മോളേ നല്ല പ്രഭാഷണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു വിരസത തോന്നു കേയില്ല കുറേ അറിവുകൾ കിട്ടി ഇനിയും ഇതുപോലെയുള്ള പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്നു🙏🙏🙏🌹🌹🌹♥️♥️
@balachandranm.b3888
Жыл бұрын
🙏നമസ്തേ സഹോദരി🙏 ഏവർക്കും മനസ്സിലാവുന്ന ലളിതമായ പ്രഭാഷണം
@MrNippon510
Жыл бұрын
അമ്മയുടെ പാദങ്ങളിൽ നമസ്കാരം
@girijaradhakrishnananofficial
Жыл бұрын
വളരെ നല്ല അറിവുകൾ പങ്കു വച്ചതിന് ഒരുപാട് നന്ദി നമസ്ക്കാരം
@suseelaprabhakaran7797
Жыл бұрын
ഇനിയും സരിതാ ജീ. യുടെ പ്രഭാഷണം ഇനിയും ഇനിയും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാക്കിത്തരണെ. 🙏🏼🙏🏼ഒരുപാട് നന്ദിയുണ്ട് 🙏🏼🙏🏼🙏🏼ഈ ചാനലിൽ ഉള്ളവർക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
@valsalanair2401
Жыл бұрын
36:58
@lavanyasuresh9881
Жыл бұрын
ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ....✨️ ഈ നന്മ മറ്റുള്ളവരിലേക്കും പകരാൻ പ്രയത്നിക്കുന്ന ഈ ചാനലിന് എല്ലാ വിധ ആശംസകളും ഒപ്പം നന്ദിയും 🙏🏻
@vijayanb5782
Жыл бұрын
വളരെ നന്നായി 🙏🏻🙏🏻🙏🏻🙏🏻🙏🏻സായി രാം ശ്രീശായ് രാം
@likeps6548
Жыл бұрын
നല്ല അറിവുകൾ . നന്ദി
@prasannaprasi-bi7eg
10 ай бұрын
നല്ല അറിവുകൾ പറഞ്ഞു തന്നു .നന്ദി❤
@parvathysankaranarayanan5571
8 ай бұрын
❤👍🙏🏿🙏🏿
@parvathysankaranarayanan5571
8 ай бұрын
God bless ma
@imotions1902
Жыл бұрын
ഈ ചാനൽ ഈ കാലഘട്ടത്തിന്റെ ആവശ്യം. നമസ്കാരം പിന്നിൽ പ്രവർത്തിക്കുന്നവർക്ക് 🙏🙏🙏❤❤❤🌹🌹🌹
@RajShines
Жыл бұрын
എന്താണ് വേദം എന്ന് അല്പമെങ്കിലും അറിയാനായത് ഇത് കേട്ടപ്പോൾ ആണ്. ഒരു ഹിന്ദു ആയി ജനിച്ചു വയസ്സ് അമ്പത്തിയേഴ് ആയപ്പോഴാണ് ഇതൊക്കെ എന്താണ് എന്ന് ഒരു ഏകദേശ ധാരണ കൈവന്നത്...നന്ദി സരിതാജി.🙏
@valsalanair8783
Жыл бұрын
ഇതിലും ലളിതമായി വിവരിച്ച ഈ വേദത്തേപ്പറ്റിയുളള പ്രഭാഷണം കുഞ്ഞുങ്ങൾക്ക് ഒരു അനുഭവ സമ്പത്താവട്ടെ എല്ലാ ക്ഷേത്രത്തിലും ഇത്തരം പ്രഭാഷണ ങ്ങ ൾ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ🙏
@somasekharanpc5878
11 ай бұрын
Hu ni lo lo pp CT CT
@somasekharanpc5878
11 ай бұрын
Ko ko
@rameshanrameshanom484
Жыл бұрын
