Masha Allah usthade Duha cheyyanam yentye jeevidam Nashippichhu 😭😭😭
@Saeed.Ibn.George
10 жыл бұрын
അസ്സലാമു അലൈഎക്കും പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ അള്ളാഹു ഖുറാനും മുത്ത് നബി സ യെയും അയച്ചു കരുണ കരിചിര്ക്കുന്നു ,ഈ കാരുണ്യത്തിനു നമ്മൾ മറുപടി പറയേണ്ട ഒരു ദിനം വരും നമ്മളുടെ ജീവിതം പട്ട്ടും സിനിമയും ഫാഷൻ നുമായി കഴിഞ്ഞാൽ മതിയോ ? നമ്മള്ക് രബിനോടും ദീനിനോടും ഉത്തരവാദിത്യം ഇല്ലേ ? രബ്ബിന്റെ കാരുണ്യത്താൽ 23 മത്തെ വയസിൽ എനിക്ക് ഇസ്ലാം കാണാൻ ഇടയായി ജാൻ അത് മുറുകെ പിടിച്ചു ,നിങ്ങളുടെ യവ്വനം ദീനിന്റെ മാർഗത്തിൽ ചെലവിടുക അതാണ് റബ് ആഗ്രഹിക്കുന്നത് ,വയസ്സായാൽ പിന്നെ പല സത്യങ്ങളും മലസ്സിലകാൻ കഴിയാതെ പോകും അല്ലെങ്ങിൽ യവനത്തിൽ തന്നെ മരണ പെടാം ഇന്നത്തെ സമുതയം ദീനിന്ൽ നിന്ന് വളരെ ദൂരെ ആണ് ,ഖുർആൻ മനസ്സിലാക്കി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക, നമ്മൾ സോഹാബികൾ മനസ്സിലാക്കിയ രീതിയിൽ ഇസ്ലാം മനസ്സിലാക്കണം അതാണ് സത്യ ഇസ്ലാം ജാൻ ഇസ്ലാമിലേക്ക് വന്ന ആളാണ് എനിക്ക് ആരോടും ഔര് ദേഷ്യവും ഇല്ല എന്നാൽ ജാൻ കണ്ട സത്യ ഇസ്ലാം മട്ടുല്ലവിരിൽ എത്ഹികാൻ ശ്രമിക്കും അത് എന്റെ കടമ ആയി കരുതുന്നു , ജനിച്ചത് കൊണ്ടോ മാതാ പിതാക്കൾ മുസ്ലിം ആയതു കൊണ്ട് ഒരാൾ മുസ്ലിം ആവില്ല നമ്മൾ അല്ലാഹുവിനെയും നബി സ മട്ര്ഹം അനുസരിച്ചലെ മുസ്ലിം ആവുകയുള്ളൂ എനിക്ക് വേണ്ടി പ്രര്തിക്കുക , ജാൻ നിങ്ങുളുടെ കൂടെ ജെന്നതിൽ ആക്കേണമേ എന്ന് നിങ്ങളുടെ സഹോദരൻ സഈദ് ഇബ്നു ജോർജ് - ബാംഗ്ലൂർ
@nehasmkd5811
4 жыл бұрын
ما شاء اللّه
@abidaabi5967
2 жыл бұрын
ഉസ്താദ് നെയിം എന്താ പറയോ നല്ല സ്പീച് ആണ് നല്ല ക്ലാസ്സ് ആണ്
Пікірлер: 46