ചുരുക്കത്തിൽ ഫോട്ടം പിടിക്കണോങ്കിൽ സെൻസർ വേണം, സെൻസിറ്റിവിറ്റി വേണം, സെൻസിബിലിറ്റി വേണം
@jasaeeljaa7353
Жыл бұрын
😄😄
@zubairmuttoonabdulkhader9197
3 жыл бұрын
ഫോട്ടോഗ്രഫിയുടെ അടിസ്ഥാന തത്വങ്ങൾ ഇത്രയും ലളിതമായും, സരസമായും മറ്റെവിടേയും ആരും പറഞ്ഞു കേട്ടിട്ടില്ല. Thnx bro...👍
@ajithpg8543
2 жыл бұрын
A
@GuruGuru-ts2np
Жыл бұрын
സാറിന് അദ്ദേഹം പറഞ്ഞതൊക്കെ അത്ര ലളിതമായി തോന്നിയോ...സത്യം പറയാല്ലോ എനിക്കൊന്നും മനസിലായില്ല-എന്റെ തലച്ചോറ് ഹൊമോസപ്പിയൻസിന്റെ പരിണാമ ഘട്ടത്തിൽ പിന്നിലെങ്ങോ ആണെന്ന് തോന്നുന്നു....പാവം ഞാൻ!!
@shaheerudeen6121
3 жыл бұрын
ഒരു 6 മാസത്തെ ഫോട്ടോഗ്രഫി പഠനം കഴിഞ്ഞു ഇറങ്ങിയതുപോലെ...താങ്ക്യൂ sir
@ramakrishnanvk9554
3 жыл бұрын
Very informative.Thank you
@jinsthomas1414
3 жыл бұрын
ഇത്രയും നാൾ എവിടെയായിരുന്നു... ഇപ്പോഴാ സംഭവം കത്തിയത് 😍👍👍👍
@maneshpta
Жыл бұрын
സഗതിയുടെ ഒരു ഇരിപ്പുവശം ഇപ്പോഴാണ് മനസ്സിലായത്... Thank you
@sibikanai4151
3 жыл бұрын
Dslr ൽ ഫോട്ടോ എടുക്കാൻ പഠിക്കുവാൻ കുറെ tutorial കണ്ടിരുന്നു, പക്ഷെ ഇത്രയും വ്യക്തമായി കാര്യങ്ങൾ ഇപ്പോഴാണ് മനസിലായത്
@antokannan
3 жыл бұрын
തമ്പി മാഷ് ഒരു പ്രാഫഷണൽ ടച്ച് പൊളിച്ചു🥰
@gopinathanvanhangat5398
Жыл бұрын
അസ്തമയ സൂര്യൻ്റെ മനോഹാരിത അത് പോലെ തന്നെ മൊബൈൽ ക്യാമറയിൽ പതിയാത്തതെന്തെന്ന സംശയം ദൂരീകരിക്കപ്പെട്ടു. Thank You Vaisakhan Sir
@jenusworld-t2c
8 ай бұрын
Excellent. ഇപ്പഴാ എനിക്ക് ക്യാമറയുടെ രഹസ്യങ്ങൾ മനസിലായത്...ഇനി ഞാൻ ഇത് പ്രകാരമേ ഫോട്ടോഗ്രാഫി ചെയ്യൂ...
@akhileshptu
11 ай бұрын
Very good information ❤
@lexis_photography_kerala
Жыл бұрын
ഫോട്ടോഗ്രാഫിയോട് കുറച്ച് താല്പര്യം വച്ച് ഈ വീഡിയോ കാണാൻ വന്നവർ മിക്കവാറും ഇറങ്ങിയോടിയിട്ടുണ്ടാകും 🤣🤣🤣........ നല്ല പ്രസന്റേഷൻ..... 👌🏻👌🏻👌🏻👌🏻 Aperture മാക്സിമം തുറന്ന് വാക്കുന്നതിനെ പറ്റി വിഡിയോയിൽ പറയുന്നത് കേട്ടു.....ഫോട്ടോയുടെ ഷാർപ്നെസ്സ് ഏരിയ തീരുമാനിക്കുന്ന കാര്യത്തിലും Aperture ന് വൻ പങ്കാണ് ഉള്ളത്. Aperture ചെറുതായ അവസ്ഥയിലാണ് നമുക്ക് കൂടുതൽ ഏരിയ ഫോട്ടോയിൽ ഷാർപ്പായി വരുക..... ഫോട്ടോഗ്രാഫിയിൽ ഇതിന് ഡെപ്ത് ഓഫ് ഫീൽഡ് എന്നാണ് പറയാറ്....
