നല്ല വൃത്തിയുളള വീട്😊 നല്ല positive energy തരുന്ന വീഡിയോ🎉 പാചകവും വീട് Clean ചെയ്യാനുള്ള കാര്യങ്ങളും ഒത്തിരി Useful ആണ്👍👍
@ajithanairvarietyvlogs1262
4 ай бұрын
Thanks da❤️
@preethidileep668
4 ай бұрын
നല്ല ക്ലീൻ വീട് 🤩ഞാൻ എപ്പോഴും ഓർക്കും,, 👌🏼ക്ലീൻ
@ajithanairvarietyvlogs1262
4 ай бұрын
Thanks da❤️
@flavours2.0
4 ай бұрын
L❤99 oru വീട്ടമ്മയെ സംബന്ധിച്ച് ഏറ്റവും important aaya oru കാര്യം ആണ് വീടിൻ്റെ വൃത്തി ഈ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ എല്ലാവരും follow cheyyenda kaaryangal thanne aanu veetil കയറി വരുമ്പോൾ ഒരു പോസിറ്റീവ് energy feel ചെയ്യണം മടി പിടിച്ചു ഇരുന്നിട്ട് കാര്യമില്ല 🙏👌👌👍👍❤️❤️💯🎉🎉🎉
@Adwaitham_Diaries
4 ай бұрын
L❤❤ ഇന്നത്തെ വിശേഷങ്ങൾ അടിപൊളി😊😊😊
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@girisvarietyvlog
4 ай бұрын
അപ്പവും കറികളുമെല്ലാം അടിപൊളി. വീട് വൃത്തിയാക്കൽ ഒരു പണി തന്നെയാണ്. എല്ലാം പറഞ്ഞു തന്നതിന് big Tbanks dear❤.
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@angamalyruchikal
4 ай бұрын
Nice sharing. വിട് വൃത്തിയാക്കൽ, പാചകം എല്ലാം സൂപ്പർ 👌 Like
@ajithanairvarietyvlogs1262
4 ай бұрын
👌👍❤️❤️
@ValsasKitchenNY
4 ай бұрын
അപ്പം, മുട്ട കറി, പയർ മെഴുക്കുപുരട്ടി, ചമ്മന്തി, മുട്ട പൊരിച്ചത് മതിയല്ലോ ഊണിനു,. സൂപ്പർ ക്ലീൻ വീട്. ലൈക് ❤❤❤❤
@ajithanairvarietyvlogs1262
4 ай бұрын
Thankyou❤️
@elizabeththomas9035
4 ай бұрын
എല്ലാം അടിപൊളി അജിത...thank You ❤
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@Neemaproopesh
4 ай бұрын
ഹോ മിടുക്കിക്കുട്ടി കണ്ട ഉടനെ എൻ്റെ മടി മാറി. ഞാൻ ഇനി എന്നും വീട് വൃത്തിയാക്കും❤❤❤
@ajithanairvarietyvlogs1262
4 ай бұрын
Midukki❤️❤️
@kuttanadanbeautyruchi4111
4 ай бұрын
ചേച്ചി ഇപ്പോൾ എത്ര വിർത്തിയാക്കിയാലും ആകില്ല മഴ ആയതുകൊണ്ട് മക്കൾ അകം പുറം ആകും 😂ഒത്തിരി ഇഷ്ടം ആയി മഞ്ഞക്കിളി ♥️❤
@ajithanairvarietyvlogs1262
4 ай бұрын
Thanks da❤️❤️
@supriyavlogz
4 ай бұрын
മാങ്ങാ ചമ്മന്തി എനിക്കും ഇഷ്ടം ആണ്... 👌🏻👌🏻..ടേബിൾ ഇവിടെയും തുടപ്പുണ്ട് 🤭🤭..ക്യാമറ മാൻ പുറകേ ഉണ്ട് 🥰..പാത്രം കഴുകൽ..gas 👌🏻👌🏻എനിക്കും എപ്പോളും തുടക്കണം.. 👌🏻.. L
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@organlife
4 ай бұрын
വീട് നല്ല ഭംഗി ഉണ്ട്. മാങ്ങാ ചമ്മന്തി ഉണ്ടെങ്കിൽ തന്നെ ചോറ് കഴിക്കാൻ സൂപ്പറാണ്. ശരിയാ മഴയായാൽ തുണി ഉണങ്ങാനാണ് പാട്, വീട് വൃത്തിയാക്കൽ സൂപ്പർ L-23
@ajithanairvarietyvlogs1262
