ഇത് അറിഞ്ഞാൽ ഹൃദയം പൊട്ടി കിഡ്നികൂടി ചോര ഒലിച്ചു കണ്ണിൽ കൂടി ഇറങ്ങി വണ്ടി ഇടിച്ചു മരിക്കും 😂
@anjuanju36492
Жыл бұрын
ഇതുപോലെ മറ്റൊരു കഥ ഞാൻ കേട്ടിട്ടുണ്ട്.ഉറുമ്പിന് ഉപ്പ് കൊടുക്കുക, ഉപ്പ് തിന്ന ഉറുമ്പ് വെള്ളം കുടിക്കാൻ കിണറ്റിൻകരയിൽ പോകുമ്പോൾ ഉറുമ്പിനെ കിണറ്റിൽ തള്ളി ഇടുക. അവിടെ നിന്ന് കയറി വരുന്ന ഉറുമ്പ് തണുപ്പ് മാറ്റാൻ അടുപ്പിന്റെ അടുത്ത ചെല്ലുമ്പോൾ ഉറുമ്പിനെ അടുപ്പിലേക്ക് തള്ളി ഇടുക. പൊള്ളലേറ്റ് അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന ഉറുമ്പിന്റെ ഓക്സിജൻ മാസ്ക് അഴിച്ചുമാറ്റി അതിക്രൂരമായി ഉറുമ്പിനെ കൊല്ലുക. 😌😌
ഇതൊക്കെ ക്കെ imagine ചെയ്ത ഞാൻ 🤣🤣.. ചിരിച്ചു chathhu😅 ചേച്ചി പോളിയാണ് ❤️❤️🔥
@SreeMaluZzz
11 ай бұрын
Le അമ്മ: വല്ല വാഴയും വച്ചാൽ മതിയായിരുന്നു😂😂😂😂
@beenar7267
Жыл бұрын
എന്റെ ദൈവമോ എന്തൊരു ബുദ്ധി. ഇതിലും വല്യ ഐഡിയ സ്വപ്നങ്ങളിൽ മാത്രം. അമ്മയുടെ കിളി പോയി.😂😂😂🤣🤣🤣
@haritha.haritha8164
Жыл бұрын
😂😂
@brainly1401
9 ай бұрын
പിറ്റേ ദിവസം വാർത്തയിൽ : വീട്ടിൽ ശല്യപ്പെടുത്തിയ ഉറുമ്പിനെ ശീതൾ മോൾ വളരെ ക്രൂരമായി കൊന്നിരിരിക്കുന്നു...........😂😂😂
@Afi2021
Жыл бұрын
പണ്ട് whatsap ഒന്നും ഇല്ലാത്ത കാലത്ത് text messages ൽ ഇത് viral ആയിരുന്നു 🥰
@gulmohar5754
Жыл бұрын
അതിൽ ഇങ്ങനെ അല്ല... ഉപ്പു തിന്ന് വെള്ളം കുടിക്കാൻ കിണറിന്റെ അടുത്തു പോകുന്ന ഉറുമ്പിനെ കിണറ്റിൽ തള്ളിയിടുന്നു. കിണറ്റിൽ വീണ് casualty ഇൽ ആകുന്ന ഉറുമ്പിന്റെ oxygen മാസ്ക് എടുത്തു കളഞ്ഞു കൊല്ലുന്നു... അങ്ങനെ എന്തോ ആണ്
@user-bt2un6ej6x
Ай бұрын
Expression super 😂😂
@dhvnika
9 ай бұрын
*ലേ : അമ്മ മകളായി പോയി അല്ലെങ്കിൽ തല്ലിക്കൊന്നു കിണറ്റിൽ ഇടാമായിരുന്നു 🤣🤣🤣
@athirasumesh5827
Жыл бұрын
ലെ അമ്മ :വല്ല വാഴയും വച്ച മതിയാരുന്നു 🤣🤣
@haritha.haritha8164
Жыл бұрын
ath sheriyaa😂😂😂
@anjuas
Жыл бұрын
😂🤣😁😁😁😅😂🤣😜😝😛😋🤤🙂🥲🥲☺️😌😏🥴🤪🤪☺️😌
@muhammedalimuhammedali6215
Жыл бұрын
അങ്ങനെയൊന്നും പറയരുത് കുഞ്ഞല്ലേ
@athirasumesh5827
Жыл бұрын
@@muhammedalimuhammedali6215 😄😄
@greetyjose6498
