എത്ര വലിയ വിഷമം ഉണ്ടായാലും അച്ഛനെ യുഠ മക്കളെയുഠ കണ്ടാൽ മനസ്സിൽഒരു സന്തോഷം തോന്നും ലിയോ കുട്ടൻ ലൈഗ മോള് ഒരുപാട് ഇഷ്ടം 😘😘😍😍
@me4u2c2
Жыл бұрын
/
@georgepp1818
Жыл бұрын
Cçcccccff
@ramachandarnd4531
7 ай бұрын
😊
@thankamani2177
6 ай бұрын
9ⁿ
@ORMAKITCHEN
Жыл бұрын
ഈ ചാനൽ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്.ലിയൊ മിടുക്കൻ തന്നെ.ലെയ്ക്ക മിടു മിടുക്കിയും.അച്ഛനും, അമ്മക്കും മക്കളോട് എന്തൊരു സ്നേഹം.🙏👏🏻👏🏻👏🏻😍
@deepsJins
Жыл бұрын
കുഞ്ഞുങ്ങളിങ്ങനെ ഓടിച്ചാടി നടക്കുമ്പോ തന്നെ സന്തോഷമാണ്. ലിയോ വയ്യാതെ ഇരിക്കുന്നത് കണ്ട് വിഷമായിരുന്നു. 🥰😍😘😘❤️🙏🙏🙏🙏 ചേട്ടനും കുഞ്ഞുങ്ങളും എന്നും സന്തോഷമായിട്ടിരിക്കട്ടെ 🙏❤️❤️
@sreekala4942
Жыл бұрын
ലൈക മോൾ ഒരു രക്ഷ യും ഇല്ല.... അത്ര മിടുക്കി.... Avtive... Energetic.... ലിയോ കുട്ടൻ ചിക്കൻ കൊതിയൻ പാവം 😂😂❤️❤️
@SakudhalaPs
2 ай бұрын
😂😂
@sudhinaajithkumarsudhina6236
8 ай бұрын
ഇത്രയും നല്ല അച്ഛനെ കിട്ടിയ നിങ്ങൾ രണ്ടുപേരും എത്ര ഭാഗ്യവാന്മാരാണ് 😌
@jyothsnabharathan8501
Жыл бұрын
ലയ്ക ഒരു രക്ഷയുമില്ലലോ.... അടിപൊളി... ❤️❤️❤️നല്ല ആക്റ്റീവ് ആണ്. കൂടാതെ നല്ല ബുദ്ധിയും ഉണ്ട്. ലൈകയ്ക്ക് കുറച്ചു കൂടി ശ്രദ്ദയും ട്രെയിനിങ്ങും കൊടുത്താൽ അവള് പുലി ആയേനെ.... ലിയോ കുഴിമടിയനായി, അസുഖത്തിന്റെ ക്ഷീണം ആയിരിക്കും, പിന്നെ അവനെ ആണല്ലോ കൂടുതൽ കൊഞ്ചിക്കുന്നത് അതിന്റെ പ്രശ്നവും ഉണ്ട് കക്ഷിക്ക്. ❤️❤️❤️❤️ ലയ്ക ഓരോ ദിവസവും കഴിയും തോറും മിടുക്കി ആയി വരുന്നു... ലിയോ ഒട്ടും ആക്റ്റീവ് അല്ലാത്ത പോലെയും.. അവനും മിടുക്കനാകട്ടെ ❤️..
