ആര്യ രാജേന്ദ്രൻ : ചിന്ത ജെറോം : ദിവ്യ ::::: പാർട്ടിയിൽ അലവലാതികളുടെ എണ്ണം കൂടി വരുകയാണ്. കഷ്ടം
@babysarma
Сағат бұрын
ഇനിയും ഈ... കൾക്ക് വോട്ട് ചെയ്തു കുത്തും മല.. ളി പിണം കഞ്ചാവ് ചാരായം 500ന്റ നോട്ട് കെട്ട് തിരഞ്ഞെടുപ്പിനു മുമ്പ് വാരി വിതറൂം. എല്ലാ ബംഗ്ളാദേശികളേയും രോഹിംഗ്യക്കും വോട്ടേഴ്സ് ഐഡി ആധാർ കാർഡ് റേഷന്‍ കാര്‍ഡ് ഇവ സർക്കാർ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തു ജയം ഉറപ്പിക്കും മാക്രി..!! കൾ.
@KannanNR-e2g
Сағат бұрын
അതനുസരിച്ച് പാർട്ടി തളർച്ചയിലേക്ക് കൂപ്പുകുത്തി നശിച്ചു പണ്ടാരമടങ്ങട്ടേ എന്ന് കൂടി പ്രാർത്ഥിക്കുന്നു
@radhakrishnankuttanpillai3029
Сағат бұрын
സത്യം ❤
@p.n.unnikrishnan6659
Сағат бұрын
സരിത, വിട്ടു പോയീ
@Anooooopp
Сағат бұрын
@@p.n.unnikrishnan6659ഉമ്മൻചാണ്ടി തൂക്കിയില്ലേ 😂
@pradeepkumarakgood685
2 сағат бұрын
പാർട്ടിയിലെ അഴിമതിയെ കുറിച്ചു ഈ ഉണ്ണിയാര്ർച്ചക്ക് മിണ്ടാട്ടമില്ല!!!!
@rajanpaul3477
4 минут бұрын
ഈ ദിവ്യയും ചിന്ത ജെറോമിനെയും അതുപോലെതന്നെ ആര്യ രാജേന്ദ്രനെയും അടുത്ത മന്ത്രിസഭയിലെ പാർട്ടി മന്ത്രിമാരാകണം
@radharajan2770
2 сағат бұрын
വല്ലാത്ത ഒരു ഭീകരത നിറഞ്ഞ നാടായി പോയി നമ്മുടേത്....രാക്ഷസികൾ ഉറഞ്ഞു തുള്ളുന്നു.....ഇവരെല്ലാം വീണ്ടും ഇവിടെ സുഖമായി വാഴും....നഷ്ടപ്പെട്ടവർ മരണം വരെ ആ ദുഃഖം സഹിക്കുക തന്നെ.....
@PKB-j7b
2 сағат бұрын
@@radharajan2770 sarkaar jeevanakkarude ellavarum maadapraavukal alla
ഇദ്ദേഹം കാസർകോട് എഡിഎം ആയിട്ട് ഉണ്ടായിരുന്നു അന്ന് അദ്ദേഹം സത്യസന്ധമായ ഓഫീസർ ആയിരുന്നു എങ്ങനെയാണ് തൊട്ടടുത്തുള്ള കണ്ണൂർ എത്തുമ്പോൾ അദ്ദേഹം മാറുന്നത് കാസർകോടുള്ള അവർക്ക് അറിയാം അദ്ദേഹത്തിന്റെ പ്രവർത്തി സത്യസന്ധനും അഴിമതി രഹിതനും ആയിരുന്നു കാസർഗോഡ് ഇദ്ദേഹം
@KrishnaKumar-sf5gy
Сағат бұрын
സത്യസന്ധൻ ആയതാണ് കുഴപ്പം, അങ്ങനെയുള്ളവരെ ഞമ്മക്ക് വേണ്ട 🤔
@salimkumar8189
39 минут бұрын
സത്യസന്ദൻ അല്ലെങ്കിൽ കണ്ണൂർ പോലെ ഒരു ജില്ലയിൽ ഇത്ര സമയം ജോലി ചെയ്യാൻ പറ്റുമോ
@RaviShanthinagar
6 минут бұрын
കാസർഗോഡ് ഏത് സ്ഥലത്താണ് ഈ അഴിമതിക്കാരി ജോലി ചെയ്തത്?. ഞാൻ ഒരു കാസർഗോഡ്കാരനാണ് അവിടെ ചെന്ന് ഒന്ന അന്വഷികട്ടെ...
@unnikmarar
2 сағат бұрын
ഇനിയെങ്കിലും ജനങ്ങൾ ചിന്ദിക്കുക.. ഇങ്ങനെയുള്ള കാലൻ പാർട്ടിക്കാർ ഇവിടെ വേണമോ എന്ന്
@l_Jayk_l
2 сағат бұрын
ജനം ഇപ്പോഴും പട്ടേലർ കോംപ്ലക്സും ആയി നടക്കുവാണ്. കാലം മാറിയത് അറിയുന്നില്ല.
