ഏറ്റവും ഹൃദ്യമായ രണ്ടു പദങ്ങൾ, കേട്ടാലും കേട്ടാലും മതി വരില്ല !! ഹംസം സഹായി ആയി വന്നു, എന്നാലും ഒരു നേർത്ത സങ്കടഛായ ആണ് തോടി "പ്രിയ മാനസ" ക്കു നല്കുന്നത്, നളന്റെ വിരഹാവസ്ഥ എടുത്ത് കാട്ടാൻ ആവും! 🙏
@haricnair
11 ай бұрын
അന്തരിച്ച ഉണ്ണികൃഷ്ണൻ സാറിന് ഒരു ആദരം. താങ്കളുടെ അടുത്ത നളചരിതം പരിചയം എത്രയും വേഗം ഉണ്ടാകട്ടെ.
@lakshmananprasad
10 ай бұрын
Sir I'm delighted to witness this style of singing and story telling. Your episodes on various ragas, combined with this approach, provide a comprehensive education in Kathakali music.
Пікірлер: 6