മോദിജിയ്ക്ക് പിറന്നാൾ ആശംസകൾ . ഇനിയും ഒരുപാടു കാലം നമ്മെ നയിക്കാനാവട്ടെ ❤
@mohandasmr6726
Күн бұрын
പ്രധാനസേവകന് ശ്രീമഹാദേവൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.
@muralik3762
Күн бұрын
വളരെ സത്യം പ്രിയപ്പെട്ട മോദിജിക്ക് ഇനിയും ഒരുപാട് കാലം മഹത്തായ നമ്മുടെ രാജ്യം ഭരിക്കാനുള്ള ആയുരാരോഗ്യ സൗഖ്യം സർവശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....🙏🙏🙏🙏🙏
@sreedevisanthoshsanthosh8129
Күн бұрын
നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിജിക്ക് ജന്മദിനാശംസകൾ.❤️❤️❤️🌹🌹🌹🙏🙏🙏
24 മണിക്കൂറും നമ്മുടെ രാജ്യത്തിനു വേണ്ടി ഓടി നടക്കുന്ന മോദിജിക് ജന്മദിനാശംസകൾ ❤❤
@vzxhdhgzvxhc4976
Күн бұрын
@@user-yz7jw1qr3u 😄😄😄
@sunrendrankundoorramanpill7958
Күн бұрын
അധികാരം ഇനി കിട്ടില്ലെന്ന് മനസിലാക്കുന്ന പപ്പുമോൻ --😩 മാനസികനില്ല തകർന്ന് പിച്ചും പേയും പറയുന്ന നിലയിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു......😩😩😩....... 🤔🤔🤔
@lakshminarayanasharma7739
Күн бұрын
ശ്രീ. സുനിൽ വളരെ വ്യക്തമായി കാര്യങ്ങൾ വിവരിക്കുന്നു. നമ്മുടെ ജനം ഇത് മനസ്സിലാക്കട്ടെ ❤❤
@rajagopalanrajan3068
Күн бұрын
നരേന്ദ്രമോദി ഇല്ലാത്ത ഇന്ത്യ ആലോചിക്കാൻ വയ്യ 🙏ശരിക്കും ഒരു അവതാര മനുഷ്യൻ 🙏അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏ഇനിയും അദ്ദേഹം വർഷങ്ങളോളം ഭാരതം ഭരിക്കട്ടെ, ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ട്, കാരണം ദൈവത്തിന്റെ ഇഷ്ടമാണ് അദ്ദേഹം ചെയ്യുന്നത് 🙏🙏🙏
ദീർഘായുസ്സ് നൽകട്ടെ ഈശ്വരൻ അദ്ദേഹത്തിന്, ഭാരതത്തിൻ്റെ നന്മയ്ക്കായി🎉❤
@pvk3653
Күн бұрын
മോഡിക്കു തുല്യം മോദി മാത്രം... പകരം വെക്കാൻ ആരും ഇല്ല ❤
@LDEVI720
Күн бұрын
നമ്മുടെ " ഭാരത കേസരി ക്ക് ദീർ ഖായുസ്സ് നൽകണേ എന്ന് ഭഗവാനോട് പ്രാർദ്ധിക്കുന്നു ."❤❤❤❤❤
@antonygnanamuthan5109
Күн бұрын
ദൈവം ഈ കാലഘട്ടത്തിൽ ഇന്ത്യക്കാർക്ക് നല്കിയ സ്നേഹ സമ്മാനം അദ്ദേഹത്തിന് ജനന്മ ദിനാശംസകൾ
@sureshtp7004
Күн бұрын
മോദിജിക്ക് പിറന്നാൾ ആശംസകൾ 🌹🌹🌹🌹
@Chakkochi168
Күн бұрын
മോദിജിക്ക് ജന്മദിനാശംസകൾ.🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳
@sajanps5281
Күн бұрын
മേം...നരേന്ദ്ര ദാമോദർ ദാസ് മോദീ... സത്യപ്രതിജ്ഞ ചടങ്ങിൽ മോദിജി പറയുന്ന ഈ ഭാഗം ഞാൻ ഇടയ്ക്കിടയ്ക്ക് യൂട്യൂബിൽ കാണാറുണ്ട്. ശെരിക്കും രോമാഞ്ചിഫിക്കേഷൻ തന്നെയാണ്. അങ്ങേര് ഒരു സാധാരണ മനുഷ്യനാണെന്ന് എനിക്ക് തോന്നുന്നില്ല. ജന്മദിനാശംസകൾ. ❤️
@elcil.1484