വക്കീലേ.., വെറുതെയല്ല ഇത്തരം ജീർണ്ണ ജന്മങ്ങളെ ഉറ്റവരും ഉടയവരുമായ ബന്ധുക്കൾ പോലും കുടുംബത്തിൽ കയറ്റാതെ അറപ്പോടെ അകറ്റി നിർത്തുന്നത്..!🥱🫢😝
@PkMed-v3u
2 сағат бұрын
ഒരിക്കലും സമാധാനം അവർക്കു ജീവിതത്തിൽ ഉണ്ടാകില്ല
@Peacefulsoul9056
2 сағат бұрын
അതൊക്കെ മനുഷ്യർക്ക് അല്ലേ.... ഇവൾക്കൊക്കെ എന്ത് മനസ്സാക്ഷി 😏
@ramachandrannairbbrcnair8733
2 сағат бұрын
അവർ സമാധാനത്തോടെ സന്തോഷത്തോടെ സുഖമായി ജീവിക്കും കാരണം ഇത് കൊല്ലുന്ന പാർട്ടിയാണ്.
@gdp8489
Сағат бұрын
അവർ കമ്മിണി ആണ്. 😮😮😮
@Sasura7349
Сағат бұрын
അതൊക്കെ മറക്കും... എത്ര എത്ര കണ്ടൂ കേട്ടു.. കാലം എല്ലാം മറക്കും...അതല്ലെ............
@how2do46
Сағат бұрын
എത്ര ജീവനുകൾ എടുത്ത പാർട്ടിയാ ഇതൊക്കെ എന്ത്
@Shaji4882
Сағат бұрын
കാലൻ വരുന്നത് വിളിച്ചട്ടല്ലാ..പ്രസിഡന്റ് ന്റെ രൂപത്തിലും കാലൻ വരും..
@jovinthomas3359
2 сағат бұрын
കാമ്യൂണിസ്റ്റ് ഭീകരത
@AnandanM-lj4mu
2 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എല്ലാം തെമ്മാടി സ്ത്രീകൾ 😘
@jessymthomas8669
59 минут бұрын
True...Azhichu vitta Kure cheap items.Sahikkan pattatha teams
@RajanSureshkumar-ol4ro
49 минут бұрын
@@jessymthomas8669azhiju adan ulupillathavalumarkayi oru presthanam
@Sujesh-b7k
14 минут бұрын
Yess
@VIV3KKURUP
12 минут бұрын
ശെരിയാണ്... അന്ന് പിണു ശബരിമലയിൽ കൊണ്ടിറക്കിയ മുതലുകളെ ഓർത്താൽ മതി... കുടുംബത്തിൽ പിറന്ന സഖാത്തികൾ 😂😂
@ravindrankt5977
10 минут бұрын
Not themmadi night class bedsheets
@l_Jayk_l
2 сағат бұрын
മരിച്ചതറിയാതെ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന കുടുംബം 🙁
@Mathewc5387
2 сағат бұрын
😢😢😢
@VinodkumarChamblon-gq5zw
2 сағат бұрын
🌹🌹🌹🌹
@Mathewc5387
2 сағат бұрын
@@l_Jayk_l ദിവ്യ ന്റെ family ഒരു ജീവന് പോകട്ടെ 😡😡😡😡
@venugobal8585
Сағат бұрын
😢What a tragedy, they are facing... 😢
@abeestrueworld6326
Сағат бұрын
😞😞😞
@sreeharisreekumar7994
2 сағат бұрын
കമ്മ്യൂണിസം എന്ന വിഷയത്തിന്റെ പ്രോഡക്റ്റ് ആണ് പി പി ദിവ്യ
@radhak4711
Сағат бұрын
കമ്മ്യൂണിസം എന്ന ജീർണ്ണതയുടെ എന്നതാണ് ശരി.
@Girilalgangadharan
Сағат бұрын
കമ്മ്യൂണിസ്റ്റ് വിഷയമല്ല... വിഷം
@sajeevvenjaramood3244
Сағат бұрын
വിഷയമല്ല സർ, വിഷം'
@vijinandakumar4596
27 минут бұрын
കാൻസർ ആണ്
@RaghavanA-s4e
2 сағат бұрын
ആ മാഡത്തെ അടുത്ത മുഖ്യമന്ത്റിയാക്കണം.എല്ലാ കഴിവും ഉണ്ട്
@Mariyam-df5ch
Сағат бұрын
Ente ponnu chetta.... ithrayum anubhavichathu pore??? Party thanne thulanju potte....
