ടൻ fan ആണ് എന്നാലും ഇക്കാ interview motivational aanu. അതുപോലെ ഒരുപാട് അറിവുള്ള മനുഷ്യൻ ആണ് മമ്മുക്ക
@vibilraj5050
3 жыл бұрын
Vere fan ayal parayan padilin undo... Matulavarude positives?
@nisanthnarayanan2797
6 жыл бұрын
ഇത്രയും സിംപിൾ ആയ ഒരു ചാറ്റ് ഷോ ഇതിന് മുൻപ് സ്വപ്നങ്ങളിൽ മാത്രം ഇതാണ് ഞങ്ങൾ കണ്ട മമ്മൂക്ക ലൗ യു ഇക്കാ 😍😍😍👌👌
@shabeeblv3846
6 жыл бұрын
NISANTH N NAIR i
@nikhilkjose
6 жыл бұрын
സത്യം. മമ്മൂക്ക ❤❤❤
@madhubalan5721
6 жыл бұрын
Surajvenjranmoode
@jafarjafshab350
5 жыл бұрын
മമ്മുക്ക
@niyasp6166
5 жыл бұрын
True
@nisarmuhammed2058
4 жыл бұрын
2020 ൽ വീണ്ടും കണ്ട വളരെ നല്ല ഒരു ഇന്റർവ്യൂ.. മമ്മൂക്കയുടെ ഈ ഇന്റർവ്യൂ ആര്യയ്ക്ക് കൊടുത്തത് വളരെ നന്നായി
@IbrahimIbrahim-mx2dh
4 жыл бұрын
Ï pm
@anandksunil9686
6 жыл бұрын
ചങ്കും ചങ്കിടിപ്പും ഒന്നും അല്ല ജീവനാണ് മമ്മൂക്ക 😘😘😘
@shareefshareef5988
3 жыл бұрын
Hji
@RifamVk
4 жыл бұрын
മമ്മുട്ടി സാർ ഒരു ഹൃദയ വിഷാലതയുള്ള ഒരു സാധാരണ മനുഷ്യൻ ഇത്രയും കാലം കൊണ്ട് ഒരു ചീത്ത പേരും വരുത്താതെ ജീവിച്ച നല്ല മനുഷ്യൻ
@RifamVk
4 жыл бұрын
ബാക്കിയുള്ള കാലവും ഭംഗിയോടെ ആരോഗ്യത്തോടെ ഒരു പാട് കാലം നന്നായിയിരിക്കട്ടെ ഉയരങ്ങളിൽ എത്തിപെടട്ടെ എന്ന് ഒത്തിരി പ്രർത്തിക്കുകയാണ്
@beenaabraham2243
Жыл бұрын
❤❤
@nevilthomas446
6 жыл бұрын
മമ്മുക്ക എന്തൊരു സിംപിൾ ആണ്! മറ്റുള്ളവർ പുകഴ്ത്തുമ്പോൾ തലയാട്ടുന ഒരുപാടുപേരെ കണ്ടിട്ടുണ്ട്.എന്നാൽ, സ്വന്തം കുറവുകളെ ഇത്ര ആത്മാർത്ഥതയോടെ അംഗീകരിക്കുന്ന നടൻ വേറെ കാണുമോ? ആര്യ: ഇക്ക കോമഡി ഒക്കെ അത്യാവശ്യം കൈകാര്യം ചെയ്യുന്ന ആൾ ആണല്ലോ മമ്മുക്ക: എന്റെ കോമഡി കേട്ട് നാട്ടുകാർ എന്നെ കൈകാര്യം ചെയ്യാറുണ്ട്!☺️👌
@feather6356
6 жыл бұрын
@ Nalla rasikan marupadi..Though am a fan of Mammookka...I always felt his whimsical replies are somewhat sub standard :(
@anshadtk2648
4 жыл бұрын
അഭിനയത്തിലായാലും നിത്യ ജീവിതത്തിലായാലും ഈ മനുഷ്യൻ എല്ലാർക്കും ഒരു ചാപ്റ്റർ ആണു പഠിക്കാൻ... അന്നും ഇന്നും എന്നും മമ്മുക്ക ഉയിർ 😘😘😘
@emusecus9217
6 жыл бұрын
ആരെയും വേദനിപ്പിക്കാതെയുള്ള ഉത്തരങ്ങൾ, നല്ലൊരു പ്രോഗ്രാം ആയിരുന്നു, മമ്മുക്കയോട് താല്പര്യം ഇല്ലാത്തവർ പോലും ഇഷ്ടപെട്ടുപോകും ,
@mujeebmdr7928
6 жыл бұрын
അഭിനേദാവെന്നതിലുപരി... ലോക വിവരമുള്ള വ്യക്തി.. ചോദ്യങ്ങൾക്കോരോന്നിനും വിവേകപൂർണ്ണമായ മറുപടി.... ഓരോ അഭിമുഖങ്ങളിലും മമ്മൂട്ടിയിൽ നിന്ന് വ്യത്യസ്തമായ അറിവ് ലഭിക്കുന്നു...
