കപ്പയിൽ മീൻ കറി ഒഴിച്ച് കഴിക്കുന്നത് ഒന്നാം തരം രുചിയാണല്ലേ ❤❤പാചകം വീഡിയോ സൂപ്പർ 🎉🎉
@annammaa226
6 күн бұрын
സുധിയുടെ പാചകം എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഞാനും കോട്ടയം കാരിയാണ്. ഞാൻ കുക് ചെയുന്നത് പോലെ തന്നെയാണ് കപ്പ വേവിച്ചതും മീൻകറിയും.
@deepachandran5488
5 күн бұрын
Sudhi molude jeevithem Mari marinjhille endhayalum njaghalum happy
@ffpgpro
6 күн бұрын
വീട് മാക്സിമം വൃത്തിയിലും വെളുപ്പിലും കൊണ്ട് നടക്കണം മക്കളെ വൃത്തി യാക്കാൻ പറയണം അവർക്ക് അത് ഭാവിയിൽ ഉപകാരപ്പെടും ചേച്ചിയുടെ വീഡിയോസ് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്
@IMMANUELCHARITABLESADOOR
6 күн бұрын
വാർഡുമെമ്പറായാൽ അനേകർക്ക് ആശ്വാസമായേനെ....... ദൈവം അനുഗ്രഹിക്കും നിശ്ചയം.......
@renjup.r6210
5 күн бұрын
നേരാ ചേച്ചി നമ്മൾ കോട്ടയംകാർക് കപ്പ മീൻ കറി കപ്പ പോത്തിറച്ചി ഒക്കെ ഒരു വികാരം തന്നെയാ ❤️
@malappuramthamburu
5 күн бұрын
ഓരോ സ്ത്രീയും സന്തോഷിക്കുന്നുണ്ടോ അതിന് പിറകിൽ അവരുടെ ഭർത്താവ് തന്നെയായിരിക്കും ഫാമിലി ജീവിതത്തിൽ ഹാപ്പിയായി ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അവളുടെ ഭർത്താവ് അത്രമേൽ അവളെയും സ്നേഹിക്കുന്നുണ്ടാവും ❤❤❤
@yoongikoch9583
3 күн бұрын
Kopp anu 😏
@chimikivlog592
2 күн бұрын
Njan ഈ comment states വെച്ചിട്ടുണ്ട് 🥰.. എനിക്ക് ഇഷ്ടായി
@malappuramthamburu
2 күн бұрын
@@chimikivlog592 😍💞🥰
@user-dx8nx2cl2u
2 күн бұрын
Adh carecta❤
@beenageorge1870
2 күн бұрын
സത്യം
@dhanyachithra3651
5 күн бұрын
സുധി.., ഭർത്താവിനെമാത്രം പൊക്കിപറയേണ്ട കാര്യം ഇല്ല..കേട്ടോ..ഭാര്യയായ സുധി എന്തുമാത്രം കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്.ഭർത്താവിന് വയ്യാതായപ്പോൾ ഭാര്യയായ സുധിമോൾ താങ്ങും തണലുമായി നിന്നില്ലേ.. അപ്പോൾ ഭർത്താവും സുധിമോൾക്ക് വയ്യാതായപ്പോൾ താങ്ങായ് നിന്നു. നിങ്ങൾ രണ്ടുപേർക്കും പരസ്പരം ആത്മാർത്ഥ സ്നേഹം ഉള്ളതുകൊണ്ടാണ് അങ്ങനെ പെരുമാറാൻ സാധിക്കുന്നത്.ഭർത്താവ് മാത്രമല്ല നിങ്ങൾ രണ്ടുപേരും പൊളിയാണ്. 👍
@ajitaajay1288
5 күн бұрын
ശ്രുതിയുടെ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്❤