@vsgeorgegeorge7607
2 сағат бұрын
ദിവ്യ കിർമണി മനോജിനെപോലെ കേരളത്തിനൊരു മുതൽക്കൂട്ടാണ് നാക്ക് എങ്ങിനെ വാളിനെപ്പോലെ ഉപയോഗിക്കാം എന്ന് കേരളത്തിന് കാട്ടികൊടുത്ത ഒരു ഉത്തമ സ്ത്രീ രക്നമാണ് ഇതുപോലുള്ള അനേകം സ്ത്രീകൾ പാർടിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@wilsonpj2614
2 сағат бұрын
കള്ളിയo കാട്ട് നീലി ദക്ഷിണ വെച്ച് " ശിക്ഷിത്വo സ്വീകരിച്ചു എന്നാ കേൾക്കുന്നത്
@Arnie_Schwarzy
2 сағат бұрын
അവളുടെ മുന്നിൽ കുനിഞ്ഞു നിന്നില്ല , അത് തന്നെ കാര്യം
@mathaviswasamennamanorogam6054
2 сағат бұрын
അവള് പലരുടെ മുന്നിലും കുനിഞ്ഞ് നിന്ന് കൊടുത്തിട്ടല്ലേ ഈ പദവി വരെ എത്തിയത്😂😂😂😂
@purushottaman1234
2 сағат бұрын
അവരെ നീ നേരിടുകണ്ടെങ്കിൽ കുനിഞ്ഞു നില്ക്കും
@ashokanot8460
Сағат бұрын
kuninju nilkkan midikkiya
@Meghana-v4w
Сағат бұрын
സത്യം.
@sudapivijayanparanari
Сағат бұрын
@@Arnie_Schwarzy അങ്ങനെ കുനിഞ്ഞു നിക്കാൻ അയാള്‍ കാമയൂണിസ്റ്റ് അല്ലല്ലോ 😏😏
@rp3353
2 сағат бұрын
നന്മ നിറഞ്ഞ കേരളം ..... ദിവ്യ കേരളം ദീപം ഒളിവെട്ടും കേരളം ചിന്തകൾ നിറഞ്ഞ കേരളം ആര്യകൾ ആറാടും കേരളം പ്രബുദ്ധകേരളം .......!!!!!!
@suryachadran
2 сағат бұрын
ഞങ്ങളെ ക്കൊണ്ട് ഇതൊക്കെയേ അറിയു... ഒരു തുള്ളി രക്തം ചിന്താതെ 56 വെട്ടാതെ എത്ര നിഷ്പ്രയാസം... കണ്ട് പഠിക്ക് ..ചുമ്മാ കുറ്റം പറയല്ലേ'....
@shebaabraham687
45 минут бұрын
ആ കലക്ടർ എന്തൊരു മനുഷ്യനാണ് എല്ലാം കേട്ടുകൊണ്ട് ആസ്വദിച്ചിരിക്കുകയാണ്
@vijinandakumar4596
26 минут бұрын
അയാളുടെ ഇരിപ്പ് കാണുമ്പോൾ മനസ്സിലാവും അയാൾക്കും ഇതിൽ പങ്കുണ്ട്
@RajasekharanNairG
13 минут бұрын
👌
@Unnikrishnanvc-or8gr
Минут бұрын
കലക്ടർക്കും മുകളിലാണ് അവരുടെ പ്രോട്ടോകോൾ സ്ഥാനം. വിവരവും വിദ്യാഭ്യാസവും ഒന്നുമില്ലെങ്കിലും ജനങ്ങൾ ജയിപ്പിച്ചു വിട്ടാൽ അയാൾ / അവൾ കലക്ടർക്കും മേലെ !
@rajanpaul3477
43 минут бұрын
പതിവുപോലെ വക്കീൽ സാർ കലക്കി നന്ദി വക്കീലേ നന്ദി!!
@sasidharannadar
2 сағат бұрын
ഒരു അഴിമതിക്കാരൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.... മാനം പോയാലും..... അവർ, ജീവിതം ആസ്വദിക്കും. എന്തായാലും, ദിവ്യസഖാത്തിയുടെ അപക്വവും അനവസരത്തിലുള്ളതും ആയ വാക്കുകൾ, ഒരു ജീവനെടുത്തു... ഒരു കുടുംബം തീരാദു:ഖത്തിലുമായി...
@bijumon6384
Сағат бұрын
എന്റെയും അഭിപ്രായം അതാണ്.. പുള്ളി പൈസ വാങ്ങിയില്ല എങ്കിൽ പുള്ളി മരിക്കേണ്ട ഒരു കാര്യം ഇല്ല.. പറയുന്നവർ പറയട്ടെ എന്ന് വിചാരിക്കും. മരിച്ചതിൽ വിഷമവും 😢😢😢
@abhijith2065
Сағат бұрын
@@bijumon6384എല്ലാവര്ക്കും ഒരേ മനോബലം ആവണം എന്നില്ല... ഇത്രേയും കാലം തന്നെ സർ എന്ന് ആദരവോടെ വിളിച്ചു നടന്ന സഹപ്രവർത്തകർക്ക് മുമ്പിൽ വച്ച് താൻ ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അപമാനിതനായി നിൽക്കേണ്ട വന്ന പുള്ളിയുടെ അവസ്ഥ.... പുള്ളിയെ വളരെ അധികം വേദനിപ്പിച്ചു കാണും..ഒരു നിമിഷത്തെ തോന്നലിൽ ഉണ്ടായ ബുദ്ധിമോശം ആണ് ആത്മഹത്യ..... ശെരിക്കും അഴിമതി നടത്തുന്ന ഒരു ഉദ്യാഗസ്ഥനും രാഷ്ട്രീയകാരെ പിണക്കില്ല ..അതും ഭരണ പക്ഷത്തുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ിനെ..... ഇതിൽ പുള്ളി innocent ആവാൻ ആണ് ചാൻസ്.
