ഇത് സ്ഥാപിക്കപ്പെട്ടത് 1855ലാണ്. 1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാസ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്തു. ഇതിന്റെ രൂപകൽപ്പന ചെയ്തത് റോബർട്ട് കിസോം എന്ന വാസ്തുവിദ്യ വിദഗ്ദ്ധനാണ്. ഇതിന്റെ പണി തീർന്നത് 1880ലാണ്. മദ്രാസ് സർക്കാർ ആണ് ഇതിന്റെ പണി തീർത്തത്. ഈ മ്യൂസിയത്തിൽ ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണികവസ്തുക്കളും, വെങ്കല പ്രതിമകളും, പുരാണ ആഭരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പുരാതന കാലത്തെ ഒരു വലിയ തേരും, ആനകൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാം. ഇതിനകത്ത് ശ്രീ ചിത്ര ആർട് ഗാലറിയും സ്ഥിതി ചെയ്യുന്നു. ഇവിടെ രാജാ രവിവർമ്മയുടെയും , നിക്കോളാസ് റോറിച്ചിന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ മുഗൾ, തഞ്ചാവൂർ വംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിന്റെ പരിസരത്ത് തന്നെയാണ് തിരുവനന്തപുരം മൃഗശാലയും സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ പുരാതന മൃഗശാലകളിൽ ഒന്നാണ് ഇത്. 1857 ൽ സ്ഥാപിതമായ ഇത് ഏകദേശം 55 acres (220,000 m2) വിസ്തീർണ്ണത്തിൽ പരന്നുകിടക്കുന്നു.
The Museum is grounds to the Trivandrum Zoo, one of the oldest zoological gardens in India. The zoo was established in 1857 over 55 acres (220,000 m2) of land. It also contains the Sree Chitra Art Gallery, a separate art gallery established in 1935. The set of museums, along with the zoo, are managed by the Department of Museums and Zoos, a branch of the Department of Cultural Affairs of Kerala. A building was constructed in 1857 during the reign of Uthram Thirunal Marthanda Varma, and later demolished in 1874 to lay foundation for a new building, during the reign of Ayilyam Thirunal.
The Governor of Madras in 1872 appointed Robert Chisholm, a consulting architect of the Madras Government to design a new museum. In 1880, construction finished and the museum opened to the public, bearing the namesake of its governor, Francis Napier, 10th Lord Napier.
The Indo-Saracenic structure lacks an air conditioning system. Although it has never been an issue due to suitable natural ventilation, an annex built in 2016 was noted for various problems such as mold, insects and corrosion owing to the lack of windows and openings. Since 2017, the annexed museum depot has been under review and is being rebuilt. Furthermore, the Napier Museum itself is being renovated.
#palaces #history #tourism
Негізгі бет Napier Museum | നേപ്പിയർ മ്യൂസിയം | A Place to visit in Trivandrum
Пікірлер: 12