@satheesanmc1298
6 күн бұрын
കൊതിയേറും വിഭവം, കപ്പയും മീൻ കറിയും
@geethakumari3396
5 күн бұрын
സുധിയുടെ.നിഷ്കളങ്ക.ചിരിയും പറച്ചിലും .❤❤❤. എൻങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് ലേഡീസ് ഉണ്ട്. സുധി ഗോഡ് bless.you.😂😂❤❤
@alexy1969
3 күн бұрын
കപ്പക്ക് അരപ്പ് എടുക്കുമ്പോൾ കുറച്ചു ജീരകം ഇടുന്നതും നല്ലതാണ്
@Beenaasok-zn6pu
2 күн бұрын
കപ്പ എല്ലാവർക്കും ഇഷ്ട്ടമുള്ള ഭക്ഷണo ആണല്ലോ. 👌👍❤️
@deepthisudarsh3718
6 күн бұрын
എല്ലാഐശ്വര്യങ്ങളും ഉണ്ടാകട്ടെ സുധി ❤️
@Ilovefamily-c9h
6 күн бұрын
ചേച്ചി അടുപ്പിന്റെ അടുത്ത് ഉള്ള ജനവാതിൽ അടുപ്പ് യൂസ് ചെയൂബോൾ തുറന്ന് ഇടണം അത് നല്ലതാണ്
@rtvc61
5 күн бұрын
കാറ്റ് അടിച്ചു gas അണഞ്ഞു പോയാൽ ചിലപ്പോ ആരും അറിയില്ല. അടച്ചു ഇടുന്നത് ആണ് നല്ലത് 😃
@renjup.r6210
5 күн бұрын
@@Ilovefamily-c9h ഉയ്യോ അങ്ങനെ തുറന്നിട്ടാൽ കാട്ടുകൊണ്ട് തീ off ആകാൻ chance ഉണ്ട്. Dont open window
@sobhasuresh1745
6 күн бұрын
എൻ്റെ സുധി മോളെ❤ ഒത്തിരി ഇഷ്ടം God bless you
@remya_._
6 күн бұрын
സുധി ചെറിയ ഒരു പ്ലാസ്റ്റിക് സ്റ്റാൻഡ് വാങ്ങിയാൽ ആ കുഞ്ഞു ഡപ്പകൾ എല്ലാം അതിൽ വെക്കാം ❤️അപ്പൊ അടുപ്പിന്റെ സൈഡ് നമുക്ക് ക്ലീൻ ചെയ്യാൻ എളുപ്പാവും ❤️ചൂടും തട്ടില്ല ❤️❤️
@AJ-cq6mq
5 күн бұрын
Correct
@amminimohanan2592
5 күн бұрын
Correct👍👍👍❤❤❤
@hishammuthu9443
5 күн бұрын
ആങ്ങളയും വൈഫും മക്കളും വരാറില്ലേ അവരെയും കാണിക്കണേ ❤❤❤
@sheeja157
5 күн бұрын
സുണ്ടപ്പന്റെ ഉടുപ്പ് സൂപ്പർ നല്ല ഭംഗിയുണ്ട് നന്നായി ചേരുന്നു ഉടുപ്പ് തന്ന ആളിന് ഒരുപാട് നന്ദി 🥰🥰🥰❤️❤️❤️❤️❤️
@jijobincy6888
6 күн бұрын
ചേച്ചിയെ ഒരു ചിരി ഇരി ചിരി ബംബർ ചിരി പ്രോഗ്രാമിൽ പങ്കെടുക്കാൻ പോകുന്നില്ലേ ഒത്തിരി നാളായല്ലോ ചേച്ചിയെ കണ്ടിട്ട്
@minimathew8085
6 күн бұрын
ഇനിയും ഒരു frige വേണം sudiku ഏറ്റവും വേഗം ദൈവം നൽകി തരട്ടെ
@user-ck2zk7gm8z
6 күн бұрын
സുന്ദപ്പന് ആ ഫ്രോക്ക് നല്ല ചേർച്ച 👌😍
@jancysparadise
5 күн бұрын
സുധിയുടെ തമാശ കലർന്ന സംസാരം കാണുമ്പോ, ചിരിച്ചു കൊണ്ട് കാണാൻ തന്നെ ഞങ്ങൾക്കും സന്തോഷം
@SoumyaraveendranSoumya
6 күн бұрын