@Udaynadal
27 минут бұрын
അതൊക്കെ ഓരോതരുടെ മനോബലം ആണ്
@anskumar3731
2 сағат бұрын
ക്ഷെണിക്കാത്ത കല്യാണത്തിന് വന്നു കഴിച്ചിട്ട് സദ്യ ശെരിയല്ല എന്നു പറയുന്ന പോലെ കഷ്ടം
@KL13W6539
2 сағат бұрын
സാജനെ കൊന്നു .. ഇപ്പോൾ നവീൻ ബാബുവിനേയും
@chandnichandran8438
35 минут бұрын
സാജന്റെ ഭാര്യയെ പറ്റി പറഞ്ഞ പോലെ കള്ളകഥ കൂടി പറഞ്ഞു ആ കുടുംബത്തെ മൊത്തം കൊല്ലുമോ ആവോ 😮
@ManojP-ns9cg
Сағат бұрын
അഭിനന്ദനങ്ങൾ ജയശങ്കർ സാർ🙏
@sivaprasaderavimangalam400
2 сағат бұрын
നാവിൻ്റെ പ്രയോഗം പല സഖാത്തിമാരെയും ഉന്നത നിലയിൽ എത്തിച്ചിട്ടുണ്ട്
@rajeev9397
Сағат бұрын
😁
@jjjishjanardhanan9508
Сағат бұрын
😂
@User-x2f3ef4s4fs6g
31 минут бұрын
Naavintey maathram alla....😁
@rejvs
52 минут бұрын
പ്രോട്ടോക്കോള്‍ എന്തുതന്നെയായാലും പ്രാദേശിക ഭരണ സംവിധാനത്തില്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണോ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോ ഉള്ള പ്രാധാന്യം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോ ഇല്ല. കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്ത് ത്രിതല സംവിധാനം തന്നെ അനാവശ്യമാണ്. അത്തരത്തില്‍ ഒരു പദവിയില്‍ ഇരുത്തപ്പെട്ട സാമാന്യബോധം ലവലേശം ഇല്ലാത്ത ഒരു സ്ത്രീ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ അധ്യക്ഷത വഹിച്ച യാത്രയയപ്പു യോഗത്തില്‍ വലിഞ്ഞുകയറിച്ചെന്നു അവഹേളിച്ചു പ്രസംഗിച്ചത് കളക്ടറും മറ്റ് ജീവനക്കാരും അനുവദിക്കാതിരുന്നെങ്കില്‍ എഡിഎം മരണപ്പെടുകയില്ലായിരുന്നു. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേര കിട്ടിയ ആ സ്ത്രീയുടെ വാക്കുകളല്ല മറിച്ച് കളക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ മൌനമായിരിക്കാം എഡിഎമ്മിനെ മാനസികമായി തകര്‍ത്തത്.
@mukundank3203
3 минут бұрын
ജില്ലാ കളക്ടർക്കു പ്രാധാന്യം ഉള്ള ചടങ്ങ് മിക്കവാറും വകുപ്പ് ജീവനക്കാർ അറേഞ്ച് ചെയ്തത് ആയിരിക്കും. അതിൽ വലിഞ്ഞു കയറിയ ഇവർക്ക് പ്രോട്ടോകോൾ അനുസരിച്ചു സംസാരിക്കാൻ അനുവദിക്കാൻ പാടില്ലായിരുന്നു. അത് മോശം തന്നെ. സംസാരിക്കാൻ പോലും സമ്മതിക്കാൻ പാടില്ലാത്തതാണ്. ദുർബലൻ ഒരു മനുഷ്യന്റെ ആല്മ വീര്യം തകർക്കരുത് എന്ന് ഓർക്കണം ആയിരുന്നു.
@vishwanathdev8491
2 сағат бұрын
വക്കിൽ പൊളിച്ചു ......... ഒന്നു കൂടി ആഞ്ഞടിക്കണമായിരുന്നു❤❤❤❤
@sivarajan3399
2 сағат бұрын
മറ്റേ എ.ഡി.എം. എപ്പോഴും വിളിക്കും,ഈ എ.ഡി.എം വിളിക്കുന്നില്ല.
@sebinantony6983
Сағат бұрын
കൈക്കൂലി കൊടുത്താണ് അനുമതി വാങ്ങിയത് എന്നു ഉടമ തന്നെ പറഞ്ഞ സ്ഥിതിക്ക് പമ്പിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ കഴിയും. കളക്ടർക്ക് ഫയൽ വിളിച്ചു വരുത്തി ചെയ്യാവുന്നതേ ഉള്ളൂ.