@murukeshv1051
3 жыл бұрын
സർ ഒന്നും പറയാനില്ല സർ: സൂപ്പർ - വീഡിയോ ഇS ൽ ഒരിക്കലും നിരുത്തരുതേ
@vishnumarassery6527
3 жыл бұрын
മനോഹരമായ അവതരണം സർ I love photography ❣️ ഇത്രയും detail ആയി ആരും ഇതുപോലെ പറഞ്ഞിട്ടുണ്ടാവില്ല ✌️💞
@monuttieechuttan210
3 жыл бұрын
വളരെ മനോഹരമായി തന്നെ ഒരു ഫോട്ടൊ എടുക്കുന്നതിനു വേണ്ടുന്ന പ്രധാനകാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. ഇത്രതന്നെയാണ് ഫോട്ടോഗ്രാഫിക്ക് മെയിൻ ആയി അറിയേണ്ടത് 👍💐👌 അടിപൊളി 👏👏🏆😘😘
@muraleedharani4590
Жыл бұрын
അതി മനോഹരമായി അവതരപ്പിച്ചതിന്ന് നന്ദി ശാസ്ത്രത്തേയും ആനന്ദാനുഭവത്തേയും ചേർത്ത് വെച്ച് ചിന്തിക്കുമ്പോഴാണല്ലോ ആനന്ദാനുഭൂതിയുണ്ടാവുന്നത്. നന്ദി നന്ദി സ്നേഹം
@sujeshps5095
3 жыл бұрын
യൂട്യൂബ് ലെ sir ന്റെ എല്ലാവീഡിയോയും കുത്തിയിരുന്നു കണ്ട് കിളിപ്പോയ ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോ "ഇതൊക്കെ എന്ത് "
@sanopthomas1022
3 жыл бұрын
🤪🤪🤪🤪🤪ഞാനും
@balagopalanbalagopalan5336
3 жыл бұрын
എത് കിളിയാ ചേട്ടാ , കാക്കയാണോ ?
@murukeshv1051
3 жыл бұрын
സത്യം
@josephjoseeayalil
Жыл бұрын
Oru suggestion und, science jargons kazhivathum english upayogichal kurachum koode eluppamaakum.for example prathibimbam-image
@infozone787
3 жыл бұрын
Ufff... പൊളി....കുറെ കാര്യങ്ങൾ മനസിലായി... തമ്പി സർ വേറെ ലെവൽ ആണ്...
@fasalkuva
3 жыл бұрын
ഇതിലും മികച്ച ഫോട്ടോഗ്രാഫി പഠനം വേറെയില്ല..👍👍
@naseeb.shalimar
2 жыл бұрын
മഹേഷേ!! അല്ലേലും ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല.. പഠിക്കാൻ പറ്റും.. ക്ലിക്ക് ചെയ്യുന്നതിന് തൊട്ട് മുന്നേയുള്ള നിമിഷം മനസിലാക്കാൻ സാധിക്കണം!!😀
@rijojohny9784
3 жыл бұрын
കേരളം പ്രളയ ഭീതിയിൽ നിൽകുമ്പോൾ... ചെറുതോണി അണക്കെട്ട് തുറക്കാൻ തീരുമാനിക്കുമ്പോൾ.. മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ സംഭരണ ശേഷിയിലേക്ക് എത്തുമ്പോൾ.. എമ്പാടും ജാഗ്രത നിർദ്ദേശങ്ങൾ മുഴങ്ങി നിൽക്കവേ വൈശാഖൻ സാർ നെ പോലൊരാൾ, അറിവുള്ള, ശാസ്ത്ര വിഷയങ്ങളിൽ പണ്ഡിതനായ, സാമൂഹ്യ വിഷയങ്ങളിലും, മാനുഷിക വിഷയങ്ങളിലും ഏറെ സംസാരിക്കുന്ന ഒരാൾ ഇങ്ങനെ ഒരു ടോപിക് ആയി അല്ല വരേണ്ടി ഇരുന്നത് എന്നൊരു അഭിപ്രായം എനിക്കുണ്ട്.. അങ്ങനെ തോന്നുന്നത് കൊണ്ട് പറയുന്നു എന്ന് മാത്രം..
@Leo-do4tu
3 жыл бұрын
Dear Vaisakhan sir, Thanx so much for your excellent talk. I am a practising Ophthalmologist and is a regular viewer of your videos. As Science Communicator you are in the same league as that of Arvin Ash.
