കറുപ്പിലും വെളുപ്പിലുമല്ല കാര്യം കഴിവിലാണ് കാര്യം ... നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷
@tanichacko5802
2 жыл бұрын
Exactly..well said
@hazeenanazeer6015
2 жыл бұрын
Athe
@lalithaka2826
2 жыл бұрын
ലിനു ലാൽ ആരാണ്, അറിയില്ല ല്ലോ പക്ഷെ ആ ഒറ്റ പാട്ടിലൂടെ നഞ്ചിയമ്മ യെ രാജ്യം മുഴുവൻ അറിഞ്ഞു. ആ പാട്ട് എത്ര സുന്ദരമായി നഞ്ചിയമ്മ പാടി. അമ്മ യ്ക്ക് എല്ലാ ഭാവുകങ്ങളും 🥰🥰🥰🥰🥰
തണുത്തത് കഴിക്കാതെയും എരിവ് കൂട്ടാതെയും തപസ്സ് ചെയ്തവരേക്കാൾ ഇതെല്ലാം കഴിച്ചിട്ട് ഒറ്റ പാട്ടിന് അവാർഡ് വാങ്ങിയിട്ടുണ്ടെങ്കിൽ നഞ്ചിയമ്മ ഏത് ലെവലാണ് ❤❤🥰🥰🥰
@chandrikagn2188
2 жыл бұрын
അടി പൊളി 👍
@jijigeorgejijigeorge4745
2 жыл бұрын
Yes അതാണ്
@abilashabi5929
2 жыл бұрын
Najiyamma ishtam ❤️
@mesn111
2 жыл бұрын
Yess 🌹❤
@aneenageorge3215
2 жыл бұрын
Ottapattukondu ella states ulla janangalude hridayathil ettedutha manoharapattu
@sankarannamboodiri6745
2 жыл бұрын
നഞ്ചിയമ്മയുടെ പാട്ടിന്ന് ജനങ്ങളുടെ പിൻതുണയുണ്ട്. അതുകൊണ്ട് അവാർഡിലൂടെയുള്ള അംഗീകാരം കൃത്യമാണ് / അർത്ഥപൂർണ്ണമാണ്.. . സംഗീതജ്ഞർക്ക് സന്തോഷിക്കാനുള്ള അവസരമാണിത്... സംഗീതം പഠിച്ചവർക്കാർക്കും സ്വായത്തമാക്കാൻ കഴിയാത്ത എന്തോ ജനകീയമായഒന്ന് നഞ്ചിയമ്മയുടെ പാട്ടിലുണ്ട് : പഠിക്കുന്തോറും ഒന്നും അറിയില്ല എന്നൊരു ഭാവത്തിലേക്ക് മാറുന്ന ഒന്നാണ് ശരിയായ സംഗീത പഠനം എന്നാണ് എന്റെ ഒരു തോന്നൽ.... ഉദാഹരണത്തിന്ന് ത്യാഗരാജകൃതികൾ എത്രനന്നായി പാടുന്ന വ്യക്തിയും സ്വാമികൾ പാടിയതുപോലെ ആയിട്ടുണ്ടെന്ന് കരുതുമോ ? ഇല്ലല്ലോ ... അത് പോലെ നഞ്ചിയമ്മയുടെ പാട്ട് ആര് എത്ര കേന്മാർ പാടിയാലും അതു പോലെയാകില്ല എന്നതും ചിന്തിക്കണം.. ചുരുക്കത്തിൽ എത്ര പഠിച്ചാലും കിട്ടാത്ത ചിലത് ചിലർക്ക് ലഭിക്കൂ മ്പോൾ അതിൽ ആഹ്ലാദിക്കുന്നവരാകണം വിദ്വാൻ മാരായവർ എന്നറിയുക ..നഞ്ചിയമ്മയ്ക്ക് എല്ലാ വിധ ആശംസകളും ... അറിയിക്കുന്നു ....🙏
@Afwamaind2018
2 жыл бұрын
നഞ്ചിയമ്മ വർഷങ്ങളായി, folk singer ആണ് folk lore award winner ഉം കൂടിയാണ്,she is great
@haridasharidas6146
2 жыл бұрын
Music is blessing of Almighty and by birth it comes to Nachiyamma.we all proud of Amma 🙏🙏🙏
@abdulnazar4747
2 жыл бұрын
ഈ അമ്മയുടെ ഭാഗ്യം ഉയർച്ചയിൽ എത്തട്ടെ എല്ലാ വിധ ആശംസകളും നേരുന്നു👍👍👍👍👍
@p.vsukumaran3455
2 жыл бұрын
ഒരു സംസ്കാരത്തിന്റെ സംഗീതം,ആത്മാവിത് നിന്ന് ഒഴുകിവരുന്ന ഗാനം.ഒരു ആദിവാസി സംഗീതത്തിന് അവാര്ഡിനര്ഹയല്ല എന്ന മുന് ധാരണയാണ് പ്രശ്നം.
@sangeethasan6947
2 жыл бұрын
എരിവും,തണുപ്പും, പുളിയും ഇത് കേട്ടപ്പോൾ ചിരി വരുന്നു
@shaliniomana6295
2 жыл бұрын
😄😄
@saiflakshadweep8051
2 жыл бұрын
നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ അസൂയ... Super song..
@madhavank1245
2 жыл бұрын
നഞ്ചിയമ്മയുടെ സംഗീതം അടിസ്ഥാന വർഗത്തിന്റെ സംഗീതമാണ്. എല്ലാ വിഭാഗങ്ങളുടെയും സംഗീതം ഉൾ ചേർന്നതാണ് ഇന്ത്യൻ സംഗീത ശാഖ. നഞ്ചിയമ്മയുടെ ശബ്ദം കണ്ടെത്തി ഇന്ത്യൻ സിനിമ ലോകത്തിനു പരിചയപ്പെടുത്തിയ വലിയ കലാകാരൻ സച്ചിക്കുമിരിക്കട്ടെ ഒരു ബിഗ് ഹൈ
@manojmangalam6940
2 жыл бұрын
നിങ്ങൾക്കാണ് കൃമികടി.... അഭിപ്രായം എല്ലാവർക്കും പറയാം. പിന്നെ രണ്ടു വരി പാട്ടിന് award ലോകത്തിൽ ആദ്യം 😆😀😀😀😀
@jayasreekallat7656
2 жыл бұрын
I very much appreciate you for honouring Nanji Amma this way .
