30 വർഷം മുൻപ് മത പ്രഭാഷണ വേദികളിൽ തരംഗമായിരുന്ന പ്രഭാഷകൻ അബൂഷാക്കിറ കെ. കെ എം കോയ മുസ്ലിയാർ .. തൻ്റെ അംഗ വൈകല്യങ്ങളെ അതിജീവിച്ചാണ് ഉസ്താദ് കേരളത്തിലും വിദേശ രാജ്യങ്ങളിലും തൻ്റെ പ്രസംഗപാടവം തെളിയിച്ചിരുന്നത്..
ഇന്നോളം മറ്റാരും ആലേഖനം ചെയ്തിട്ടില്ലാത്ത ഈ ഉസ്താദിന്റെ 30 വർഷം പഴക്കമുള്ള പ്രഭാഷണം കോഴിക്കോട് വെള്ളിയൂർ മസ്ജിദുൽ ഹുദാ ജുമാ മസ്ജിദ് മഹല്ല് പ്രസിഡൻറ് പി ഇമ്പിച്ചി മമ്മു മുൻകൈ എടുത്തത് പ്രകാരമാണ് ഇപ്പോൾ ഈ രൂപത്തിൽ നിങ്ങളിലേക്കെത്തുന്നത്..
Prabhashanam Abushakkira k.k.m koyamusliyar old speech,
Islamic Prabhashanam Malayalam
ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Негізгі бет നമ്മുടെ ഉപ്പുപ്പാമാർ നേരിട്ട് കേട്ട 30 കൊല്ലം മുമ്പത്തെ പ്രഭാഷണം | | Islamic Speech koya musliyar
Пікірлер: 916