ദൈവം ആശയക്കുഴപ്പത്തിൻ്റെ ദൈവമല്ല എന്നാൽ ക്രമത്തിൻ്റെ ദൈവമാണ്. 1 Cor 14:33
ലോകത്തിൽ ഒരുപാട് ദുരുപദേശങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട് എങ്കിലും ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും മാറാത്തതും നിലനിൽക്കുന്നതുമായ ദൈവവചനത്തിൽ കൃത്യമായ ഉത്തരങ്ങൾ ലഭ്യമാണ്.
തിരുവെഴുത്തുകൾ അന്യോന്യം ഒരിക്കലും പരസ്പരവിരുദ്ധം ആയിരിക്കില്ല. അതുകൊണ്ടുതന്നെ ദുരുപദേഷ്ടാക്കൾ അവരുടെ വ്യാജോപദേശങ്ങൾകൊണ്ട് മാധ്യമങ്ങളെയും ആളുകളുടെ മനസ്സുകളെയും നിറയ്ക്കുമ്പോൾ ബൈബിളിലെ സത്യങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയുടെ ഏറ്റവും ഗൗരവമേറിയ ആവശ്യമാണ്. ദുരുപദേശം അനുസരിച്ചതുകൊണ്ടു ഒരു വ്യക്തി നിത്യമായ സന്തോഷത്തിൽ എത്തില്ല. കൂടുതൽ സഹായം ആവശ്യം എങ്കിൽ സൗജന്യമായ വചനപഠനങ്ങൾക്കു 7994420986 വിളിക്കുക.
Негізгі бет ആനന്ദാതിരേകം/RAPTURE - /സ്വീകരിക്കുന്നത് ആരെ ?ഉപേക്ഷിക്കുന്നത് ആരെ ? Matthew
Пікірлер: 29