@devichandran4743
2 жыл бұрын
വലിയ കലാകാരൻമാർ എങ്ങനെ ഉണ്ടായി ജനങ്ങൾ കൊടുത്ത അഗീകാരം. നഞ്ചിയമ്മയ്ക്ക് ദൈവം കൊടുത്ത അവാഡ് ആണ് പാട്ട് സൂപ്പർ
@jayak8649
2 жыл бұрын
നഞ്ചയമ്മയ്ക്ക് എൻെറ ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏❤️❤️
@jessykjoyjessy3466
2 жыл бұрын
ആരും അംഗീകാരം കൊടുത്തില്ലെകിലും god ഈ അമ്മയെ അഗീകരിച്ചു ഈ സ്വരം gift of God
@narayananpoonghat5328
2 жыл бұрын
അവതരണം Sooper നഞ്ചിയമ്മയ്ക്ക് അഭിനന്ദങ്ങൾ
@shoukathalima9362
2 жыл бұрын
സംഗീതം ആരുടെയും കുത്തകയല്ല. ലിനു .........
@chackopp4542
2 жыл бұрын
ഈ പിച്ച് ഉള്ളവർ ഒക്കെ പിച്ചുംപേയും പാടി കൂട്ടുമ്പോൾ നഞ്ജിമ്മ പാടിയത് ഒരു സംസ്കാരത്തിൻറെ താളാത്മകമായ എത്രയോ നല്ല ഗാനം ആണ്
@ajithaasokan7944
2 жыл бұрын
ആരാണ് ഈ ലിനുലാൽ ആദ്യമായിട്ടാണ് ഈ പേരുപോലും കേൾക്കുന്നത് എന്തായാലും പാവം നഞ്ചിയമ്മയിലൂടെ ഇവൻ ഫേമസ് ആയി
@sureshbabu8595
2 жыл бұрын
Yes.you.are.Realy.Corect.Sir
@alibavakarakunnuofficial7659
2 жыл бұрын
❣️👌 Congrats nanjiyamma💞
@subaidasu1939
2 жыл бұрын
നഞ്ചിയമ്മ ക്ക്ചെറുപ്പം മുതലേ സംഗീതത്തിൽ പ്രോൽസാഹനം കിട്ടിയിരുന്നെങ്കിൽ ഇപ്പോഴുള്ള ഗായികമാരെ പോലെ തന്നെ ആ കുമായിരുന്നു അന്നും ആ അമ്മയെ ആദിവാസി എന്ന നിലയിൽ അവഗണിച്ചിട്ടുണ്ടാവും ഏതായാലും ഇപ്പോഴെങ്കിലും അംഗീകാരം കിട്ടിയല്ലോഅതും ഈ പ്രായത്തിൽ ഒരു പാട് സന്തോഷം തോന്നുന്നു ഇത് കൊടുക്കാൻ സന്മമനസ്സ് കാണിച്ചവർക്ക് അഭിനന്ദനം മർപിക്കുന്നു👍👍🙏🙏
@beenarajevan7047
2 жыл бұрын
അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️❤️❤️🙏
@lasnasajesh2516
2 жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥰💞💞💞💐💐💐
@siddiq.v.parappanangadisid1800
2 жыл бұрын
അറിയപ്പൊടാത്ത ഒരു പാട് ഗായകരും - മറ്റു കലാകാരൻമാരും കലാകാരികളും പലതും പറയും-അത് അസൂയയാണ്:: നല്ലവരായ പ്രേക്ഷർ.ആ അമ്മക്ക് അവാട് കിട്ടിയതിൽ സന്തോഷിക്കുന്നുണ്ട്-ആ പാവം നഞ്ചിയമ്മൂമ- ഒരു പാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്തിക്കാം
@sathikochukuttan2313
2 жыл бұрын
അഭിനന്ദനങ്ങൾ അമ്മ ❤
@RemySiva-s4i
2 жыл бұрын
Ee linulal aara njan ippol mathram iyale kaanunnathum kelkkunnathum😄നഞ്ചിയമ്മ 🥰🥰🥰
@valsantk9648
2 жыл бұрын
നഞ്ചിയമ്മ നല്ല നാടൻ ഭക്ഷണമായിരിക്കും കഴിക്കുന്നത്. അപ്പോൾ പിന്നെ ഐസ് ക്രീം കഴിക്കണമെന്നും നിർബന്ധമില്ലല്ലോ. നഞ്ചിയമ്മയ്ക് എല്ലാ ആശംസകളും
@Alapanam528
2 жыл бұрын
ഒരുപാട് ആശംസകൾ നേരുന്നു അമ്മക് 😘💞🥰
@rafeeckbappu7365
2 жыл бұрын
Nanjiamma proved spicy food or cold climate do not affect music adversely . Some singers are making money from advertisement of the evil game Of Rummy without any prick of conscience .
@rabiak549
2 жыл бұрын
ഒരൊറ്റ പാട്ടാണെങ്കിലും കേരളം ഏറ്റുപാടിയ പാട്ട് ഹൃദയത്തിൽ തൊട്ട ആലാപനം. നാടൻ ശൈലി. 👍👍 പൊളിയാണ് നഞ്ചിയമ്മയുടെ ഗാനം👍👍👍👍🌹🌹🌹❤️❤️❤️
@ladieschoicenellimood978
2 жыл бұрын
♥️♥️♥️😍😍😍♥️♥️♥️
@vaisakhp3660
2 жыл бұрын
ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഗാനം,, അത് തന്നെയാണ് അവാർഡ് ലഭിക്കാനുള്ള യോഗ്യത.........
@ashrafkasim1825
2 жыл бұрын
ഇന്ത്യയിൽ അഭിമാനിക്കാവുന്ന നിമിഷം ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആവുകയും അതേപോലെതന്നെ ഒരു ആദിവാസി സ്ത്രീ ദേശീയ പുരസ്കാരത്തിന് അർഹരായ ഇത് ചില വർഗ്ഗ വിവേചന ക്കാർക്ക് പിടിക്കുകയില്ല❤️❤️❤️
@manivk1681
2 жыл бұрын
ഹേ....യ്! പ്രബുദ്ധരാണ് മൊത്തം! കടലാസിൽ കാണിച്ചു തരാമൊ വർണ്ണ വിവേചനത്തിന്റെ തെളിവുകൾ! നവോത്ഥാനത്തിന്റെ ഈറ്റില്ലമല്ലേയിത്! ജാതിഭേദം മതദ്വേഷം................മാതൃകാ.........( Nss sndp മുസ്ലിം ലീഗ് പുലയമഹാസഭ യോ ഗക്ഷേമസഭ മലങ്കര ഓർത്തഡോക്സ് സഭ യാക്കോബായ സഭ പെന്തകോസ്ത് സഭ ജമാഅത്തെ ഇസ്ലാമി മുജാഹിദ് പ്രസ്ഥാനം ഷിയ സുന്നി ...........മാതൃകാ....... സ്ഥാനമാണിത്!!!!! പ്രബുദ്ധരാണ് മൊത്തം!!!!