@spotondot2471
3 жыл бұрын
If you are an ophthalmologist can you tell that is there any inverted image formation in retina ? If it is there how is the brain correcting it
@Leo-do4tu
3 жыл бұрын
Thnx. Actually our visual organ is the occipital lobe of the Brain and not the eyes per se. The eye balls are only the receptors and transducers of the light signals. What we see is not the objective image of the visual scene falling in the retina ( if that is the case the visual scene will be seen upside down),but the subjective interpretation of the objective retinal image by the brain(mind).The interpreted image is then projected in to the Consciousness, giving us the sensation of vision.The exact mechanism of the cerebral interpretation of the retinal image is too complicated to be elaborated in this post.
@spotondot2471
3 жыл бұрын
@@Leo-do4tu , Thank you doctor for reply. But I can't agree with you. Because a well functioning brain will not interpret anything as just opposite always. I think brain can't interpret anything without prior knowledge. The knowledge either should be recorded in DNA or in brain by prior perception.
@shajics6157
3 жыл бұрын
Tampi sir, Super 🌟 star
@shaji3474
2 жыл бұрын
@@shajics6157 തമ്പി ജയിച്ചാൽ എംപി. തോറ്റാലോ?
@akhi4514
3 жыл бұрын
ഇത് ഇത്ര സിംമ്പിൾ ആണോ എന്ന് തോന്നുന്ന വിധം ലളിതമായി അവതരിപ്പിച്ചു..സൂപ്പർ..
@Musthusframes
3 жыл бұрын
നല്ലൊരു ക്ലാസ് തന്നതിന് നന്ദി.ഇനിയും പ്രധീക്ഷിക്കുന്നു .
@shibubhaskar8895
3 жыл бұрын
Well explained 👍👍👍
@steps966
Жыл бұрын
The interesting part is ...not the photography lecture...it is the importance of the knowledge we acquire or not from our studies....Mr.Thampi is a genious in telling facts. All the best...
@anishvilaz9085
3 жыл бұрын
Vadakkunokkiyanthram oru video cheyyamo.North south ennullathinte manadhandam sooryan aanekil space il athinte pravarthanam engane aayirikkum.
@SAHAPADI
3 жыл бұрын
Really helpful for those who are passionate about Photography
@renjith.r.s9400
3 жыл бұрын
Engineering made Simple. Good work. 👍
@joshjosh6373
3 жыл бұрын
👍🏼None other than VT can explain so well 😎😍🙏🏼
@Deemah661
3 жыл бұрын
പലതും ഞാൻ ഈ വീഡിയോയിൽ നിന്ന് പഠിച്ചു 🙏👌
@KKVKRISHNAKISHORE
3 жыл бұрын
Sir mullaperiyar vishayathil enthannu parayan ulladh.oru video pradeeshikunnu ottum late akaruth
@tmgopi1902
3 жыл бұрын
Excellent demonstration
@bibinkanjirathingal
3 жыл бұрын
നമ്മുടെ പല പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് പോലും ഇതൊന്നും അറിയില്ല.വില കൂടിയ കാമറ വാങ്ങുന്നു.സ്റ്റുഡിയോ ഇടുന്നു.വർക് പിടിക്കുന്നു.ഫ്രെയിം സെറ്റ് ചെയ്യാൻ പോലും അറിയാത്തവർ ഉണ്ട്.ചുമ്മ8-10 ക്ലിക് അടിച്ചിടും ഏതെങ്കിലും ഒന്ന് ശെരി ആവും എന്നു പ്രദീക്ഷയോടെ .പഴയ ഫിലിം ഫോട്ടോഗ്രാഫര്‍മാരെ സമ്മതിക്കണം
@filmitube1661
3 жыл бұрын
എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇതൊക്കെ അറിയാം ചേട്ടാ. പിന്നെ ഫോട്ടോക്ക് pose ചെയ്യുന്നവൻ നേരെ ചൊവ്വേ നിന്നാൽ ചറ പറ click അടിക്കണ്ട കാര്യം ഇല്ല. എന്നാൽ അവൻ കണ്ണ് ഒന്ന് അടക്കുകയോ തല ഒന്നു വെട്ടിക്കുകയോ കോക്രി കാണിക്കുകയോ ചെയ്താൽ ആ ഫോട്ടോ നന്നാവില്ല. അതിനാൽ ആണ് 7..8 click ഒക്കെ അടിച്ചിട്ട് അതിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുന്നത്. wedding ഫോട്ടോഗ്രാഫി ആണെങ്ങിൽ ഒരു group ഫോട്ടോ ഒക്കെ കുറഞ്ഞത് 4 click എങ്കിലും കൊടുത്താൽ മാത്രമേ ആ ഗ്രൂപ്പിൽ ഉള്ള എല്ലാതിനെയും കുറച്ചെങ്കിലും മര്യാദക്ക് നിൽക്കുന്നത് ആയിട്ട് കിട്ടു അത് ഒരിക്കലും ഫോട്ടോഗ്രാഫര്‍മാരുടെ പ്രോബ്ലെം അല്ല.