@sarojamenon811
6 жыл бұрын
Mr mujeb sir great. sir fine
@jeneeshkvkolakkattil3846
5 жыл бұрын
Corrrct
@izzuizzu1067
6 жыл бұрын
എതിരാളികളും കുറ്റം പറയുന്നവരും മനസ് കൊന്ട് ഇഷ്ടപ്പെടുന്ന ഒരേ ഒരു നടന്
@muhammedafeef8070
4 жыл бұрын
Sathyam
@OrbitVideovision
4 жыл бұрын
മമ്മൂക്ക അവതരിപ്പിച്ച ഒരു പഴയ പ്രോഗ്രാം
@shahabaz506
4 жыл бұрын
മിക്കവാറും ആര്യയ്ക്ക് ഈ ഇന്റർവ്യൂ കഴിയുമ്പോഴേക്കും മമ്മൂക്കയോട് കലശലായ പ്രേമം തോന്നിക്കാണും ആര്യക്കെന്നല്ല പെണ്ണായിപ്പിറന്ന ആർക്കും തോന്നിപ്പോകും ❤️❤️
@midhunmidhu314
6 жыл бұрын
സൂപ്പർ സ്റ്റാർ ആണെന്നുള്ള ഭാവമൊന്നും അദ്ദേഹത്തിനില്ല. വളരെ സിമ്പിൾ.
@senhamanal3056
4 жыл бұрын
Super star alla mone mega star aannu.
@jahangirfaize5236
4 жыл бұрын
The mega one
@manafmanaf1607
3 жыл бұрын
@@senhamanal3056 👍👍🌹
@rahimek5494
3 жыл бұрын
സംഭാഷണം ശരിയ്ക്ക് കേൾക്കുന്നു. നന്ദി.✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
എല്ലാരും ജാഡ എന്ന് പറയുന്ന മനുഷ്യനെ യാതൊരു മുഖമൂടിയും ഇല്ലാതെ ഈ interview ഇൽ കൂടി കാണാൻ സാധിച്ചൂ ..ഇത്രെയും നല്ല പേഴ്സണാലിറ്റി ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല .പൗരുഷം എന്നൊരു വാക്കിനു മമ്മൂക്ക എന്ന് മാത്രം ആണ് answer.വളരെ casual ആയിട്ട് answer കൊടുത്തുപോകുന്നു .അല്ലാണ്ട് മറ്റ് ചില മുൻനിര നടൻമാരെ പോലെ വളരെ ആലോചിച്ചു polich ആയി ഒന്നും ഇക്ക answer കൊടുക്കുന്നില്ല .എന്റെ ഏറ്റവും വലിയ ഭാഗ്യം ഇക്ക ജീവിച്ചുപോകണ ഈ സമയത്ത് എനിക്കും ഈ ലോകത്തു ജീവിക്കാൻ കഴിഞ്ഞതാണ് .....Great Great Great maaannnnn.......
@laisalmellow9984
4 жыл бұрын
Supper
@haskarjassir7223
6 жыл бұрын
ആര്യ വേറെ ആരുടെയെങ്കിലും fan ആണ് എങ്കിൽ ഈ interviewn ശേഷം ഒരു മമ്മൂട്ടി fan ആകാൻ സാധ്യത ഉണ്ട് ആര്യ മത്രമല്ല ഇത് കാണുന്ന കൂടുതൽ പേരും abinayathil മാത്രമല്ല ജീവിതത്തിലും
@ashwinmukundan6553
6 жыл бұрын
Haskar Jassir vere ardeyenkilum means ??--lalettane tannarkkule udesichee..😡
@haskarjassir7223
6 жыл бұрын
Ashwin Mukundan വേറെ ആരൊക്കെ ഉണ്ട് മലയാള cinemayil nadanayitt അവരെല്ലാം. മമ്മൂട്ടി kanijal പിന്നെ mohanlal matre olllo ഞാൻ uddeshikkuka anenkil uddeshikkan വേറെ ആരൊക്കെ ഉണ്ട്
@ashwinmukundan6553
6 жыл бұрын
Haskar Jassir pakshe avare aano taangal udesichee
@TonysMediaByTonyTAugustine
3 жыл бұрын
ഏതു നാട്ടിൽ പോയാലും, എത്ര നടന്മാരെ കണ്ടാലും ഈ നടൻ ഒരു വികാരമാണ് എനിക്ക് ❤❤❤😍😍😍
@shanshanu2962
Жыл бұрын
മമ്മുക്കയുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
@sanilbtec1
6 жыл бұрын
ഞാൻ എന്റെ വീട്ടിൽ കുക്കിംഗ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് അതിന്ടെ പ്രശ്നങ്ങളും എന്റെ വീട്ടിൽ ഉണ്ടായിട്ടുണ്ട് :) മമ്മൂക്കയുടെ കിടിലൻ ഡയലോഗ്
@rajeshmlp
6 жыл бұрын
മമ്മൂട്ടിക്ക ഇത്രയും സിംപിളായി, കൂളായി പങ്കെടുത്ത ഒരു ഇന്റർവ്യൂ ഇതുവരെ ഉണ്ടായിട്ടില്ല ....