4 ай бұрын
Thanks da❤️
@Ashi6666
4 ай бұрын
വീട് വൃത്തിയല്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിച്ചപോലെയാ 🙆♀️🙆♀️😄 Nice video നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻❤️❤️
വീട് ഒക്കെ super clean ആയല്ലോ. ഉണങ്ങിയ തുണി അപ്പോൾ തന്നെ മടക്കി വെച്ചാൽ മറ്റൊരു ഗുണം കൂടി ഉണ്ട് തുണി ചുരുണ്ട് കൂടി പോകില്ല അത് കൊണ്ട് തന്നെ തുണി iron ചെയ്യേണ്ടി വരില്ല ചേച്ചി ആണോ സുപ്രു ചേച്ചി പറയുന്ന ജയ 🤔
@ajithanairvarietyvlogs1262
4 ай бұрын
Allallo njaam Ajitha mole ❤️
@anjussweethome
4 ай бұрын
@@ajithanairvarietyvlogs1262 ok chechi
@sreejuskitchen
4 ай бұрын
വീട് ഇപ്പോഴും വൃത്തി ആക്കി വെച്ചാൽ മനസ്സിന് തന്നെ നല്ല സുഖം ആണ്, വീഡിയോ സൂപ്പർ, ഇന്ന് എഡിറ്റ് ചെയ്തില്ലേ വീഡിയോ😂😂
@ajithanairvarietyvlogs1262
4 ай бұрын
മനസ്സിൽ ആയില്ല da വീഡിയോ എഡിറ്റ് ചെയ്തില്ലേ എന്ന് ചോദിച്ചത് ❤️
@vijayalakshmikr6501
4 ай бұрын
👌
@vishnuhamsadhwanimix4870
4 ай бұрын
ഈച്ച ശല്യം മാറാൻ ഏതെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണേ..... 🤔🤔മടിച്ചികൾ എന്ന് എന്നെ ഉദ്ദേശിച്ചാണോ പറഞ്ഞത്.....🤔🤔🤔🤣🤣🤣
@ajithanairvarietyvlogs1262
4 ай бұрын
😂😂❤️
@preethidileep668
4 ай бұрын
പാവം സൂര്യൻ 😂😂ചൂട് 😂കുറ്റം പറഞ്ഞു ഇപ്പോൾ ആളെ കാണാൻ ഇല്ല 🤭മഴ മഴ മാത്രം എറണാകുളം ത്തു ആണോ മഴ കൂടുതൽ 🙄കോട്ടയം വും 🤔ദൈവമേ പുറത്തു ഇറങ്ങി നടക്കാൻ പറ്റില്ല 😁
@ajithanairvarietyvlogs1262
4 ай бұрын
Sathyam❤️
@JinsVlog1
4 ай бұрын
അപ്പവും മൊട്ടയും അടിപൊളി
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@ajithanairvarietyvlogs1262
4 ай бұрын
Innu mutta illarunne😂
@JinsVlog1
4 ай бұрын
ഫുൾ cleaning ആണ് അല്ലെ
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@speakhindieveryday1404
4 ай бұрын
Suuper
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@VijayanthiKunjukunju-yb7my
4 ай бұрын
Inne രണ്ടുപേരല്ലേ ഉള്ളു രണ്ടുപേരല്ലേ ഉള്ളു എന്ന് കേട്ടില്ല bhagyam
@lekshmimenon3578
4 ай бұрын
Send our regards to lottery adicha Jaya chechy family 👌👌👍❤️
@ajithanairvarietyvlogs1262
4 ай бұрын
❤️❤️Thanks da
@lekshmimenon3578
4 ай бұрын
Vishesmbharan sir ne ariyumo Tv news kandu about lottery ticket prize If know him send our regards 🙏
@ajithanairvarietyvlogs1262
4 ай бұрын
അറിയാം 👍
@shylajam4226
4 ай бұрын
നല്ല വൃത്തിയുള്ള വീട്❤ പല്ലി പോകാൻ പനി കൂർക്കയുടെ ഇല വെച്ചാ മതി😊😊😊
Пікірлер: 96