@remeshreji848
3 жыл бұрын
@@filmitube1661 വളരെ ശരി യാണ് ഇവിടെ പറഞ്ഞത്. ക്യാമറ ഉപയോഗിച്ചു ഫോട്ടോസ് എടുത്തിട്ടുള്ളയാൾ ആണെങ്കിൽ ഒരിക്കലും ഒരു സമയം ഒന്നിലധികം ക്ലിക്ക് ചെയ്യുന്നതിനെ കുറ്റം പറയില്ല. ഞാനും DSLR ഉപയോഗിക്കുന്നുണ്ട്, ഒരു ഹോബി എന്ന നിലയിൽ. Macro lense, 30mm, 50mm, 18-55mm, 70-300mm, 17-50mm എന്നിവ ഉണ്ട്. ഒന്നിലധികം ഫ്ലാഷും ഉണ്ട്.
@bibinkanjirathingal
3 жыл бұрын
@@filmitube1661 ഇതൊന്നും ഇല്ലാത്ത ഗ്രൂപ്പ് കാണിച്ചു തരാം
@bibinkanjirathingal
3 жыл бұрын
@@remeshreji848 ക്യാമറ ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു നിര്‍ദേശം കൊടുത്ത് ആണ് എടുക്കേണ്ടത് .അല്ലാതെ ചുമ്മാ 10 സ്നാപ്പ് അടിച്ചാല്‍ ഫോടോ ആവില്ല,ക്യാമറയില്‍ പോലും നോക്കിയിട്ടുണ്ടാവില്ല .തോട്ടപ്പുറത്തെ ക്യാമറയില്‍ നോക്കി നില്ക്കുന്ന ഫോടോ മൊബൈല്‍ ഫോണില്‍ എടുത്തത് പോലെ ഇരിക്കും . പറഞ്ഞു എടുപ്പിക്കാന്‍ ഉള്ള കഴിവ് കൂടി വേണം .ഫ്രെയിം സെറ്റ് ചെയ്യാന്‍ ഉള്ള കോമ്മണ്‍ സെന്‍സ് വേണം .ആദ്യത്തെ ക്ലിക് നോക്കി ഏതെങ്കിലും പ്രശ്നം ഫ്രെയ്മില് ഉണ്ടെങ്കില്‍ അത് correct ചെയ്യണം അടുത്ത് ക്ലിക്കില്‍ .അല്ലാതെ നല് സ്നാപ്പ് അടിച്ചു വെച്ചാല്‍ അതില്‍ ഫോടോ ഉണ്ടാവില്ല
@bhargavaniv1359
3 жыл бұрын
Superb video. All aspects explained well for quick assimilation. 👏
@praveenkc3627
3 жыл бұрын
സാറിന്റെ നാലാം മാനം എന്ന പ്രഭാഷണ videoyude thumbnail il ഉള്ളത് സാറിന്റെ one of the best photo ആണെന്ന് എനിക്ക് തോന്നുന്നു 👌👌
@sujithsubash8123
3 жыл бұрын
😍
@spotondot2471
3 жыл бұрын
കണ്ണിലെ ദ്രവങ്ങൾ (vitreous humor aqueous humour), pupil, hyaloid membrane, hyaloid canal and the shape it forms എന്നിവ കണ്ണിനുള്ളിൽ കടക്കുന്ന പ്രകാശത്തെ എങ്ങനെയൊക്കെ affect ചെയ്യുന്നു എന്നു പറഞ്ഞാൽ വളരെ ഉപകരമായിരുന്നു. പ്രത്യേകിച്ചും refraction നും scattering ഉം.
@ajaythomas508
3 жыл бұрын
A good photograph has nothing to with physics! You don't really need to know anything about optics or how a camera works in order to make good photographs. It's like saying you can write better text messages if you know how a cell phone works! Photography is an art, It's all about how you place the main elements in the frame and how you capture light.. But nice video about physics behind the Camera. The title of the video doesn't match the content though.