ബഹുമാനപ്പെട്ട സരിത മാഡം... 👌👌🙏🙏എനിക്ക് 62 വയസ് ഇപ്പോഴാണ് മലയാളത്തിൽ വേദങ്ങൾ എന്താണ് എന്ന് വിവരിച്ചു തന്നു അറിവ് നൽകിയത്. നമ്മൾ സ്കൂളിൽ പഠിച്ച സമയത്തു കുറച്ചൊക്കെ മഹാഭാരതം / രാമായണം ചെറിയ രീതിയിൽ അധ്യാപനത്തിന്റെ ഇടയിൽ പറഞ്ഞു തരുമായിരുന്നു... പിന്നെ പിന്നെ വലുതാവുംതോറും കർക്കിടക മാസം രാമായണ പാരായണം കേള്കുമായിരുന്നു. പിന്നെ മിലിറ്ററിയിൽ പോയപ്പോൾ ഹിന്ദി നല്ലത് പോലെ പഠിച്ചത് കൊണ്ട് രാമായണം / മഹാഭാരതം സീരിയൽ മുഴുവനും അടി മുടി കേട്ട് അറിവ് കിട്ടി. നമ്മുടെ കേരളത്തിൽ ഇങ്ങിനെയുള്ള സപ്തഹങ്ങൾ അത്യാവശ്യമാണ്. കാരണം ഹിന്ദുക്കളായ കേരളീയർകു അത് എല്ലാവർക്കും അറിയാൻ ഒരവസരം കിട്ടണം...???!! നമ്മുടെ കേരളത്തിലെ ന്യൂജൻ സമൂഹം ഹിന്ദു ധർമം അങ്ങിനെ മനസ്സിലാക്കി ജീവിക്കാൻ കഴിയട്ടെ.... നമ്മുടെ സനാധന ധർമം എല്ലാവരും മനസ്സിലാക്കട്ടെ... നന്ദിയുണ്ട് സരിതാജി 🌹🌹🙏🙏👍👍❤❤
@sreekumarp5750
Жыл бұрын
ഇത്തരം അറിവുകള് പ്രഭാഷണരൂപത്തില് എത്തിച്ച് തന്നവരോട് നന്ദി അറിയിക്കുന്നു
@manujoy4830
Жыл бұрын
I am a Christian full support for this channel
@naveengopi17
Жыл бұрын
മതക്കച്ചവടക്കാരെ ഒക്കെ ഒന്ന് കേൾപ്പിക്കൂ
@sethumadhavan3518
Жыл бұрын
കേരളത്തിലെ മാത്രമല്ല ലോകത്തിൽ എല്ലാ ക്ഷേത്രത്തിലും ഇങ്ങിനെയുള്ള സംഭാഷണങ്ങൾ നടത്താനും അതിനുള്ള സാഹചര്യം സമൂഹം ഉണ്ടാക്കി കൊടുക്കണം
@venkatesan1959
Жыл бұрын
Share these lectures with all your friends and groups
@girijaunni4112
Жыл бұрын
🙏🙏🙏🙏വേദങ്ങൾ മനുഷ്യ ജീവിതങ്ങളിൽ വെളിച്ചമേകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
@saralamsamskrithampatashal4191
Жыл бұрын
നമോ നമ: 1ഗഹനമായ കാര്യങ്ങൾ ലളിത സുന്ദര ഗംഭീര പദാവലികളോടെ പറഞ്ഞു തന്ന അങ്ങേയ്ക്ക് ശതകോടി പ്രണാമം
@nairlata1
Жыл бұрын
ഇന്ന് ചെറുകൊലപ്പുഴയിൽ കേട്ടത് മനുഷ്യന്റെ വിശേഷബുദ്ധി യെ പറ്റി.നേരിൽ കേൾക്കാൻ സാധിച്ചു. നന്ദി
@ushanellenkara8979
Жыл бұрын
ഇത്രയും വ്യക്തമായും, ലളിതമായും, പറഞ്ഞുതരുന്ന ജിക്ക് ആദ്യമായി നന്ദി പറയുന്നു. സനാതനധർമം പാലിക്കുന്നവർക്ക് ഇതൊരു മുതൽ കൂട്ടാകട്ടെ ഹരേ കൃഷ്ണ 🙏❤
@smithaulhas900
Жыл бұрын
🕉️🌼🌼🌼🌼🌼🙏🙏🙏🙏🙏 മൃത്യുഞ്ജയ മന്ത്രത്തിലും കാണാം ത്രയംബകംയജാമഹേ സുഗന്ധിംപുഷ്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് ..........🧡🙏ഭൂ ഗുരുത്വാകർഷണം ഈ മന്ത്രത്തിലുമില്ലേ
@hillarytm6766
Жыл бұрын
സനാതന ധർമ്മത്തിൻ്റെ കീഴിൽ വരുന്ന എല്ലാ വിഭാഗങ്ങളും ഹിന്ദു എന്ന ഒരു പേര് അറിയപ്പെട്ടാൽ നന്ന്.സങ്കര വർഗ്ഗത്തിൽ പെട്ട ചില മതേതര മാധ്യമ പ്രവര്ത്തകര് ആണ് ഈ ഒരു വിഭാഗത്തിൻ്റെ മേൽ ചളി വാരി എറിയുന്നത്. സനാതന ധർമ്മം പരിചയ പ്പെട്ട് ആചരിക്കുന്ന അനേകം ക്രിസ്തു മത,ഇസ്ലാം മതത്തിൽ ജനിച്ചവർ ഉണ്ട് കേരളത്തിൽ.ഭരതാംഭയെ സ്നേഹിക്കുന്നവർ
@barmy5109
Жыл бұрын
സഹോദരി യുടെ പ്രഭാഷണം വളരെ ലളിതമായി എല്ലാവർക്കും മനസിലാവും