@geethanarayanan2628
6 ай бұрын
00k0⁰bj
@soumyacn9764
Жыл бұрын
അടിപൊളി 😄.... ആയുസും ആരോഗ്യവും അച്ഛനും അമ്മയ്ക്കും മക്കൾക്കും ദൈവം നൽകട്ടെ 👍
@sreekala4942
Жыл бұрын
അമ്മ ഭയങ്കര ദേഷ്യക്കാരി ആണെല്ലോ... എപ്പോഴും വഴക്ക് പറയുന്നു.... അച്ഛൻ സൂപ്പർ.... മക്കളുടെ മനസ്സ് അറിയുന്നു.... അവരുടെ ഒപ്പം 🙏🙏
@Renjan_Mathews
Жыл бұрын
അമ്മയും പാവമാണ്
@Bebrave331
Жыл бұрын
Amma pavam aayonda avde leo nd laika ollath
@geojohn8049
2 ай бұрын
അമ്മമാർ അങ്ങിനാ sneham+ vazhakku=❤️
@sheeba2941
Жыл бұрын
ലിയോ വാവേ സുഖം ആയോ മുത്തേ. മോന്റെ ഇരിപ്പ് കണ്ടിട്ട് സങ്കടം വരുന്നു. പാവം കുഞ്ഞ്. ലൈക്ക വാവാച്ചി ചക്കര ഉമ്മ. ♥️♥️♥️
@aneeshvnair4140
Жыл бұрын
നമ്മുടെ ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്ക്♥️
@user-ju7sf9tw4m
Жыл бұрын
❤️❤️❤️
@VYSHNAV-zf5nj
Жыл бұрын
❤❤❤🤗🤗
@shobhanashobha5611
Жыл бұрын
Ok വന്നു
@majidrahman7426
Жыл бұрын
👋
@user-ju7sf9tw4m
Жыл бұрын
@@majidrahman7426 👋
@remanid3356
Жыл бұрын
വീട് ഭരണം ലിയൊക്കുട്ടൻ. അടുക്കള ഭരണം ലേയ്ക്ക മോൾ... അടിപൊളി അച്ഛനും അമ്മയും മക്കളും 🥰🥰🥰🥰🥰🥰❤❤❤❤❤
@sudhasudha2461
Жыл бұрын
രണ്ടുപേരും ഓടിച്ചാടി നടക്കുന്നത് കാണാൻതന്നെ നല്ല രസമാണ് ♥️♥️
@vineethak3298
Жыл бұрын
അച്ഛന്റെ വഴക്ക് കേട്ടപ്പോൾ രണ്ടാളും ഒന്നും ചെയ്യാത്ത പാവം മക്കളെ പോലെ പോകുന്നത് കണ്ടോ 🥰🥰🥰🥰
@anjuvv8837
Жыл бұрын
ലെയ്ക കുട്ടിയുടെ വികൃതികളും ലിയോ കുട്ടന്റെ ചിക്കൻ കൊതിയും🐕🐈🦴🦴♥️♥️
@ambiliambili6860
Жыл бұрын
എന്ത് രസമാ ഇത് കണ്ടോണ്ടിരിക്കാൻ.... എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ലിയോയെയും ലെയ്കയെയും.... 😊😊😊
@leelavathi5579
3 ай бұрын
ഈ മക്കളെ നോക്കുന്ന അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ
@ratheeshiruvetty3392
Жыл бұрын
ലൈക്ക എല്ലാം പെട്ടന്ന് ക്യാച്ചു ചെയ്യുന്നതിനു കാരണം അവളുടെ ഇനം അതാണ് ബെൽജിയം മനിലോയിസ്
@peanutbutter8347
Жыл бұрын
No.... you are wrong, it's not മനിലോയിസ്. It's Belgium മലി നോ യിസ്
@Thankamani.P
4 ай бұрын
കുറച്ചു തേങ്ങിന്തൈ നട്ടിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടപ്പോൾത്തന്നെ വളരെ സന്തോഷം തോന്നുന്നു.
@remyaprasad
Жыл бұрын
ചിക്കൻ കണ്ടാൽ ലിയോക്ക് പിന്നെ ഒന്നും വേണ്ട ലെയ്ക്ക പൊളിയാണ്
@renibobby5662
Жыл бұрын
ലിയൊക്കുട്ടൻ ചിക്കൻ കൊതിയൻ 😂😂😂😂😂. എങ്കിലും പാവം ആണ്.. Laikakutti. ഭയങ്കര ജോലിക്കാരി ആണ് 😂😂♥️♥️♥️♥️♥️🥰🥰🥰😍😍😍😍🥰😍
@lathikalathika3941
Жыл бұрын
Lika കുട്ടി ചക്ക പറിക്കാൻ നോക്കിയതല്ലെ! രണ്ടു പേർക്കും❤️❤️❤️❤️
@user-mc3ky3kg8l
4 ай бұрын
ചേട്ടാ.... സൂപ്പർ ഈ ചാനൽ കാണുമ്പോൾ മാറ്റാൻ തോന്നുന്നില്ല എന്ത് രസമാ.... കണ്ട സ്വാദിക്കാൻ
@kannankannan47962
Жыл бұрын
Leika കടലിനെ അനുകരിക്കാണ് എന്ത് ഇട്ടാലും തിരിച്ചു കൊണ്ട് തരും 😄👍
@vinodinikp4971
Жыл бұрын
ലയ്കകുട്ടി കുറച്ച് കുസൃതിയാണ്.ലിയോമോൻ പാവ०.ലയ്കയുടെ മുന്നിൾ തോററുകൊടുക്കുകയാണ്.എന്നാലു० ചിക്കൻതീററകാണാൻ നല്ലരസ०.💕💕💕💕😘😘💪
@mollysaji3841
Жыл бұрын
ലൈക മിടുക്കി, ഇത്തിരി സ്പീഡ് കൂടി പോകുന്നുവെന് മാത്രം. ലിയോ 🥰🥰
@sobha9075
Жыл бұрын
ലിയോ പാവം അല്ലേ ലൈക്കക്കു എല്ലാത്തിനും നല്ല കഴിവാണ് ലിയോടുള്ള സ്നേഹം കുറക്കേണ്ട അവനു പെട്ടന്ന് ടെൻഷൻ ആവും ലിയോമോൻ പാവമാണ്
@sreejithvaleryil9593
Жыл бұрын
ലേയ്ക്ക very Aggressive 😍 ലിയോ so Cute 😍
@merlin3515
Жыл бұрын
Laika agressive alla smart & energetic...