ഞങ്ങൾക്കും ഇന്ന് കപ്പയും മീൻകറിയും ആയിരുന്നു. 🥰പിന്നെ ചേച്ചിയുടെ ഇംഗ്ലീഷ് പറച്ചിൽ കലക്കി. ഇന്നത്തെ വീഡിയോ സൂപ്പർ....... ഒരുപാട് സ്നേഹത്തോടെ ❤.......... RAINBOW Family
@riswanariyas4880
6 күн бұрын
ചെറുപ്പത്തിൽ കപ്പ തിന്ന് തിന്നു മടുത്ത കാലം ആയിരുന്നു.. വലുതായപ്പോ favourate ഫുഡ് കപ്പ ആയി.. പക്ഷെ എന്ത് പറയാനാ 😒തൈറോയ്ഡ് ഉള്ളത് കൊണ്ട് കഴിച്ചു കഴിഞ്ഞാൽ കെട്ടിയോൻ cheatha പറയും 😐😐
@mablevarghese4829
5 күн бұрын
സുധി മോളേ ഒരു മോളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ട്ടോ ഞാൻ മോളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചേയുള്ളൂ മോളെ ഒത്തിരി ഇഷ്ടമാണ് മോൾടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@rasiyaashraf8451
2 күн бұрын
സൂപ്പർ വീഡിയോ ഇതെല്ലാ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്ന
@SindhuNarzare
6 күн бұрын
❤❤❤❤കൊതിപ്പിച്ചു കപ്പ മീൻ കറി 👌
@anuraju1356
6 күн бұрын
കപ്പയും മീനും സൂപ്പർ ആയിട്ടുണ്ട് കൊതി വരുന്നു
@marycheriyan827
5 күн бұрын
സുധി മോളെ. കപ്പയും മീൻ കറിയും സൂപ്പർ : അതിലും സന്തോഷം : സുധി മോളുടെ സംസാരം 150 രൂപ. ഓണ ഫണ്ട് കിട്ടിയ സന്തോഷം .. തന്നെ ചിരിച്ചു പോയി ...❤❤❤😂
@lakshmikuttyknair9179
6 күн бұрын
ഇപ്പോൾ സുഖമായി വീട്ടിൽ ഇരിക്കാമല്ലോ വീട് വാടക അയാലും
പത്തനംതിട്ടക്കാരുടെ ഇഷ്ടഭക്ഷണം കപ്പയും മീൻകറിയും ആണ്.... അത് പൊലെ എല്ലുകറിയും ❤️❤️
@krishnaambika5760
6 күн бұрын
കപ്പ സൂപ്പറാ ഞങ്ങൾക്ക് രാത്രി കപ്പയും മുളകും ഉള്ളിയും ഉപ്പും ചതച്ചു വെളിച്ചെണ്ണ ഒഴിച്ചതും
@bijithomas9877
6 күн бұрын
കപ്പയിൽ protein ഒട്ടും ഇല്ല പകരം കാർബൊഹൈഡ്രറ്റ് ധാരാളം ഉണ്ട്. കൊളെസ്സ്ട്രോൾ, ഷുഗർ, തൈറോയ്ഡ് എന്നിവ ഉള്ളവർ ഉപയോഗം കുറക്കണം. എന്റെ അറിവ് പറഞ്ഞെന്നുമാത്രം
@suseelaajikumar4504
6 күн бұрын
അതേ
@azhakintedevathakumary9439
6 күн бұрын
എനിക്കും കപ്പ എന്നും കഴിക്കാനിഷ്ടമാണ് . പക്ഷേ മുടിഞ്ഞ പഞ്ചാരയായിപ്പോയി😢 അതു കൊണ്ട് ആഴ്ചയിലൊരിക്കൽ മാത്രമേ കൊള്ളിക്ക് ഞങ്ങളുടെ വീട്ടിൽ പ്രവേശനമുള്ളൂ . ഞങ്ങൾ തൃശൂർകാർക്ക് കപ്പ കൊള്ളിയാണ് . കൊള്ളി കിഴങ്ങ്
@abidabasheer9575
6 күн бұрын
