ഒരു വിശ്വാസിയായ മനുഷ്യൻ ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവൻ ആയിരിക്കണം സംസാരം അല്ലാഹു വിൻ്റെ തൃപ്തിക്കിവേണ്ടി ആയിരിക്കണം നാവ് ഉണ്ട് എന്ന് എന്തും പറയാം എന്ന് വിചാരിക്കരുത് ഒരു പക്ഷേ നാവ് കൊണ്ടായിരിക്കാം അവൻ്റെ ആഹിറം പരാജയപ്പെടുന്നത് അല്ലാഹു നമ്മളെ കാത്തുരക്ഷിക്കുമാറാകട്ടെ ,,,
- Күн бұрын
നല്ലത് മാത്രം പറയുക എടുത്ത് ചാട്ടം ഒന്നിനും പരിഹാരമല്ല ചിന്തനീയമായ പ്രഭാഷണം ,,,, കൂറ്റമ്പാറ ഉസ്താദ്
- Рет қаралды 348
Пікірлер