@radhamanimc132
Жыл бұрын
🙏🙏🙏🙏💜👌
@s.prasannakumar4630
Жыл бұрын
Very strng subja S C T 😅😅😅
@balagopalankk5342
11 ай бұрын
@@s.prasannakumar4630all k JJ😊
@meenap4252
11 ай бұрын
@@s.prasannakumar4630Zee VA iam
@kaybeyam
Жыл бұрын
വളരെ നല്ല പ്രഭാഷണം. 👍👍👍
@vasanthiammar9477
8 ай бұрын
70 വയസായ എനിക്ക് ഈ പ്രഭാഷണം ഒരുനുഗ്രഹമായി. സരിതമോൾക്ക് ഒരായിരം നന്ദി. ഇനിയും ഇതുപോലെ അറിവു പകരുന്ന പ്രഭാഷണം മോളിൽനിന്ന് പ്രതീക്ഷിക്കുന്നു. പുരാണങ്ങളൂം ഇതിഹാസങ്ങളും ഉൾക്കൊള്ളുന്നവ. ൾഈശ്വരാനുഗ്രറഹം ഉണ്ടാകട്ടെ. നന്ദി. നമസ്കാരം.
@sobhananarayanapillai4222
Жыл бұрын
🙏🙏🙏 namaskaram Sarithaji,Simple but powerful talk about veda God is always blessing you through your talks.Ordinary people can understand about vedas through this talk
@HappyWorldMalayalam
Жыл бұрын
എന്തുകൊണ്ട് ആണ് സനാധന ധർമ ഗ്രന്ഥങ്ങൾ ക്ഷേത്രങ്ങളിൽ വില്പനക്ക് വയ്ക്കാത്തത്. ഇതുപോലെ പ്രഭാഷങ്ങളും ആഘോഷങ്ങളും നടത്തുമ്പോൾ എങ്കിലും നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും ക്ഷേത്രങ്ങളിൽ വില്പനക്ക് വച്ചൂടെ...
@naveengopi17
Жыл бұрын
ഇല അറിഞ്ഞു വിളമ്പുക എന്നും, കരയുന്ന കുട്ടിയ്ക്കേ പാലു കിട്ടു എന്നും കേട്ടിട്ടില്ലേ ? ആവശ്യക്കാരൻ തിരക്കി ചെന്നു കൊള്ജ്ളും
@sasidharankp2244
Жыл бұрын
Allam... Nanmamathram. Thanks. Thathomasi.
@renukavasunair4388
Жыл бұрын
ഋഗ്വേദം വായിച്ച കഴിയാറായി വളരെ അറിവുകൾ ഹിന്ദു സമൂഹത്തിലേക്ക് എത്തണം🙏🙏🙏👍 അതിന് വേദ കഥകൾ ഭാഗവതം ഉപകരിക്കുന്നു
@BabuBabu-vn7fc
Жыл бұрын
വേദവും യോഗയും ആവശ്യം ആണെന്ന് ലോക രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു പിന്നെയല്ലേ ഈ കീടങ്ങൾ 😛😛😛😛
@remanic1483
Жыл бұрын
യോഗഎന്നത് യോഗം എന്ന ദർശനത്തിലെ ഒരു ക്യാപ്സ്യൂൾ മാത്രമാണ്. പിന്നെ ഏത്, കീടത്തെ ആണ് ഉദ്ദേശിച്ചത്?
@sreedeviomanakuttan7574
Жыл бұрын
നമസ്തേ🙏 എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ പ്രഭാഷണം ഇതുപോലെയുള്ള വരുംതലമുറക്ക് പ്രയോജനകരമായ പ്രഭാഷണങ്ങൾ ഇനിയുമുണ്ടാകട്ടെ🙏
@SuhasiniMohanan1987
Жыл бұрын
പക്വതയും ചൈതന്യം നിറഞ്ഞതുമായ പ്രഭാഷണം 🙏🙏🙏🙏🙏💕💕💕💕💕
@prabhakaranpillai9672
Жыл бұрын
Universal knowledge, came from the great masters of the world. What they learned ,experienced through Tapas (keen attention, yearning for knowledge)they gave to the world. This knowledge is known as"Veda".