Dharalam fiber und,so, fish curry കൂട്ടികകഴിക്കണം, chorino ചപ്പാത്തിക്ക് കൂടെ കഴിച്ചാൽ ആണ് പ്രശ്നം, മെയിൻ ഫുഡ് ആക്കിയ മതി ,
@ReenaPradeep-l8c
6 күн бұрын
മൂക്കു കുത്തിയപ്പോൾ വേദനിച്ചോ ❤
@LathaBNair-ul8nx
6 күн бұрын
Sudhi paranjath seriya njangalude veedu kTM anu ippol Kozhikode anu KTMth ninnu aru vannalum odipoyi Kappa parichu puzhungum
@kanchanack7711
6 күн бұрын
കപ്പ വേവിച്ചതും മീൻ കറീം👌🏻🤤🤤❤❤
@appucookiessvlog
5 күн бұрын
കുറേ നാളുകൾക്ക് ശേഷം പണ്ടത്തെ സുധിയെ തിരിച്ച് കിട്ടി😊 ഇന്ന് ഒരു പാട് ചിരിച്ചു😂
@radhamanimohandas9958
6 күн бұрын
എന്നും ഈ സന്തോഷം നില നിൽക്കട്ടെ എല്ലാവരും പ്രാർത്ഥന ഉണ്ട്
@andrewspm4890
5 күн бұрын
ഇതു മാത്രമല്ല ഇഷ്ട ഠ പോലെ ജോലി ഈ നാട്ടിൽ ഇത് മാത്രം ആകരുത് ജോലി ചെയ്യണം❤️❤️🙏🏻🙏🏻👍🏻
@muneermuni3490
6 күн бұрын
ചേച്ചിയുടെ വീഡിയോ ചിരിച്ചോണ്ട് കണ്ടിരിക്കാം😅😅
@naseemanesi8809
5 күн бұрын
Chechi iniyum day in my life videos idanamtto😍ink aa paye vtle day in my lyf koodthal ishtam aye ithum ishta❤️orupaad uyarangalil ethatte chechi inshallhh😍❤️
@AshaEmy
6 күн бұрын
ചേച്ചി വീടൊക്കെ വൃത്തിയായി വയ്ക്കാൻ കുട്ടികളെ പഠിപ്പിക്കണം. Bed വിരിച്ചിടണം ♥️
@SumajaS-bh1tw
6 күн бұрын
ഡേ ഇൻ മൈ ലൈഫ് ആണ് സുധിമോളേ❤❤❤
@SanthammaJohn-oi4ox
5 күн бұрын
Uduppu super adipoli chundappan sundharikuttyayi beautiful wowwwww 🎉🥰❤👌
@SanthammaJohn-oi4ox
6 күн бұрын
Sudhi kappa vilambunnathu kandappol ente vayilum vellam niranju God bless sudhi I am from mumbai 🥰🥰🥰❤❤❤🎉🎉🎉👌👌😀😀
@ushac5707
6 күн бұрын
നന്നായി വരട്ടെ മോളെ
@Anugrah33
6 күн бұрын
പാവം കപ്പക്കറിയില്ലല്ലോ സുധി ആണെന്ന്😂😂😂
@aminagafoor7844
6 күн бұрын
സുധി മോളെ കുറേ ദിവസമായിട്ട് ഇന്നാണ് ചിരിച്ചുകൊണ്ട് വീഡിയോ കണ്ടത് 👍
@sudhasudh1470
6 күн бұрын
കപ്പയും മീൻ കറിയും കണ്ടിട്ട്. കൊതി വന്നു. 🤤🤤❤❤❤❤❤
@shaibygeorge5255
6 күн бұрын
പെട്ടെന്നു തന്നെ പല്ലിനു കമ്പിയിടണം കേട്ടോ സുധിമോളെ ❤❤❤❤❤
@azhakintedevathakumary9439
6 күн бұрын
ഭയങ്കര ചെലവല്ലേ ? Cash കൂടട്ടെ . പതിനായിരം മുതൽ ആണല്ലോ braces ഇടുന്നതിൻ്റെ ചെലവ് .