@moosamoosa9972
2 жыл бұрын
ഇ തെല്ലാം അവരുടെ നമ്പർ ആദി വാസി യും. എ തി രും താഴ്ന്ന ജാതി ക്കാരോട് അയിത്തം. കല്പിക്കുന്ന ബിജെപി. അടുത്ത ലോകാസഭ. ഇലക്ഷന് മുൻകൂട്ടി കണ്ട്. അവരെ വാശതക്കാൻ
@nimababy9663
2 жыл бұрын
ഈ ലിനു ഇനി രാഷ്ടപതിയെ മാറ്റണം അർഹർഹയില്ലാന്നു പറയുമോ എന്തോ ഇടിയട്ട്ടു😏😏😏😏
@applife4669
2 жыл бұрын
Endhalle keralam ഇങ്ങനെ , മൊത്തം വർഗീയ വാദികൾ , കേന്ദ്രം ആദിവാസികളെ രാഷ്ട്രപധിയ ആകുവോം അവാർഡ് കൊടുക്കുവോം ഒക്കെ ചെയ്യുന്ന സമയത്തു തന്നെ!
@sureshs6510
2 жыл бұрын
Yes you said the right thing👍
@thefanofhighflyers5173
2 жыл бұрын
"കലക്കാത്ത.." എന്ന ഗാനം മറ്റുള്ള ഏത് ഗായകർ പാടിയാലും ആ ഫീൽ ഒരിക്കലും കിട്ടില്ല...
@ashkamathew
2 жыл бұрын
True
@bindooznest
2 жыл бұрын
Very true 👌
@sivahari4835
2 жыл бұрын
സത്യം
@ramesantv8168
2 жыл бұрын
👍
@chandrikagn2188
2 жыл бұрын
Yes 👍
@bencysamuel7497
2 жыл бұрын
ആ അമ്മക്ക് അങ്ങനെ പാടാൻ മാത്രമേ അറിയൂ.. ആ കലയെ അറിയുന്നവർ അമ്മക്ക് അംഗീകാരം നൽകി.❤❤❤❤
@vishnunair6216
2 жыл бұрын
Nanjiyamma ishtam
@sini2660
2 жыл бұрын
Najiyi ammave eshtam linu lal? Arilla
@naisasoofy4997
2 жыл бұрын
അമ്മക്കു അഭിനന്ദനങ്ങൾ, സ്വന്തമായി പാട്ടുണ്ടാക്കി ട്യൂണിട്ടു പാടുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ വലിയ ഒരു കഴിവ് തന്നെയാണ്
@sreedeviraju8508
2 жыл бұрын
സത്യം 👍👍👍
@shajinil2383
2 жыл бұрын
ഈ അമ്മ പാട്ടു സ്വന്തമായി ഉണ്ടാക്കി സ്വന്തമായി ട്യൂൺ നൽകി പാടി ഹിറ്റ് ആയി 🙏 ഇതുപോലെ കഴിവുള്ള പാട്ടുകാർ എത്രപേർ ഉണ്ട്
@rekharamesh5767
2 жыл бұрын
നിങ്ങടെ അവതരണം കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@roohalathubeevi2925
2 жыл бұрын
ജന്മസിദ്തമായ കഴിവ് 👍
@tanu6102
2 жыл бұрын
Yes correct
@smitharadhakrishanan4015
2 жыл бұрын
❤️❤️💕
@muhammadk8492
2 жыл бұрын
നഞ്ചിയമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sameerp4950
2 жыл бұрын
അഭിനന്ദനങ്ങൾ🌷🌷🌷
@musthafaptkurumbathur1630
2 жыл бұрын
👌💐💐💐💐
@arshaltenson8173
2 жыл бұрын
ചൊറിച്ചിൽ ഉള്ളവർ ഇരുന്നു ചൊരിയട്ടെ. ഉഴിഞ്ഞു വെച്ചവർ അവർക്കു പണം ഉണ്ടാക്കാൻ വേണ്ടിയാണ്. നഞ്ചി അമ്മ അത് പോലെ ഇല്ല അവർ പണവും paratavaum ഇല്ലാതെ ജീവിക്കുന്ന അമ്മ ആണ് ഇതു പോലെ ഉള്ളവരെ പ്രോത്സാഹനം കൊടുക്കണം. സിനിമയിൽ നന്നായി അഭിനയിച്ചിട്ടും ഇതു വര അവരാഡ് കിട്ടാത്ത വർ ഉണ്ട്. അതിന് ആരും എന്താ പറയാത്തത്. എത്ര പാട്ടുകൾ പാടിയാലും ഒരു പാട്ട് കൊണ്ടാണ് ഫേമസ് ആയവർ ഒക്കെ ആയത്. ജനങ്ങൾ ആണ് അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടത്. സുരേഷ് ഗോപി സാർ ഒരു എവെർഗ്രീൻ star അല്ല. നല്ല മനുഷ്യൻ എ ന്നാണ് ഞാൻ പറയുന്ന തു. സാർ ഒന്നും ആഗ്രഹിക്കാത്ത ആളുകളെ സഹായിക്കുന്ന നല്ല മനുഷ്യൻ. എനിക്കു കഴിയാത്ത കാര്യങ്ങൾ ആണ് സാർ പാവങ്ങൾ ക്ക് വേണ്ടി ചെയുന്നത് . അത് വളരെ ആശ്വാസം തന്നെ ആണ്. ഈ അവസരത്തിൽ നഞ്ചി അമ്മയ്ക്കും സുരേഷ് ഗോപി സാറിനും നുറു നുറു അഭിന്ദനങ്ങൾ ❤️❤️❤️❤️
@kuvallamvlogs
2 жыл бұрын
Nanjiyama big salute🙏🙏👍🌹❤ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@elizabethvarghese1798
2 жыл бұрын
എനിക്കിഷ്ടപ്പെട്ടില്ല അവരുടെ പാട്ട്
@rasiyapadath4936
2 жыл бұрын
അമ്മക്ക് ദൈവം ദീർഘായുസ് നൽകട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏👍👍👍👍👍
@rejumondivakaran5966
2 жыл бұрын
❤🙏🏾
@sandraponnu243
2 жыл бұрын
🙏🏿🙏🏿💜
@anzarsarang7465
2 жыл бұрын
Aameen 🙏🙏🙏❤️❤️❤️
@anilt7749
2 жыл бұрын
ANIL SHURANADU
@sheeja.tc.kinalur8029
2 жыл бұрын
Nanjiyamma uyarengelilethete👍👍🏆
@thankamanijayaprakash6047
2 жыл бұрын
ഈ അവാർഡ് നഞ്ചിയമ്മക്ക് ലഭിക്കന്നതിനു മുന്നേ ഈ പാട്ട് ഇഷ്ടപ്പെട്ടവരാണ് കേരളീയർ, കാടിന്റെ ഈ അമ്മയ്ക്ക് ആശംസകൾ.