@badshahkhan3984
6 жыл бұрын
പഴയ ഈ ഇന്റെര്വ്യൂകള് കൂടെ ഒന്ന് കണ്ട് നോക്കൂ.. നേരേ ചൊവ്വേ Ep1 :- kzitem.info/news/bejne/unyazql3sKV9iX4 നേരേ ചൊവ്വേ Ep2 :- kzitem.info/news/bejne/tmemvYudfKt9jKw
@antopgeorge2778
5 жыл бұрын
എത്രയോ ഉണ്ട്. തത്കാലത്തേക്ക് ഈ തമിഴ് ഇന്റർവ്യൂ ഒന്ന് പോയി കാണ് kzitem.info/news/bejne/wH-jtqmXjYJynHo
@arshadelahi6855
4 жыл бұрын
With peraly
@sreedevisreedevi7732
6 жыл бұрын
ഇക്കാ നിങ്ങള് ഒരു പാട് നമ്മകൾ ഉള്ള ഒരു മനുഷ്യനാണ്.ഇക്കയുടെ സംസാരം കേട്ടപ്പോ ഒരു സൂപ്പർ സ്റ്റാർ ആയിട്ടല്ല തോന്നുന്നത് 'ഞങ്ങളുടെ തൊട്ടടുത്ത് താമസിക്കുന്ന ഒരു നല്ല മനുഷ്യ സ്നേഹിയായിട്ടാണ് തോന്നുന്നത് ' എനിക്ക് ഇക്കയെഒന്ന് കാണാൻ ദൈവം അനുഗ്രഹിക്കണേ
@zubairazhykoden6075
6 жыл бұрын
Sreedevi Sreedevi ...woooooo
@sivadas101
6 жыл бұрын
No
@sreejithks4981
4 жыл бұрын
ഞാൻ മൂന്നു പേരെ മാത്രം പറഞ്ഞാൽ എന്നെ സഹായിച്ച മറ്റുള്ളവരെ മറക്കാൻ പറ്റുമോ...ഞാൻ അത്ര നന്ദികേട് കേട് കാണിക്കാൻ പറ്റുമോ... ഇക്കയുടെ ആ വാക്കുകൾ...ഒത്തിരി ഇഷ്ടമായി മമ്മൂക്ക...i love you മമ്മൂക്ക
@safoorafara6457
6 жыл бұрын
മമ്മൂക്കാടെ നല്ലൊരു ഇന്റർവ്യൂ.. പുതിയ ചോദ്യങ്ങൾ പുതിയ ഉത്തരങ്ങൾ
@Stephensofceea
6 жыл бұрын
Safoora C പുതിയ എന്തു ചോദ്യം? സൗന്ദര്യം, ഫാൻസ്, ദുൽഖർ, പ്രായം. എല്ലാം പഴയ ചോദ്യങ്ങൾ തന്നെ.
@riyaskk3989
6 жыл бұрын
Kkset
@HariKrishnans96
6 жыл бұрын
സിനിമയുടെ യൂണിവേഴ്സിറ്റി ആണ് ഈ മനുഷ്യൻ.....😘
@itsmeyob1497
6 жыл бұрын
ഞാൻ ഒരു കാര്യം പറയാം ഈ ചാനലിൽ interview ചെയ്തതിൽ വെച്ചു എറ്റവും view's ലൈകും കമന്റും കിട്ടുന്നത് ഈ interview നു മാത്രം മായിരിക്കും ..മമ്മുക്കക് മാത്രമായിരിക്കും...ലൗ യൂ മമ്മുക്ക..😍😍😍😍😘😘😘😍😍
@dadagiristeven8124
6 жыл бұрын
ഇന്റർവ്യൂ കാണുന്നതിന് മുൻപ് ഈ കമന്റ് കണ്ടപ്പോ തള്ളാണെന്നു തോന്നി. കണ്ടു കഴിഞ്ഞപ്പോ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഒരു സിനിമ നടനോ നടിയോ ഇത്ര സത്യസന്ധമായി സംസാരിക്കുന്നത് കണ്ടിട്ടില്ല.
@shylamuthu7842
6 жыл бұрын
Safuvan Yob
@sanilkgeorge4305
6 жыл бұрын
Mohanlal ayi oru interview unde..just watch apol athile like just noku..
@dadagiristeven8124
6 жыл бұрын
sanil k george Mammootty is far ahead. Almost 2.5 lakh viewers undayittum lalinte interview nu 2.5 k likes and 311 dislikes. One week munpe vannathanu. ith one week il athilum munpil pokum. ലാലപ്പൻ ഓസ്ട്രേലിയൻ ഷോയിൽ ചുണ്ടനക്കി പാടീട്ട് വന്ന സമയമല്ലേ അതായിരിക്കും. മമ്മൂട്ടി അത്തരം ചെറ്റത്തരങ്ങൾ കാണിക്കില്ല എന്ന് തോന്നുന്നു. അറിയുന്ന കാര്യം ഡീസെന്റ് ആയി ചെയ്യും അത്ര തന്നെ. അല്ലാതെ എല്ലാത്തിലും പോയി തലവെക്കണം എന്ന വാശി ഒന്നും ഇല്ല.
@sanilkgeorge4305
6 жыл бұрын
Safuvan Yob nokkam namuk..
@asdfgytgsyagggs
6 жыл бұрын
കുറെ നാളിനു ശേഷം വലിയ കുഴപ്പം ഇല്ലാത്ത ഒരു സൂപ്പർ സ്റ്റാർ ഇന്റർവ്യൂ. ചോദ്യങ്ങൾക്ക് മമ്മുട്ടി വളരെ മനോഹരമായി മറുപടി പറഞ്ഞു.....