@janardhananc2369
2 сағат бұрын
കൊലപാതകത്തിനു കേസ് എടുക്കണം
@shyamalana1127
41 минут бұрын
അവളും അവളുടെ കുടുംബവും നസ്സിച്ചു പോകും ഒരു.നല്ല മനുഷ്യനെ മരണത്തിലേക്ക് കൊണ്ടുപോയി.
@Ushadevi-rf2sv
2 сағат бұрын
സർക്കാർ ഉദ്യോഗസ്ഥന് സൈഡ് ബിസിനസ് ചെയ്യാൻ ആര് അനുമതി നൽകി എന്നത് അന്വേഷിക്കേണ്ടതല്ലേ, പരാതിക്കാരൻ മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥനാണെന്നു ചാനലുകളിൽ കണ്ടു
@People_review
Сағат бұрын
ഇലക്ട്രീക്ഷൻ 2 കോടിയുടെ പമ്പ് തുടങ്ങുന്നു. ബിനാമി ആയിരിക്കും
@sudapivijayanparanari
Сағат бұрын
@@Ushadevi-rf2sv ദിവ്യ മോളുടെ വളരെ വേണ്ടപ്പെട്ട ആരെങ്കിലും ആകും.
@natureviews7894
22 минут бұрын
@@sudapivijayanparanariമറ്റവനായിരിക്കും
@neosokretes
Сағат бұрын
നാലുദിവസം ഇനി മീഡിയ ചർച്ച.. ആറുമാസം കഴിഞ്ഞു ജനം ഇതു മറക്കും. . കഥ വീണ്ടും തുടരും. .. കേഴുക മമ നാടേ 😭
@Uzhavooranil-q9d
Сағат бұрын
ഒരു സഖാവിനെ ഒരു സഖാത്തി കൊന്നു. അതിൽ നിങ്ങൾക്ക് എന്ത് പ്രശ്നം എന്ന് ഉടൻ ക്യാപ്സ്യൂൾ വരും. ഒരു ഉദ്യോഗസ്ഥൻ അഴിമതി കാണിച്ചതിന് തെളിവ് ഉണ്ടന്ന് പറയുന്ന മഹതി അത് വിജിലൻസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്.
@chandrankurungottu6126
59 минут бұрын
കമ്മ്യൂണിസ്റ് പാർട്ടിയുടെ അവസാന നാളുകൾ എത്താറായി 😊
@gdp8489
Сағат бұрын
ഇതു തീർച്ചയായും സിപിഎം കൊന്നതാണ്😢😢😢
@rajanpaul3477
45 минут бұрын
ഇത്ര ചീഞ്ഞു നാറിയ ഒറു പാർട്ടി 😮
@mohanana2286
51 минут бұрын
😢😢😢😢 ഇവൾ ഈ ദുഷ്ടത്തിയും ഇവളുടെ കുടുംബവും ഇവളുടെ ഈ പിശാച് പാർട്ടിയും നശിച്ചു ....പോട്ടെ ഭഗവാനെ.... നശിച്ചു പോകട്ടെ 😢😢😢😢
@vijinandakumar4596
24 минут бұрын
ഇവളുടെ സന്തതി പരമ്പരകൾ വെന്തുവെണ്ണീർ ആയി മാറണേ ഭഗവാനെ 🙏🏼🙏🏼🙏🏼
@People_review
Сағат бұрын
പരാതിക്കാരൻ സിപിഎം ന്റെ സഖാക്കന്മാരുടെ സ്വന്തം പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീക്ഷനാണ് പെട്രോൾ പമ്പ് തുടങ്ങാൻ എവിടുന്ന് പൈസ എന്നൊന്നും ചോദിക്കരുത്. ബിനാമി ആയാലും മതി
@jjjishjanardhanan9508
58 минут бұрын
Ath chagathy yude thannr
@sudapivijayanparanari
55 минут бұрын
എന്തായാലും പ്രവാസി വ്യവസായി സാജൻ്റെ ഭാര്യക്ക് എതിരെ അവിഹിത കഥ എഴുതി പിടിപ്പിച്ച സഖാക്കൾക്ക് ഇപ്പൊ വ്യവസായികളോട് എന്തൊരു സ്നേഹം 😏😏
@RajanSureshkumar-ol4ro
47 минут бұрын
Elayapathinu khanamundenkil palathumakam
@colonelshaji
23 минут бұрын
"ബാക്കി സകല മുതലകളുടെയും" - ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു സർ...
@hometv617
2 сағат бұрын
മാധ്യമക്കാരെയും ക്യാമറയുമായി എത്തി കമ്യുണിസ്റ്റ് ഭീകര നടപ്പിലാക്കിയ സഖാത്തിയെ തെറ്റിദ്ധരിക്കരുത് ഇതാണ് കമ്യുണിസ്സം, ഇവിടെ കയറി അഴിമതിക്ക് എതിരെ ഉറഞ്ഞു തുള്ളിയ ലെവൾ അവളുടെ പാർട്ടി നേതാക്കൾക്ക് എതിരെയുള്ള അഴിമതി ആരോപണം അറിഞ്ഞു എന്ത് നടപടി എടുത്തു...