@ammineayyappan5785
2 жыл бұрын
ആരുടെയും ഹെല്പ്ഇല്ലാതെ സ്വയം കഴിവാണ് അവരുടെ പാട്ട് ഇവർ തീരെ പാവപ്പെട്ട തായിപ്പോയി അതാണ് എവിൽയൊക്കെ പ്രശ്നം അവനോട് നായം കർണ പോടീ കലക്കി കുടിക്കാൻ പറയു
നെഞ്ചിയമ്മയെ പോലുള്ളവർക്ക് അവാർഡ് കൊടുത്തതിലുള്ള ചൊറിച്ചിൽ ആണ് ഇവർക്ക്...
@showkathm3126
2 жыл бұрын
Yedhu very good 👍👏👏👏
@abdulmanafjabdulmanafj6180
2 жыл бұрын
അതാണ് കാര്യം.... അവർ ഒരു പാവപെട്ട ആദിവാസി അമ്മ... ഒരു ബിഗ് സല്യൂട്ട് ആ അമ്മക്ക്...!❤️❤️❤️..
@lvcpvc5810
2 жыл бұрын
വലിയ വലിയ പാട്ട് ക്കാരോട് മത്സരിക്കുവാനല്ല പാവം അമ്മ വന്നത് എന്ന കാര്യം മറക്കരുത്
@adhwaidsunil8124
2 жыл бұрын
ആ അമ്മായ്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
@devalal5108
2 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന ഗാനങ്ങൾ എല്ലംതന്നെ ഒരേ tune ഇൽ ഉള്ളതും ഓരിയിടുന്ന രീതിയിലുള്ളതുമാണ് ഇടയ്ക്ക് കൃത്രിമമായി ഉണ്ടാക്കുന്ന മൂളലും ചില മുറുങ്ങലുകളും. എന്നാൽ അമ്മയുടെ പാട്ടു ഹൃദയത്തിൽ നിന്നും ഉതിർന്നതാണ് . 🙏🙏🙏🙏🙏
@jifinkj1387
2 жыл бұрын
ആ അമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ ഞാൻ വളരെ ഏറെ സന്തോഷിക്കുന്നു ഇനിയും ഇതുപോലെയുള്ള ആളുകൾ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤👌🏿👌🏿👌🏿👌🏿
@jenusworld-t2c
2 жыл бұрын
കേരളക്കര മുഴുവൻ ഏറ്റുപാടിയ ഗാനം.. അത് അവരുടെ കഴിവ് തന്നെയല്ലേ❤️
@nazrinnazrin1662
2 жыл бұрын
8
@reshmasanthosh9507
2 жыл бұрын
Gjan chennayil anu ,husnde frndsinokke bayankara ishttanu aa pattu,appo tamil nattilum aa pattu famous ennalle
@manojmangalam6940
2 жыл бұрын
അല്ല
@insidedesignsinterior8554
2 жыл бұрын
Liniu potta
@sabirksdparappally8146
2 жыл бұрын
യദു പറഞ്ഞതാണ് ശരി ഇവനെ ഇപ്പോള്ളാണ് 10 പേര് അറിയാൻ തുടങ്ങിയത് അതും നെഞ്ചിയമ്മ കാരണം 😁
@minisuresh3472
2 жыл бұрын
Nanjiyamma super
@beenaabraham2243
2 жыл бұрын
😀😀😀
@sandeepdathan7920
2 жыл бұрын
ഞാനും ഈ സംഗീതഞ്ഞനെ പറ്റി ഇപ്പോഴാ കേൾക്കണേ... 🙏
@AngelAngel-jn3pw
2 жыл бұрын
😂crct
@nihmanihma6633
2 жыл бұрын
പാട്ടിന്റെ abcd അറിയാതെ പാടി ഒറ്റപ്പാട്ടിൽ ക്ലിക്കായി ദേശീയ പുരസ്കാരം വാങ്ങിയ നഞ്ചിയമ്മ... 👌👌👌👌
@ajanthanc2091
2 жыл бұрын
നഞ്ചിയമ്മ പണം കെടുത്ത് പഠിച്ചതല്ല സംഗിതം ദൈവം കനിഞ്ഞ് നൽകിയ താണ് നീ പറഞ്ഞത് പേലെ ദൈവം നൽകിയ സംഗിതം മഞ്ഞ് മഴ തണുപ്പ് വന്നാലും പോകില്ല
@shaliniomana6295
2 жыл бұрын
😄ഒരു പിച്ചും ജനങ്ങൾക്കുവേണ്ട.... ആരും വെറുതെയൊന്നും പാടില്ലല്ലോ... പക്ഷേ നഞ്ചിയ മ്മ ഹൃദയം തുറന്നു പാടി 😍😍😍😍
@sajuslinu6590
2 жыл бұрын
നഞ്ചിയമ്മേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰
@zeenath9227
2 жыл бұрын
സംഗീതം ജന്മനാൽ ലഭിക്കുന്നതാണ് അത് പൈസ കൊടുത്തു പഠിച്ചു നേടുന്നതല്ല. അർഹതപ്പെട്ട അ oഗീകാരം നഞ്ചിയമ്മക്ക് ഭാവുകങ്ങൾ
@francisvarghese5417
2 жыл бұрын
ഇതാണ് സത്യം....
