ആദ്യത്തെ കഥ.. നേരെത്തെ എവിടെയോ വായിച്ചിട്ടുണ്ട്... അതിൽ കുറുക്കൻ ഓരിയിടുമ്പോൾ മരിച്ച സുഹൃത്തു കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ നിശബ്ദരായി... ഇതാണ് എനിക്ക് ഓർമ വന്നത് ഇത് കേട്ടപ്പോ
@sareenarahim8288
9 ай бұрын
എനിക്ക് ee അനുപ് ടോണിയുടെയും കഥ കേട്ടപ്പോൾ എന്തോ ഒരു വിഷമം 😢
@gabriel-2515
Жыл бұрын
Thagallude sound keattannu uragaruu🥰 story oru padu ishtam. continue this type storys full support 👍👍
@ghostradiomalayalam
Жыл бұрын
thanks ❤❤❤
@worstintheworld-iy1xh
Жыл бұрын
ബിജിഎം ഒന്നും ഇടേണ്ട.. ഇതാണ് പ്വോളി.. ഉറങ്ങാൻ ഇതാ ബെസ്റ്റ് 👍👍👍👍
@ghostradiomalayalam
Жыл бұрын
🤩😍🥰
@abhilashkb1765
Жыл бұрын
E story kurch kollam...ennallum 😂😂😂😂❤️😂
@sangeethamohanan1735
Жыл бұрын
ആത്മാക്കക്ക് പേടിപ്പിക്കാൻ മാത്രമല്ല സഹായിക്കാനും അറിയാം, ശരിയാണ്. മരിച്ചവരെ ഞാനും കണ്ടിട്ടുണ്ട്. ഒരിക്കൽ അല്ല. പലപ്പോഴും. ഒരു പക്ഷേ നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ മരിച്ചു പോയാലും നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാകണം,
@ghostradiomalayalam
Жыл бұрын
🤩😍🥰
@subhadravishnunamboothiri6807
Жыл бұрын
ആര് വിശ്വസിച്ചില്ലേലും ഞാൻ വിശ്വസിക്കും ട്ടോ അറിയാം എല്ലാം ഉള്ളത് ആണ് അത് കാണാൻ ചിലർക്ക് മാത്രേ ആവുള്ളു അതാണ് ❤❤❤👍🏻നല്ലൊരു അനുഭവം തന്നെ
@ghostradiomalayalam
Жыл бұрын
❤❤❤
@slenderman3432
Жыл бұрын
ഈ പ്രപഞ്ചത്തിൽ മനുഷ്യൻ വന്നിട്ട് വർഷം അത്രയേ ആയിട്ടുള്ളൂ.. എന്നിട്ടും ബാക്കി ഉള്ള ജീവികൾക്ക് പ്രേതം ഇല്ലാതെ മനുഷ്യന് മാത്രം പ്രേതം.. പണ്ടുള്ള ദിനോസറിന് പ്രേതം ഉണ്ടേൽ ഈ ലോകം അനിശ്ചിതത്തിൽ ആകുമല്ലോ
@insideboy12
Жыл бұрын
@@slenderman3432 മറ്റു ജീവികൾക്ക് ഇല്ലാത്ത ഇന്റലിജിൻസ് മനുഷ്യന് വരാൻ പാടില്ലല്ലോ അങ്ങനെ ആണേൽ.. ബാക്കി ജീവികൾ കാട്ടിൽ അന്നന്നത്തെ ഫുഡിന് ജീവിക്കുമ്പോൾ മനുഷ്യൻ ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കണ്ടു പിടിച്ചിരിക്കുന്നു അപ്പോ അവയ്ക്ക് ഒന്നുമില്ലാത്ത ഒന്ന് മനുഷ്യന് ഉണ്ടായിക്കൂടെന്നില്ലലോ ആത്മാവ് ഉണ്ടെന്നല്ല ഞാൻ പറയുന്നത് പക്ഷെ മുകളിലെ കമൻറിലെ ലോജിക് ഇൽ ഒരു പ്രശ്നം ഉണ്ടെന്ന് മാത്രം
@didyouknow9245
Жыл бұрын
@@ghostradiomalayalam bro enik onnu randu anubhavangal und pinne kathakalum und engana contact cheyyuka
@amaldevsreekumar6605
Жыл бұрын
@@didyouknow9245 anubavam pra
@varnasham
Жыл бұрын
ഇതിൽ ആദ്യം പറഞ്ഞ അനൂപിന്റെ കഥ ചേട്ടൻ നേരത്തെ പറഞ്ഞതാണ് എന്നാലും ഇന്നും ഞാൻ ഇത് മുഴുവൻ കേട്ടു 🥰
@ghostradiomalayalam
Жыл бұрын
🤩😍🥰 thanks
@aleemabiabdulsalam
Жыл бұрын
താങ്കളുടെ അവതരണരീതി അടിപൊളിയാണ് ട്ടോ
@ghostradiomalayalam
Жыл бұрын
thanks 🤩😍🥰
@maverickl7
Жыл бұрын
Please continue Anup's story
@ranjithababu3805
Жыл бұрын
കൊള്ളാം. നല്ല കഥ
@ghostradiomalayalam
Жыл бұрын
🤩😍🥰
@abvknam1416
Жыл бұрын
നല്ല സ്റ്റോറികൾ 👌👌👏👏❤❤😍😍👻👻🥰🥰
@jyothilakshmi6140
Жыл бұрын
Nice Story Bro 🥰❤️
@ansha_manshad
2 ай бұрын
ഞാനും വീട്ടിൽ ചോദിച്ചു പക്ഷേ ആരും അത് mind ചെയ്യുന്നില്ല 🙄എല്ലാരും ബില്ലിൽ കാണുന്നത് കൊടുക്കാൻ തയ്യാറാണ് എവിടെ ആയിരത്തിഇരുന്നൂർ somthing ആണ് നമ്മൾ ഉപയോഗിച്ചത് but അടക്കേണ്ടത് ആയിരത്തി എന്നൂറ്റി somthing
@shorts_AnupMenon
Жыл бұрын
Superb story 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@ghostradiomalayalam
Жыл бұрын
❤❤❤
@klvlog2817
Жыл бұрын
സൂപ്പർ. ഞാൻ ഒരു കമന്റ് അടിച്ചിട്ട് കുച്ച് ആയി
@ghostradiomalayalam
Жыл бұрын
😍😍😍😍😍😍
@Ishal2023
5 ай бұрын
രണ്ടാമത്തെ കഥ എന്റെ വീടിനടുത്താണല്ലോ 🙄🙄🙄😊
@BoboyIn122
Жыл бұрын
Super 👏🥰
@ghostradiomalayalam
Жыл бұрын
🤩😍🥰
@varghesepeter8700
8 ай бұрын
Super
@arunsreeraj949
Жыл бұрын
♥️❤️❤️🥰🥰🥰❤️🥰🥰🥰🥰🎈🎈 vannappol thanne ingu vannuuu🥰🥰
@ghostradiomalayalam
Жыл бұрын
❤❤❤
@nihelkrishna2035
Жыл бұрын
ചില സമയങ്ങളിൽ നമ്മൾ കാണുന്നത് എന്താണെന്ന് തിരിച്ചറിയാൻ പറ്റിന്ന് വരില്ല അത് തിരിച്ച് അറിയുമ്പോൾ പിന്നെ അതിനെ കാണുകയും ഇല്ല എനിക്കും കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ ചിലത് ഞാൻ പേടിച്ചതും ചിലത് എനിക്ക് വ്യക്തം അവതാതും 🤔🤔🤔🤔
Пікірлер: 88