അമ്മയുടെ എന്നാടാ.... എന്ന വിളി കേൾക്കാൻ തന്നെ നല്ല രസം ആണ്.❤.നല്ല സ്നേഹമുള്ള അമ്മയും , മോനും...പാചകവും സൂപ്പർ❤❤
@anuanutj4491
7 ай бұрын
വീഡിയോയുടെ ആദ്യഭാഗം കണ്ട് ചിരിച്ചു മരിച്ചു😂😂😂😂😂 ചാച്ചന്റെ എത്തിനോട്ടം
@PrinceRajan-tu1me
7 ай бұрын
Amma nalla polee parayunnundallo, pinnentina mon over talking cheyyyunnathu😮
@aryagireeshgowri3537
7 ай бұрын
അമ്മയുടെ റെസിപ്പി എല്ലാം ചെയ്ത് നോക്കിയിട്ട് സൂപ്പർ 😊മീൻ കറി അങ്ങനെ യാ വെയ്ക്കുന്ന.അറിയാത്തവർക്ക് നല്ല ഉപകാരം മാണ്
@normael3058
7 ай бұрын
?
@mervinthomson1432
7 ай бұрын
തേങ്ങയും ശർക്കരയും വരട്ടിയതിനു ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്, തേങ്ങ അരക്കാതെയാണ് ഞങ്ങൾ ഉണ്ടാക്കുന്നത് ജീരകവും ഏലക്കായും ചേർക്കാറില്ല. ചക്കയട എന്നാണ് പറയുന്നത്
@lissychacko4867
7 ай бұрын
ചാച്ചന്റെ ഫാമിലി യിൽ ആരൊക്കെ ഉണ്ട്
@appusvlogs-ns6ye
7 ай бұрын
എല്ലാവരും കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. പറഞ്ഞിട്ടു കാര്യമില്ല. നാട്ടിൽ വന്നാലേ കഴിക്കാൻ പറ്റുകയുള്ളു.
@Sobhana.D
7 ай бұрын
നല്ലൊരു വീഡിയോ അമ്മയും മകനും കൂടിയുള്ള വീഡിയോ 👍👍👏👏😋❤
@pvarghese8
7 ай бұрын
.😊
@PrinceRajan-tu1me
7 ай бұрын
Monte explanation boaring anu
@sailajakumari4217
7 ай бұрын
നല്ല പലഹാരം ഉണ്ടാക്കിയിട്ട് നിങ്ങൾ എന്തു പേരാ പറയുന്നത് ഇത് തെരളിയപ്പം അല്ലെങ്കിൽ വയണയപ്പം എന്നു പറയും❤
@jollybabu8940
7 ай бұрын
സുന്ദരി അമ്മ...mon സ്നേഹം വിളമ്പുന്നു....marimol super.. acha കുഞ്ഞുങ്ങൾ ... എല്ലാർക്കും നല്ലത് വരട്ടേ ❤❤❤🙏🙏🙏🙏🥰🥰
@Julie-pb7fe
7 ай бұрын
Ammas poocha is slowly looking from the window . 🥰🥰😂🤣😅😂🤣😅 So cute
@jossythomas8787
7 ай бұрын
അത് എന്താ ചാച്ചൻന്റെ വീട്ടുകാരെ കാണിക്കാതത്തെ ❤️❤️
@sophiroy72
7 ай бұрын
Your kind words at the end for those staying abroad filled the heart ❤️ kumbulappam my most favorite too
@deviwarrier5077
7 ай бұрын
ഇവിടെ ചക്ക വരട്ടുമ്പോൾ ശർക്കര കൂടി ഇട്ട് ആണ് വരട്ടുന്നത്
@princygeorge4914
7 ай бұрын
അമ്മ ഓസ്ട്രേലിയ പോയപ്പോൾ പൂച്ചയ്ക്ക് ഫുഡ് എങ്ങനാ
@anuanandam3190
7 ай бұрын
എന്തു ഭംഗിയായിട്ടാണ് വീട് വച്ചിരിക്കുന്നത് അമ്മയുടെ മിടുക്ക് തന്നെ കുഞ്ഞുങ്ങളെ നോക്കും വീടും നോക്കും മരുമകളെയും നോക്കും എല്ലാവരെയും നോക്കും നല്ലൊരു അമ്മ❤❤❤❤
Kumbil appam recipe super. Iam from usa we only get frozon one .not taste like This one. Also iam waiting for chammathi recipe.