@sunilmenon7281
6 жыл бұрын
Correct
@alex.p.george3335
6 жыл бұрын
അബ്രഹാമിന്റെ സന്തതികൾ നിറഞ്ഞുനോടുമ്പോൾ മമ്മൂക്കയുടെ ഈ അഭിമുഖം ഒരു ആവേശം നിറക്കുന്നുണ്ട്😘 #മമ്മൂക്ക #അബ്രഹാമിന്റെസന്തതികൾ 😘😎😎😎😎😎💓❤
@ShiyaMuhammed
5 жыл бұрын
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്റർവ്യൂ മമ്മൂക്ക and രാജുവേട്ടന്റെയും ആണ് ....... വ്യക്തമായ മറുപടികൾ .... മമ്മൂക്കടെ മറുപടികൾ കേട്ടാൽ പിന്നെ അതിനെ പറ്റി തിരിച്ചു രണ്ടാമതൊരു question ചോദിക്കാൻ പാടാണ് ... പക്കാ standard..interviews. both.. പിന്നെ മമ്മൂക്കാടെ interviews ...interviewer..എങ്ങനെ ഇരിക്കും എന്നതിനനുസരിച്ചിരിക്കും ... ചോദ്യങ്ങൾ ചാളിയായെങ്കിൽ ഉത്തരങ്ങളും അതുപോലെ തന്നെ but this one Arya..... excelent
@pramodmpillai316
6 жыл бұрын
എന്ത് simplicity ആണ് ഇക്ക ...ഞാനും നിങ്ങള്ടെ ആളാണ്ട്ടോ ..
pranayamazha the rain of love can you please explain in simple words
@salamsalam2608
6 жыл бұрын
മമ്മുക്ക എന്നും മമ്മുക്ക അഭിനയം ഇത്രയും നന്നായി അഭിനയിക്കാൻ ആർക്ക് പറ്റും
@salamsalam2608
6 жыл бұрын
ഞാൻ പറഞ്ഞത് .. നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവരും നല്ല അഭിനയമാണ് കമലഹാസൻ നാനാപട്ടേക്കർ ഇവരുടെ അഭിനയം മോശം എന്നല്ല ഞാൻ പറഞ്ഞത് ഞാൻ കണ്ടസിനിമയിൽ ഞാൻ കണ്ട അഭിനയം മമ്മുക്ക ഒരു പടി മുന്നിൽ നിങ്ങൾക്ക് ചിലപ്പോൾ വെറെ ആരെങ്കിലും ആയിരിക്കും
@salamsalam2608
6 жыл бұрын
നിങ്ങൾ ഇഷ്ടപ്പെടുന്ന ആളായിരിക്കില്ല ഞാൻ ഇഷ്ടപ്പെടുന്നത് മോഹൻലാൽ നല്ലഅഭിനയമാണ് മോഹൻലാൽ അഭിനയം മോശമാണ് എന്ന് ആരും പറയില്ല അങ്ങിനെ പറയുന്നവർ കണ്ണ് പോട്ടനായിരിക്കും പക്ഷേ മമ്മുക്ക ഒരു പടി മുന്നിൽ
@shilpabineesh2273
6 жыл бұрын
pranayamazha the rain of love athrakonnum illa 😂😂
@കൊസക്സിപസപ്പുകൾ
6 жыл бұрын
ഒരു മമ്മൂട്ടി ഫാനായിരുന്നില്ല ഞാൻ പക്ഷേ ഇപ്പൊ ഈ ഐറ്റത്തിന്റെ കട്ട ഫാനാ. ഓരോ ദിവസം കഴിയുംതോറും ആരാധന കൂടി കൂടി വരുന്നു. ആത്മവിശ്വാസവും...
@faisalka8491
6 жыл бұрын
ഇത്തവണ ട്രോളൻ മാർക്ക് ഒരു ചാൻസും ഇല്ല... മനോഹരമായ ഇന്റർവ്യു... മമ്മൂക്ക😍😘
ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ട ഇന്റർവ്യൂ 😚 #Mammookka😚
@cinimasilma736
6 жыл бұрын
ഇങ്ങേർക്ക്ഇതെന്തു പറ്റി.! ഇന്നു നല്ല കുട്ടിയായിട്ടുണ്ടല്ലോ സാധാരണ ഇന്റർവ്യൂ ചെയ്യാൻ വരുന്നവരെ വെള്ളം കുടിപ്പിക്കാറാണല്ലോ പതിവ്😁😁😁 ലവ് യു mammoo broii😘😘😘
@aswathitk3386
6 жыл бұрын
Jaleef kallingal athokke ikkante mood Pola irikkum mammokka marana mass aa
@alifmishal8040
6 жыл бұрын
Jaleef kallingal 😂😂
@evajabinjas7841
5 жыл бұрын
Shariyanu
@sjr6802
5 жыл бұрын
പേർളി, മാത്തുക്കുട്ടി പോലോത്തവരോടപ്പം നല്ല കട്ട ചളിയടിച്ചുകൊണ്ടും ഇന്റർവ്യൂ ചെയ്യും അത് പോലെ karan thapar, ജോണി ലൂക്കോസ് എന്നിവരോടൊത്തു നല്ല ക്ലാസ് ഇന്റർവ്യൂയും ചെയ്യും... മമ്മുക്ക
@Positiveviber9025
3 жыл бұрын
Depends on interviewer
@rajeshmlp
6 жыл бұрын
ഹെയർ സ്റ്റൈലും രൂപഭാവവും 1990 കളിലെ സിനിമകളെ ഓർമ്മിപ്പിക്കുന്നു...great...
