ഭഗവാന്റെ അനുഗ്രഹം കിട്ടിയ molu പുണ്യ ജന്മം ഭഗവാൻ ആരെന്നറിയാതെ ഭഗവാന്റെ തത്വങ്ങൾ ആചരിക്കാതെ ജീവിക്കുന്ന വരാണ് സമുദായത്തിൽ ഉള്ളത് അമ്മ മാർ ഗുരുവിനെ അറിഞ്ഞാലേ മക്കളും അറിഞ്ഞു ജീവിക്കയുള്ളു അതിനുള്ള അവസരങ്ങൾ ഇല്ല ഉള്ളവർ ഉപയോഗിക്കുന്നതും ഇല്ല പരസ്പരം അഹങ്കാരത്തോടെയും അസൂയയോടെയുംഉള്ള ജീവിതം ആണ് ഇനി വരുന്ന തലമുറ എങ്കിലും ഗുരുവിനെ അറിഞ്ഞു വളരാൻ ഈ മോളുടെ പ്രഭാഷണങ്ങൾ കൊണ്ട് സാധിക്കട്ടെ എന്ന് ഗുരുവിനോട് തന്നെ പ്രാർത്ഥിക്കുന്നു ഗുരു മന്ദിരത്തിൽ oru class വച്ചാൽ പോലും മക്കളെ പറഞ്ഞു വിടാത്ത അമ്മമാരാണ് ഉള്ളത് ഈ മോൾക്ക് കിട്ടിയത് ഗുരുവിന്റെ നേരിട്ടുള്ള അനുഗ്രഹം കിട്ടിയ അമ്മയേം അച്ഛനേം ആണ് അവരെ നമസ്കരിക്കുന്നു 🙏🙏🙏🌹🌹❤️
@uthraja_0ffl
6 күн бұрын
🥰❤
@RathnavalliP.K
6 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@RathnavalliP.K
6 күн бұрын
ഓം ശ്രീനാരായണപരമഗുരവേനമഃ🙏🙏🏻🙏🏻
@pushparajanv.j4279
5 күн бұрын
Well said. ❤️
@bindusukesh4538
3 күн бұрын
Correct
@subajacs4836
6 күн бұрын
ഈ ലോകത്തിന് ഭാവിയിൽ ഗുരുവിനെ കുറിച്ചുള്ള അറിവ് പ്രസരിപ്പിക്കുവാൻ വേണ്ടി ഭഗവാൻ നമുക്കു നൽകിയ ഈ കുരുന്ന് പ്രതിഭക്ക് ഒരായിരം ആശംസകൾ 🙌🌹🌹🌹
@uthraja_0ffl
6 күн бұрын
🥰❤
@ZoologyInMalayalam
6 күн бұрын
പതിനേഴല്ലാ, എഴുപത്തൊന്നു വയസ്സായ ഒരാൾക്കുപോലും ഇത്രയും ശുദ്ധ മനസ്കതയിൽ അറിവ് പങ്കു വച്ചു തരാൻ കഴിയും എന്നു തോന്നുന്നില്ല. വളരെ ഹൃദ്യം ലളിതം. പലപ്പോഴും നിത്യ ചിന്മയി മാതാജിയെ ഓർമ്മിപ്പിച്ചു.❤️🙏
@sreelathashiju8526
6 күн бұрын
ഇപ്പോഴ്ത്തെ തല മുറയിൽ കുട്ടികൾക്കു ഗുരുവിനെ കുറിച്ച് ഒന്നും അറിയത്തില്ല മോൾക്ക് ഗുരുവിന്റെ അനുഗ്രഹംഉണ്ട്
@radhikaanil5609
6 күн бұрын
ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാകട്ടെ ഉത്രജ കുട്ടി❤
@geethaak2225
4 күн бұрын
ഗുരുവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് 👌👌👌🙏🙏🙏🙏 ഗുരുധർമ്മം വിജയിക്കും 💕
@sudhareghu730
3 күн бұрын
മോളെ... തീർച്ചയായും ഭഗവാൻ്റെ അനുഗ്രഹം മോൾക്ക് കിട്ടിയിട്ടുണ്ട് നല്ല പ്രഭാഷണം ആയിരുന്നു....🙏🙏🙏🙏🙏
@jagadeeshpr1583
3 күн бұрын
മോൾക്ക് ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.❤❤❤❤❤❤❤❤❤😂
@bindhus2730
6 күн бұрын
ഗുരുവിൻ്റെ അനുഗ്രഹം ഉള്ള കുട്ടി❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏 വളരെ ഉയരങ്ങളിൽ എത്തട്ടെ🎉🎉🎉
@sureshks5182
7 күн бұрын
ഒരുപാട് മിടുക്കി.......... വളരെ സന്തോഷം
@valsammababu3544
5 күн бұрын
ഇങ്ങനത്തെ 10 മക്കൾ ഉണ്ടായാൽ മതി ലോകം നന്നാവാൻ,ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ.
@RemaLal-l1d
3 күн бұрын
മോളെ ഞാൻ നിന്നെ നമിക്കുന്നു. ഈ ചെറിയ പ്രായത്തിൽ ഇത്രയും നന്നായി സംസാരിക്കുവാൻ സാധിക്കുന്നല്ലോ. ഗുരുദേവ തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാകട്ടെ.
മോളെ❤ പറയുവാൻ വാക്കുകളില്ല ഭഗവാൻ്റെ അനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ
@ashajanardhanan8252
2 күн бұрын
ഉത്രജയുടെ പ്രഭാഷണം എനിയ്ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു നല്ല സ്ഫുടമായിയുള്ള വാക്കുകൾ എൻ്റെ കുട്ടി കൾ ഇതുപോലെ ഗുരുദേവ പ്രഭാഷണം പറയണം എന്ന് ആഗ്രഹമുണ്ട് കുട്ടികൾ SNDP ക്ലസ്സിന് പോകുന്നുണ്ട് മോൾക്ക് തൃപാദത്തിൻ്റെ അനുഗ്രഹിക്കട്ടെ
@RaginiRagini-n5u
6 күн бұрын
❤❤❤❤❤❤❤
@UshaSasidharan-f8o
6 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏
@vijayankr2634
6 күн бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമ:
@SulajaA-u1f
3 күн бұрын
മോളെ ഞങളുടെ ഭാഗ്യം
@uthraja_0ffl
6 күн бұрын
എല്ലാവരുടേയും നല്ല വാക്കുകൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി🥰🩷
നല്ല പ്രഭാഷണം ❤ ചേച്ചി എനിക്ക് വളരെ ഇഷ്ടമായി ഞാൻ 4 ാം ക്ലാസിൽ ആണ് പഠിക്കുന്നത്ഞാൻ നേരത്തെ പരീക്ഷയ്ക്ക് തോറ്റു പോയിട്ടുണ്ട്ഗുരുദേവനെ പ്രാർത്ഥിച്ച് പിന്നെ എനിക്ക് പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിഅതും ചേച്ചി പറഞ്ഞ പ്രഭാഷണംകേട്ടുകഴിഞ്ഞാൽ പിന്നെ നന്ദിയുണ്ട് ചേച്ചി
Пікірлер: 98