@jomonjoju
5 күн бұрын
സുധി കട്ടിൽ ഒക്കെ നല്ല വ്യത്തിയാക്കിടണം. കുട്ടികളോട് പറഞ്ഞു കൊടുത്തു ഓരോന്നും അടുക്കും ചിട്ടയിലും ചെയ്യിക്കണം. 'കുഞ്ഞുങ്ങൾക്കു 'പിന്നീട് അുശീലമായി കൊള്ളും.'കപ്പയും മീൻ കറിയും കൊള്ളാം.. ചേട്ടൻ പൊളിയാണ് കേട്ടോ.ചേട്ടൻ ജോലിയിൽ സഹായിക്കുന്നുണ്ടല്ലോ. പിന്നെന്തു വേണം സുധി '
@rajimohanan5566
5 күн бұрын
Hai സുധി വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി. Motivation ആണ് സുധിയുടെ ജീവിതം. എന്തായാലും എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്. ഞങ്ങളും ഒരുചിരിയിൽ പങ്കെടുത്തു. മക്കളെ, ഭർത്താവിനെ അന്വേഷിച്ചു എന്ന് പറയണം. ഇവിടെ കോട്ടയത്തു മിക്കവാറും ജീരകം ചേർക്കില്ല. ❤❤❤❤❤
@user-zk3wn6fg6u
6 күн бұрын
കാ ൭ വറ്റിൽ ഇരുന്ന് കപ്പയും മീൻ കറിയും കണ്ട് വായിൽ വെള്ളം വന്ന്ക പ്പയിൽ ചാറ് കൊഴച്ച് വാരി തിന്നണം സൂപ്പർ ടെസ്റ്റ്😂🤣🤣🤣🤣👌👌👌👌😁😁😁😁🦓😁🦓
@ShyamiliSreekumar
5 күн бұрын
സുധി ചേച്ചിടെ പാചകം ഒകെ സൂപ്പറ് ♥️♥️♥️
@Thaslimath-gg6ls
5 күн бұрын
സുധി മോൾ പഴയ വീട്ടിൽ പോകണം വീഡിയോ എടുക്കണം ഞങ്ങൾക്കും ആ വീട് കാണണം
@BijoyMathew-io4sj
5 күн бұрын
കപ്പയിൽ ഇത്രേം ഗുങ്ങൾ ഉണ്ടെന്ന് പറഞ്ഞു തന്ന സുധി കുട്ടീ 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️
@anusai2962
6 күн бұрын
Super meen curry... Ante amma veakum pole... Kuruki anna thelinju erikukunnu.. Thala curry pole😋
@Lubee_ss_Editz_444
5 күн бұрын
രാത്രി 12.45 ആയി എല്ലാവരും ഉറങ്ങിയോ😂😂😂 ഉറങ്ങാത്തവർ Like ചെയ്യൂ
@sudhakumari6789
6 күн бұрын
പൊട്ടാസ്യം സൈ നൈഡ് എന്ന ഒരു മാരക വിഷം കപ്പയിൽ ഉണ്ട്
കപ്പ കുട്ടികൾക്ക് കൊടുക്കാതിരുന്നാൽ അത്രയും നല്ലത് പഠിക്കാനുള്ള ഉത്സാഹം ഒക്കെ പോകും
@DeviKrishna-vn5ws
6 күн бұрын
കപ്പ കുട്ടികളുടെ ശരീ രത്തിനു നല്ലതല്ല എന്നാണ് എന്റെ അറിവ് ❤️❤️❤️❤️
@user-dl2wq8nx7s
6 күн бұрын
Super ❤🎉.
@merin3061
6 күн бұрын
@@co.operativebankstudies1927 അതു ശരിയാണോ? എൻ്റെ നാട്ടിൽ 365 ദിവസവും കപ്പ തിന്നു വളർന്നവരിൽ ഇപ്പൊൾ ഡോക്ടർ, എഞ്ചിനീയർ, കളക്ടർ വരെ ഉണ്ട്.
@ajithamadhavan1201
6 күн бұрын
🤔
@bindhukwt8957
5 күн бұрын
എന്റെ സുധിമോളെ ഇ സംസാരം സൂപ്പർ
@sumayyasumayya6898
6 күн бұрын
5:21 ചേച്ചിയുടെ സംസാരം anu എനിക്ക് ഇഷ്ടം 😍😍❤❤❤
@ReniAbison
6 күн бұрын
സുധി, കപ്പ അടച്ചു വേവിക്കരുത് ,മക്ക് ഉള്ള ഒന്നും അടച്ച് വേവിക്കില്ല.