@srajudeenm7903
2 жыл бұрын
പണ്ട് കലാഭവൻ മണിയെ തഴഞ്ഞത് നമ്മൾക്ക് അറിവുള്ള കാര്യമാണ് അതുപോലെ ചെയ്തെങ്കിൽ മേൽ ജാതിക്കാർക്ക് സന്തോഷമായേനെ ഈ നാട് ഒരിക്കലും നന്നാവില്ല
@nithinratheesh1925
2 жыл бұрын
😂😂😂 വാനപ്രസ്തം സിനിമ നീ കണ്ടിട്ടുണ്ടോ... ഇല്ലെങ്കിൽ കാണണം... State award - മോഹൻലാൽ National award - മോഹൻലാൽ കലാഭവൻ മണിയും മോഹൻലാലും തമ്മിൽ ആയിരുന്നു മത്സരം... State അവാർഡും National അവാർഡും കലാഭവൻ മണിക്ക് കൊടുത്തു... BEST actor മോഹൻലാൽ ജൂറി അവാർഡ് കലാഭവൻ മണി...
@mruduladevi796
2 жыл бұрын
സിനിമാക്കാരിൽ മനുഷ്യത്വമുള്ള മനുഷ്യൻ. നമ്മുടെ സുരേഷ് ഗോപി ജി🙏🙏 സുജാത 🙏🌹 സിതാര 🙏🌹 ശരത് സർ 🙏🌹 ്് അൽഫോൻസ് സർ 🙏🌹🌹
@ashrafashru1752
2 жыл бұрын
ഈ പറഞ്ഞ പ്രശസ്ത സംഗീതപ്രമാണിക്ക് ഇല്ലാത്ത ഒന്നുണ്ട് ഈ അമ്മക്കുണ്ട്.... നല്ലൊരു മനസ്സ്....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന മാത്രം.... നഞ്ചിയമ്മ 🥰🥰🥰🥰
@davismon6414
2 жыл бұрын
നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ
@rajanpg780
2 жыл бұрын
നഞ്ചിയമ്മയുടെ ഈ ഗാനം... കേൾവിക്കാരുടെ മനസിൽ ആഴത്തിൽ തറഞ്ഞു കയറിയ ഒരു അനുഭവമാണ്... എനിക്ക് ഉണ്ടായത് ... അഭിനന്ദനങ്ങൾ💞🌹🌹🙏🙏
@mujeebnellikuzhi5191
2 жыл бұрын
ശരിയാണ് ആ ഗാനത്തിന് പ്രത്യേക പുരസ്കാരം കൊടുക്കാം
@ushamd8567
2 жыл бұрын
Nanchiyammacke. abhinandanangal
@jayamnair9109
2 жыл бұрын
Amma🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@jayamnair9109
2 жыл бұрын
അമ്മേ തൊഴുന്നു ഈ മകൾ
@jayamnair9109
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vishnunarayanan8833
2 жыл бұрын
14 വർഷം സംഗീതവും വയലിനും പഠിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ സഹായിച്ചു എനിക്കു കിട്ടി.. പക്ഷെ ആ സംഗീത സംവിധായകന് വിവരം ഇല്ല എന്ന് മനസിലായി.. വാദ്യ ഉപകരണങ്ങളുടെ അകമ്പടിയിൽ കീർത്തനം ആലപിച്ചിട്ടല്ല ചിത്ര അടക്കം ഉള്ള ഗായകർക്ക് ദേശീയ പുരസ്കാരം ലഭിച്ചത് അല്ലെങ്കിൽ അവർ മുൻകാലങ്ങളിൽ പാടിയിരുന്ന പാട്ടുകൾ ജഡ്ജ് ചെയ്തിട്ടും അല്ല പുരസ്കാരത്തിനു നോമിനേറ്റ് ചെയ്ത ഒരേ ഒരു song ആ ഒരു song സ്റ്റുഡിയോയിൽ പാടി അത് നോമിനേഷനിൽ വന്നിട്ടാണ്.. അവർക്ക് പുരസ്കാരം ലഭിച്ചത് അതുപോലെ നഞ്ചിയമ്മ യും സ്റ്റുഡിയോ ൽ പാടി ഫിലിം ൽ വന്ന നോമിനേഷൻ ൽ വന്ന ആ ഒരു song നു ആണ് പുരസ്കാരം ലഭിച്ചത് 14 വർഷത്തിൽ എനിക്കു കഴിഞ്ഞില്ല അമ്മേ ഞാൻ കൈ കൂപ്പി തൊഴുതുന്നു ഞാൻ പഠിച്ചത് ശുദ്ധ സംഗീതം ആണ് അത് ആരിൽ കേട്ടാലും മനസ് നിറഞ്ഞു അഭിനന്ദിക്കാൻ സന്തോഷം മാത്രം ഉള്ളു 🙏🙏
@sivadasaa9255
2 жыл бұрын
നഞ്ചിയമ്മ അവാർഡ് വാങ്ങുന്ന ആ സമയത്ത് എല്ലാവരും നഞ്ചിയമ്മയുടെ ഈ പാട്ട് മൊബൈലിൽ ഉറക്കെ വയ്ക്കുക ലോകമാകെ ഇത് എല്ലാവരും ഏറ്റെടുക്കുക
@paaru486
2 жыл бұрын
@nee nee oooo... ലവൻ... ഇപ്പൊ മനസിലായി... സ്റ്റേജിന്റെ പുറകിൽ നിക്കുന്നവനല്ലേ...
@umaraju5012
2 жыл бұрын
Yes, you said it bro
@shyamalakk7484
2 жыл бұрын
🤗💘👍👍👍👍
@babujohn2102
2 жыл бұрын
Great🌹🌹🌹🌹🙏🙏
@sanoopsanu8640
2 жыл бұрын
ശാസ്ത്രിയ സംഗീതം പഠിച്ചവർക്ക് അവാർഡ് കിട്ടുന്നതിലും വലുത് ജന്മസിദ്ധമായ കഴിവുള ആ അമ്മയ്ക്ക് കിട്ടുന്നത് തന്നെ
@baijumanand9694
2 жыл бұрын
...സംഗീതം എവിടെത്തുടങ്ങിയെന്ന് അറിയാത്തവർ... കാടിന്റെ സംഗീതം, ദേശീയസംഗീതമായി... *നാഞ്ചിയമ്മമാർ വിജയിക്കട്ടെ.*
@anandtr1503
2 жыл бұрын
ഈ വീഡിയോ ചെയ്ത അങ്ങേയ്ക്ക് ഒരായിരം നന്ദി നഞ്ചിയമ്മയ്ക്ക് ഒരായിരം ആശംസകൾ
@rajeevkrishna842
2 жыл бұрын
പ്രകൃതിയുടെ സംഗീതം ഹൃദയത്തിൽതൊട്ട് ആലപിച്ച നഞ്ചിയമ്മ.. 👍❤️❤️
@mohammedthajudeen
2 жыл бұрын
Linu lal എന്ന് പറഞ്ഞ ആളിനെ ഞാൻ കേട്ടിട്ട് പോലും ഇല്ല അവർ പടിയത് ഹൃയത്തിൽ നിന്ന് ആണ് അല്ലാതെ ചുമ്മാ അല്ല അവർക്കു കിട്ടിയത് അല്ല ആ പറഞ്ഞ ആളിന് ഇപ്പോഴാ ഞാൻ കേൾക്കുന്നത്
@shynineenu3278
2 жыл бұрын
Eyal aa flowers channelil oru music reality show undayirunnallo cheriya kuttikalude peru marannu poyi athil MG parayunna oru lonappan pookkutti ennu athu eyal aanu. Orchestra l team undayirunnu.
