ഭാവിയിൽ നമ്മുടെ പറമ്പിലെ കിണറുകൾക്ക് മീറ്റർ വരാം പിന്നെ അന്തരീക്ഷത്തിലെ ഓക്സിജൻ ശ്വസിക്കാൻ കരം അടക്കേണ്ടി വരും സർക്കാരിന്റെ കടം നികത്താൻ
@SubaidaMusthafa-em1ys
11 күн бұрын
👍👍👌
@rafeekkv360
12 күн бұрын
സമരം കഴിഞ്ഞു പോയാൽ, വീണ്ടും പിരിവ് തുടങ്ങും 💩💩💩
@abdulrahoof6774
10 күн бұрын
അഭിനന്ദനങ്ങൾ
@Abd-i4b
11 күн бұрын
Tax കൊള്ളയാണ് രാജ്യത്ത് 💯അല്ലാഹു കാക്കട്ടെ 🤲
@hamsahk4576
11 күн бұрын
രാഷ്ട്രീയ അടിമത്വത്തിൽ നിന്നും മനുഷ്യർ മോജനം കണ്ടെത്തണം ഇതൊരു തുടക്കമാകട്ടെ ഭരിക്കുന്നവർ എപ്പോഴും കൊള്ളക്കാർക്കൊപ്പം നിൽക്കും എന്നാൽ ജെനം രാഷ്ട്രീയം നോക്കാതെ അനീതിക്കെതിരെ പോരാടണം അല്ലാതെ ഭരിക്കുന്നത് നമ്മുടെ പാർട്ടിയാണ് അവർ എന്തോ ചെയ്യട്ടെ എന്നൊക്കെ കരുതിയിരുന്നാൽ അനുഭവിക്കേണ്ടി വരിക ആ പാർട്ടിക്ക് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാകും എന്ന ഓർമ്മവേണം
@shiyadcbshiyadbasheer543
11 күн бұрын
ഈ നാട്ടിൽ നടക്കുന്നത് സവർണ്ണ മാടമ്പി തരം തന്നെ ആരെങ്കിലും പ്രതികരിച്ചാൽ രാജൃദ്രോഹി എന്ത് നീതി എന്ത് ന്യായം
@haseenarasheedhaseenarashe6309
11 күн бұрын
ഭരിക്കുന്നത് കൊള്ളക്കാർ.
@ahammadkutty629
11 күн бұрын
അടിച്ചു പൊളിക്കണം ഒരു ദിവസം തടഞ്ഞത് കൊണ്ടു കാര്യമില്ല
@mashoodabdullah
11 күн бұрын
Fastag ഇല്ലെങ്കിൽ double charge ആണ്...
@basheerkorolottil5049
11 күн бұрын
ടോൾ പിരിവിൻ്റെ കാലാവധി സർക്കാർ വളരെ വ്യക്തമായി ബോർഡിൽ എഴുതിവെക്കണം.
@hareeshabeebmohammed8902
11 күн бұрын
ഇനി അരൂർ കൊള്ള ബാക്കി
@navaschukkudunvs4229
11 күн бұрын
ഇന്ത്യയിൽ മാത്രം ആണ് ഈ ടോൾ കൊള്ള നടക്കുകയുള്ളൂ
@raziabdulhalim
10 күн бұрын
Apo salik toll enthanu
@navaschukkudunvs4229
10 күн бұрын
@@raziabdulhalim 🫡
@ac.abdulrasheed3199
11 күн бұрын
കിയാമം നാൾ ഒരാന്തി വരെ എല്ലാ ട്ടോളും ലീവില്ലാതെ ഉണ്ടായിരിക്കുന്നതാണ്.
@MoonMoon-000
11 күн бұрын
ടോൾ ചാർജിന് സർക്കാരിന് അല്ലെങ്കിൽ highway authority ക്ക് ഒരു നിയന്ത്രണവും ഇല്ലെ...
@mohammedalimankadavu8147
11 күн бұрын
👍❤️👏
@abdulameer
11 күн бұрын
Abinandhanam dyfi
@jaisonjose9331
11 күн бұрын
👌👌
@nadeerajaleel719
11 күн бұрын
ഇതുപോലെ kseb റസിപ്പിയിലെ ചേരുവകളുടെ എണ്ണം കുറക്കാൻ ആരെങ്കിലും വരുമോ?
@sajitha7089
12 күн бұрын
👍🏻👍🏻👍🏻
@rafeekkv360
12 күн бұрын
വല്ലാത്തൊരു കോടതികൾ തന്നെ 🙏🏽
@navaschukkudunvs4229
11 күн бұрын
കോടതികൾ🤣🤣🤣
@Abdulkalamkp
12 күн бұрын
Ivare paty thanne alle bharikunne avark onnum cheyyan kzhiyile
@reghunathankn8076
11 күн бұрын
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ യുടെ കീഴിൽ ആണ് ഹൈവേ യിലെ ടോൾ ബൂത്തുകൾ. അതായത് കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആണെന്ന് മനസ്സിലാക്കുക. സംസ്ഥാന സർക്കാരിന് ഇതിൽ കാര്യമായ റോൾ ഇല്ല.
@azeezazeez9845
11 күн бұрын
👌💪
@Rajesh.Ranjan
11 күн бұрын
Gulf gold mafia play under KT Jaleel and Anwar.They cannot bring gold like previous days.Ajith Kumar takes stringent action against those people.
@shreyasnairclass7b698
11 күн бұрын
Tax rate high like europe & America facility like Somalia India become vishwaguru
Пікірлер: 35