10 ай бұрын
Dug
@ktube2239
Жыл бұрын
Idea ചുമ്മാവാ... 🤣🔥🎉 ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല 😅
@sheethalandvinu
Жыл бұрын
😂😂😂
@abdulsathar9619
Жыл бұрын
😇
@user-tc9di8zy7f
4 ай бұрын
ലെ അമ്മ: ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി 🤦♀️
@alone...6272
9 ай бұрын
കേരളത്തിലെ ഒരു ഉറുമ്പിനും ഇനി ഈ ഗതി വരല്ലേ.. 😂😂😅
@Neethu____
Жыл бұрын
Kutti orupad neram aalochich undakkiya trap aanu.. So much thinking and hard work😂😂😂
@sheethalandvinu
Жыл бұрын
😂😂😂😂aaaah angane paranj kodukk
@theresareji2111
Жыл бұрын
😂😂😂😂😂😂
@sujithaanoop2420
Жыл бұрын
ഉറുമ്പിനെ പിടിക്കാൻ കണ്ടു പിടിച്ച idea കൊള്ളാം 😂😂😂സൂപ്പർ 👍👍😅
@sharon.n4559
5 ай бұрын
Sheethalin ഇത്രെയും ബുദ്ധിയുണ്ടെന്ന് ഞാൻ അറിഞ്ഞില്ല 🤣🤣😆 എന്നോട് ഒരു വാക്ക് പറയായിരുന്നു ഇപ്പൊ ഇങ്ങനെ യാണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോൾ എന്തായിരിക്കും 😆😆😄
@Ticket-en9he
2 ай бұрын
ഇതൊക്കെ സഹിക്കാൻ പോകുന്ന പാവം ഉറുമ്പ് 😅
@Vamikavaami174
Жыл бұрын
പൊളി 😂😂😂.. ഇത്രയും ബുദ്ധി സ്വപ്നങ്ങളിൽ മാത്രം.. സൂപ്പർ
@shaharbanusr5166
Жыл бұрын
ഇത്രയും ബുദ്ദിയുള്ള ഒരു മോൾ 🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂
@anurobin4491
6 ай бұрын
Wow..... Albert Einsteinu പോലും ഇങ്ങനത്തെ ബുദ്ധി ഉണ്ടാവില്ല 😅😅😅
@user-so8je5um5j
7 ай бұрын
ഇത്രയും ബുദ്ധിമതി ആയ ഒരു മോളെ കിട്ടിയ അമ്മ അമ്മയാണ് ഭാഗ്യവതി🤣🤣🤣🤣😊
@BuraidaBuru
Жыл бұрын
ലെ ഉറുമ്പ് : ചേച്ചി ഇഞ്ചിഞ്ജയി കൊല്ലാതെ എന്നെ ഒറ്റയടിക്ക് അങ്ങട് കൊല്ല് 😖
@@sheethalandvinu Aahaa..🤩 Chettan aalu killadii aanallooo.. Ithpolokke olla ideas evidunn kittunnoo aavoo😂... Enthaayalum chechiii.... Chettane onnu sookshichooo.. Brain nannayitt work aavunnond.... 😂 കാഞ്ഞ ബുദ്ധി aayakond, Chechikku oru pani udanee...varunnathinte ഒരു bad smell adikkunnund.. 😁
@sunithasubi5244
Жыл бұрын
😅😅😅😅😅😊
@meghageorgy5816
Жыл бұрын
