"അച്ഛനും അമ്മയും ഇല്ലാത്ത മോളാണ് സാറേ, ഞാൻ അവളുടെ അച്ഛമ്മയാണ് ആഹാരത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക്... ഒരു കട കണ്ട് വെച്ചിട്ടുണ്ട് സാർ അതൊന്ന് വാങ്ങി തന്നാൽ ഈ അമ്മയ്ക്ക് അതിലും വലിയൊരു ഉപകാരമില്ല, ഞങ്ങളെ കൈ വെടിയരുതേ 🥲
എന്നെ കാണാൻ ഓഫീസിൽ എത്തിയ ഒരമ്മയുടെ വാക്കുകളാണ്..
അച്ഛനും അമ്മയും നഷ്ടപ്പെട്ട 14വയസുള്ള പെൺകുട്ടിയുമായി കഴിയുന്ന ആ അമ്മയ്ക്ക് ഒരാഗ്രഹമേ ഉള്ളു തന്റെ മോൾക്ക് 3നേരം ആഹാരം നൽകണം എന്ന്..
8മാസം മുൻപാണ് അച്ഛൻ പോയത്, അന്ന് മുതൽ ആ അമ്മ വയറു നിറച്ചു ആഹാരം പോലും കഴിച്ചിട്ടില്ല...
കുഞ്ഞു മോളുടെ സങ്കടം കണ്ട് അവരെ ചേർത്ത് പിടിക്കുന്നത് ആ നാട്ടിലെ നല്ലവരായ ജനങ്ങൾ ആണ്..
മകളുടെ ചികിത്സയ്ക്കായി അവർ പല വാതിലുകളിലും മുട്ടി പക്ഷെ ആരും അവരെ സഹായിച്ചില്ല.. കണ്ണീർ നിറഞ്ഞ വാക്കുകളുമായി അവർ എന്നെ കാണാൻ എത്തിയപ്പോൾ അവർക്ക് വേണ്ടത് ചെയ്യാതെ എങ്ങനെയാണു മടക്കി അയക്കുക..
പ്രളയത്തിന്റെ കാരണത്താൽ അല്പം താമസിച്ചാണെങ്കിലും ആ കുരുന്നിന്റെ ജീവിതത്തിനു മാറ്റം ഉണ്ടാകാൻ ഞാൻ അവരെ പോയി കണ്ടു.. അവർ ആവശ്യപെട്ട കട അവർക്ക് സാധനങ്ങൾ ഉൾപ്പെടെ വാങ്ങി നൽകി.. ആ കുട്ടിയ്ക്ക് സാമ്പത്തിക സഹായവും നൽകി.. ഇനിയും എല്ലാ ആവശ്യത്തിനും അവർക്ക് ഒപ്പം ഞാൻ ഉണ്ടാകും.. സ്വന്തം
Tony Achayans Gold Kottayam
Account number:3129721493
IFSC Number:CBINO280960
Banking name: Mani Raju
Gpay name: Mani Raju
Gpay number: 9847841048
Негізгі бет നമ്മൾ കാണുന്ന പല ചെറിയ സഹായങ്ങളും പലർക്കും ജീവനോളം വിലപ്പെട്ടതായിരിക്കും 🙏
Пікірлер: 158