@johnmathew8053
2 сағат бұрын
കൂത്തിച്ചിയെ പാലക്കാട് സ്ഥാനാർഥി ആക്കണം...
@Vijayan55
Сағат бұрын
എൻ്റെ ഭാഷയാണ് താങ്കൾ ഉപയോഗിച്ചത്. അവളെ അങ്ങനെ തന്നെ വിളിക്കണം
കർമ ഉണ്ട്, അത് നമ്മുടെ ഓരോ പ്രവൃത്തിക്കും തക്കതായ പ്രതിഫലം നൽകും , അത് പ്രകൃതി നിയമമാണ്.😂😂
@krsna1173
Сағат бұрын
എവിടെയൊക്കെയോ ചിന്താ ജെറോമിനെപ്പോലെ തോന്നി, അവരുടെ സംസാരത്തിലും മുഖഭാവത്തിലും !!!
@rahulkumarb4363
2 сағат бұрын
ഒരു ജില്ലാ പഞ്ചായത്ത് യക്ഷി
@francispo2258
2 сағат бұрын
രാഷ്ട്രീയഭരണസിരാകേന്ദ്രങ്ങളിലുള്ളവരും സർക്കാർ ഉദ്യോഗസ്ഥരും കൂടി സംസ്ഥാനത്തെ ജനങ്ങളെ ഒരു വഴിയ്ക്കാക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
@devadasa891
2 сағат бұрын
പി പി എന്നാൽ Petrol Pump എന്നാണോ വക്കിലെ, അതിനുവേണ്ടിയാണല്ലോ ഇതൊക്കെ
@harikumarkg9708
38 минут бұрын
ജനങ്ങളുടെ നിസ്സംഗതയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാകുന്നത്.. പിന്നെ വേണ്ടപ്പെട്ടവരുടെ സഹായവും സംരക്ഷണവും പിന്തുണയും..
@mathewsgeorge5650
2 сағат бұрын
Excellent ❤
@jrkpillai2906
2 сағат бұрын
Well said
@ajithp1305
2 сағат бұрын
ഇവൾക്ക് ഒരെല്ല്എപ്പഴുംകൂടുതലാണ് എന്ന വിചാരം
@NationFirst-u3l
2 сағат бұрын
Chintha Jerome, Arya Rajendran, Divya.. More to come 😂😂
@vasavannarayan7690
25 минут бұрын
അഹങ്കാരിയായ സ്ത്രീ.....🌹
@arunvr5962
2 сағат бұрын
Well said....struct action should be taken.
@sankarankarakad7946
2 сағат бұрын
ഇതാണ് ശരിയായ രാഷ്ട്രീയവൽക്കരണം
@balachandranm.b3888
2 сағат бұрын
🙏നമസ്കാരം ജയശങ്കർ സർ🙏 ഇവളെപ്പോലെ ഒരുത്തി എന്തെങ്കിലും പറഞ്ഞു എന്നും പറഞ്ഞ് ഇത്രയും ഉന്നതമായ സ്ഥാനത്ത് ഇരിയ്ക്കുന്ന ഒരാൾ ആദ്മഹത്യ ചെയ്തു എന്ന് പറയുന്നത് പുരുഷ സമൂഹത്തിന് ആകെ അപമാനമാണ്
@ramachandrannairbbrcnair8733
2 сағат бұрын
മനസ്സിൽ തെറ്റുകാരനല്ലെങ്കിൽ ചെയ്തു പോകും കമ്മീ!
@l_Jayk_l
2 сағат бұрын
ഇതിലും വെല്യ പുള്ളികൾ ചെയ്യുന്നു. മനസിന്റെ കാര്യം പറയാൻ പറ്റില്ല
@PradeepKumar-gc8bk
59 минут бұрын
വക്കീലേ.. ആരും വിളിച്ചിട്ടില്ല കാലൻ വരിക.... അവർ വിളിക്കാതെ വരും കൊണ്ട് പോകും ഇവിടെ യും...