Idhoke yt ll kurey naal munb vnna ideas aaan😂
@anaswaniscaria3077
Жыл бұрын
Le mummy: valo vazhayum vechal mathiyayirunnu 😂
@habidhabid584
6 ай бұрын
Ithe polatha kandu pidutham undakkiya molkku big selut❤❤😂
@unnikrishnanunnikrishnan93
Ай бұрын
ഞാൻ ഉറുമ്പിനെ കൊല്ലാൻ ചെയ്യുന്ന വിദ്യ പറയാം,... മുളകുപൊടിയുടെ ടിന്നിന്റെ പുറത്ത് പഞ്ചസാര എന്ന് എഴുതിവെക്കുക... അപ്പോൾ ഉറുമ്പ് പഞ്ചസാരയാണെന്ന് കരുതി അതിൽ കയറും, അപ്പോൾ കണ്ണിൽ മുളക് പൊടി വീഴും, കണ്ണുനീറുമ്പോൾ ഉറുമ്പ് മുഖം കഴുകാൻ കിണറ്റിനടുത്തേക്ക് പോകും.. അപ്പോൾ പിന്നിലൂടെ ചെന്ന് കിണറ്റിൽ തള്ളിയിടുക.. ഉറുമ്പ് വെള്ളം കുടിച്ചു ചത്തോളും... 👍👍👍😃😃😃😃
@josefaugus5543
17 күн бұрын
ചിരിപ്പിച്ചു മനുഷ്യനെ കൊല്ലല്ലേ ബ്രോ 😂😂😂
@FarazRifu-ug8dc
Жыл бұрын
ചേച്ചി, മോൾക് ഇത്രേം ബുദ്ധി ഉണ്ടായിരുന്നോ... ഇതെല്ലാം എവിടെകൊണ്ടുവെച്ചേക്കുവായിരുന്നു...കൊച്ചു കള്ളി...😂😂😂😂..
@anjula.__.anjuzzz714
Жыл бұрын
ലെ അമ്മ : ഈ ഭയങ്കരമാന ഫുദ്ധി എന്ത എനിക്ക് നേരത്തെ തോന്നാഞ്ഞേ 😂
@sindhupv9180
2 ай бұрын
Le Amma: valla vazhayum vacha mathiyayirunnu 😂
@rekhaat831
7 ай бұрын
വിനുവിന്റെ അവസ്ഥയാ ഞാൻ ഓർക്കുന്നേ .... എങ്ങനെ സഹിക്കുന്നു😅😅😅
@arunathira9287
Жыл бұрын
ഒരു ഉറുമ്പിനെ ഇങ്ങനെ ആണ് പിടിക്കുന്നത് എങ്കിൽ മനുഷ്യന്റെ അവസ്ഥ 🙄🤭
ആ കല്ലിന്റെ വലിപ്പം കുറച്ചു കുറഞ്ഞോ എന്നൊരു സംശയം കുറച്ചുകൂടി വലുതാവാം ആയിരുന്നു എന്നാലല്ലേ തലതല്ലി വീഴുന്ന ഉറുമ്പ് ചാവുകയുള്ളൂ
@Reshmasona
Ай бұрын
എന്തായിത് എന്ന് പറഞ്ഞുള്ള ആ നോട്ടം 🖐🏻😹
@_mystical_girl_
9 ай бұрын
Le അമ്മ : എന്നിക്ക് ഇത് എന്തിന്റെ കേടായിരുന്നു ഒറ്റയ്ക്കു അടിച്ചു വാരി കളഞ്ഞാൽ മതിയായിരുന്നു 😂😂😂
@munnabanu7212
Жыл бұрын
ഉറുമ്പിനെ ഓടിക്കാൻ കാര്യം ആയി എന്തോ പറയുകയാണ് എന്നും നോക്കി നിന്ന ഞാൻ ശശി 😬😬
@shamnakan8318
Жыл бұрын
വല്ല വാഴ നട്ട മതി ആയിരുന്നു 🤭
@muhammadkavunthara3011
11 ай бұрын
പണ്ട് കൊക്കിനെ എങ്ങനെ പിടിക്കും എന്ന് ചോദിച്ചപ്പോൾ കൊക്കിന്റെ തലയിൽ നെയ്യ് വെച്ച് കൊക്കിനെ വെയിലത്തു നിർത്തി നെയ്യ് ഉരുകി കണ്ണിൽ ആയാൽ കണ്ണ് കാണാത്ത കൊക്കിനെ പോയി പിടിക്കാമെന്ന് പറഞ്ഞ സൈക്കോ ചങ്കിനെ ഓർമ വന്നു
