2:03:28 കാട്ടാളൻ 2:03:40 ഒരു ശബ്ദം . കോഴി കൂകിയതാണോ ? 2:04:15 പത്തിയൂർ അക്ഷമനാകുന്നു . 2:04:25 ഇവിടെ ഇപ്പോൾ അർദ്ധരാത്രിയിൽ ഒരു കോഴിയും കൂകില്ല . 2:04:49 എന്തായാലും അടുത്തു ചെന്ന് അറിയുക തന്നെ . 2:33:54 അംഗനേ, ഞാനങ്ങു പോവതെങ്ങനെ?
@drgaya3sreekumar
9 ай бұрын
❤❤❤
@RamharCanada
9 ай бұрын
1:14:13 ഒരുനാളും നിരൂപിതം 1:17:19 സുന്ദരീ ദമയന്തി ! 1:29:34 സൂര്യൻ അസ്തമിക്കുന്നു .ഇരുട്ട് പരക്കുന്നു . അതുകൊണ്ട് ഇവിടെ എവിടെയെങ്കിലും മരത്തിനടിയിൽ കഴിയാം . sound interruption 1:48:37 അലസതാവിലസിതമതിനാൽ= ക്ഷീണക്കൂടുതലാൽ അലം = മതി പടം = വസ്ത്രം ദൃഢംജാനേ മതംതേഹം= നീ എന്താണു വിചാരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്
42:26 Nalan & Pushkaran 43:40 നളൻ: കഷ്ടം .തല തിരിഞ്ഞ കാലം തന്നെ! എന്തായാലും ഇവനോടൊന്നു സംസാരിച്ചു നോക്കാം . 47:32 പുഷ്ക്കരൻ : ഒരു കെട്ടിപ്പിടുത്തം , അതും ഇപ്പോൾ ! 47:36 നളൻ: ഇവളെന്റെ ഭാര്യയാണ് ! 49:14 നളൻ : ഇവന്റെ കളി ഞാൻ അവസാനിപ്പിക്കും . അഹന്തയുടെ മുന ഒടിച്ചു കളയും . 1:05:10 പുഷ്ക്കരൻ :വെയ്ക്കു കിരീടം ! 1:05:20 നളൻ: പണ്ട് ദേവന്മാർ അഭിഷേകം ചെയ്തു ധരിപ്പിച്ച കിരീടം 1:05:30 പുഷ്ക്കരൻ: എന്റെ തലയിലും ആകാം അഭിഷേകം 1:06:05 പുഷ്ക്കരൻ: വളരെക്കാലം എന്നെ കൊതിപ്പിച്ച കീരീടം ദാ ഈ കിടക്കുന്നു ! 1:06:20 പുഷ്ക്കരൻ :കരയാതെ സ്ഥലം കാലിയാക്ക്. ചുറ്റിത്തിരിഞ്ഞു നിൽക്കാതെ ! 1:07:10 നളൻ: എന്നോടിതു ..
@RamharCanada
9 ай бұрын
5:35 ദ്വാപരൻ : അൽപ്പം ചാഞ്ചല്യം 9:55 കലി : ഭാര്യയും ഇല്ലേ ?… 10:00 വിരലിൽ മോതിരം ഇല്ലേ എന്ന് നോക്കി ഉറപ്പു വരുത്തുന്നു..conveying to ദ്വാപരൻ. ഭാര്യയും ഇല്ലെങ്കിൽ പണി എളുപ്പമാകുമല്ലോ ! 11:20 പുഷ്ക്കരൻ: എന്തിനാണ് (എന്നെ കൊണ്ട് ) മനസ്സ് തുറപ്പിക്കുന്നത് ? 11:25 കലി: പറഞ്ഞോളൂ . ഒന്നും ഒളിക്കേണ്ട . മനസ്സുതുറന്നു പറഞ്ഞോളൂ. 14:55 കലി :രാജാധികാരം കിട്ടില്ലേ ? 15:57 കലി : മനസ്സിലെ ദുഃഖഭാരം കുറയില്ലേ ? പറഞ്ഞോളു 17:05 കലി :ഞാൻ ചെവി തുറന്നു പിടിച്ചിരിക്കുകയാണ് . 18:30 കലി : അതു ഞാൻ നന്നായി എഴുതാം ! 18:59 കലി: കലി ദ്വാപരനോട് : പാവയെ പോലെ . കളിപ്പിക്കാം . 19:16 കലി : സൗഹൃദം മാത്രം മതി . 24:45 പുഷ്ക്കരൻ: നിന്റെ മുഖം കണ്ടിട്ട് പേടി തോന്നുന്നു . 24:57 കലി 25:00 പുഷ്ക്കരൻ : നിങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങളോട് ഞാൻ അൽപ്പം പോലും .. നിങ്ങൾക്കു പോകാം . 25:17 കലി :അൽപ്പം പോലും വിചാരിക്കുന്നില്ല ! 25:27 പുഷ്ക്കരൻ :??? എന്റെ ആഗ്രഹങ്ങളിൽ ഈ ഭൂമിയിലെ സുഖങ്ങളൊന്നും ഇല്ലാതെയായി . 25:52 കലി : രാജാവാകേണ്ടേ ? ഭാര്യ വേണ്ടേ ? ഓച്ഛാനിച്ചു നിൽക്കാൻ ഭ്യത്യർ വേണ്ടേ ? 26:15 പുഷ്ക്കരൻ: സ്വപ്നത്തിൽ പോലും ഒരു ഭാര്യ ഇല്ല…വേണ്ടേ വേണ്ട . 26:40 കലി : അൽപ്പം സ്ത്രീ വിഷയം പ്രയോഗിച്ചു നോക്കുന്നു 26:58 കഷ്ടം , ഈ ജന്മത്തിൽ ഒരു പെണ്ണിനെപോലും പരിരംഭണം ചെയ്യാതെ നിന്റെ ജീവൻ ഒടുങ്ങും . 28:00 പുഷ്ക്കരൻ :സൽകർമ്മങ്ങൾ ചെയ്തു സ്വർഗ്ഗകവാടത്തിനുള്ളിൽ കടക്കാനുതകുന്ന നല്ല കർമ്മങ്ങൾ അല്ല ഇത് 28:21 കലി: 28:56 കലി: നീ ഒരു പൊട്ടകിണറ്റിലെ തവള കാളയെ കണ്ടപോലെയാണ് . 29:18 കലി :ഞാൻ നിനക്ക് ഒരു പിടി വള്ളി നീട്ടി തരുകയാണ് . നിനക്ക് അതിൽ പിടിച്ചു കയറാം…നീ ഒന്നുമില്ലാതെ ചാവും 30:09 പുഷ്ക്കരൻ : അമ്മ ….ജനിച്ചതല്ലേ 30:30 കലി: അതുകൊണ്ടെന്ത് ? 30:36 30:50 കലി :ഒരുത്തൻ രാജാവ് അനുജൻ തെണ്ടി . 31:17 പുഷ്ക്കരൻ: ഞാൻ ഇനി എന്തു ചെയ്യണം .? 31:20: കലി : വിളിക്കവനെ ചൂതിന് 31:36 പുഷ്ക്കരൻ: നിങ്ങൾ കൂട്ടിന് ഉണ്ടാകുമല്ലോ ? 32:02 team set ആയി. 32:28 പുഷ്ക്കരൻ: ഒരു (സംശയം ) പണയം എന്ത് വെക്കും ? 33:00 ചൂതിനു വിളിക്കാൻ കലിയുടെ training
Пікірлер: 9