@abdulsalimabdu8928
50 минут бұрын
ഞങ്ങൾക്ക് സ്വന്തമായി പോലിസ് സ്റ്റേഷനും കോടതിയും ഉണ്ട്. കേരളം എന്തൊരു മാറ്റമാണ് മാറിയത്. ഈ കൊച്ചു കേരളത്തിൽ എന്തെല്ലാമാണ് നടക്കുന്നത് 😢
@JacobThomas-zi2hd
10 минут бұрын
എന്റെ ഓർമ ശരിയാണെങ്കിൽ സാറ് എറണാകുളം ലോ കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു... സാറെ ആ സ്ത്രീ നമ്മളെക്കാൾ പ്രായം ഉള്ളയാളാണെന്നു അവരുടെ മുഖം വിളിച്ചു പറയുന്നുണ്ട്... നമ്മൾ രോമങ്ങൾ കറുപ്പിക്കുന്നില്ല.. അവർ കറുപ്പിച്ചു പ്രായത്തെ മറക്കാൻ ശ്രമിക്കുന്നു... അവരുടെ പക്വത ഇല്ലാത്ത പെരുമാറ്റം കണ്ട് പ്രായം കുറവാണെന്നു ധരിക്കേണ്ട..... ഞാൻ 1984...1987 ബാച്ച് ആണ്... ആ ചേച്ചിയുടെ വിവരം ഇല്ലായ്മകൊണ്ട് ഇല്ലായ്മകൊണ്ട് ഒരു ജീവൻ പോയി... 🙏🏻
@User_p56yyj
2 сағат бұрын
ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതെയായാലേ ഈ കേരളം നന്നാകു,,
@sanjaynath439
Сағат бұрын
കോൺഗ്രസ് ബഹുകേമം 😂
@User_p56yyj
Сағат бұрын
@@sanjaynath439 bjp is lest corrupt in india,,
@sobinthomas7035
44 минут бұрын
"എന്നാ പിന്നെ അനുഭവിച്ചോ......"😢😢😢
@krishnankuttykrishnan9817
Сағат бұрын
ക്യാപ്സുൾ നാളേക്ക് റെഡിയാകും ആരും പേടിക്കേണ്ട
@Mogambo3ct
2 сағат бұрын
പാർട്ടിയുടെ അവസാനമില്ലാത്ത സംഭാവനകൾ
@Dragon-r9c
50 минут бұрын
വിളിക്കാതെ വന്നത് ഇവൾ നല്ല ഉദ്ദേശത്തോടെയല്ല... എന്ത് പറയാൻ. 🙏😡
@InduPadmakumar-n3y
8 минут бұрын
ദിവ്യയും പ്രേശന്തനും തമ്മിൽ ഉള്ള് കച്ചവടം അന്വേഷിക്കണം
@josephpadavath8294
Сағат бұрын
സർ, ഇത്ര സരസമായ അങ്ങയുടെ 'sarcasm' കഴിവിനെ മറികടക്കാൻ ഈ ഭൂമിയിൽ മറ്റാർക്കും കഴിയില്ല എന്നാണു എൻ്റെ അഭിപ്രായം😂
@bindhusuresh9255
Сағат бұрын
നഷ്ടം ആ കുടുംബത്തിന് മാത്രം
@thetruth7392
Сағат бұрын
കലിയുഗം എന്നാൽ കമ്മ്യൂണിസ്റ്റ് യുഗം, ഇത് അവസാനിക്കുന്നതിൻ്റെ അടയാളങ്ങളാണിതെല്ലാം.
@sreejithbabu423
2 сағат бұрын
ഇനിയിപ്പോ അടുത്ത കമ്മിസഭയിൽ എതിക്കോളും
@PaulJoseph-o8v
Сағат бұрын
ഈ പാർട്ടിയിലെ എല്ലാം ഒരേ കണക്ക്..
@jessymthomas8669
58 минут бұрын
True...Vivaramullavar voice raise cheyyanam.
@ppgeorge5963
58 минут бұрын
അഞ്ച് കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം
@pramodtp4500
26 минут бұрын
നാവുകൊണ്ടു എങ്ങനെ മനുഷ്യനെ ഭൂമിയിൽ നിന്ന് യാത്രയാക്കാമെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത കമ്മ്യൂണിസ്റ്റ് വനിത...😂😢 നവിൻ ബാബുവിന് പ്രണാമം 😢
@sumangalaEK
2 сағат бұрын
കാലൻ എവിടെയും വിളിക്കാതെ കടന്നുവരും
@vijayalekshmir6461
26 минут бұрын
അഭിനന്ദനങ്ങൾ സാർ
@oommenkuruvilla7582
Сағат бұрын
The Mark Antonyesque speech of this lady shows she's a real, typical commu-revolutionary. She has a super bright future ahead, leave aside the loss of a human being.
@ravikumarnair3164
2 сағат бұрын
Good evening Jayashankar Sir
@MangalBharath
Сағат бұрын
കലക്കി.
@abygeorge8351
Сағат бұрын
ഈ അലവലാതി പാർട്ടി അതിന്റെ ഇന്ത്യയിലെ അവസാന കലാലഘട്ടം ഓടികൊണ്ടിരിക്കുന്നു 😡😡😡😡😡
@JoshyKavalam
12 минут бұрын
വക്കീലേ... ഇത് തീരെ കുറഞ്ഞുപോയി....😢😢 വല്ലാതെ മയപെടുത്തി കളഞ്ഞു.. 👎👎👎
@ahammedulkabeerck648
8 минут бұрын
ഇവൾക്ക് നമ്മുടെ പാർട്ടി സ്ഥാനകയറ്റം കൊടുക്കും.... ഇതു പോലുളള അഹങ്കാരികളെയാണ് നമ്മുടെ പാർട്ടിക്കു വേണ്ടത്....... കഷ്ടം😢
@JyayasRaghesh
Сағат бұрын
ഈ പാപഭാരം തലയിൽ വച്ച് ശ്രിമതി ദിവ്യ എങ്ങനെ ജനസേവനം നടത്തും.. കോടതിക്കുപോലും വിട്ടുകൊടുക്കാതെ സ്വയം തീർപ്പ് കല്പിച്ച ഈ അഭിനവ ജഡ്ജിയെ ദൈവം തമ്പുരാൻ തന്നെ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😢😢😢😮
@Reghu-pb1ow
Сағат бұрын
ദിവ്യ ചിന്ത ദീപ ടീച്ചർ മേയർകുട്ടി
@babyjohn116
2 сағат бұрын
ഒരു ലക്ഷം വരെയുള്ള കൈകൂലി നിയമം മൂലം സാധൂകരിക്കണം എന്നതാണ് എൻ്റെ ഒരു ഇത്
@deepu7ful
48 минут бұрын
വിവരം കെട്ടവൾ protocol പ്രകാരം കളക്ടർക്ക് മേലെയാണ്. കോപ്പിലെ സിസ്റ്റം.