@shajishashaji6428
Жыл бұрын
*എന്താ ലെ ❤️❤️❤️👍മനസ്സിൽ വല്ലാത്തൊരു സന്തോഷം ഇത് കാണുമ്പോൾ *👍
@geethakr2156
Жыл бұрын
മിടുക്കനും മിടുക്കി യും. ലൈക ആണ് കുറച്ചു കുടി മിടുക്കി. രണ്ടു പേരെയും ഇഷ്ടം ആണ് ❤
@moniajipanaveli2560
Жыл бұрын
ഒത്തിരി പറമ്പ് ഉണ്ടോ കൃഷി ചെയ്യാൻ. നല്ല സൂപ്പർ സ്ഥലങ്ങൾ 👍👍❤️
@shobhanashobha5611
Жыл бұрын
ലൈക കുട്ടി ഇന്നത്തെ പെൺകുട്ടികളെ പോലെ നല്ല സ്മാർട്ട് ആണ്
@sijikuraikose2744
Жыл бұрын
അച്ഛനും മക്കളും ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️
@lillylawrance6285
Жыл бұрын
ചിക്കൻ കടയിൽ സവർമ്മക്കു വേണ്ടി വെട്ടിമാറ്റിയ പീസ് കഴിഞ്ഞു ബാക്കി വരുന്ന പീസ് ഒരു കിലൊ 80 ,60,40രൂപ നിരക്കിൽ കിട്ടും.അതു വാങ്ങി മഞ്ഞൾ ഇട്ടു പുഴുങ്ങി കൊടു ക്കു കൊതി തീരെ കൊടുക്കാം.കുട്ടികൾ സന്തൊഷിക്കട്ടെ
@rinku123ize
Жыл бұрын
Leokku ചിക്കൻ കഴിച്ചൂടാ... അവനു ഡോക്ടർ diet പറഞ്ഞിട്ടുണ്ട്
@soumyarenjith7825
Жыл бұрын
മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ... ലിയോ ലൈക ഇഷ്ടം 😍🤩⚡️
@santhoshkannankg5880
Жыл бұрын
ലെയ്ക്ക : മുളക് എങ്കിൽ മുളക്, പപ്പായ എങ്കിൽ പപ്പായ.... എനിക്കെന്തെങ്കിലും പറിച്ചെടുത്താൽ മതി...💖❣️😂😂 Leo : ശ്ശോ ഈ ചിക്കൻ കാരണം ഒരു രക്ഷയും ഇല്ല😩💖❣️😂😂
@SibySebastian-bh2tg
Жыл бұрын
😊
@ammuammuzzz5155
Жыл бұрын
ഒന്നു relax ആവാൻ ഈ മക്കളെ കണ്ടാൽ മതി. ഇവർക്കു കൂട്ടായി ഒരു പൂച്ച കൂടി വേണം. അപ്പൊ അടിപൊളി ആയിരിക്കും
@mollysunny2620
Жыл бұрын
Chakkara muthgal👌👌🤩🤩
@kashisaran1054
Жыл бұрын
എന്നിട്ട് വേണം ആ ലൈക്ക അതിൻറെ പൂട വരെ ഊരി എടുക്കാൻ
@preethyk518
Жыл бұрын
കൊതിയൻ ലിയോ.... ലെയ്ക്കകുട്ടിയ്ക്ക് പറയുന്നത് അതുപോലെ മനസിലാകുന്നുണ്ട്... അത് അതുപോലെ ചെയ്യുന്നുണ്ട്...അവൾ അല്ലെങ്കിലും മിടുക്കിയല്ലേ...... നമ്മുടെ ലിയോ പാവം......