@afsalanu4980
3 жыл бұрын
E
@beenaabraham2243
Жыл бұрын
❤സത്യം ഇന്നും അത് പോലെ സുന്ദരൻ
@shalumon8666
6 жыл бұрын
എല്ലാ ചോദ്യങ്ങള്ക്കും വളരെ സരളമായി രസികത്തം നിറച്ച് പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടി പറയുന്ന മമ്മുക്ക. അതാണ് മമ്മുക്ക
@വിഷ്ണുഎംമനോഹർ
6 жыл бұрын
*മമ്മൂട്ടി* *നമ്മുടെ സ്വന്തം മമ്മൂക്ക*
@hammadrasheed8002
6 жыл бұрын
ഇക്കാക്ക് ഒറ്റ ചിന്തയെ ഒള്ളു #അഭിനയിക്കേണം❤
@meershainam7632
6 жыл бұрын
Ente Mammukkaa..ingalodulla ishtam day by day koodi koodi varanu..proud fan of you 😍😍😍😍😍 Oru Katta Ikka fan 😍😍😘😘
@sarojamenon811
6 жыл бұрын
yes
@beenakumari3000
2 жыл бұрын
⭐Mammootty Sir,a great man with wonderful personality
@shaheermsr8415
6 жыл бұрын
Interview കലക്കി..... രണ്ടു പേരും സൂപ്പർ.... സാധാരണ ചോദ്യങ്ങൾ ഒഴിവാക്കി...
@ranjithnayk4495
2 жыл бұрын
മമ്മൂക്ക സൂപ്പർ👌
@Itsmeaneeshjoshiey427
6 жыл бұрын
മലയാളിയുടെ ഭാവ ശബ്ദ വൈകാരിക മുഹൂർത്തങ്ങളെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു നടനും ഇല്ല ഇനി ഉണ്ടാവുകയുമില്ല
@lalithavijayan2789
4 жыл бұрын
Absolutely correct
@Rasikachadi
6 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഇന്റർവ്യൂ . രണ്ടുപേരും കലക്കി
@aseemaseem9956
5 жыл бұрын
അദ്ദേഹത്തിന് പടച്ചവൻ ആയുസ്സും ആരോഗ്യവും ആഫിയത്തും എന്നും നിലനിർത്തി കൊടുക്കട്ടെ
@Shylaja_shukkoor
2 жыл бұрын
Aameen
@vinuvv6952
6 жыл бұрын
Kandathil vachu ettavum Nalla interview love u both.......😍😍😍😍😍 Actually mamookka u r so nice and simple 💕💕💕💕💕💕😘
@KGF002
5 жыл бұрын
I am from Germany and m a big fan of Mammootty
@dadagiristeven8124
6 жыл бұрын
എനിക്ക് മമ്മൂട്ടിയോടോ ഒരു സിനിമാനടനോടൊ യാതൊരു ആരാധനയുമില്ല. മമ്മൂട്ടി ഒരു വലിയ സിനിമ നടൻ തന്നെ. പക്ഷെ അതിലുമുപരി ഒരുപാടു വിവേകമുള്ള വളരെ സത്യസന്ധനായ ഒരു മനുഷ്യനാണ് എന്ന് ഈ ഇന്റർവ്യൂവിൽ ആണ് മനസ്സിലായത്. സാമ്പത്തികമായും സാമൂഹികമായും ഇതുപോലൊരു ലെവലിൽ നിൽക്കുമ്പോഴും സ്വന്തം ആംഗിളിൽ നിന്നല്ലാതെ മറ്റുള്ളവരുടെ ആംഗിളിൽ നിന്നും ചിന്തിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ്. അത് സമ്മതിച്ചേ പറ്റൂ. പ്രത്യേകിച്ചും ആരാധകരെ കുറിച്ച് പറയുന്ന ഭാഗങ്ങൾ വളരെ ശരിയാണ് 26:45 . ആര്യയും വളരെ നന്നായി ഇന്റർവ്യൂ ചെയ്തു.
@abdullaalia6818
6 жыл бұрын
Dadagiri Steven g
@amalaugustin4659
6 жыл бұрын
than oru mammootti fan aanennu Lalettane theri parayunnath kandappol manassilayi
@aleykuttyabraham7739
6 жыл бұрын
Dadagiri Steven
@dadagiristeven8124
6 жыл бұрын
Amal Augustin തെറ്റിദ്ധാരണ മാത്രമാണ്. ഞാൻ ആരുടെയും ഫാൻ ആയിരിന്നിട്ടില്ല. ആത്മാർത്ഥതയോടും സത്യസന്ധതയോടും ജീവിതത്തെ സമീപിക്കുന്നവരോട് ഇഷ്ടക്കൂടുതൽ ഉണ്ട്. നാളെ മോഹൻലാലിൽ നിന്ന് ഒരു നല്ല പ്രവർത്തിയും മമ്മൂട്ടിയിൽ നിന്ന് മോശം പ്രവർത്തിയും ഉണ്ടായാൽ തിരിച്ചും പറയും.
@Faisalkodali
6 жыл бұрын
Good interview
@nani5987
5 жыл бұрын
A telugu fan here sir... Never used to think much about u until yatra movie It just took two scenes to see the great actor in u...no wonder people call u a natural... I still see the same expression in my mind and it makes me cry...during the hospital scene where u go see the farmer u say "naku vinapadutondhi" and the expression is a master piece... Luv u a lot and al the best sir...