@rajalekshmi9982
5 күн бұрын
എന്റെ ഇഷ്ട ആഹാരം സുധി ചേച്ചി പറഞ്ഞപോലെ. കപ്പ കണ്ടാൽ പിന്നെ സഹിക്കാൻ പറ്റുല്ല 😂
@jayasreenair4865
6 күн бұрын
Chudu kappa puzhugiyathum kandhari mulag njerudiya chammanthi wow super 👍
@anjusiby2621
5 күн бұрын
സുണ്ടപ്പൻ സൂപ്പർ ❤❤
@malappuramthamburu
5 күн бұрын
എനിക്കും അങ്ങനെയാണ് തിന്നുന്നതിൽ അല്ല ഉണ്ടാക്കിയിട്ട് അവർക്ക് വയറുനിറയെ കൊടുക്കുക അത് കണ്ട് നമുക്കൊരു സംതൃപ്തി ഉണ്ടാവില്ല അതെനിക്ക് ഭയങ്കര ഇഷ്ടമാണ്😊
@annammajoshua9007
5 күн бұрын
സുധിക്കുട്ടി കൂക്കറിൽ കപ്പ വേവിക്കുമ്പോൾ (എന്തു സാധനം ആയാലും )അതു തുറന്നിട്ട് ഒന്നുകൂടി തിളപ്പിച്ചതിനു ശേഷം വെള്ളം ഊറ്റി കളയുന്നതാണ് നല്ലത്. കപ്പയുടെ കട്ട് പോകാൻ ആണ് അങ്ങനെ ചെയ്യുന്നത്. പിന്നെ അരപ്പ് എടുക്കുമ്പോൾ കറിവേപ്പിലയും ജീരകവും കൂടി ചേർക്കണം. എനിക്ക് ഭയങ്കര ഇഷ്ടം ആണ് കപ്പയും മീൻ കറിയും 👌👌
@sindhureghunathSindhu
5 күн бұрын
Ee vedio kandappol orupaad santhosham ....🙏🙏🙏🥰🥰🥰❤❤
@mollythakachan5745
5 күн бұрын
എന്റെ സുധി വീഡിയോ കണ്ട് പൊട്ടി ചിരിക്കുന്ന ഞാൻ ഇതാണ് സുധി തന്നോട് എനിക്ക് ഉള്ള സ്നേഹം ഇഷ്ടം
@malappuramthamburu
5 күн бұрын
ഞാനും ഇങ്ങനെയാണ് ചെയ്യാറ് കപ്പ കുക്കറിൽ വേവിച്ചിട്ട് ഓട്ടപാത്രത്തിലേക്ക് ഒറ്റ ഇടൽ ❤❤
@sreejabiju2712
6 күн бұрын
സുധി മോളെ ഞാൻ ശ്രീജ ചേച്ചി വയനാട് വീട് നിന്നെ പോലെ തന്നെയാ ഞാനും കപ്പ പുഴുങ്ങണത് ഇങ്ങനെയാണ് കപ്പ പുഴുങ്ങിയാൽ നിന്നെ പോലെ തന്നെയാണ് ഒരു വെറയലാണ് അത് തിരുന്നതു വരെ
വായിൽ വെള്ളം വന്നു സുധി അടിപൊളി കാപ്പയും മീൻ കറിയും എന്റെ സുധി സഹിക്കാൻ വയ്യാ😢😢🤟🙏🙏🙏🙏🙏
@Josimol1974
6 күн бұрын
കറിവേപ്പിലനന്നായിട്ട് ഇടണം നല്ലതാ 😊😊കപ്പ വേവിക്കാൻ വെക്കുമ്പം ഉപ്പും മഞ്ഞൾപൊടിയും ഇടണം ഒരു പ്രതേകരുചിയാ 😋😋😋😋വെറുതെ കൊതിപ്പിക്കല്ലേ 😜😜😜😜
@userajjsjs
5 күн бұрын
കുഞ്ഞ് ഫ്രോക്ക് ഇട്ടു നിൽക്കുന്ന ഫോട്ടോ കമ്മ്യൂണിറ്റി ടാബ് ൽ post ചെയ്താൽ നന്നായിരിക്കും
@sujathas2419
5 сағат бұрын
എനിക്ക് സുധിയുടെ വാചകം ആണ് ഇഷ്ടം ❤
@babupacha9527
5 күн бұрын
ലോകത്ത് ഇതുപോലെ ഒരണത്തിനെ കിട്ടില്ല സുധിക്ക് തിരിച്ചു രതീഷിനും 👌
@binduprakash6801
6 күн бұрын
കപ്പയും മീൻകറിയും കണ്ട് കൊതി വന്നു❤❤❤❤❤
@radhamanimohandas9958
6 күн бұрын
Super കപ്പ മീൻ കറി കേൾക്കുമ്പോൾ വായിൽ വെള്ളം വരും ഞാനും ഒരു കോട്ടയം കാരി ആണ് പക്ഷെ 15വർഷം ആയി എറണാകുളം ആണ് സുധി യുടെ എല്ലാ വീഡിയോ യും ഞാൻ കാണും നമ്മുടെ കോട്ടയം കാരുടെ സംസാരിക്കാൻ നല്ല കഴിവ് ഉള്ളവർ ആണ് 👍👍❤️❤️