@zuha2412
Жыл бұрын
പാവം മക്കൾ കുസൃതികുട്ടികൾ 😍😍🥰🥰
@sujuthomas6521
Жыл бұрын
ഇതുപോലൊരു മഹാ കള്ളൻ ഉലകത്തിൽ കാണത്തില്ല 🤣🤣🤣🙏🏻
@sreejakesadavasan9103
Жыл бұрын
ലിയോ ചിക്കൻ കൊതിയാ❤️ ലൈക്കക്കുട്ടി മിടുക്കി❤️
@user-xd6id8eg3e
6 ай бұрын
പാവം മനുഷ്യനെക്കാൾ സ്നേഹം ഉണ്ട്
@mogicmonachen8704
Жыл бұрын
ലിയോ ലെയ്ക നല്ല കുട്ടികൾ ❤❤
@anupamajayan184
Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ അച്ഛനേയും മക്കളേയും
@mollymollykrishnakumar2948
Жыл бұрын
അച്ഛനെയും മക്കളെയും കാണുന്നത് സന്തോഷം
@minithomas1034
Жыл бұрын
ഒരുപാട് ഇഷ്ടം leo laika♥️♥️♥️♥️
@KunjisVlog
Жыл бұрын
അച്ഛന്റെ വീട്ടിലെ കുഞ്ഞി പിള്ളേരാ വികൃതികൾ 🥰😍❤️😁
@lathikalathika3941
5 ай бұрын
ലീയോ മോനേ പരീക്ഷല്ലേ😂ദുർബല മനസ്സാണ് ചിക്കൻ്റെ കാര്യത്തിൽ
@sreejaok1084
Жыл бұрын
ലൈക്ക ഫുൾടൈം ബിസി ആണ് 😂😂😂❤
@varshavenu8961
Жыл бұрын
അവർക്ക് കളിക്കാൻ കുറച്ചു ബോൾ ഒക്കെ കൊടുക്ക് ചേട്ടാ ലൈക്കാക്ക് എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ട് ഇരിക്കണം 😁😁😁
@vibhav7997
Жыл бұрын
എനിക്ക് ഇഷ്ട്ടമാണ് മൃഗങ്ങളെ 😊 എന്റെ വീട്ടിലും ഉണ്ട് Dog. 😊
@sb...sasthamcotta5988
Жыл бұрын
പാവം ലിയോ കുട്ടൻ ഇത്ര വലിയ പരീക്ഷണം വേണ്ടായിരുന്നു 😂ചിക്കൻ കണ്ട് വായിൽ വെള്ളം നിറഞ്ഞത് കൊണ്ട് പാത്രം പിടിക്കാനും കഴിഞ്ഞില്ല 😂
@Jalusworld2825
Жыл бұрын
കുപ്പി കളഞ്ഞു ഒരു കളി ഇല്ല 😄😄😄
@margaretjoseph5904
Жыл бұрын
Laika നന്നായി ജോലി ചെയ്യുന്നു. ലിയോക്ക് കുറച്ചു മടിയുണ്ടോന്നു സംശയം
എന്തിനാ മനുഷ്യരായ മക്കൾ.. ഇതുപോരെ.. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🥰
@primestocksandshares933
Жыл бұрын
Leokuttan പാവം diet ഇൽ ആണല്ലോ ❤❤llaikka ❤❤
@rajirajan7920
Жыл бұрын
ലിയോ കുശുമ്പൻ 😘😘ലൈക മിടുക്കി 😘😘
@sarathsasidharan11
Жыл бұрын
Leika vere level aanu… not at all like Leo. She is very active and hyper.. signature to her breed.
