എന്തു ദുശീലം ഉണ്ടെങ്കിലും ഇബാദത് നിസ്കാരം മുറപോലെ ചെയ്യുക ക്രമേണ നിങ്ങളുടെ ദുശീലം കുറഞ്ഞു, കുറഞ്ഞു വരും തുടർച്ചയായി നിസ്കരിക്കുമ്പോൾ അത്തരക്കാരുമായി നിങ്ങൾക്ക് ബന്ധം പുലർത്തേണ്ടിവരും അങ്ങനെ നിങ്ങളുടെ ദുശീലം അവർ അറിഞ്ഞാൽ നിങ്ങൾക്ക് shame തോന്നും അങ്ങനെ നിങ്ങളുടെ ദുശീലങ്ങളിൽനിന്നും നിങ്ങൾക്ക് പാടെ വിട്ടുനിൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കും, അതുകൊണ്ട് നിസ്കാരം ഒഴിവാക്കരുത്
ഖുശൂഓടെ കൂടി നമസ്കരിക്കുക! പറയുന്നത് അർഥം മനസിലാക്കി full focused ആയി നമസ്കരിക്കാൻ പഠിക്കുക! അങ്ങനെ നമസ്കരിക്കുന്നവർക് ഈ ലോകത് നമസ്കാരത്തിന് പകരമായി എന്ത് നൽകിയാലും അവർ നമസ്കാരത്തെ തിരഞ്ഞെടുക്കും ALLAH ഉദ്ദേശിച്ചാൽ!
@hussainy1107
3 ай бұрын
Mashaallah
@sabeenabasheer6824
3 ай бұрын
آمین....
@sainabavu6103
3 ай бұрын
Alhamdulilla. Inshallah
@Haseena_Manzoor
3 ай бұрын
Aameen🤲
@sajeenaabdulla9411
3 ай бұрын
Ameen
@SaleemSaleem-zt4lb
3 ай бұрын
Alaikummussalaam AameenyaaRabbal Aalameen
@muhammededhrees5725
3 ай бұрын
Aameen Yaa Rabbal Aalameen
@ലുബിനഖാലിദ്
3 ай бұрын
ആമീൻ 🤲🏻വ അലൈകും മുസ്സലാം
@MusthafaKC-mv6nm
3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ..
@ashfakarshad6624
3 ай бұрын
اللهم امين
@Thoufeeque-vh6qs
3 ай бұрын
Allahu akbar❤
@zainudheenz7753
3 ай бұрын
آمين يا ربلاامين 🤲
@FaisalNoushad
3 ай бұрын
Jazakkallahu khair ❤
@NesmaniyaKRNesmaniyaKR
3 ай бұрын
Subhanallah 🤲
@naseemanazimuddin3045
3 ай бұрын
നമസ്കാരം അതിന്റെ തഖ്വയോടെ. നബി സല്ലല്ലാഹു അലെെ വസ്സല്ല൦ പഠിപ്പിച്ച പോലെ. 5 നേരം. അപ്പോൾ തട്ട൦ മാറ്റില്ല.അല്ലാതെ നമസ്കാരം പടച്ചോന് ആവശ്യം ഇല്ലാലൊ. വെറുതെ നമസ്കാരം എന്നു പോരല്ലൊ. നമസ്കാരം ഉണ്ടോ ഉണ്ടു. പടച്ചോ൯ കാണുന്നു എന്നു മനസ്സിൽ ഭയപ്പെട്ടു
@nediyarambathm.a5445
3 ай бұрын
നമസക്കാരത്തിൽ ചിന്ത ഭൂലോകത്തിലൂടെ നീളെ സഞ്ചരിക്കാത്ത, അതിൽ മാത്രം കേന്ദി കരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കമിംഗ്.ചടങ്ങുപോലെ നിസ്ക്കരിക്കും മനസ് യൂറോപ്പിലേക്കും കച്ചവട ലാഭനഷ്ടങളിലേക്കും പോകും
@althafph7219
3 ай бұрын
Namasakarathil ella dikrukalum ardham arinju manassil urappichu cholluka. Ea niskaram ente avasaana niskaramanennum padachavan nammude niskaram sradhikkunnundennum oorkkuka. Niskarathinu nilkumpol padachavante mahathwam oorkkuka.niskatathil sradha kittan dua chryyuka.Padachavan kaaryangal eluppamakki tharatte. Aameen 🤲🏻. Include me and every brothers and sisters in your prayers 🥰
@saleemalik13
3 ай бұрын
തെറ്റുകൾ ഒന്നും ചെയ്യാതെ, നമസ്കാരത്തിന്റെ രസം അറിഞ്ഞവർക്കേ നമസ്കാരത്തിലേക്ക് തിരിയാൻ കയ്യൂ. Music കേൾക്കുന്നവർക്ക് എത്ര കേട്ടോ അത്രയും നിഫാഖ് ഹൃദയത്തിൽ ഉണ്ടാകും. എത്ര നിഫാഖ് ഉണ്ടോ അത്രയും മടിയും ഉണ്ടാകും. അവൻ ഇർതിദാതിലേക്കായിരിക്കും.
Пікірлер: 38