@sreelathakorukuttysreelath2121
2 жыл бұрын
⁸⁷⁸
@nithyasebastian2218
2 жыл бұрын
@@shynineenu3278 ayaalaayirunnalle.
@kngdomofheaven607
2 жыл бұрын
Nanjiyammayku pichidan avan aayittilla ath marannitta avan panayunnath thorappan
@rajeeshv3879
2 жыл бұрын
@@shynineenu3278 oho ayalano
@rajeevsureshbabu1937
2 жыл бұрын
അമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ വളരെ സന്ദോഷം 🥰🥰👍🏻❤❤👌🏻👌🏻അവരത് അർഹിക്കുന്നു. ❤❤❤🥰
@susammageorge2503
2 жыл бұрын
ചിലർ അങ്ങനെ യാണ് നല്ലത് എന്നു പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഹൃദ്യമായ പാട്ടാണ്. ആ അമ്മ പാടുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്.ആ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി യാണ്. അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰👍🏻👍🏻👍🏻🙏🙏
@kunjattasworld9945
2 жыл бұрын
അമ്മേ മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏 ഒരുപാടു് സന്തോഷം... ഇനിയും ഇനിയും അമ്മയ്ക്ക് ഒരുപാട് അവസരങ്ങളും ഒരുപാടു് ഉയർച്ചകളും ലഭിക്കട്ടെ🙏🙏🙏🙏🙏🤗🤗🤗🥰🥰
പ്രിത്വി രാജ്നു സച്ചി ഈ പാട്ടു കേൾപ്പിച്ചപോൾ നിങ്ങൾക്കു വേണ്ടെങ്കിൽ എനിക്ക് വേണം എന്ന് പറഞ്ഞപ്രിത്വിരാജ് നു ബിഗ് സല്യൂട്ട്.
@minisundaran1740
2 жыл бұрын
ആരും അറിയാത്ത വനെ അറിയാൻ വേണ്ടിയുള്ള ഒരു ഷോ ഇവനൊക്കെ ആരാണെന്നു ആർക്കും അറിയില്ല പക്ഷെ നഞ്ചിയമ്മയെ ഒറ്റ പാട്ടിലൂടെ ലോകം അറിഞ്ഞു എല്ലാവരും ഏറ്റവും കൂടുതൽ ഏറ്റുപാടിയ ഗാനം congrats നഞ്ചിയമ്മ 🎉
@aarshasreecreations7530
2 жыл бұрын
ഇവരും സാമ്പത്തികമായി മുന്നിലായിരുന്നെങ്കിൽ 1വയസുമുതൽ സംഗീതം പഠിച്ചിരുന്നു sir അവരെപോലെയുള്ളവരും മുന്നോട്ടു വരട്ടെ. നഞ്ചിയമ്മ 👍🏻👍🏻👍🏻
@sumashibu2900
2 жыл бұрын
Correct
@geetharajan3461
2 жыл бұрын
നനച്ചിയമ്മക്ക് ആയുരാരോഗ്യ സൗഖ്യം കിട്ടട്ടെ 🙏🙏🙏🙏🙏
@sivatheajulms8042
2 жыл бұрын
Crt
@Porurvision1
2 жыл бұрын
സത്യത്തിൽ ദേശീയ അവാർഡുകളിൽ മികച്ച ഗായകനോ ഗായികക്കോ കൊടുക്കാറുള്ള അവാർഡുകളിൽ വ്യത്യസ്തത നോക്കാറുണ്ട് മുൻകാല അവാർഡുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ
@talentfingers9560
2 жыл бұрын
നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ.... ❤️❤️❤️ വിമർശിക്കുന്നവരൊക്കെ അവിടെ മാറി നിൽക്കട്ടെ.... അവർ അവരുടെ അസൂയ കരഞ്ഞു തീർക്കട്ടെ 😭😭😭 നഞ്ചിയമ്മയുടെ ആ പാട്ട് ആർക്കും മറക്കുവാൻ ആവാത്തത് ആണ്.. 🎉🎉 വിമർശകൻ പറഞ്ഞതുപോലെ മഞ്ഞു കൊള്ളാതെ ....തണുപ്പത്ത് പോകാതെ ...തണുത്തത് കഴിക്കാതെ ...എരിവ് കഴിക്കാതെ ...ഒക്കെയും സൂക്ഷിച്ച സ്വരങ്ങൾക്ക് അവാർഡ് ലഭിക്കാത്തതിൽ അല്പമല്ലാത്ത അസൂയ ഉണ്ടാകാം 😎😎 എന്ത് ചെയ്യാം.. മഞ്ഞും മഴയും നനഞ്ഞ് തണുത്തതും ചൂടും ഒന്നും നോക്കാതെ കാലങ്ങളുടെ വകഭേദങ്ങൾ നോക്കാതെ ജീവിച്ച... ഒരുപക്ഷേ ആട് മേയ്ക്കാൻ പോകുമ്പോൾ മാത്രം പാടാൻ കഴിഞ്ഞിരുന്ന ആ അമ്മയുടെ ഗാനം.. അതിന് കണ്ണുനീരിന്റെയും അവര് നേരിട്ട ജീവിതത്തിൻറെ കൈപ്പിന്റെയും മധുരത്തിന്റെയും രുചിയുണ്ട്... അതിനെ കണ്ടില്ലെന്ന് നടിക്കുന്നവൻ അന്ധനാണ്... അവർ പുറമേയുള്ളത് കാണുന്നെങ്കിലും ഒന്നും കാണാത്തവരാണ്.. അധമന്മാർ എന്ന എന്നേ അവരെ വിളിക്കാൻ ആകൂ... അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ...??? അവാർഡുകൾ എത്രയൊക്കെ വാങ്ങിക്കൂട്ടിയാലും ... ഇനിയും കിട്ടട്ടെ... ഇനിയും കിട്ടട്ടെ ....എനിക്ക് തന്നെ എനിക്ക് മാത്രം എന്ന് വിചാരിക്കുന്നവർക്ക് സങ്കടം തോന്നില്ലേ... യേശുദാസിനെ പോലെയുള്ള അഹങ്കാരികൾക്ക് ആയിരം അവാർഡ് കൊടുക്കുന്നതിനേക്കാൾ ഈ പാവപ്പെട്ട അമ്മയ്ക്ക് കൊടുത്ത ഒന്ന് മൂല്യം കൂടിയതാണ്... മറ്റുള്ള പാട്ടുകാരും കഴിവുള്ളവർ തന്നെ 😀😀😀മറക്കുന്നില്ല ...ഈ അമ്മയുടെ പാട്ടും നല്ലതുതന്നെ 👍👍👍 അവരും കഴിവുള്ളവൾ തന്നെ... ❤️❤️
