വീഡിയോ കണ്ട എല്ലാ കൂട്ടുകാർക്കും നന്ദി. ഈ വീഡിയോ കണ്ടു കൂട് ഓർഡർ ചെയ്യുന്ന ആളുകൾക്ക് 500/- രൂപ കുറവ് ഈ കൂടിന് കിട്ടുന്നതായിരിക്കും. കേരളത്തിൽ എല്ലാ സ്ഥാലങ്ങളിലും ഞങ്ങൾ കൂട് വിതരണം ചെയുന്നുണ്ട്. ഡെലിവറി ചാർജ് കിലോമീറ്ററിനു 24/- ( ഒരു സൈഡ് മാത്രം ) രൂപ എന്ന നിരക്കിലാണ് വിതരണം നടത്തുന്നത്. ഒരുപാട് ദൂരെ നിന്നും ഓർഡർ ചെയ്യുന്ന ആളുകൾക്ക് ഒരു കൂട് മാത്രം വാങ്ങുമ്പോൾ ഒരുപാട് വണ്ടി ചാർജ് വന്നേക്കാം. അത്തരത്തിൽ വരാതിരിക്കാനായി ഞങ്ങൾ ഓരോ ഭാഗങളിലേക്കുള്ള ഓർഡറുകൾ ഒന്നിച്ചു ലോഡ് ചെയ്തു കൊണ്ടുവരുന്നതായിരിക്കും. അത്തരത്തിൽ വരുന്ന മുറക്ക് കൂടുകളുടെ എണ്ണത്തിനനുസരിച്ചു വാടകയിൽ കുറവുണ്ടായിരിക്കും. കൂടുകളുടെ മുഴുവൻ വിവരങ്ങളും ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടുതൽ ഇതിനെക്കുറിച്ചു അറിയാനായി ഈ നമ്പറിൽ വിളിക്കാം. ഫ്രീഡം പൗൾട്ടറി കേജസ് തൃശൂർ : 9846904390
@rekhav5495
3 жыл бұрын
10 കോഴികൂടി പയ്യോളി ടോട്ടൽചാർജ്
@universalarena995
3 жыл бұрын
Aadinde kodinethrayakum
@padmakumarb1877
3 жыл бұрын
12 കോഴികളെ .വീതം ഇടുന്ന 10 കൂടുകൾ ഒന്നിച്ച് എടുത്താൽ എത്ര രൂപയാകും?ആലപ്പുഴ ഹരിപ്പാട്
@zuvisvlogs
3 жыл бұрын
@@padmakumarb1877 7000/- rs nu tharaaam....
@techmediaagri2688
3 жыл бұрын
ഈ കൂടിന് എത്രയാ
@johncyjoy4399
Жыл бұрын
ഞാൻ കഴിഞ്ഞ ദിവസം വാങ്ങി. നല്ല കൂടു, നല്ല സർവീസ് 🙏🙏
3feet cagil 12 കോഴിയെ ഇട്ടാൽ stress കൂടും മാക്സിമം 6എണ്ണം ഇട്ടാൽ അവർക്കും ഫ്രീ ആയിട്ട് ഇരിക്കാം കോഴിയും ഒരു ജീവൻ ആണ് കഴിയുന്നതും ചെറിയ കൂടിൽ കോഴികളെ ഇടാതിരിക്കുക
@zuvisvlogs
3 жыл бұрын
1മുതൽ 12 കോഴികൾ വരെ ഇടാം നിങ്ങൾക് ഇഷ്ടമുള്ള എണ്ണം ഇട്ടാൽമതി ഇതു ശാസ്ത്രിയമായി മുട്ട കോഴികൾ ഇടാനുള്ള കൂടാണ്. കോഴികളെ കൂട്ടിൽ തീറ്റ കൊടുത്തു വളർത്തുന്നത് തെറ്റാണെങ്കിൽ അതിനെ പൊരിച്ചു തിന്നുന്നത് എന്താണെന്ന് michus പറഞ്ഞു തരാമോ...?
@velayudhankm8798
3 жыл бұрын
ഒരു feet ആണ് ഒരു കോഴിക് ഇവർ പറയുന്നപോലെ ഇടുവാൻ കോഴിയെ കൊന്നിട്ട് ഇടാ നേ കഴിയു
@zuvisvlogs
3 жыл бұрын
@@velayudhankm8798 വീഡിയോ മുഴുവൻ കണ്ടുനോക്കു വേലായുതെറ്റാ.... അതിൽ കോഴിയെ ഇടുന്നതും കാണിക്കുന്നുണ്ട്...
ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇപ്പോ കോഴിക്കൂട് വിൽപ്പനക്ക് ഉണ്ടോ
@zuvisvlogs
2 жыл бұрын
Yes
@_rinuz_123
2 жыл бұрын
Pakshi khud nn ethraya
@zuvisvlogs
2 жыл бұрын
Contact no 9846904390
@rafeeqvk2511
2 жыл бұрын
Thamarassery yil delivery undoooo
@zuvisvlogs
2 жыл бұрын
Yes
@anilthomas3027
Жыл бұрын
15 കോഴി ഇടാവുന്ന കുട് തരാമോ എവിടെയാ സ്വലം. എത്ര രൂപ ആക്കും
@zuvisvlogs
Жыл бұрын
Yes, Thrissur Thayikkattusery
@sreelekharadhakrishnan738
2 жыл бұрын
Cherthalakku order undo. Undegil parayane
@zuvisvlogs
2 жыл бұрын
Contact this no 9846904390
@rmlck9413
Жыл бұрын
100 Kozhide koodinu ethra aakum
@zuvisvlogs
Жыл бұрын
23000/
@rmlck9413
Жыл бұрын
@@zuvisvlogs വീട്ടിൽ എത്തിച്ചു തരുമോ ഈ റേറ്റ് നു
@zuvisvlogs
Жыл бұрын
Delivery charge extra per km 28/
@zachariahti568
3 жыл бұрын
പത്തനംതിട്ട കിട്ടാൻ എന്ത് ചെയ്യാൻ പറ്റും. ഡെലിവറി ചെയ്യുമ്പോ പേയ്മെന്റ് മതിയോ.10 കോഴി കൂട്. റൂഫ് കൂട്ടി. അഡ്വാൻസ് തരണോ. എന്നത്തേക്ക് ഡെലിവറി ചെയ്യാൻ പറ്റും. മറുപടി പ്രതീക്ഷിക്കുന്നു
@zuvisvlogs
3 жыл бұрын
Contact this no 9846904390
@satheeshk6035
Жыл бұрын
5 capacity cage undo
@zuvisvlogs
Жыл бұрын
Und
@sheejasalimsalim8857
3 жыл бұрын
Kollathekk athrayaa delivery charge
@zuvisvlogs
3 жыл бұрын
Delivery charge 1500/
@geethaku3951
10 ай бұрын
ഇത് എവിടെയാണ് പയ്യോളി എത്തിച്ചു തരുമോ
@zuvisvlogs
10 ай бұрын
9846904390
@beenavijayan544
3 жыл бұрын
Kollam ethera ruppe akum
@zuvisvlogs
3 жыл бұрын
Cage rate 7000+ delivery charge extra
@Surooslifestyle
3 жыл бұрын
Adipoli presentation... Rate ethra varum...
@zuvisvlogs
3 жыл бұрын
Thanks😊😊😊 cage rate 7000/
@Surooslifestyle
3 жыл бұрын
എന്നെ കൂട്ടാക്കാമോ
@askme1969
3 жыл бұрын
കോട്ടയം കറുകച്ചാൽ... ഒരു കൂടുവേണം... അഡ്രെസ്സ് wts app ചെയ്യട്ടെ..ഡെലിവറി ചെയ്യാൻ പറ്റുമോ... പത്തു കോഴിയുടെ കൂട്
@zuvisvlogs
3 жыл бұрын
9846904390
@jayaprakashkk5547
3 жыл бұрын
കോട്ടയം പാലാ... ഒരു കൂട് വേണം എത്ര രൂപ ? നമ്പർ വാട്ട്സ്ആപ് ചെയ്യാം
@zuvisvlogs
3 жыл бұрын
@@jayaprakashkk5547 ok
@stellar9810
2 жыл бұрын
Hi karukachal aano.. 10 muttakozhiye valarthumbo monthly ethra kittum
@preethapreetha9771
2 жыл бұрын
Ethu.ethraya
@zuvisvlogs
2 жыл бұрын
Cage rate 7000/
@faisalpkpalasarikooliparam4816
2 жыл бұрын
സുപ്പർ കൂട്
@fathimayoosaf7490
2 жыл бұрын
Aadumkoodinj etree rate
@zuvisvlogs
2 жыл бұрын
Goat cage rate 16500/
@soorajachu8804
Ай бұрын
5 കോഴി ഇടാൻ ഉള്ള കോഴിക്കൂടിന് എത്രയാ വില
@shabi3801
2 жыл бұрын
ക്യാഷ് ഇത്തിരി കൂടുതൽ അല്ലെ
@zuvisvlogs
2 жыл бұрын
ഇതിൽ കുറവിൽ ഇതുപോലെ ക്വാളിറ്റി ഉള്ള കേജ് വേറെ കാണിച്ചുതന്നാൽ സമ്മതിക്കാം ..
Пікірлер: 764