@rgb2296
3 жыл бұрын
It's not necessary but it might help. Idk
@unniactor
3 жыл бұрын
There is a small mistake in this video. f number calculation വിവരിക്കാൻ ഉപയോഗിച്ച ഡയാഗ്രത്തിൽ focal length ennu പറഞ്ഞ് അടയാളപ്പെടുത്തിയിരിക്കുന്നത് focal distance ആണ്. ഫോക്കൽ distance f-numberine ബാധിക്കുന്ന factor അല്ല. f-number = focal length/diameter of aperture ആണ്. Focal length denotes the angle of coverage of the lens. It is the distance between the centre of the lens to the inage plane (sensor/ celluloid film) Otherwise this video explained the basics well. Hats off.
@vellithiratv
Жыл бұрын
f-number -- focal ratio
@vellithiratv
Жыл бұрын
ccd or cmos sensor eye vision 3d but photography 2d
@hrishikeskr3716
3 жыл бұрын
round shape ൽ ഉള്ള lens ഇൽനിന്ന് എങ്ങനെയാണ് rectangle shape ഉള്ള ഫോട്ടോ എടുക്കുന്നത്?🤔
@cybertronzvisualmedias9170
3 жыл бұрын
അത് ക്യാമറയുടെ sensor, rectangle shape ആയതുകൊണ്ട് ആണ്.
@jithoosmail
3 жыл бұрын
സെൻസർ അത് rectangle ആക്കി ക്രോപ്പ് ചെയ്യും. ആ ക്രോപ്പ് ചെയ്ത സീൻ ആണ് നമ്മൾ സ്ക്രീനിൽ / വ്യൂ ഫൈൻഡറിൽ കാണുന്നത്. ക്രോപ്പ് ചെയ്യുന്ന സൈസിന് അനുസരിച്ച് സെൻസർ പ്രധാനമായും ഫുൾ ഫ്രെയിം സെൻസർ, ക്രോപ്പ് സെൻസർ എന്നിങ്ങനെ രണ്ട് വിധത്തിൽ ആണുള്ളത്.
@VaisakhanThampi
3 жыл бұрын
Full frame camera എന്ന് സെർച്ച് ചെയ്താൽ ഒരു ധാരണ കിട്ടും 🙂
@rajago4666
3 жыл бұрын
you forgot about processor. there is a crucial influence a processor does. like our brain.. that's why each and every brands coulor science and image looks different. processor does so many manipulations that ur brian does for an image
@crazanone2629
2 жыл бұрын
18:58 അതല്ലേ സോഫ്റ്റ്വെയർ എന്ന് പറഞ്ഞത്
@basilpaul5321
3 жыл бұрын
Hello sir , pyramid നെ കുറിച്ച് ഒരു പ്രഭാഷണം ചെയ്യാമോ
@georgejacob6184
2 жыл бұрын
Great..congrats
@jainkora3265
3 жыл бұрын
Simply explained. Beautiful
@suriansiva9828
3 жыл бұрын
മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ലെടാ പക്ഷേ പഠിക്കാൻ പറ്റും ❤😁😍😁😁
@njanmalayali6390
3 жыл бұрын
😆😆😆
@sthejas
2 жыл бұрын
Wonderful information presented in very simple way. Thank you very much sir.
@sidheekk1686
2 жыл бұрын
Informative 👍
@rukp2002
3 жыл бұрын
Super 👍
@akeshsuseelbhaskar
3 жыл бұрын
Thanks for the information....👏🏻👏🏻👏🏻
@BijuNeyyan
3 жыл бұрын
എടുത്ത ഫോട്ടോ ക്യാമറയുടെ software ന് തോന്നിയ പോലെ ഒരു പടമാക്കി മാറ്റാൻ വിടാതെ സ്വന്തമായി എഡിറ്റ് ചെയ്തെടുക്കുന്നതാണ് ഫോട്ടോഗ്രഫിയുടെ ഒരു creative part. (among all others) #nofilter എന്നു പറഞ്ഞ് വീമ്പിളക്കുന്നത് എത്ര അർത്ഥശൂന്യമാണ് എന്നു മനസ്സിലാക്കാൻ ക്യാമറയുടെ (അതു DSLR ആയാലും) raw data ഒരു final image ആക്കി മാറ്റുന്ന software ന്റെ ഉള്ളുകളികളെ അറിയണം. ഫിസിക്സല്ലെങ്കിലും, ആ ഭാഗവും, അതിനു തത്തുല്യമായ തലച്ചോറിന്റെ കുസൃതികളും ഒക്കെ ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@chitharanjenkg7706
3 жыл бұрын
ഇപ്പോൾ ക്യാമറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെ ഒരെഡിറ്റിംഗ് കഴിഞ്ഞിട്ടാണ് നമ്മുടെ കണ്ണിൽ ലൈവായ പടം പോലും കാണിയ്ക്കുന്നത്.😂😂😂
@BijuNeyyan
3 жыл бұрын
@@chitharanjenkg7706 exactly. AI ആയാലും അല്ലെങ്കിലും image processing algorithms ഇതു ചെയ്യാതെ sensor പകർത്തിയ data ചിത്രമാക്കാൻ കഴിയില്ല. ക്യാമറയെ അതിന്റെ ഇഷ്ടത്തിനു വിടാതെ നന്നായി എഡിറ്റു ചെയ്യുന്നതിലും ഒരു കലയുണ്ട്.