@VinodKumar-lf8rd
40 минут бұрын
ഇതുപോലെ കുറെ ദിവ്യ മാർ ഉണ്ട് ഈ പാർട്ടിയിൽ അഹങ്കരം തലക്കുപിടിച്ച വർ
@finofrancis4093
3 минут бұрын
ഈ സ്ത്രീയെപ്പോലെ ഉള്ള അനേകം പേർ ഉണ്ട് നാട്ടിൽ..നമ്മൾൾക്ക് ഇങ്ങനെയുള്ള ആളുകളെ സഹിച്ചു ജീവിക്കേണ്ട കാര്യമില്ല... ഇവറ്റകളെ ധീരമായി തന്നെ നേരിടണം... നമുക്കൊരു ജീവനേ ഉള്ളൂ.. കരുത്തോടെ ജീവിക്കുക 👍🏻
@sreejithbabu423
2 сағат бұрын
അതെ, കൈക്കൂലി പണത്തിന് gst.. മാസപ്പടി ടീം തുടങ്ങി വെച്ചു
@raghavanedoli2255
57 минут бұрын
അവർ ഭാവി മുഖ്യമന്ത്രി ആയാൽ അത്ഭുതപ്പെടാനില്ല....
@baburajmenon1662
54 минут бұрын
very sad ....nice presentation
@remyanair5724
2 сағат бұрын
Angane oru yogathil vachu apamanikkan padillayirunnu, 😮😢
@johnm.i2201
29 минут бұрын
എല്ലാറ്റിനും ഒരു നിമിത്തമുണ്ടാവുമെന്ന പഴഞ്ചൊല്ല് എത്രയോ ശരി ! ഒരോ മനുഷ്യജന്മത്തിനും ഇതുപോലെ ഒരു നിമിത്തം കൂടി ഓരോരുത്തരുടേയും പിന്നിൽ പ്രകൃതിശക്തി കരുതി വെച്ചിട്ടുണ്ടെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.😮
@arman8338Y
Сағат бұрын
അഡ്വ : ജയശങ്കർ 🔥🔥🔥🔥👌👌👌👌
@aghora6782
21 минут бұрын
ഒരു ജീവൻ പോയി. ഇത്രേ ഉള് നമ്മുടെ ജീവന്റെ വില. അവളുടെ മക്കൾ വണ്ടി ഇടിച്ചു മരിക്കണം, അപ്പോ മനസിലാകും ജീവന്റെ വില
@emmanuelmangattu7448
21 минут бұрын
നമ്മുടെ ശ്യാമള സഖാത്തിയുടെ സന്തം ആളാണ് ലാൽ സലാം വക്കീലെ
@abhijith2065
Сағат бұрын
എല്ലാവര്ക്കും ഒരേ മനോബലം ആവണം എന്നില്ല... ഇത്രേയും കാലം തന്നെ സർ എന്ന് ആദരവോടെ വിളിച്ചു നടന്ന സഹപ്രവർത്തകർക്ക് മുമ്പിൽ വച്ച് താൻ ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അപമാനിതനായി നിൽക്കേണ്ട വന്ന പുള്ളിയുടെ അവസ്ഥ.... പുള്ളിയെ വളരെ അധികം വേദനിപ്പിച്ചു കാണും..ഒരു നിമിഷത്തെ തോന്നലിൽ ഉണ്ടായ ബുദ്ധിമോശം ആണ് ആത്മഹത്യ..... ശെരിക്കും അഴിമതി നടത്തുന്ന ഒരു ഉദ്യാഗസ്ഥനും രാഷ്ട്രീയകാരെ പിണക്കില്ല ..അതും ഭരണ പക്ഷത്തുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ിനെ..... ഇതിൽ പുള്ളി innocent ആവാൻ ആണ് ചാൻസ്.
@sarada.n6596
2 сағат бұрын
Well said sir
@mvk279
2 сағат бұрын
👏
@mykittens7363
22 минут бұрын
ഇവളെ ആരെങ്കിലും ഉണ്ണിയാർച്ച എന്ന് പറയുമോ മാഷേ, അലവലാതികൾക്ക് ഇങ്ങനെ നല്ല പേര് കൊടുക്കല്ലേ 🤣
Пікірлер: 742