@shailaradhakrishnan
6 күн бұрын
Sudhymolude brthavu endhu pavama
@ShilpaShilpa-rh4ld
5 күн бұрын
കുഞ്ഞിനെ വാഷ്ബേസിൽ ഇട്ട് കഴുകല്ലേ സുധീ 😂😂😂😂❤️
@sheebashaji3784
6 сағат бұрын
Ente സുധിക്കുട്ടി പല്ലിൻ്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല കേട്ടോ😂😂😂😂😂❤❤❤❤❤
സുധി ഇതെല്ലാം ഇഷ്ടം ആയി പക്ഷേ ഇനിയും എന്നാണ് ഒരു ചിരിയിൽ പോകുന്നതേ. ആ ചാനൽ ആണ് സുധിയെ കേരളത്തിൽ ഒരു സ്ഥാനം ആക്കിയത് മറക്കരുത്. സുധി വളരെ ഉയരങ്ങളിൽ എത്തി കാണണം കേട്ടോ 🥰
@thresiammavj7838
5 күн бұрын
സുധിമോളെ കപ്പയും മീൻ കറിയും കോട്ടയം രീതിയിൽ ഉണ്ടാക്കാന റിയാം എങ്കിലും ഇത് കണ്ടപ്പോൾ കൊതിപ്പിച്ചു.
@sinusworlds
5 күн бұрын
വീണ്ടും വന്നല്ലോ ഞാൻ. ഇതേപോലെ എന്നും സുധി മോൾടെ വീഡിയോ വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ? 😍😍😍
@SajidaSaji-jo1ci
5 күн бұрын
അടുപ്പിന്റെ അടുത്തുള്ള ജനൽ തുറന്നിടരുത് കാറ്റടിച്ചാൽ ഗ്യാസ് ഓഫ് ആകും അപ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് തീ കത്താതിരിക്കും ഗ്യാസ് പുറത്തുപോകും അടുപ്പിന്റെ അപ്പുറത്തുള്ള ജനൽ തുറന്നാൽ മതി
@minithomas8343
5 күн бұрын
Suthymole moludem makkaldem bhagyam anu Ratheesh allavarem othiri eshtam
@Sujathakailasam
6 күн бұрын
അന്നാക്കോണ്ട സിനിമയിൽ നീന്തുന്നപോലെ, 😂😂😂
@LeelaKumar-kl5uv
5 күн бұрын
അസുഖം മാറി happy ആയല്ലോ സുധിമോൾ.... ഒത്തിരി സന്തോഷം ❤️
@krishnannair8510
6 күн бұрын
ഇപ്പൊൾ. ഒരു ചിരി.ഒരു.ചിരി യിൽ പോവാറില്ലേ
@girijadevi5989
5 күн бұрын
സുധിമോളെ ഞാൻ ക്രൂപാസനത്തിൽ വച്ചു കണ്ടിരുന്നു കൗണ്സിലിംഗിന് ഹോളിൽ വന്നപ്പോൾ ഞാൻ സുധിമോൾടെ തോളിൽ തട്ടി വിളിച്ചത് ഓർക്കുന്നുണ്ടോ പുറത്തു വരുമ്പോൾ കാണണം ഒരു സെൽഫി എടുക്കണം എന്നകെ ഓർത്തിരുന്നു പക്ഷെ പുറത്തുവന്നപ്പോൾ സുധിമോളെ കണ്ടില്ല എനിക്ക് ഭയങ്കര സങ്കടം വന്നു പക്ഷെ ഞാൻകൃപാസനത്തിൽ വന്നപ്പോൾ മുതൽ എന്റെ കണ്ണുകൾ സുധിമോളെ തിരയുന്നുണ്ടാരുന്നു എന്റെ ആഗ്രഹം പോലെ തന്നെ മാതാവ് എനിക്ക് കാണിച്ചു തന്നു എനിക്ക് സുധിമോളെ ഭയങ്കര ഇഷ്ട്ടമാ സുധിമോൾടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് എന്റെ പേര് ഗിരിജ ഞാൻ തിരുവല്ലകാരിയാണ്
@Sudhimolmc
5 күн бұрын
❤❤❤❤❤❤
@kavitharaju653
5 күн бұрын
Kappa meen super 👌Curry kanumbol ariyam super ennu kappa amayk vilichu😂😂
Пікірлер: 575