@gopinathangopinathan4399
Жыл бұрын
ഇതു പോലുള്ള അറിവുകൾ നമ്മുടെ തലമുറക്കു പാഠപുസ്തകങ്ങളിൽ കൂടി നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@manikandanmoothedath8038
Жыл бұрын
അറിവാണ് ദൈവം 🙏
@banumathivv7411
Жыл бұрын
ഇത് പോലെ ഈ അറിവ് കേൾക്കാൻ ഹിന്ദു എന്ന ഭാരം ചുമന്നു മരിക്കാറായ എനിക്ക് അവസരം കിട്ടിയിട്ടില്ല. നമ്മുടെ വിദ്യാഭ്യാസ ത്തിൽ വന്ന വൈകല്യം തന്നെയാണ് സത്യം. സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മൾ നശിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനി അങ്ങോട്ട് തളിർക്കുമായിരിക്കും. ലജ്ജിക്കണോ കരയണോ എന്താണ് വേണ്ടത്?
@ashokanku9045
Жыл бұрын
कूपोदकं वटच्छाया ग्रृहान्तंं।।।।।।
@babukocherilbabukocheril4457
6 ай бұрын
എന്തൊരു അപഹാസ്യ മായ വിവരണം.ശ്യംകുമാറിന്റെ പ്രഭാഷണം സഹോദരി കേള്ക്കുക.
@thulaseedharanb4275
Жыл бұрын
നമസ്തേ ഭാരതപുത്രീ 🙏
@mythilyramasubramanian3449
9 ай бұрын
Thank you Saritaji.Fortunate to hear your explanation on Veda and Santana dharma.May God bless you to give more and more lectures and bless us to hear
@smithaulhas900
Жыл бұрын
തത്രർഗ്ഗ്വേധരംപൈലസ്സാമ........രോമഹർണ്ണം ഋഗ്വേദം -പൈല:മുനി യജുർവേദം - വൈശമ്പായനൻ സാമവേദം- ജൈമനി അഥർവ്വം -സുമന്തുമുനി ഇതിഹാസപുരാണങ്ങൾ - ഉഗ്രസവസ്സിന്റെ പിതാവായ രോമഹർഷണൻ പ്രാവീണ്യം നേടി എന്നുംഒരു ശ്ലോകത്തിൽ കണ്ടു. പ്രപഞ്ചം തന്നെയാണ് കുടുംബം വസുധൈവകുടുംബകം എന്ന മഹത്തായ ഭാരതീയ ഈശ്വരസങ്കൽപം 🙏🙏🙏🙏🙏ഒരിക്കൽ ഡോക്ടർ ഗോപാലകൃഷ്ണൻ സർ പ്രഭാഷണത്തിന്റെ ഭാഗമായി പറഞ്ഞിരുന്നു ഋഗ്വേദത്തിന്റെ അവസാനഭാഗം എഴുതിയപ്പോൾ വ്യാഴഗ്രഹം പൂയ്യം നക്ഷത്രത്തെ കടന്നുപോയ സമയംഎന്ന് പറഞ്ഞുതന്നിരുന്നു .
@hinduismmalayalam
Жыл бұрын
💯
@remaneelakandan5151
Жыл бұрын
വളരെ ലളിതമായി പറഞ്ഞു. നമസ്കാരം 🙏🙏🌹🌹
@bhageerathanpallikkara5099
Жыл бұрын
Thank you Dear Sarithaji. God bless you and your loving people.
@chandrikak3281
Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം .നന്ദി
@peethambaramenon1284
Жыл бұрын
Veda is explained in a very nice manner for an average aspirant . The speaker must continue lectures .I appreciate your narration as it is a guide.Thank you very much Dr peethambara menon Dr peethambara menon
@asethumadhavan8893
Жыл бұрын
Only Sanatan Dharma can protect Bharat and the world
@acharyanvenugopal
Жыл бұрын
Namsthe teacher
@Rangs1937
Жыл бұрын
Our yagnas end with the invocation " lohah samastha sukhino bhavantu" or "sarve janaah sukhino bhavantu". Perhaps only in our religion such invocation for the happiness or well-being of all humanity.
@FACT365
Жыл бұрын
സ്വാഭിമാനിയായി ഹിന്ദു ജീവിക്കുക!! ഭാരതത്തിൽ ജനിച്ചത് ഭാഗ്യമെന്നു കരുതുക!! സനാതന ധർമ്മം ആണ് എന്നും നിലനിൽക്കുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യരും സനാതന ധർമ്മത്തിലേക്ക് വരും എന്നതിൽ യാതൊരു സംശയവുമില്ല. കാരണം അതാണ് മനുഷ്യത്വം എന്ന് പറയുന്നത്..
