അബ്ബാ പിതാവേ സ്വതവേ ഏറ്റവും ബലഹീനനും അശക്തനുമായ എന്നെയും അങ്ങയുടെ ഭവനത്തിൽ യേശു ക്രിസ്തു മുഖാന്തരം ശക്തനാക്കുന്നതിനായ് സ്തോത്രം. അനാദിയായും ശാശ്വതമായും ദൈവം ആകുന്ന ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവേ അങ്ങയേയും അവിടുന്ന് അയച്ച ആദി മുതൽ ഉള്ള അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിനെയും അറിയുവാനും കരുണ കൃപ തരണേ. എന്റെ ഉള്ളിൽ അങ്ങയുടെ വിത്ത് എപ്പോഴും വസിക്കാൻ അങ്ങ് ഇടയാക്കുന്നതിനായ് സ്തോത്രം. എന്നെ ദൈവപുത്രനായ യേശു ക്രിസ്തു മുഖാന്തരം നിത്യമായി സ്നേഹിച്ച ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവു ദുഷ്ടനായ പിശാചിനു മേൽ ജയം തരുന്നതിനായ് സ്തോത്രം. 1 യോഹന്നാൻ 2:14 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. സദൃശ്യവാക്യങ്ങൾ 21:31 കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു. റോമർ 8:37 നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
@rubypm4748
Күн бұрын
Golry to God 🙏
@vargheseambattu5737
8 күн бұрын
Amen Praise HEAVENLY FATHER the name of JESUS CHRIST make me HOLYSPIRIT ❤❤❤, ദൈവദാസൻ ഷാജി പാസ്റ്റർക്ക് നന്ദി❤
@JayasreePreamkumar
7 күн бұрын
Praise the Lord.. 🙏
@sujathar3097
7 күн бұрын
പലപ്പോഴും ഒരു വിശ്വാസി ലോകത്തിലേക്കോ, ജഡത്തിലേക്കോ ഒഴുകിപ്പോകാൻ സാധ്യതയുണ്ട്.. ( Hebre 2: 1 ) ഈ message കേട്ടപ്പോൾ എന്നെ വീണ്ടും യഥാസ്ഥാനപ്പെടുത്താനും ജയ ജീവിതത്തിനായി മുന്നോട്ടു നയിക്കുവാനും സഹായിച്ചു. 🙏🙏.
@anniemichael5137
7 күн бұрын
Amen😮
@daisyzenith9233
8 күн бұрын
ദൈവത്തിന്നു മഹത്വം 🙏🙏
@Emmanuelisahak
8 күн бұрын
പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ഞാൻ ജീവനീരുറവിൽനിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും. വെളിപ്പാടു 21:6-7
Пікірлер: 8