@renjith.r.s9400
3 жыл бұрын
"In camera excellence" എന്നൊരു ധാര കൂടി ഉണ്ട്. എന്നിരുന്നാലും commercial photography ൽ editing അനിവാര്യമാണ്. കാരണം യഥാർഥ്യത്തെക്കാൾ മനുഷ്യന് ഇഷ്ടം നിറം പിടിപ്പിച്ച നുണകൾ ആണ്. 😄
@BijuNeyyan
3 жыл бұрын
@@renjith.r.s9400 എഡിറ്റിംങ് എന്നത് "നിറം പിടിപ്പിച്ച നുണകൾക്ക്" വേണ്ടി മാത്രമല്ല, യാഥാർത്ഥ്യത്തെ അതേപടി പകർത്താനും ആവശ്യമാണ് എന്നാണ് ഞാൻ പറഞ്ഞു വന്നത്. Full manual ൽ എടുത്താലും ക്യാമറ അതിന്റെ algorithms ന് അനുസരിച്ചാണ് പകർത്തിയ Data യെ image ആക്കി മാറ്റുന്നത്. അതിനെ വേണ്ട വിധം എഡിറ്റ് ചെയ്ത് യാഥാർത്ഥ്യത്തോട് അടുപ്പിക്കുകയോ അല്ലെങ്കിൽ "നിറം പിടിപ്പിച്ച നുണകൾ" ചേർത്ത് കൗതുകരമാക്കുകയോ ചെയ്യാം.
@renjith.r.s9400
3 жыл бұрын
@@BijuNeyyan RAW Format ആണെങ്കിലോ?
@binduvs6844
3 жыл бұрын
Sir Big Fan pandu njan big bang video kandu ishatapetathanu. Attractive ayulla Explanation.
@rrr8161
3 жыл бұрын
Time travel video vennam , parallel world video vennam , space related video vennam🙏🙏🙏
@hamzaabdullah4406
3 жыл бұрын
ISO stands for International Organization for Standardization (a global body engaged in developing &releasing standards for different protocols); origin of the word ISO is from Greek (Isos); its not the abbreviation of ‘International Standardization Organization): please note (from a trainer n tutor of of mngmt systems based on ISO standards)
@VaisakhanThampi
3 жыл бұрын
Thank you
@souls2music567
2 жыл бұрын
Great discription brother.. 💯
@santhoshp8242
3 жыл бұрын
Kidilan video
@navastaj
3 жыл бұрын
2 dislikes 🙄 paavangal manasilaayikaanilla 😂😂😂😂😂😂😂😂😂😂😂😂😂😂😂 .Oru photography tutorial video ye kaalum mikachathaayirunnu , great job vaishakan👍👍👍👍
Oru question answer session aayikude? :) Some personal, some science. etc.. :) I mean audience nte questions nu answers..