@niharikakavitha781
4 ай бұрын
Ants smelling sense be like:am i a joke to you
@shahmasherin5379
Жыл бұрын
Vinu chettante baagyam 😂😂😁
@kunjaamiz_worldd3221
Жыл бұрын
Amma* : ഹാ എല്ലാം എന്റെ തെറ്റാ... 🤦♂️
@musthafamusthafa2922
5 ай бұрын
Le amma valla vazhem vacha mathiyayirunnu 😂😂😂😂😂😂😂
@sidikshavLOgs
Ай бұрын
sheethal chechi oru bhuddhimathi thanne
@padmapriyasabari4931
Жыл бұрын
Le, Amma valla vazhayum vecha madhiyayirunnu 😂😂😂
@sunithasigy9159
Жыл бұрын
Amma:vazha vecha mathiyayirunnu 😂😂
@sananizamsana5997
11 ай бұрын
എന്താ ആ ബുദ്ധി പോയ pokke😂😂😂😂
@NidhiPonnu-wg4nf
3 ай бұрын
Le amma : enikk pattiya abadham😢
@sruthik3843
Жыл бұрын
Oru rakshe ila😂 Powli🎉
@sheethalandvinu
Жыл бұрын
😂😂😂
@rajammaoa4478
5 ай бұрын
😮ഇത് മതി ഇത് മാത്രം മതി എന്തെളുപ്പമാ അല്ലെ... ഹോ.. ഈ കൊച്ചിന്റെ തല നിറച്ചും ബുദ്ധിയാ ബുദ്ധിയെ...😢😢😢❤❤❤❤❤❤
@AnithaPrasad-cc5ug
12 күн бұрын
Onnil kooduthal thavana kandavarundo ennalum sheethal chechiyude idea super 😊
@ranijose9182
Жыл бұрын
ഇത്രയും ബുദ്ധി ഉള്ള മകളെ അമ്മയ്ക്ക് കിട്ടിയല്ലോ അമ്മയുടെ ഭാഗ്യം.
Chechine kanana hwarang enna kdramale heroine pole unnd
@GildaBiju
Жыл бұрын
പൊളിച്ചുട്ടാ 😂😂😂എന്റെ പപ്പാഇൻസ്റ്റന്റ് കോഴിക്കൂടു ഉണ്ടാക്കിയപോലായി, അനിയൻ കോഴിനേം കുഞ്ഞുങ്ങളേം വീട്ടിൽ കൊടുത്തു അവർക്കു കാക്കേനെ നോക്കിരിക്കാൻ വയ്യ.. വീട്ടിൽ vanna🥰കോഴിയമ്മേനേം മക്കൾക്കും എന്റെ പപ്പാ കൂടുണ്ടാക്കി കൂടിന് ഒരു വാതിലും വച്ചു തള്ള കോഴിക്ക് mathr🥰പുറത്തു കടക്കാൻ... 😜കുറച്ചുകഴിഞ്ഞപ്പോ അനിയത്തി വന്നു പറഞ്ഞു തള്ളേം കുഞ്ഞുങ്ങളും ഒക്കെ വീട്ടിൽ ഉണ്ട് കൊണ്ടുപോകാൻ... Mon പോയി നോക്കിപ്പോ2ഇഷ്ടിക്കേടെ വലുപ്പത്തിൽ ഓട്ട ഇതുവച്ചേക്കുവാ.... Thallakozhiku😜പുറത്തുപോയി തിന്നുവാരാൻ 😂😂😂😂എന്നിട്ടുംഇത്രവല്യ പേരപണിക്കാരന് മണിക്കൂർ വേണ്ടി വന്നു കാര്യം മനസ്സിലാവാൻ...
