അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി .....
600 ൽ അധികം സിനിമകളിലും 50 ൽ അധികം സീരിയലുകളിലും അഭിനയിച്ച നടൻ........
TP മാധവൻ യാത്രയായി ......
എട്ടര വർഷക്കാലം പത്തനാപുരം ഗാന്ധിഭവനിൽ ജീവിച്ച TP മാധവനെ പ്രധാനപ്പെട്ട ഒരു സിനിമ തമ്പ്രാനും തിരിഞ്ഞു നോക്കാൻ മെനക്കെട്ടില്ല ......
മരിച്ചപ്പോൾ ദുഃഖം ബ്ലോഗെഴുതിയും കള്ള കഥകളും പറഞ്ഞ് മലയാളിയെ പറ്റിക്കുന്നു....... ജീവിച്ചിരുന്നപ്പോൾ കാണാൻ കൊതിച്ച മകനും മകളും ജീവൻ പോയ ശേഷമെങ്കിലും കാണാനെത്തുക മാത്രമല്ല അന്ത്യ കർമ്മങ്ങളും ചെയ്തു.......!
ഗാന്ധിഭവനും തലസ്ഥാനത്തെ നല്ല മനുഷ്യരും ഹൃദ്യമായ യാത്ര അയപ്പും നൽകി TP മാധവൻ എന്ന ഹതഭാഗ്യന് .....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
Негізгі бет നന്ദികെട്ട സിനിമാക്കാരെ ശപിക്കല്ലേ മാധവേട്ടാ ......! Lights Camera Action - Santhivila Dinesh
Пікірлер: 87