@dhanapalktdhanu7906
Жыл бұрын
സനാതന ധർമത്തിനെ പരിപോഷിപ്പിച്ചു കൊണ്ടു യോജിപ്പിച്ചെടുക്കേണ്ടത് കാലഘട്ടത്തിൽ ആവശ്യമായി വരുന്നുണ്ട് ഹര ഹര മഹാദേവ
മറ്റുള്ളവരുടെ എല്ലാം ഹിന്ദു പഠിക്കും ഹിന്ദു വിന്റെ ഒന്നു ഹിന്ദു പഠിക്കില്ല ഇതാണ് നമുക്കു പറ്റിയ അപചയം
@chandrannair9090
Жыл бұрын
Good explanation, big salute and God bless you.
@santhoshkumar-dr3lf
Жыл бұрын
Namaste 🙏🙏🙏
@sankarcg6305
Жыл бұрын
❤ teacherinay daivam anugrahikkattay❤
@prabhakaranpillai9672
Жыл бұрын
വേദസേരമായ ശ്രീമദ് ഭഗവദ് ഗീത ആധുനിക കാലഘട്ടത്തിൽ മനുഷൃനു ലഭിച്ച വരദാനമാണ്. എപ്പോഴാണോ നാം പ്രതിസന്ധി നേരിടുന്നത്,അപ്പോൾ നമുക്ക് ആശ്വാസം പകർന്നു തരുന്ന വാങ്മയമാണ് ശ്രീമദ് ഭഗവദ് ഗീത.
@csreedharan4392
Жыл бұрын
Very good presentation. We should teach our children to make them grow in right directions and take bold decisions. Older people can be Happy even in adverse circumstances and try their best to reach God
@gopinair5030
8 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സരിത ടീച്ചർ നമഃ സംസ്കാരം 🙏🌹🙏
@Bjtkochi
Жыл бұрын
വെറുതെ ആൾക്കാരെ പൊട്ടൻ കളിപ്പിക്കാൻ വരും.അമ്മച്ചിക്ക് സ്റ്റേജ് കെട്ടി രാമായണം നാടകം കളിക്കുക
@sudhaanilkumar9311
Жыл бұрын
Sairam Sairam🙏🙏❤️
@user-wwall
Жыл бұрын
നല്ല പ്രഭാഷണം. എല്ലാം ലളിതമായ ഭാഷയിൽ പറഞ്ഞു തരും. ഇതു പോലെ ഭഗവൽ സന്നിധിയിൽ ഭഗവാന്റെ hകൾ. പുരാണങ്ങൾ, ഇതിഹാസങ്ങൾ . വേദങ്ങൾ എല്ലാം ഭക്തർക്ക് പറഞ്ഞു കൊടുക്കുവാൻ അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ ഭഗവാന്റെ പ്രതിരൂപ മാണൊ പ്രഭാഷകയുടെ ആത്മാവിൽ എന്ത് ചിന്തിച്ച് പോകും. ഭഗവാന്റടുത്ത് നിന്ന് കേൾക്കും പോലെ ഒരു feeling. .....
@sivavksiva4711
Жыл бұрын
Valare nanni
@jophyjayan2607
Жыл бұрын
Very informative not taught anywhere in my life thank you very much 🙏🙏🙏🙏🙏 Hindu religious practices were all stopped by Congress and Nehru 😔😔😔
@vilasiniudaybhaskar5128
11 ай бұрын
Pleasure listening to you dear sister
@premav4094
Жыл бұрын
വിഷ്ണുസഹസ്ര സ്ത്രോത്രം വായിക്കാൻ ഒരു മണിക്കൂർ വേണം ഞാൻ അത് വായിക്കറെയില്ല ഇപ്പോൾ സരിതാജിയുടെ വിഷ്ണു സഹസ്ര നാമ മഹിമ യത്ര മനോഹരമായിട്ടാണ് പറഞ്ഞു തന്നത് ഇന്ന് ഞാൻ വായിച്ചു പാദ നമസ്കാരം സരിതാജി 🙏🏾 ഹരേകൃഷ്ണ 🙏🏾
@lalithasankari6031
8 ай бұрын
Sarithaji vanakom. Nalla lalithamaya language il speech .manoharam.