@jishavinod1511
Жыл бұрын
Laikkakutttikku pani edukkan bhayankara ishtamanalle randuperum nalla anusarana ulla makkals🥰♥️😘
@marymolly1980
Жыл бұрын
Leo മോൻ & Laika മോൾ സുഖം ആണോ💕💕💕 2 കുസൃതി കുടുക്കകൾക്കും ചേട്ടൻ ചേച്ചി മക്കൾ എല്ലാവർക്കും ഈശ്വരാ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 leo മോൾക്ക് എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ടിരിക്കണം🥰🥰🥰🥰
@arzanabbas4315
Жыл бұрын
ചിക്കൻ കൊതിയൻ ലിയോ ❤️😂
@seethak6109
Жыл бұрын
രണ്ടാളും ഇരിക്കുന്ന തു കാണുമ്പോൾ ചിരി വരുന്നു. എ നിക്ക് 😂😂😂
@likhithaanil5930
Жыл бұрын
ലിയോടെ കണ്ണിലെ ക്ഷീണം കുറഞ്ഞ് വരുന്നുണ്ട്...ലിയോ ലെയ്ക്ക🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sunitharadha2148
Жыл бұрын
ലെയോ. ലേയ്ക ❤️❤️ഇഷ്ടം ❤️❤️❤️
@salahudeene5383
4 ай бұрын
വയസ്സർക്ക് ജോലി എളുപ്പമായി. ഓമനകളെ കളിപ്പിക്കുന്നത് കൊണ്ട് ഉടമകൾക്ക് നല്ല വ്യായാമവും ആരോഗ്യവും ഉണ്ട്.പോരെങ്കിൽ അസുഖങ്ങൾ ഒന്നും വരാതെ ഈ മുത്തു മണികൾ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കുന്നുമുണ്ട്.ഇതിലേറ സന്തോഷവും സൗഭാഗ്യവും ഈ പ്രായത്തിൽ വൃദ്ധ ദമ്പത്തികൾക്ക് സ്വപ്നതുല്യമാണ്. നാലു പേർക്കും അയൂരാരോഗ്യ സൗഭാഗ്യത്തിനായി പ്രാർത്ഥിക്കാം.
@suzusmedia2287
Жыл бұрын
പ്ലാസ്റ്റിക് കുപ്പി ഇവർക്കൊക്കെ ഒരു weakness ആണ് തട്ടികളിച്ചോളും, 😘
@rainbowdreams6239
Ай бұрын
You both so much time spending with your kids (L&L) so adorable real happiness
@preethakp5232
Жыл бұрын
നല്ല അനുസരണ യുള്ള മക്കൾ ♥️♥️
@Jalusworld2825
Жыл бұрын
കുട്ടികൾ ❤❤❤
@domingosfurtado8473
Жыл бұрын
Cannot believe sir you can give such beautiful training to Leo and Laika.
@lekshmibinulalvlog5046
Жыл бұрын
Leo💖💖💖 Laika💝💝💝 both are love youu😚😚😚
@jyothisuresh3005
Жыл бұрын
ലൈക്ക active and gentledog ലിയോയും ജൻറ്റിൽ ഡോഗ് ആണ് രണ്ട് പേരെയും ഇഷ്ടം ❤️🐕❤️ cute dog's 🐕🐕
@abuksa9465
Жыл бұрын
ചിക്കൻ കണ്ടാൽ പിന്നെ എന്ത് അച്ഛൻ 😂
@SweDyl
2 ай бұрын
Leo 🥰❤️ Laika🥰❤️ sssssssuper❤️❤️❤️❤️❤️👍
@mikkusvlog
Жыл бұрын
enthoru ക്യൂട്ട് ആണല്ലേ . എനിക്കും ഒരു beagle ഉണ്ട് . mikku
@user-wl8fl5eb2p
Жыл бұрын
പെൺകുട്ടിയോട് ആണോ കൂടുതൽ ഇഷ്ട്ടം ലൈകക്ക് ആണ് മുൻഗണന ഫുഡിൽ അല്ലേ😍 ലിയോക് ഡെയിലി ചിക്കൻ കൊടുക്കേണ്ട ഇനം അല്ലേ പിന്നെന്താ ഒരു കഷ്ണം വല്ലപ്പോഴും അവനു എന്താ അസുഗം
@skn..6448
Жыл бұрын
അവനു കിഡ്നിക്ക് problem vannu oppo ok aanu എന്നാലും കുറച്ചു നാളത്തേക്ക് ഡയറ്റ് ആണ് പറഞ്ഞിരിക്കുന്നത്
@varshavenu8961
Жыл бұрын
അവനു വയ്യെന്ന് പറഞ്ഞല്ലോ അന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് അല്ലെ അധികം കൊടുക്കാത്തത് പകരം മീൻ കൊടുക്കുന്നുണ്ട് ❤️❤️
@radhikamanoj8559
11 ай бұрын
njan kurachu nalayathe ullu ee video kanan thudangiyittu , eppol daily kanum , manasine oru sugam ane kanumbol
Laika is very active like an athlete and intelligent thats why Leo is getting angry and jealous.