@gawdag9284
2 жыл бұрын
ആ അമ്മക്ക് അവാർഡ് കൊടുത്തതിൽ എനിക്ക് യാതൊരു എതിർപ്പ് ഇല്ല. പക്ഷെ അതിനേക്കാൾ നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു അതിനു നിഷേധിച്ചതിൽ എതിർപ്പ് ഉണ്ട്. Ex:മാലികിലെ തീരമേ തിരമേ
@sinivr6109
2 жыл бұрын
നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ, ചരിത്രം വഴി മാറട്ടെ, എപ്പോഴും ഒരേ വഴിയിൽ സഞ്ചാരിച്ചാൽ മാറ്റം ഉണ്ടാകില്ലല്ലോ. പുതിയ വഴികൾ തുറക്കട്ടെ
ബുദ്ധി ശൂന്യൻ എന്ന് മാത്രമേ പറയാൻ കഴിയു....കാരണം ഈ വൃത്തി കെട്ടവൻ നാടിന്റെ ശാപം എന്നേ പറയാൻ ഉള്ളൂ..ആ അമ്മയുടെ പാട്ട് ദൈവം കൊടുത്തതാണ്...
@sureshbabusuresh2102
2 жыл бұрын
🙏🙏🙏🌹
@munnavn3705
2 жыл бұрын
ഈ പറയുന്ന ആളുകൾക്ക് തലക്ക് അസൂയ മൂത്തട്ടായിരിക്കും.അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നഞ്ചിയമ്മക്ക് ബിഗ് സല്യൂട്ട് 👍
@swathykrishnaak
2 жыл бұрын
ചേട്ടൻ പറഞ്ഞത് ശെരിയാണ്.... ഇവനൊക്കെ അറിയ പെടാതെ റിയാലിറ്റി ഷോയിൽ ഇരുന്ന് ഓർക്കേസ്ട്രാ ക്ക് വേണ്ടി ഹോമിച്ചതിന്റെ ചൊറിച്ചൽ 🤪
@sindhu.knampoothiri7918
2 жыл бұрын
സ്വയം എഴുതിയ പാട്ട് സ്വയം ട്യൂൺ ചെയ്തു. സംഗീതം ജനിച്ചത് എങ്ങനെ എന്നറിയാൻ ഇനി ഗവേഷണ വിദ്യാർഥികൾ നഞ്ചിയമ്മയെ പഠിക്കട്ടെ. കല എന്ത് എങ്ങനെ ഉണ്ടായി എന്നറിയാൻ നാടോടി സംഗീതവും നാടൻ കലകളും എന്ത് എന്ന് അറിയണം. ഭാഷ പോലും പ്രശ്നം അല്ലാതെ ലോകത്തെ മുഴുവൻ ഒരു പോലെ കീഴടക്കുന്ന ആദിമ സംഗീതത്തിന്റെ ജീവിക്കുന്ന പ്രതിനിധിയായ അമ്മക്ക് ഇന്ത്യൻ ജന മനസ്സുകളുടെ അഭിനന്ദന പൂച്ചെണ്ടുകൾ
@saliammamathew7169
2 жыл бұрын
All are equal. Some people think that they are something special. നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ
@geethajayaraj4064
2 жыл бұрын
നഞ്ചിയമ്മക്ക് ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️❤️
@haneefachalotodi1653
2 жыл бұрын
🌹നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹
@anilpc6163
2 жыл бұрын
Mj sreekumar araaa po paraaa
@keralagreengarden8059
2 жыл бұрын
ഇതു പോലെ സമൂഹത്തിൽ അറിയപ്പെടാതെ കിടക്കുന്നവർ മുന്നോട്ടു വരട്ടെ! ആശംസകൾ
@ashrafkp7333
2 жыл бұрын
അഭീനന്ദനങ്ങൾ നഞ്ചിയമ്മക്ക്
@diloosworld2634
2 жыл бұрын
ഇഷ്ട്ടമാണ് നിങ്ങളെയും, നിങ്ങളുടെ ചാനലും, അവതരണവും, സത്യം വിളിച്ചു പറയാനുള്ള ആ ഊർജത്തിന് ബിഗ് സല്യൂട്ട് 👍🏻👍🏻
@silpasree1817
2 жыл бұрын
0
@hamzaam2506
2 жыл бұрын
വർണ്ണ വേറിയന്മാർ വംശീയ വിദ്വേഷം ഒരിക്കലും ഇവരാരും മറക്കില്ല എന്ന്,നാം കരുതണം
@businessbazarvlogs3684
2 жыл бұрын
നഞ്ചിയമ്മമാർ പാടുന്നത് ചില തലതൊട്ടപ്പൻമാർക്ക് പറ്റില്ല, നഞ്ചിയമ്മമാരുടെ നാട്ടിൽ ഭൂമി വാങ്ങി കൂട്ടാൻ അവർക്ക് യാതൊരു പ്രശ്നം ഉണ്ടാകില്ല 🤔ചില കുത്തകകൾ കാരണം എത്രയോ കലാകാരന്മാർ ഇല്ലാതെ ആയിട്ടുണ്ടാവും 😔
@സിംപിഹണി
2 жыл бұрын
ശരിയാണ് നമ്മുടെ സാമൂഹിക വിദ്യാഭ്യാസ രീതി കുറേ മാറേണ്ടതുണ്ട് കുത്തഴിഞ്ഞ ജീവിത വ്യവസ്ഥയാണ് എല്ലാത്തിനും കാരണം ചെറുപ്പത്തിലേ ധാർമികതയും ആത്മീയ വിദ്യാഭ്യാസവും നൽകി നമ്മുടെ കുട്ടികളെ വളർത്തുക മാത്രമേ ഇതിന് പോംവഴിയുള്ളൂ.... 👌 നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍
@ittoopkannath6747
2 жыл бұрын
ലിനു പറഞ്ഞതിൽ എന്താടോ തെറ്റ്? ഏതു പാട്ട് കേട്ടാലും തുള്ളുന്ന തന്നെപോലെ കുറെ വിവരദോഷികൾ, സംഗീതം അറിയാത്തവർ വിധികർത്താക്കളായാൽ ഇതൊക്കെ സംഭവിക്കും. മനോഹരമായി പാടുന്ന ആദിവാസി പെൺകുട്ടികളെ ഇത്ത രു ണത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കണം പഠിപ്പിക്കണം. നഞ്ചിയമ്മക്ക് ഒരു സമ്മാനം കൊടുത്ത് ആദിവാസി സേവകർ എന്ന് വീമ്പിളക്കുന്നതിൽ കാര്യമില്ല. ഇതിലെ പൊള്ളത്തരം അറിയാവുന്നവർ ഉണ്ട്. മറക്കണ്ട.