@vijayakumari4064
Жыл бұрын
ഇത് മറ്റുള്ളവരും കേൾക്കണം. ഇത് എല്ലാർക്കും വേണ്ടി ആണെന്ന് അവർക്കും കൂടി മനസ്സിൽ ആകണം. അവർ വിചാരിച്ചത് നമ്മുടേത് അവരെ പോലെ സ്വന്തം കാര്യം നോക്കുന്ന ഒരു മതം ആണ് എന്നാണ്
@prabhakaranpillai9672
Жыл бұрын
മതം മനുഷ് നന്മയ്ക്കായിട്ടുള്ളതാണ്.അത് സത്യം, ധർമ്മം,അഹിംസ തുടങ്ങിയ സനാതനമൂല്ലൃങ്ങളിൽ അധിഷ്ഠിതമാണ്.ആ മൂല്ലൃങ്ങളെ മറന്ന് ജീവിക്കുന്ന വൃക്തി മതവിശ്വാസിയോ മനുഷൃ സ്നേഹിയോ ആകുന്നില്ല .
@satheesank9219
Жыл бұрын
We are very lucky to hear these knowledge 😢
@thulasics9661
Жыл бұрын
നമസ്ക്കാരം സരിതാജീ🙏
@kshankarapillai
Жыл бұрын
very good speech thanks.ll
@MB-ws2ud
Жыл бұрын
ഇതാണ് അമ്മ ആദ്യ ഗുരു എന്ന് പറയുന്നത് ... സ്വന്തം കുട്ടികളുടെ ബുദ്ധിയുടെ നിലവാരം അറിഞ്ഞ് അമ്മ പറഞ്ഞ് മനസ്സിലാക്കുന്നത് പോലെ തന്നെ ഒരു കോടി പ്രണാമം
@anithajayadevan1130
Жыл бұрын
🙏🏻
@ullasunnikrishnan2469
Жыл бұрын
V
@ullasunnikrishnan2469
Жыл бұрын
5 s . Dg
@panyalmeer5047
Жыл бұрын
നമുക്ക് വേണ്ടത് ബാലരമ കഥാവേദo അല്ല മറിച് ശാസ്ത്ര ബോധം ആണ് 👍
@suluchandran6101
Жыл бұрын
വളരെ നല്ല അറിവുകൾ
@surendranpilla5188
Жыл бұрын
ഉദാത്തമായ വിവരണം നമിക്കുന്നു🙏
@crrajuchenkilil8453
Жыл бұрын
Hare krishna
@9495195020
Жыл бұрын
വേദ ശാസ്ത്ര പുരാണാനി ഇതിഹാസാദി കാനിച മന്ത്രയന്ത്രാദി വിദ്യാനാം സ്മൃതിരുച്ചാനാദികം. ശൈവ ശാക്താഗമാദീനീ ഹൃന്യേ ച ബഹവോ മതാ: അപഭ്രംശ: സമസ്താ നാം ജീവാനാം ഭ്രാന്ത ചേതസാം. (ശുക്ലയജുർവേദത്തിലെ ഉമാ - മഹേശ്വര സംവാദം. - ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഒരു പ്രോഗാം ചെയ്യാമോ ടീച്ചറെ)
@sujathakrishnakumar5847
Жыл бұрын
Very nice deliverance
@sasikalasuresh7658
Жыл бұрын
വളരെ നന്ദി നന്ദി നന്ദി ❤️🙏🙏🙏
@sivanchungath7178
Жыл бұрын
🙏🙏🙏
@kuttympk
Жыл бұрын
Really a well presentation; expecting many more such discourses
@shyamalahariharan6018
Жыл бұрын
Very nice presentation madam. Expecting more in future.
@kanthilalkb2837
Жыл бұрын
മനുഷ്യർ എല്ലാവരും അറിയേണ്ട പ്രഭാഷണം. നന്ദി താങ്കൾക്ക് ഇത് എല്ലാവരിലും എത്തിക്കാൻ സാധിക്കട്ടെ. എല്ലാ ഹിന്ദുക്കളും ഇത് അറിഞ്ഞിരുന്നെങ്കിൽ അവർ എത്ര ധന്യ ർ ആകുമായിരുന്നു ഹിന്ദുവിന്റെ യശസ്സും ആത്മാഭിമാനവും ഉണർത്തുന്നതാണ് ഇത് ഈ പ്രഭാഷണം എല്ലാ ടിവി ചാനലുകളുടെ പ്രഭാഷണം ചെയ്യാനുള്ള ഒരു സംരംഭം ഉണ്ടാകണം ജനങ്ങളെ ബോധവാന്മാരാക്കി യാൽ ഇന്നത്തെ പല പ്രശ്നങ്ങൾക്കും ഒരു സൊലൂഷൻ ആയിരിക്കും
@naliniravi2753
Жыл бұрын
❤ 🙏
@asethumadhavan8893
Жыл бұрын
Om Namo Narayanaya
@thathakulangaratemple
Жыл бұрын
kzitem.info/news/bejne/tX-JzmGCkHteqpw ശ്രീ രാമായണ സന്ദേശം | രാമായണത്തിൻ്റെ പ്രസക്തി കുടുംബജീവിതത്തിൽ ശ്രീമതി.സരിത അയ്യർ സംസാരിക്കുന്നു.