@jerinjoseph3512
4 жыл бұрын
Tq... love from kerala by a mammookka fan... ❣️
@sujildevadas2999
6 жыл бұрын
ഇക്കാടെ interview കാണാൻ ഒരു രസാ.... ലൗ യൂ ഇക്കാ
@ravindranvishnu3542
2 жыл бұрын
Ante mammooka❤👌💯
@safanazsafsafanazsaf9640
6 жыл бұрын
ഇക്കി ഇയാളോട് മൂടിഞ്ഞ ഇഷ്ടാണ് ...love you so much മമ്മൂക്ക..really love you
@teenajose4575
6 жыл бұрын
Ithokeyanu interview... Allathe oru chodyam chodicha film industry create cheythath njn aanenulla bhavathil philosophy adich vitt avasanam indirect ayi swayam pukazhthi nthoo valya sambhavam anenna bhavam varuthitheerkuna chelareyoke kinattilidan thonunath 😀😀😀😁😁😁😂😂 He's more than a legend.... But truly Best human being.... 😍😍😍😍😘😘😘😘😘 Love you Mammooookkkaaaa😍😘😘😘😍😍😍😍😘😘
@suhmohsha
6 жыл бұрын
Teena Jose Good Observation
@RZ-vm5mn
6 жыл бұрын
Teena Jose ....yes..shariyanu.
@teenajose4575
5 жыл бұрын
@@suhmohsha thanks dear😍
@suhailsulaiman4858
6 жыл бұрын
most genuine person i have seen in film industry. mammokka and sharukh khan,the way of expressing their own thoughts,adorable and charming
@abhilashj933
6 жыл бұрын
yess..both are truly inspiring in real life as well..
@izzuizzu1067
6 жыл бұрын
ഇത്ര സിംബിളായി സംസാരിക്കാന് മറ്റേത് Super Starന് കഴിയും മമ്മൂക THEGreate human
@bijumon3399
3 жыл бұрын
മമ്മൂക്ക ...! നല്ല വ്യക്തിത്വമുള്ള മനുഷ്യൻ🙌👏👏!!!
@vishnupillai300
6 жыл бұрын
Worlds biggest invention is 'wheels'....What Mammookka said is right...The thing which helped man to move and create civilizations....
@beenaabraham2243
Жыл бұрын
👍👍
@shyammohan5558
5 жыл бұрын
ഞാനൊരു ലാലോട്ടൻ ഫാനാണ് .പക്ഷേ മമ്മൂക്ക പറഞ്ഞതൊക്കെ genuine ay തോന്നി....
@abdulvahab6241
6 жыл бұрын
എത്ര സിമ്പിളാണ് മമ്മുക്ക -. ഇദ്ദേഹത്തിന്..ജാ ഡയാണെന്ന് പറഞ്ഞ് നടക്കുന്നവരാണ് ദുരന്തങ്ങൾ -..! മമ്മുക്ക യെ കൂളായി ഇന്റർവൂ ചെയ്ത ആര്യയും സൂപ്പർ -..!I
@shajicholayil
6 жыл бұрын
ജീവിതത്തില് അഭിനയിക്കാന് അറിയില്ല എന്ന് തോന്നിയിട്ടുള്ള അഭിനേതാവ് !
@irshadrockz1
6 жыл бұрын
*മമ്മൂക്ക നിങ്ങൾ മാസ്സ് അല്ല അതുക്കും മേലെ* .. 😍😍
@TRILLIONLUMINA03690
6 жыл бұрын
Irshad Chavakkad ഈ വീഡിയോ കാണാതെ പോയാൽ വലിയ നഷ്ട്ടം ആയിരിക്കും നിങ്ങൾക്കു kzitem.info/news/bejne/l5pnl3eisoJiY3Y
@vidyarahul7837
3 жыл бұрын
എന്റെ ഇഷ്ടപെട്ടാ സിനിമകൾ കൗരവർ പപ്പയുടെ സ്വന്തം അപ്പൂസ് chronic bachelor തുറുപ്പുഗുലൻ അങ്ങനെ ഒരുപാടുണ്ട് പപ്പയുടെ സ്വന്തം അപ്പൂസിലെ ക്ലൈമാക്സിലെ ആ സോങ്ങും രംഗവും മറക്കാൻ പറ്റില്ല എല്ലാവരെയും കരയിപ്പിച്ചുകളഞ്ഞു ഇപ്പോഴും അത്കാണുമ്പോൾ ഒരു വല്ലാത്ത ഫീലാണ് നല്ല ഗാനമാണ് സ്നേഹത്തിൻ പൂഞ്ഞോല എനിക്ക് ഇഷ്ടപെട്ട സോങ്
@samadmzm4883
6 жыл бұрын
എന്തിനു പറയണം മമ്മൂക്ക മൊട്ട അടിച്ചാലും നല്ല ഗ്ലാമറാ ഇങ്ങനെ ഒരു നടനും വേറെയില്ല
@udhayankumar9862
2 жыл бұрын
ഇൻഡ്യൻ സിനിമയുടെ മേക്കപ്പില്ലാത്ത സൗന്ദര്യം👍മമൂക്കയെ കാണാൻ എന്ത് രസം ഞാൻ നേരിൽ കൺടിട്ടുന്ട് അഭിനയം വല്ലാത്ത ഫീൽ👍👍👍
@davidjohn184
5 жыл бұрын
7:11പമ്മളീ യഥാർത്ഥ ജീവതത്തിൽ ആരേലും റോട്ടിൽകൂടെ നടന്ന് പാടുവോ..🤣 mammookka🤩🤩😍😁😘
@abhilashj933
6 жыл бұрын
I watch most of mammooka's interviews,speech nd award shows from youtube.....he is always humerous and we get to learn a lot of things while he speaks...this one is one of his best interview...loved it ...Arya is really cute to see..she did a nice job....:)