@Jiji-cj7oi
3 ай бұрын
അമ്മയുടെയും മോൻ്റെയും വർത്തമാനം കേൾക്കാൻ നല്ല രസം ഞാൻ ഇതു കേൾക്കാനാണ് കാത്തിരിക്കുന്നത്❤❤❤❤❤
@salseb8726
7 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ എന്ത് രസമാണെന്നോ ❤
@ratheeshm.c4911
7 ай бұрын
നിമിഷ യുടെ നാടും വീടും കാണണം
@mincybibin6898
7 ай бұрын
ഞങ്ങൾ ഇവിടെ ഉണ്ടാക്കുമ്പോ ഗോതമ്പു പൊടിയിൽ ആണ് ഉണ്ടാക്കുന്നത്.. ബാക്കി എല്ലാം സെയിം ആണ്
@jasmianwar3993
7 ай бұрын
ചക്ക വറട്ടി കൊണ്ടുപോകുമ്പോൾ തേങ്ങ ചുരണ്ടി ഫ്രീസറിൽ വച്ച് കൊണ്ടുപോയാൽ മതി ഞങ്ങൾ തേങ്ങ ചുരണ്ടി ഫ്രീസറിൽ വച്ച് കൊണ്ടുവരുന്നത് ഞാൻ വെയ്റ്റിങ്ങിലാണ് ചമ്മന്തിപ്പൊടിയുടെ റെസിപ്പി
@sophiaprakash8026
6 ай бұрын
❤❤
@sheelaanson6928
7 ай бұрын
Kothi ayi kandappol😅
@shiju100
7 ай бұрын
Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Video 👌🏻👌🏻
@lolapadmini
5 ай бұрын
നല്ല അമ്മ amma 23:57 മാരായാൽ ഇങ്ങനെ വേണം
@bijigeorge9962
7 ай бұрын
പൊറോട്ട ആണ് ജിജി chachi ഷിജി ആന്റിയുടെ അയല്പക്കത്തെ ആണ് എന്റെ അമ്മ വീട്
@geethajosey3014
7 ай бұрын
കുമ്പിൾ അപ്പം 👌4 മണിക്കൂർ കുഴച് വെക്കാറില്ല .. പിന്നെ തേങ്ങ കൊത്തു വറുത്തു ഇടാറില്ല .. റവ യും ചേർത്തു കണ്ടിട്ടില്ല .. will try this
@omanababu4162
7 ай бұрын
Hi ജിജി പൂച്ചയപ്പം👌👌😋 സൂപ്പർ ഞങ്ങൾ കുമ്പളപ്പം എന്ന് പറയും 🥰🥰 ഔസേപ്പച്ചനെ കാണാൻ അമ്മയുടെ അതൊ ഛായ എല്ലാവരും കിടു ആണ് .എല്ലാ വീഡിയോയും ❤️❤️🔥🔥 കാണാറുണ്ട്
ഹായ് ജിജി ചേച്ചി ഈ ഇലയെ ഞങ്ങൾ പറയുന്നത് വഴ നാ ഇല എന്നാണ് ഇവിടെ തൃശ്ശൂരിൽ ഇല കിട്ടുകയില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ഇല്ല ഈ പലഹാരത്തിന് ഞങ്ങൾ കുമ്പളപ്പം എന്നാ പറയുക ചേച്ചി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും എന്ന് ഞാൻ ഇങ്ങനെയല്ല ഉണ്ടാക്കാറ് തീർച്ചയായിട്ടും ഇനി ഇങ്ങനെ ഉണ്ടാക്കാം ഇല കിട്ടാനില്ല അതാണ് പ്രശ്നം ഞങ്ങൾ താമസിക്കുന്നത് തൃശ്ശൂർ ടൗണിൽ തന്നെയാണ് അത് കാരണമാണ് ഏല കിട്ടാൻ ബുദ്ധിമുട്ട് നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ് ട്ടോ എന്റെ പേര് Feba എന്നാണ് അപ്പോ ഓക്കേ ഗുഡ് നൈറ്റ്
@saraswathik8973
7 ай бұрын
ചക്ക വരട്ടുമ്പോൾ നെയ്യ് ചട്ടിയിൽ ഒഴിക്കണം അല്ലെങ്കിൽ എണ്ണയോ ഒഴിക്കണം
Пікірлер: 317