@thomaspj4141
Жыл бұрын
Veadam hinduvine maathramullathano lokathe ella manushyanum ullathane.
@abhilashkoodathinalkunnel1951
Жыл бұрын
ThanksTeacher🙏
@prabhasukumaran8955
Ай бұрын
സരിതാജിയുടെ അറിവിന്റെ മുൻപിൽ ഞാൻ ഒരു ശിശുവാണ്.എങ്കിലും ഒരു കാര്യം ചോദിക്കട്ടേ, വേദങ്ങൾ അഞ്ച് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പ്രണവ വേദം ആഞ്ചാംവേദമെന്ന് പറയുന്നുണ്ടല്ലോ.
@suresha1201
Жыл бұрын
Ardhanareeshwara : India celebrated centuries before Westerns talked about Gender Equality.
@കൈലാസ്നായർ
Жыл бұрын
ഓം നമഃ ശിവായ 🙏
@haridasanhari3278
Жыл бұрын
Ee sahodarikki ee ssmggadanayude peril pranammam nerunnu
@prameelaravichandran3290
11 ай бұрын
പ്രഭാഷണത്തിൽ സരിതജി പറഞ്ഞപോലെ, എനിക്ക് ഇന്നാണ് e അറിവുകൾ കിട്ടിയത്, ഇനിയും ഇത് പോലുള്ള പ്രഭാഷണം നടക്കട്ടെ 🙏🙏🙏🙏
@manazhyvinodmenon6550
Ай бұрын
ചെറിയ ശിഷ്യൻ ഒരു അഭിപ്രായം പറയുന്നു തെറ്റാണെങ്കിൽ ക്ഷമിക്കണേ ഇത് ഒരു പോസിറ്റീവ് ആയി മാത്രമേ കാണാവൂ ചന്ദ്രനെലെ കളംഗം പോലെ അങ്ങയുടെ ഭാഷ നോക്യേ എന്ന് മാറ്റി നോക്കൂ എന്നാക്കുക അത് കോൺവെൻഡിലൊക്കെ പഠിച്ചപ്പോൾ കയറി വന്നതായിരിക്കും അതല്ലെങ്കിൽ റോൾ മോഡൽ ആയ അധ്യാപകനിൽ നിന്ന് അറിയാതെ കേറിവന്നതായിരിക്കും അങ്ങയുടെ കുലത്തിൽ നിന്ന് കിട്ടിയതാവില്ല വാസുവിനെ ഒക്കെ വിമർശിച്ചപ്പോൾ ഒരു അഭിമാനം തോന്നി സാഷ്ടാങ്ങാനമസ്ക്കാരം
@kallianikuttyp7060
Жыл бұрын
ഭഗവാൻ അനുഗ്രഹിക്കണേ. 🙏🙏🙏🙏
@divakarankdivakarank
5 ай бұрын
ഋഷി മാർ തപസ്സു ചെയ്തത് അഭീഷ്ഠത്തെ യല്ല ഭഗവാനെ മാത്ര മാണ് . അവർ എത്തി പ്പെടുന്നത് പ്രപഞ്ച നാഥനിലാണ്. പ്രപഞ്ച നാഥൻ സർവ്വ തിലും ലയിച്ചിരിക്കുക യാണ് . അങ്ങനെ ഭഗവാൻറ്റെ ഓർമ്മകൾ സർവ്വ തിലു മാണ്. ഭഗവാനിൽ ലയിച്ചാൽ ഭക്തരുടെ ഓർമ്മകൾ ഭഗവാൻറ്റെ ഓർമ്മയിൽ ലയിക്കും. എങ്കിൽ ഇനി എന്താണ് വേണ്ടത് . എല്ലാം അവിടങ്ങളി ലാണ് .
❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ് വർമ്മ
@SiniT-tx6qr
Жыл бұрын
ആത്മീയ പ്രഭാഷണം ആകാം എന്നാൽ ജനങ്ങളിൽ അന്ധവിശ്വാസം പടർത്തുന്ന ശ്രമങ്ങൾ ശരിയല്ല...വൈദിക മതവും ക്രിസ്ത്യൻ, ഇസ്ലാം മതത്തെപ്പോലെ ഭാരതത്തിലേക്ക് കുടിയേറിയ മതമല്ലേ??? ഒരു ടാങ്കാറോ, ഒരു വിമാനമോ നിർമ്മിക്കണമെങ്കിൽ എത്രത്തോളം ആ സമൂഹം പുരോഗതി പ്രാപിച്ചതായിരിക്കണം എന്നുള്ളത് ഇന്നത്തെ ജീവിതാവസ്ഥയിൽ ഒരു മോട്ടോർ ബൈക്ക് നിർമ്മിക്കുന്നതുതന്നെ എത്ര സങ്കീർണത നിറഞ്ഞ പ്രവൃത്തിയാണെന്ന് ഏതൊരാൾക്കും അറിയാവുന്ന കാര്യമാണെന്നിരിക്കെ.. ആയിരകണക്കിന് ടാങ്കറുകൾ ഹനുമാൻ കണ്ടുവെന്നൊക്കെ ഒരു സാങ്കൽപ്പിക കഥയിൽ എഴുതി വെച്ചിരിക്കുന്നത് സത്യമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഒരു തരത്തിലുള്ള സാമൂഹ്യ ദ്രോഹമാണ്... "ബ്രഹ്മ സത്യം ജഗത് മിഥ്യ ജീവോ ബ്രഹ്മയ് നാപര:" ഈ മായാവാദ സിന്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതണ് വൈദിക ദർശനം.. വൈദിക ദർശനത്തിൽ ശാസ്ത്ര ചിന്തയെന്നത് നിഷിദ്ധമായിരുന്നു.. ശങ്കരൻ തന്റെ ബ്രഹ്മസൂത്രഭാഷ്യത്തിൽ ന്യായ വൈശേഷികരുടെ അണുസിന്ധാന്തത്തെ കുറിച്ച് പറയുന്നത്.. യുക്തിക്ക് നിരക്കാത്തതും, വേദവിരുദ്ധമാകയാലും വേദപ്രവണന്മാരും ശിഷ്ടന്മാരുമായ മനു മുതലായവർ സ്വീകരിച്ചിട്ടില്ലാത്തതിനാലും.. ശ്രേയസ്കരന്മാർ തികച്ചും അനാസ്ഥ കാട്ടി തള്ളി കളയേണ്ടതാണ് (ബ്രഹ്മസൂത്രഭാഷ്യം 11.2.17), മാത്രമല്ല മറ്റ് പ്രത്യക്ഷപ്രമാണ ഭൗതികാശയ അടിസ്ഥാനത്തിലുള്ള സാംഖ്യ ദർശനം, ബൗദ്ധ ദർശനം, മീമാംസാ ദർശനം etc.. ദർശനങ്ങളോടുള്ള സമീപനം ശത്രുതാപരമായിരുന്നില്ലേ??? അങ്ങനെയുള്ള ദർശനങ്ങളെ ഇല്ലായ്മ ചെയ്ത് ഈ മായാവാദമെന്ന അന്ധവിശ്വാസത്തിൽ ഒരു ജനതയെ തളച്ചിടുകയല്ലായിരുന്നോ.????... വൈദിക സാഹിത്യമോ വൈദിക മതമോ മനുഷ്യന്റെ ജീവിത പുരോഗതിക്കാവശ്യമായ യാതൊരു ശാസ്ത്രീയ സംഭാവനകൾ നൽകിയിട്ടില്ലെന്നുമാത്രമല്ല.. ഇന്നും ആത് ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിവിടുകയാണ്...
@MdmPkarakom
Жыл бұрын
Jai bharath 🙏🙏🙏🫀🫀♥️♥️🥰🪷🪷
@KALYANIKUTTYP
11 ай бұрын
Verygood prabhashanam
@rknair6011
Жыл бұрын
OMSREEGURUVAYURAPPASHHARANAM🙏🏿
@geetapillai1819
Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏🇮🇳🚩
@ravin5927
7 ай бұрын
❤😮😅😊😢🎉
@homeartdesigns9616
Жыл бұрын
നമസ്തേ 🙏🙏
@valsalatp9348
Жыл бұрын
സരിതജി നന്ദി നമസ്കാരം ഒരു പാട് അറിവുകൾ കിട്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@mohandasv.r.3379
Жыл бұрын
Fantastic lecture
@umaradhakrishnan8835
25 күн бұрын
വേദങ്ങളേപ്പറ്റി വളരെ ലളിതമായ വിവരണം തന്നതിന് നന്ദി സരിതജി❤🙏
Пікірлер: 350