@rejulkannan
3 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്. അത് കാണാൻ വേണ്ടി നോക്കിയപ്പോ കിട്ടിയതാണ് പക്ഷെ പിന്നെ മാറ്റാൻ പറ്റിയില്ല. നല്ല നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ. നമ്മുടെ സ്വന്തം മമ്മുക്ക ♥️♥️♥️
@ramov1428
6 жыл бұрын
പെട്ടെന്ന് തീർന്ന് പോയി. അംബേദ്കറെക്കുറിച്ചു പറഞ്ഞ ഭാഗം മനോഹരമായി
@Velunaicker-ms3nm
6 жыл бұрын
Movie Anonymous yes kurachu koodi undarnnel ennu karthi
@saijukartikayen910
3 жыл бұрын
മമ്മുക്ക ഒരു പാവം ആണ് ❤❤❤❤❤😘😘😘😘😘നല്ല അറിവ് ഒള്ള മനുഷ്യൻ
@sreedevisreedevi7732
6 жыл бұрын
ദൈവമേ എന്നങ്കിലും എനിക്ക് മമ്മുക്ക യെ നേരിട്ട് കാണാൻ സാധിക്കണേ
@mattupettymachan6615
6 жыл бұрын
Sreedevi Sreedevi Kaanaan thalparyam undaallee... help cheyyano...
@AtoZ76411
6 жыл бұрын
Sreedevi Sreedevi Fbyil ഒരു ലൈവ് ഇട്ടാൽ മതി..
@sanuracchu
6 жыл бұрын
Sreedevi Sreedevi Enikum
@mujeebpullanipattambi
6 жыл бұрын
Enikum
@dianamary7727
6 жыл бұрын
Me too 😢😢😢
@synergyacademy8388
6 жыл бұрын
ഈ interviw ടെ വിജയം എന്താണെന്നോ? ആര്യ മമ്മൂക്ക യെ പൂർണ്ണമായും സംസാരിക്കാൻ അനുവദിക്കുന്നു;
@sunanthatv925
3 жыл бұрын
ZX MN
@sunanthatv925
3 жыл бұрын
MN,
@sunanthatv925
3 жыл бұрын
ZX.
@sunanthatv925
3 жыл бұрын
MN ZX
@sunanthatv925
3 жыл бұрын
MN,
@prasanthbalakrishnan1821
6 жыл бұрын
Enthanennariyilla.... ippol personally mammukkene bayangara ishtamanu. Oru katta lalettan fan.
@fayispanju456
6 жыл бұрын
prasanth c tnkz
@anurajkesav189
6 жыл бұрын
ചോദ്യം-നടനെന്ന നിലയിൽ മമ്മൂക്ക ഇപ്പോഴും പിൻതുടരുന്ന സ്വപ്നം? ഉത്തരം-"അഭിനയം" ഇതിഹാസം ഫൊർ എ റീസൺ
@anass2415
6 жыл бұрын
മമ്മൂക്കയെയും ലാലേട്ടനെയും ഒരു പോലെ സ്നേഹിക്കുന്നു എങ്കിലും ലാലേട്ടന്റെ ഇന്റർവ്യൂ ആരും കാണരുത്... കാരണം അതിൽ ഉത്തരങ്ങൾ ഉണ്ടാകില്ല ഒഴിഞ്ഞു മാറൽ മാത്രമാണ്
@sajithanisarudheen9791
6 жыл бұрын
Anas S. True
@sajithanisarudheen9791
6 жыл бұрын
Anas S. True
@malabarpenn1988
5 жыл бұрын
Tru
@irfanpktr143
4 жыл бұрын
100%
@nishamarakkaparambilshajah391
4 жыл бұрын
Sheriyaanu
@siddiqedv04
4 жыл бұрын
Super interview...ഏറ്റവും രസകരമായ അഭിമുഖം.. മമ്മുക്ക ഏറ്റവും നന്നായി രസികമായി മറുപടി പറഞ്ഞ അഭിമുഖം...അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. ആര്യ യും അഭിമുഖം ഗംഭീരമാക്കി
@bobynair
6 жыл бұрын
മമ്മുക്കയുടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ.... ചളി അടിക്കുന്നില്ല.... കുറച്ചൊക്കെ നിലവാരം വന്നു..... നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ..... യോജിക്കുന്നവർ like അടിക്ക്
Mammookka gives the best interviews. Such a towering personality.
@ananyahari5959
6 жыл бұрын
ഞാൻ മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ആരാധിക അല്ല. രണ്ടുപേരെയും ബഹുമാനിക്കുന്നു. ചില character മോഹൻലാലിന് മാത്രേ ചെയ്യാൻ പറ്റുള്ളൂ എന്ന് തോന്നിയിട്ടുണ്ട് (ചിത്രം, കിലുക്കം , മിന്നാരം ...... )അതുപോലെ തന്നെ എന്നെ ഒരുപാട് സ്പർശിച്ച ഫിലിം ആണ് പപ്പയുടെ സ്വന്തം അപ്പൂസ് പോലുള്ള മമ്മൂട്ടി ഫിലിംസ്. താര ആരാധനയെക്കാൾ കൂടുതൽ മമ്മൂട്ടി എന്ന വ്യക്തിയോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. സ്വന്തമായൊരു അഭിപ്രായം ഉണ്ട് അദ്ദേഹത്തിന്. ഓരോ കാര്യങ്ങളും വിശദീകരിക്കുന്ന രീതി അത് കേൾക്കുന്ന ആളുകൾക്കും തൃപ്തികരമായി തോന്നുന്നു. പിന്നെ ആര്യ ചേച്ചിക്കും അഭിനന്ദനങൾ നല്ല ഭംഗി ഉണ്ടാരുന്നു കാണാനും കേൾക്കാനും.