@shahidamk2928
6 ай бұрын
ഒന്നും മനസിലായില്ല
@ANDHIYAROSE-sf1oy
Ай бұрын
Content oru rakshayilla avidennu kittunnnu ee bhudhi😂 brilliant ❤
@libiyapathros6855
10 ай бұрын
Ente ammo idea super 💡😂😂😂😂
@athiracs9712
Жыл бұрын
Le Amma: ithra nalla vazhaye aanallo daivame njan padachu vittath......😖
@fathimafathi7038
Жыл бұрын
Wow... amazing 💡....keep going sheethu mol😂😂😂😂
@Manojkumar-wd4xv
7 ай бұрын
ഇങ്ങനെ ഒരു മോളെ കിട്ടിയത് ഭാഗ്യമാണ് കേട്ടോ 😊😊
@user-bu1lp9dj9n
7 ай бұрын
ഈ സാഹചര്യങ്ങളിൽ ആണ് അച്ഛനമ്മമാർ വാഴയുടെ ഗുണങ്ങളെ പറ്റി ചിന്തിക്കുന്നത് 😂
@niveditaradhakrishnan5366
Жыл бұрын
ഓഹ് കുറച്ചു ബുദ്ധി ഉണ്ടായിരുനക്കിൽ മത ബുദ്ധി എന്ന് വിളിക്കാമായിരുന്നു 😂😂😂😂😅😅
@najmudheennaju-ud8wi
Жыл бұрын
മത ബുദ്ധി അല്ല ചേച്ചിയെ മന്ദബുദ്ധി ആണ്
@niveditaradhakrishnan5366
Жыл бұрын
@@najmudheennaju-ud8wi sorry spelling mistake😅😢
@najmudheennaju-ud8wi
Жыл бұрын
@@niveditaradhakrishnan5366 😀😀. ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി. എനിക്ക് മനസ്സിൽ ആയിന്
@user-hw5cg5cn3o
3 ай бұрын
Sheethale ishtallavar like adi 👍🏻
@AyshaAyshu-nn5oz
12 күн бұрын
I Katha Kelkkumbol Njan Tuition Padikkumbol Ente Sir Parannju Thanna Katha Orma Varunnu😂😂😂😂😂
@kavyavc7662
Жыл бұрын
😂aa കുട്ടിയുടെ ബുദ്ധി അബാരം thanne😂😂
@akshadhaanu9059
Жыл бұрын
ഗംഭീരം❤
@girijat.a9192
3 ай бұрын
എനിക്ക് വയ്യ ചേച്ചിയുടെ ഒരു ബുദ്ധി സൂപ്പർ സൂപ്പർ
@user-ff3xd6vl7m
8 ай бұрын
ഹോ ഒടുക്കത്ത ബുദ്ധി 😂😂😂😂😂
@sneha6733
Жыл бұрын
Amma: urumbhayirunnu bedham🙂😂😂🔥
@user-dv4so8vg5y
3 ай бұрын
ഇതൊന്നും ഇവിടെ ജനിക്കേണ്ടതായിരുന്നില്ല വല്ല പാതാളത്തിലും ആയിരുന്നു. വല്ല പൊട്ടക്കിണറും ഉണ്ടെങ്കിൽ അതിൽ കൊണ്ടിട്ടാൽ മതി. അതാവുമ്പോൾ ഈ ബുദ്ദി വിസിച്ചു വികസിച്ചു വല്ല ഭൂമി കുലുക്കവും ഉണ്ടായാൽ അതുമൊരു നേട്ടമല്ലേ?
@shamnav.s2227
4 ай бұрын
നല്ല idea ഇനി ഇങ്ങനെ ചെയ്ത മതി ഉറുമ്പ് dead😂
@yogishk5817
Жыл бұрын
Super idea 😂😂😂😂😂😂
@shahidhanazar7695
Жыл бұрын
😂😂
@subaidak-hm4ly
Жыл бұрын
Adich kindiyavunnu Ee dialogue okke evdnn kittunnu😂
@FrancisAmbrose-vn9ul
2 ай бұрын
ഇത്രെയും ബുദ്ധിയുള്ള മക്കളുള്ള അമ്മമാരെ സമ്മതിക്കണം ഇത് ഉറുമ്പാറിഞ്ഞാൽ തല തല്ലി ചാകും
Пікірлер: 2,2 М.