Күн бұрын
ഈശ്വരൻ എപ്പോഴും മോദിജിയുടെ കൂടെ ഉണ്ടായിരിക്കട്ടെ 🙏 HAPPY BIRTHDAY my PM🌹❤🌹❤🌹
പ്രധാനമന്ത്രിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ലവ് മോദിജി ലവ് ഭാരതം
@SamyuSudhi
Күн бұрын
എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം എന്നും നല്ലത് വരുത്തട്ടെ ഒരായിരം ജന്മദിനാശംസകൾ 🎉🎉🎉🥰🥰🥰🥰
@sreekeshkandy6198
Күн бұрын
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ❤❤❤
@prpkurup2599
Күн бұрын
പിറന്നാൾ ആശംസകൾ മോദിജി 🙏🌹🙏
@anandmvanand8022
Күн бұрын
മോദിജിയ്ക്ക് പിറന്നാൾ ആശംസകൾ...........
@indunair8622
Күн бұрын
Happy Birthday Modiji. Many many returns of the day. God bless you..
@user-wb7bs7sz3x
Күн бұрын
Happy birthday modified Abhìnandanangal
@kpprasad2821
Күн бұрын
Many many happy returns of the day Modi ji our beloved PM of Bharath.❤❤❤
@muraly3523
Күн бұрын
Happy birthday to our beloved prime minister.Modiji❤
@vzxhdhgzvxhc4976
Күн бұрын
മോദി ഭരണത്തിൽ വന്നതിനുശേഷം ചൈന കൈയേറിയ ഭൂപ്രദേശം തിരിച്ചുപിടിക്കേണ്ടത് മോദിയുടെ ബാധ്യതയാണ്.
@ajitharamakrishnan2674
Күн бұрын
Happy Birthday Modiji🙏
@JamesSebastianSebastian
Күн бұрын
HAPPY BIRTHDAY our prime Minister.
@babismani7032
Күн бұрын
ബഹുമാന്യ മോദിജിക്ക് നന്മയാർന്ന പിറന്നാൾ ആശംസകൾ നേരുന്നു,, എപ്പോഴും പ്രാർത്ഥനയോടെ ❤️❤️🙏
@lekhara8014
Күн бұрын
Happy birthday Modiji🥰🥰🥰 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@roshnimenon1532
Күн бұрын
എൻ്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് പിറന്നാൾ ആശംസകൾ! അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!
@anjanasam6861
Күн бұрын
Happy birthday to Modiji. Wishing him good health and eternal happiness♥️♥️🙏🙏🎉🎉🎉
@aravindpullelil3631
Күн бұрын
You said it.. NaMo Leads NeXt Decade❤
@sunithasunitha3156
Күн бұрын
Iloveyoumodijiii
@chandrabose4623
Күн бұрын
Good Video 🙏👍
@Shyamala-xb2vx
Күн бұрын
Happybirthday modiji
@minisanthoshnadham
Күн бұрын
Happy birthday dear sir❤❤❤
@sethumadhavanputhiya3307
Күн бұрын
Birth Day greetings to our beloved Prime Minister Narendra Damodardas Modi. Hope and pray he continues to be at the helm of governance, to take Bharat forward to greater heights of national and international stature. God bless him.
അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ 🙏🙏🙏❤️❤️❤️4::0 എന്ന റെക്കോർഡ് നേടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏അതിനായി നമുക്ക് കാത്തിരിക്കാം ഇത്രയും കരുത്തനായ ഒരു പ്രധാനമന്ത്രി മറ്റുള്ള രാജ്യക്കാർക്ക് സ്വപ്നം മാത്രം ❤️❤️❤️സമാജ സേവനത്തിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച അദ്ദേഹത്തെ എത്ര നമിച്ചാലും മതിയാകില്ല ❤️❤️❤️🙏🙏🙏
@hari1995
Күн бұрын
HBD MODI G🥰
@sreekumarunnithan1063
Күн бұрын
Modhiji Neenaal vazhatte, happi Berthddday
@vzxhdhgzvxhc4976
Күн бұрын
ചൈന കയ്യടക്കിയ ഭൂപ്രദേശത്തെ തിരിച്ചുപിടിക്കുന്നതിന് ശക്തമായ ശ്രമം വേണം.
@vinothankv3776
Күн бұрын
മോദിജി ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കുടുബവാഴച്ച ഉണ്ടാവില്ല
@kkRajeshkumaran
Күн бұрын
Happy Birthday DearMODi ji
@KRJ369
Күн бұрын
നമ്മുടെ പ്രധാന സേവകന് പിറന്നാൾ ആശംസകൾ
@user-dy3rf8ub9p
Күн бұрын
Wish pm Modi happy and long life for the future unity of the world.
@minisanthoshnadham
Күн бұрын
❤❤❤❤❤
@ngeetha5100
23 сағат бұрын
എന്റെ രാജ്യം. എന്റെ പി എം. പ്രിയപ്പെട്ട മോദിജീക്ക് ജന്മദിനാശംസകൾ നേരുന്നു. ഇനിയും ഭാരതത്തെ നയിക്കാനും സേവിക്കാനും ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കണേ എന്നു പ്രാർഥിക്കുന്നു.
@sujathasurender9978
Күн бұрын
Happy Birthday Modiji.May God bless you with good health and happiness🎉🎉🎉
@Iampappu-l7s
Күн бұрын
Modi ❤️♥️❤️
@venugopalek
Күн бұрын
ഇന്ത്യയെ വിഴുങ്ങാൻ മത്സരിക്കുന്ന പൈശാചിക ശക്തികൾക്ക് പ്രതിരോധം ആയി നിൽകുന്ന ഏക സ്തംഭം ആണ് മോഡിജി. ഒരു ജ്വലിക്കുന്ന സ്തംഭം, ദൈവം സ്വയം പ്രതിഷ്ഠിച്ച സ്തമ്പം. മോദിയില്ലെങ്കിൽ നമ്മൾ ഇതുപോലെ നിലനിൽക്കില്ല. വന്ന കാര്യം പൂർത്തീകരിച്ച് മാത്രമേ മടങ്ങൂ എന്നോർത്ത് നമുക്ക് ആശ്വസിക്കാം. അദേഹത്തെ ആത്മാർത്ഥമായി, പൂർണമായി നമ്മുടെ കഴിവിൻ്റേ പരമാവതി പിന്തുണക്കുക എന്നുള്ളതാണ് ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സത്കർമം.
@krishnakumarkkrishnakumark1970
Күн бұрын
My family and I wish our Prime Minister Narendra Modi a very happy birthday Narendra Modi Awara =Narendra Modi Awara Indian. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവർകൾക്ക് ഞാനും എന്റെ കുടുംബത്തിന്റെ യും ജന്മദിനാശംസകൾ നേർന്നുകൊള്ളുന്നു നരേന്ദ്രമോദി അവർകൾ =നരേന്ദ്രമോദി അവർകൾ ഭാരതീയൻ . Jai Shriram Jai Shrikrishna Vande Bharat Mata ki 🙏🇮🇳🙏❤🎉🎉🎉🎉🎉🎉
@sumathikutty9906
Күн бұрын
ഞാൻ ബിജെപിക്കാരിയല്ല. പക്ഷേ മോദിജിയെ ഇഷ്ടപ്പെടുന്നു. ബഹുമാനിക്കുന്നു.🙏
Пікірлер: 287