@sjr6802
5 жыл бұрын
ചെറിയൊരു തെറ്റുണ്ട്.. ചിത്രം, കിലുക്കം മിന്നാരം... ഈ പടങ്ങളൊക്കെ ആർക്കും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞത് ശെരിയല്ല.. മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ലായിരിക്കും വേറെ നടന്മാർക്ക് ചെയ്യാൻ പറ്റും
@shilukamal248
4 жыл бұрын
അത്രത്തോളം ശരിയല്ലമോഹൻലാലിന്റെ ഈ പറഞ്ഞ പടങ്ങൾ ചെയ്യാൻ മമ്മൂട്ടിയ്ക്ക് പറ്റില്ലായിരിക്കും പക്ഷെ അത് ചെയ്യാൻ പറ്റിയ നടന്മാർ വേറെ ഉണ്ട് ഉദാ :ദിലീപ്. പക്ഷെ മമ്മൂട്ടി ചെയ്ത ചിലവേഷങ്ങൾ മമ്മൂട്ടിയ്ക്ക് മാത്രം ചെയ്യാൻ പറ്റു ഉദാഹരണങ്ങൾ ഒരുപാടുണ്ട് അംബേദ്കർ, വടക്കൻ വീരഗാഥ, പൊന്തന്മാട, ഇനിയും ഒരുപാടുണ്ട്
@ruqsanamol.k6496
6 жыл бұрын
Arya cool ayt handle cheythu mattulla interview pole pedichu qustions chothikunnathin pakaram cool ayt cheythu...gud one 👍👍👍
@Lajichan
6 жыл бұрын
Ruqsana mol.k enik thonunilla. Arya valare carefull aaytaan questions chodichathm. Mattulathil ninn vysthysthmayi "cool"aayi abhinayichu. Mattulla episodesl she was more relaxed.
@sujithchowki5379
4 жыл бұрын
ഇങ്ങേരുടെ വർത്തമാനം കേൾക്കാൻ എന്തൊ ഒരു രസമാണ്... ആ ഇരിപ്പ് തന്നെ നോക്കിക്കെ..., കണ്ടാൽ പറയുമൊ ഇക്കണ്ട കഥാപാത്രങ്ങളും, അവാർഡുകളും വാരികൂട്ടിയ ആളാണെന്ന്... മമ്മുക്ക ഇഷ്ടം...🥰 ഒരു ലാലേട്ടൻ ആരാധകൻ..
@amarantirupur
6 жыл бұрын
What a legend he's, 1971 to date still rocking stylish well maintained physics so The first megastar of Indian cinema,he's the senior star ACTOR E1 Kamal VISHNU sir Rajini also junior to THIS MEGASTAR MAMMOOTTY
@shameertrissur5698
6 жыл бұрын
കുസൃതി നിറഞ്ഞ മറുപടി .ലൗ യു.മമ്മൂക്ക 😘
@shrutijordan2575
6 жыл бұрын
An amazing interview. Loved how candid he was. This interview was really nice. No diplomacy. Nice job Aarya, good questions too.
@miscellaneousmix9499
6 жыл бұрын
shruti jordan .
@vineethanaveen6803
5 жыл бұрын
oru pachayaaya manushyan ivide vannirunnu kochu varthamanam parayunnuu. love u mammookkaaa
@Harif636
6 жыл бұрын
മമ്മുക്കയുടെ ഇന്റർവ്യൂ കാണാൻ ഒരു ചന്ദം തന്നെയാ പക്ഷെ ലാലേട്ടന്റെ ഇന്റർവ്യൂ പോര ലാലേട്ടൻ ഒന്നും അങ്ങ് പറയില്ല
@shereefvk6710
5 жыл бұрын
Harif kurbani by
@nodramazone
5 жыл бұрын
athe. lalinte interviews enikk honest aayi thonnarilla. entho. veruthe alle ille ennokke chothichu kondirikkum. mammokka open, honest and transparent
എന്റെ കോമഡി കാണുമ്പോൾ ആളുകൾ കൈകാര്യം ചെയ്യാറുണ്ട് ,,,, ഇങ്ങള് മരണ മാസാണ് ,,,,, ഇക്കാ
@siddiquesha3773
6 жыл бұрын
എന്റെ മമ്മൂക്ക ഇങ്ങളു ജിവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ നമ്മളെയും സ്വർട്ടിച്ചു ഇതെല്ലാം കണാൻ കഴിയുക എന്നൊക്കെ പറയുമ്പോ എന്റിക്കാ.... വാപ്പയെക്കാട്ടി പ്രായം ഉണ്ട് എന്നാലും വിളിച്ച് ശിലമായി ഒന്നും പറയാനില്ലാ😍😍😍😍😍😍
Пікірлер: 1,9 М.