@VaisakhanThampi
3 жыл бұрын
Questions are limitless, but my knowledge is very limited 🙂
@sridathan1876
3 жыл бұрын
@@VaisakhanThampi Lol, there might be an overlap lol
@RV-iw8sr
3 жыл бұрын
ഈ മൂന്ന് സംഗതിയും പരസ്പരം എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്ന് എന്റെ വലിയ സംശയം ആയിരുന്നു... ഇപ്പൊ ടെക്നിക്ക് പിടികിട്ടി... 💕 Thanks a lot Sir♥
@nithinjoseph8363
3 жыл бұрын
Nice, കൂടുതൽ അറിവുകൾ expect ചെയ്യുന്നു
@KL.GOLD.67821
Жыл бұрын
വലിയ ഫോട്ടോഗ്രാഫർ ആണെന്ന് സ്വയം വിശ്വാസികുന്ന ആളുകൾ കൊന്നും ഇത്ര ക്ലിയർ ആയിട്ട് ക്യാമറയെ കുറിച്ച് അല്ലെങ്കിൽ ഫോട്ടോ ഗ്രാഫി യെ കുറിച്ച് പറഞ്ഞു തരാൻ കയിഞ്ഞിട്ടില്ല എന്നതാണ് സത്യം.... ഈ വീഡിയൊ കണ്ടാൽ ക്യാമറ യെ കുറിച്ച് ഒന്നും അറിയാത്ത ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകാൻ കയിയും എന്ന് 100%ഉറപ്പിച്ചു പറയാൻ കഴിയും... ഇത് പോലെ ക്ലിയർ ആയിട്ട് പറഞ്ഞ വീഡിയൊ യുട്യൂബിൽ ഞാൻ കണ്ടിട്ടില്ല ...👌
@theawkwardcurrypot9556
3 жыл бұрын
Captioned topic starts at 9:28
@orionsworld6556
3 жыл бұрын
അതിന്റെ സങ്കീർണതയിലേക് പോകേണ്ട എന്ന് പറയുമ്പോൾ... അത് പഠിക്കാൻ അത് എന്നേക്കുമായി ഞാൻ ഒഴിവാക്കിപോകുന്നു എന്ന് തോന്നിപോകുന്നു.മടി കൂടുന്നു.എനിക്ക് മാത്രമാണോ ഇങ്ങനെ
@αωα-ν1δ
3 жыл бұрын
അത് self research ചെയ്യാം എന്ന mindset വെച്ചാൽ ആ തോന്നൽ ഒഴിവാക്കാം. അങ്ങനെ ആവണം science study
@rajbalachandran9465
3 жыл бұрын
അങ്ങനെ photography പഠിച്ചു. പക്ഷേ ക്യാമറ ഇല്ലലോ 🤔🤔
@firostj
2 жыл бұрын
Why camera need white balance in order to stimulate visual cortex correction, since we are looking out put of camera through visual cortex right?!, does it have anything to do with dimension change ( 3d & 2d)
@sreekesh5854
3 жыл бұрын
ISO kurach idumpozhum grains vararundallo....ath light kurayunnath kondaano
@AshikJohnmanjapra
3 жыл бұрын
Yes
@renjith.r.s9400
3 жыл бұрын
Megapixel കുറഞ്ഞ camera ൽ അങ്ങനെ സംഭവിക്കും
@sreekesh5854
3 жыл бұрын
@@renjith.r.s9400 ok ..
@sunilrajjc
3 жыл бұрын
ഭംഗിയായി പറഞ്ഞു...
@shajukalyani
3 жыл бұрын
Super...!!! Science 👍👏💐
@sajusudhasasi3061
3 жыл бұрын
Very informative video and nice presentation
@nakthancharan2585
Жыл бұрын
Good information
@manupg3111
3 жыл бұрын
good
@sunilsasidharan8614
3 жыл бұрын
Doc! Photography basics ithrayum lellithamaayi paranju thannathil oraayirum nanni 🙏 Videography il rolling shutter inte science iney kurichu oru video cheyyumo?
@roshanthomas2000
2 жыл бұрын
19:00 gcam perfect colour anu tharunnathu
@thekidseduzone
3 жыл бұрын
Thanks 👍
@pradeepg4201
3 жыл бұрын
നോർത്ത് പോളും സൗത്ത് പോളും ഉള്ള ഒരു ഗോളം (കാന്തം കൊണ്ട്) നിർമിക്കാൻ പറ്റുമോ??? മറുപടി പ്രതീക്ഷിക്കുന്നു
@planterina_abhish
3 жыл бұрын
Great video sir. Very informative
@jithsree3
3 жыл бұрын
focal length um image distortion um thammilulla bandham koode ulppeduthaamaayirunnu... length koodum ennullathu kondu vere oru videoyil parayum ennu pratheekshikkunnu...
@prajitheyemax
3 жыл бұрын
Time 10.55😍😀👍
@praneeshputhanpurayil8978
3 жыл бұрын
Thank you sir, please advise the best camera under Rs.50k
@konoraveirus6013
3 жыл бұрын
Konora veirus approves.