@neelambari7216
Жыл бұрын
പാവം മോൻ ❤️❤️❤️❤️❤️❤️❤️
@nishahaneef3947
Жыл бұрын
Sir.....eniku Leo ne bhayankara eshtam aanu......paavam aanu Avan de videos kaanumbol ende face il oru valiya smile verum.....ennu chicken nu kothichu erunappol kayi pinnem pinnem edathu madiyil vekunne kandu .....ayyooo paavam Toni ....he's so cute 🥰❤️😍
@sujathafrancis5383
Жыл бұрын
Laika full tym work ❤️❤️❤️
@meghaponni354
Жыл бұрын
രണ്ടു പേരും നല്ല മക്കൾ കുസൃതി കുട്ടന്മാർ 🥰🥰🥰🥰😂
@vidyaiyer5351
Жыл бұрын
😀😀Leo n Laikka 😘😘 Love u
@Ashi6666
Жыл бұрын
😄😄😄😄😄🥰ലൈക്കേടെ ഒരു കുപ്പി ചിക്കൻ തീറ്റി കൊള്ളാം 🥰🥰👩❤️👨👌
@ushakumari4787
Жыл бұрын
ഈ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ. പാവം
@radhikausha2535
Жыл бұрын
Chicken pranthan Leo♥️♥️♥️
@rainbowdreams437
Жыл бұрын
Njagal ivare neril poi kandu,nalla sneham ullavara ellarum,Leo ente koode varan ready aayi,😍achan vilichappo ente koode varaathe thirich poi♥️
@sindhumanoj6917
Жыл бұрын
Chicken kothiyanum Oru kothichi parum Dhoore dhore oru snegham niranja veetil und Avide achanteyum Ammayudeyum ettanmarudeyum punnara makkal ayi Ennum kaliyum chiriyum ayitt jeevikkate Gid bless all 🙏🙏🙏
@marunadanmalayali902
Жыл бұрын
2 um 3 um thavana full video kanunna njan
@shelfymj99
Жыл бұрын
എന്റെ അങ്കിൾ അവർക്ക് രണ്ടു പേർക്കും ആവശ്യത്തിന് ചിക്കൻ കൊടുക്കൂ ....... ഒന്ന് രണ്ട് പീസ് കൊടുത്തിട്ട് കൂഞ്ഞുങ്ങൾ ക്കത് എന്താ വാ നാ അവർക്ക് ക്ഷീണമാണ്. എനിക്ക് 3 Dog S ഉണ്ട്.ദിവസവും 4 Kg ചിക്കൻ വേണം. അതു മാത്രമേ ക ഴിക്കൂ..... രണ്ടുനേരവും കൊടുക്കും.
@seenathsidhik7940
Жыл бұрын
ആദ്യം award അച്ഛന് kodukkanam ക്ഷമയുടെ നെല്ലി പലക കാണുന്നതിന് അത് കൊണ്ട് ഈ മക്കള് പോന്നു പോലെ വളരുന്നു അമ്മ കുറച്ചു ദേഷ്യം പിടിക്കുന്നത് നല്ലതാണ് allankil മക്കള് അങ്ങേ അറ്റം kusurthikal ആയേനെ choodaakunnathilum ഉണ്ട് ഒരു ഭംഗി
@anupmepco
Жыл бұрын
Chettanu ...Leo ra kooda ya ishtam kooduthal ....but lyka nammala chottu na polayaaaaa
@sudhakaranka2480
Жыл бұрын
രണ്ടു പേരും നല്ല കുഞ്ഞൂങ്ങൾ തന്നെ അതിൽ പെൺകുഞ്ഞ് 100 % പക്ക ഇവ രുടെ കാർഷിക പ്പണികൾ ഞാൻ കാണാറുണ്ട് ആ സ്വദിക്കാറുണ്ടു്
@bushrap1707
Жыл бұрын
പാവം ലിയോ വിക്രീതി ലൈക്ക 🥰🥰🥰
@dinkandiana2613
Жыл бұрын
Chettante santhosham kanumbole Enikkum santhosham.God bless u and ur family.
Пікірлер: 469