A CHRISTMAS CAROL MUSICAL ALBUM 2019
Lyrics & Title: Benson Baby Vazhamuttom
Music, Sound Design, Programming, Mix & Master: Fr.Mathew Thomas Kodumon
Executive Producers: Gijo Peter, MaryAnn Elvin
Guitar: Sunil Babu
DOP & Edit: Robinson Nelson
Dot CA Media Hut
Vocal | Featuring:
Fr.Sam Thankachen, Gijo Peter, Ison Abraham, Samson Joseph, Binu Joshua, Shijo Joy, Anish Mathew, Rony John, Dennis John, Sosamma AlexLenitha Mathew, Liza Thomas, Suna Cherian, Elizabeth Abraham, Rincy Philip, Swapna Dennis & Jithika Sam
Thanks :
Fr.Sam Thankachan, Alex George, Sosamma Alex & All our Kids
-------------------------------------
Lyrics...
പ്രവാചകൻമാർ മുൻ ചൊന്നത് പോൽ
നമുക്കൊരു ശിശു പിറന്നു (2 )
സർവ്വാധിപനായ് നിത്യതയോളം
അവൻ രാജ്യം വാഴും (2 )
അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, ശാന്തിയിൻ പ്രഭു
അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, ശാന്തിയിൻ പ്രഭു
പ്രവാചകൻമാർ..... (2 )
താരഗണങ്ങൾക്ക് അതിശയം
ദൂതഗണങ്ങൾക്ക് ആഹ്ളാദം
ഒരു നവ താരം ഉദിച്ചു വിണ്ണിൽ
വിശ്വവുംമഖിലവും ചമച്ചവൻ
സർവ്വചരാചര സൃഷ്ടാവ്
പിറന്നിതാ ഗോശാലയിൽ
സദ്വാർത്തറിഞ്ഞ് അജപാലകർ
തിരുജനനത്തിൻ സാക്ഷിയായ് (2 )
അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, ശാന്തിയിൻ പ്രഭു
അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, ശാന്തിയിൻ പ്രഭു
പ്രവാചകൻമാർ..... (
പാപത്തിന്നിരുൾ അകറ്റിടുവാൻ
നിത്യവെളിച്ചം പരത്തിടുവാൻ
ദൈവസുതൻ താൻ അവതരിച്ചു
കന്യകയിൽ നിന്നുദയമതായ്
വിശ്വാസത്തിൻ താരമതായ്
നിബിവാക്യങ്ങൾ നിവർത്തിതമായ്
വേർപാട് തൻ നടുച്ചുവരുകൾ
ഉടച്ചൊരുമയിൽ നിരപ്പേകിയോൻ (2 )
അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, ശാന്തിയിൻ പ്രഭു
അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, ശാന്തിയിൻ പ്രഭു
പ്രവാചകൻമാർ..... (2 )
സർവ്വാധിപനായ്.... (2 )
---------------------------------
Pravachakanmar Munchonathupol
Nammalkoru Shishu Pirannu
Sarvadipanayi Nithyathayolam
Avan Rajyam Vazhum
Avan Albutha Mantri, Veeryanam daivam
Nithya Pithavu shanthinyin Prabhu
Albutha Mantri, Veeryanam daiva
Nithya Pithavu shanthinyin Prabhu
Tharaganangal kathishayam,
Doothaganangal kahaladam
Oru Navatharam uthichu vinnil,
Vishwom magilavom Chamachavan,
Sarvacharachara Shrustav,
Piranitha goshalayil
Sadvartharinj ajapalakar,
Thiru jananathil sakshiyayi
Papathinirul akattidan,
Nithyavelicham Parathidan
Daivasuthan than avatharichuu
Kanyakayilnin udayamathayi,
Vishwasathin tharamathayi,
Nibivakyangal Nivarthithamayi
Verpaduthan Naduchuvarukal
udachorumayil Nirapekiyon
Негізгі бет NAMUKKORU SISU PIRANNU | CHRISTMAS CAROL SONG | FR.MATHEW THOMAS KODUMON
Пікірлер: 20