@KOLARGsMedia
3 жыл бұрын
ഇന്നലെവരെ ഇതൊന്നും അറിയാതെ മിറർലെസ്സ് ക്യാമറയും തൂക്കി പട്ടിയെ പോലെ നടന്നിരുന്ന ഞാൻ
@shajumathew2643
3 жыл бұрын
സിംപിൾ ടെലിസ്കോപ് ഉണ്ടാക്കാനുള്ള ഒരു ക്ലാസ്സ് എടുക്കാമോ
@balamuralikrishna6082
3 жыл бұрын
AI cam vs dlsr camera 😂🤯..... Great info
@unknown0x0x
3 жыл бұрын
Super super. . Well presented
@sonump5
3 жыл бұрын
Ennodu palarum abiprayam chodikkumbol njan parayarundu, ettavum bangi ulla pic kittunnathalla nalla camera ettavum realistic aayi kanunnatha best camera ennu. But aarum athu nokkarilla 🤷
@shyamlalcs1182
3 жыл бұрын
കാഴ്ചയേ എങ്ങനെയാണ് തലച്ചോര്‍ കയ്യ്കര്യം ചെയ്യുന്നത് എന്നറിയാന്‍ ഒരാഗ്രഹം !!!എന്തെന്നാല്‍ ഒരു വസ്തുവില്‍ നിന്നു വരുന്ന പ്രകാശത്തെ അല്ലെങ്കില്‍ അത് പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ സ്വഭാവത്തെ തലച്ചോര്‍ അഡ്ജസ്റ്റ് ചെയ്തു തോന്നിപ്പിക്കുമെങ്കില്‍ നമ്മള് കാണുന്ന അല്ലെങ്കില്‍ നമ്മള് ഫോട്ടോ എടുത്ത imagenum അത് ബാധകമായിരിക്കില്ലേ,??ആ imagil നിന്നു വരുന്ന പ്രകാശത്തിന്റെ സ്വഭാവത്തെയും ഇതേ രീതിയില്‍ തലചോര്‍ അഡ്ജസ്റ്റ് ചെയ്യില്ലേ?? അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് imaginu ഒറിജിനല്‍ വസ്തുവിനെക്കാള്‍ കൂടുതല്‍ ഭംങ്ങി തോന്നുന്നത്????????
@saraths192
3 жыл бұрын
Creative ayi photo edukkanum..e tools vettysthamayi use chyunu
@nice1234
3 жыл бұрын
നല്ല. അവതരണം ❤
@abilemmerson1027
3 жыл бұрын
Good video sir 😊👍
@Benoynelson
3 жыл бұрын
nice work chetta.
@tomantony6495
3 жыл бұрын
Enthukonda nammade kannine vellunna oru camera kandupidikathe
@satheeshk9860
3 жыл бұрын
Good information 😍
@navaneethuk1
3 жыл бұрын
Adipoli..!!!🔥🔥
@digitaltechvs
3 жыл бұрын
Great work,Thanks for share.
@aswinnambala3977
3 жыл бұрын
നമ്മൾ എടുക്കുന്ന ഫോട്ടോയും നമ്മൾ നമ്മുടെ കണ്ണുകൊണ്ടല്ലേ കണ്ട് വിലയിരുത്തുന്നത്.. അപ്പോൾ തലച്ചോറിന്റെ മെക്കാനിസം വർക്ക് ചെയ്ത് object കളർ predicted ആയി അനുഭവപ്പെടാത്തത് എന്ത് കൊണ്ടാണ്?
@renjith.r.s9400
3 жыл бұрын
മുൻവിധികൾ ഇല്ലാത്തത് കൊണ്ട്
@vishnuviswanathan353
3 жыл бұрын
Aperture കണ്ണിലെ iris പോലെയും shutter സെൻസറിന് മുന്നിലുള്ള വാതിൽ പോലെയും പ്രവർത്തിക്കുന്നു. രണ്ടും രണ്ടാണെന്നാണ് മനസിലാക്കുന്നത്. ഷട്ടറിനെ aperture ആയിട്ടാണ് പറഞ്ഞിരിക്കുന്നത് വിഡിയോയിൽ sir.
@ncmphotography
3 жыл бұрын
New here 😍❤️👍 ഇവിടെ എത്താൻ വൈകിയല്ലോ😊 അടിപൊളി വീഡിയോ❤️👍 This video Saved to my photography playlists 😍
@devadathanmenon2737
3 жыл бұрын
Sir, Research field lekk engane povam ennathine patti oru vdo cheyyamo...malayalam youtube channels athikam cheyth kandatilla anganthe topics
@annmariajose5572
3 жыл бұрын
Yes sir can you please
@sudhan123
3 жыл бұрын
Modular transfer function explain cheyyamo?
@stellarboy9582
3 жыл бұрын
ഫോട്ടോഗ്രഫി ചുമ്മ കളിച്ച കാര്യം അല്ല എന്ന് ഇപ്പോൾ മനസിലായി
Пікірлер: 262