@maric295
2 жыл бұрын
നഞ്ചി അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰💐💐💐💐💐💐💐congtras god blesssss you 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍
@appu.v.nappukuttan5417
2 жыл бұрын
ആയിരം ആയിരം നഞ്ചിയമ്മമാർ പാടി തിമർക്കട്ടെ അതിനു അംഗികാരവും കിട്ടട്ടെ നൂറ്റാണ്ടുകളായി അടിചമർത്തപ്പെട്ട ജനതകളുടെ പാട്ടിനു സംഗതികളെന്നു മുണ്ടാവില്ല കിതപ്പിന്റെയും വിയർപ്പിന്റെയും തളർച്ചയുടെയും തീച്ചുളയിൽ കടന്നുപോയ അനുഭവങ്ങളിൽ നിന്നാണ് അവർക്കു സംഗതികൾ വരുന്നത്
@beenaabraham2243
2 жыл бұрын
❣️
@rathnakumari-el7et
2 жыл бұрын
അഭിനന്ദനങ്ങൾ അമ്മേ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ.. 🙏🙏💕💕💕
@sreedeviraju8508
2 жыл бұрын
ഇപ്പോൾ ടോപ് സിംഗർ ഇതു തന്നെ ശ്രീ ഹരിക്കു
@sreedeviraju8508
2 жыл бұрын
ശ്രീ ഹരിയുടെ കാര്യം കൂടി പറയണം അവനു കിട്ടണം ഫ്ലാറ്റ് എന്നാ സൂപ്പർ പാട്ട് 🙏🙏🙏
@radamaniamma749
2 жыл бұрын
പ്രായമൊ പദവിയൊ അല്ല മനസിൻ്റെ അർപ്ണമാണ് - നിഷ്ക്കളങ്കമായ ആ ചിരി മാത്രം മതി യല്ലൊ -
@thefanofhighflyers5173
2 жыл бұрын
സംഗീത സംവിധാനത്തിന്റെ കാര്യത്തിൽ A R റഹ്മാൻ സാറിന്റെ പോലെ ഓസ്കാർ നേടാൻ കഴിയുമോ ഈ ലിനു ലാൽ എന്ന ഭൂലോക പ്രസിദ്ധന്... അയാൾടെയൊരു ഉപ്പും മുളകും തണുത്ത ഐസ്ക്രീമും... സാക്ഷാൽ S P ബാലസുബ്രഹ്മണ്യം സാർ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല... എന്നിട്ടും അദ്ദേഹം National Award വാങ്ങിച്ചു...
@anithasudarsan5469
2 жыл бұрын
അഭിവാദ്യങ്ങൾ നഞ്ചിയമ്മ. ഇനിയും ഒരായിരം അവാർഡ്കൾ കിട്ടട്ടെ എന്ന് ഞാൻ മഹാദേവന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏👍❤️
@ptprajeesh8302
2 жыл бұрын
എല്ലാം പഠിച്ചവന്റെ പാട്ട് കേട്ടവർ എത്രപേർ കാണും. പത്തിൽ ഒന്നാണെങ്കിൽ നഞ്ചിയമ്മയുടെ പാട്ട് കേട്ടത് പത്തിൽ പത്താണ് ♥️♥️♥️
@saritha2056
2 жыл бұрын
നല്ല അവതരണം 🤝 നഞ്ചി അമ്മക്ക് ആശംസകൾ 🥰💐💐💐💐 അയസും ആരോഗ്യവും നൽകി ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ 🙏🏻ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 👍🏻
@ashrafdxb1301
2 жыл бұрын
ഞാനും മൂന്ന് വയസു മുതൽ പാട്ട് പഠിച്ചിരുന്നു, നല്ല പിച്ചും കിട്ടിയിരുന്നു ഇപ്പോൾ ഞാൻ യേശുദാസിനെക്കാൾ നന്നായി പാടും, പക്ഷെ യേശുദാസ് ഉറങ്ങുന്ന സമയത്തു
@beenaabraham2243
2 жыл бұрын
😀😀😀👍👍👍
@shameenasuliman3362
2 жыл бұрын
സവർണർക് കിട്ടാതെ പിനോക്കാകാർക് കിട്ടുമ്പോൾ വിഷമം ഉണ്ടാകും കഴിവിനല്ലേ അംഗീകാരം
@jussyrobin9696
2 жыл бұрын
Fed up of chitra,vani,..yesudas... Always their name.. very gud job ..done by jury,. NANJIYAMMA great singer❤️FULL SUPPORT
@ponnuunny6407
2 жыл бұрын
മനുഷ്യന് ആസ്വദിക്കാനും സന്തോഷം നൽകുന്നതും ആയിരിക്കണം സംഗീതം. അല്ലാതെ സംഗതി, ശ്രുതി, ചക്ക മാങ്ങ എന്നൊക്കെ പറഞ്ഞ് മനുഷ്യനെ പറ്റിക്കുന്നതാവരുത് സംഗീതം. റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ മാത്രമല്ലല്ലോ പാട്ട് കേൾക്കുന്നത് സാദാരണക്കാരായ ആളുകളല്ലേ
@sobhaprabhakaran8543
2 жыл бұрын
അഭിനന്ദനങ്ങൾ നഞ്ചിയമ്മ കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏
@jameelamuhammedkunju5942
2 жыл бұрын
ഇവന്റെ പേര് തന്നെ ആദ്യമായി കേൾക്കുകയാണ്. അഹങ്കാരം അവനെക്കൊണ്ട് ഇത് പറയിപ്പ്കുന്നത്
Пікірлер: 2 М.