നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…
പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…
കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…
ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…
Негізгі бет നന്ദി നന്ദി എൻ ദൈവമേ.....നന്ദി എൻ യേശുപരാ
Пікірлер