കേരളം ഇന്ന് ആനകളുടെ കോണ്സണ്ട്രഷൻ ക്യാമ്പ് ആണ്. ഒരു വന്യജീവിയോട് കാണിക്കുന്ന ക്രൂരതയുടെ പേരിൽ ഇന്ന് നമ്മൾ ലോകത്തിന്റെ മുൻപിൽ അപഹാസ്യർ ആയി കൊണ്ടിരിക്കുകയാണ്. ഇണക്കാൻ ആവാത്ത ഒരു വന്യജീവിയെ മാസങ്ങളോളം അടിച്ചും ചട്ടം പഠിപ്പിച്ചും ഭയപ്പെടുത്തിയും അതിന്റെ മാനസിക നില തന്നെ തകർത്ത് അതിന്റെ ജീവ്തം തന്നെ നരകതുല്യം ആക്കി കൊണ്ട് നടക്കുകയാണ് നമ്മൾ മലയാളികൾ രാഷ്ട്രീയ സജീവ പ്രവർത്തകൻ ആയ ശ്രീജിതനെ പോലുള്ള ആളുകൾ ഈ വിഷയത്തെ ഗൗരവത്തോടെ ആളുകളിലേക്ക് എത്തിക്കുന്നത് ഒരുപാട് സന്തോഷവും പ്രതീക്ഷയും നൽകുന്നു ആനകേരളത്തിന്റെ അധികം ആരും കാണാത്ത ഇരുണ്ട മറുപുറത്തെ കുറിച്ചും നിരന്തരം നമ്മുടെ നാട്ടാനകൾ അനുഭവിക്കുന്ന ക്രൂരതകളെ കുറിച്ചും ജനങ്ങളിലേക്ക് എത്തിക്കാൻ ചുവടെ ഉള്ള പേജ് സന്ദർശിക്കുക. ഇൻസ്റ്റാഗ്രാം: instagram.com/elephantcruelty?igshid=YmMyMTA2M2Y= ഫേസ്ബുക്ക്: facebook.com/elephantcruelty/ ഇന്ന് അല്ലെങ്കിൽ നാളെ ഇവിടെ ഓരോ ആനയുടെയും ചങ്ങലകൾ അഴിയുന്നത് വരെ നമുക്ക് ഒരുമിച്ച് ശബ്ദം ഉയർത്താം!
@binsval2451
2 жыл бұрын
നിങ്ങൾ ഇനിയും സംസാരിക്കാൻ വരണം സർ . നിങ്ങളുടെ എല്ലാ പ്രേഭാഷണളും ചർച്ചകളും കാണുന്ന ഞങ്ങൾ ഒരു വിഭാഗം ചെറുപ്പക്കർ ഉണ്ട്
@vimalcv150
2 жыл бұрын
ദിനോസറുകൾ... ഈ ഭൂമി വിട്ടു പോയത് നന്നായി... ഇല്ലേൽ അതിന്റെ തലയിൽ തിടമ്പ് കയറ്റി... പേരും ഇട്ടു.. കൊണ്ട് നടന്നു ആളെ കൊന്നേനെ 🙏🏼
@arunmg7138
2 жыл бұрын
True...
@pjroy5052
2 жыл бұрын
😂😂
@dinnesr6592
2 жыл бұрын
💯❤❤❤
@roamingkerala2148
2 жыл бұрын
ആന പ്രേമം ഇന്നാട്ടിലെ കലിപ്പൻ കാന്താരി പ്രേമം പോലെ ഒരു മനോരോഗമാണ്
@lallulallu3628
2 жыл бұрын
ഇത്രയും technology യും ശാസ്ത്രവും പുരോഗമിച്ച ഈ കാലത്തു ആനകളെയൊക്കെ വെറുതെ വിടാമായിരുന്നു...
@annageorge1992
2 жыл бұрын
മനുഷ്യൻ ഏത് ജന്തുവിനെയും വളർത്തുന്നത് അവരുടെ ഉപയോഗത്തിന് വേണ്ടി ആണ്. പശുക്കളെയും മറ്റും പാലിന് വേണ്ടി. നിലമുഴുവാനും ഭാരം വലിക്കാനും വേണ്ടി. അങ്ങനെ പല ആവശ്യത്തിന് ആണ് മനുഷ്യൻ മൃഗങ്ങളെ ഇണക്കിയത്. പക്ഷെ വണ്ടികളുടെ വരവോടെ കുതിരകളും കാളകളും ഒക്കെ നാട്ടിൽ നിന്ന് പതിയെ അപ്രത്യക്ഷ്യരായി. കുതിരകളെ ഒരുപാട് മെരുക്കി ആണ് വളർത്തുന്നത്. കാട്ടിൽ ആണ് അവർ വളരുന്നതെങ്കിൽ ഒരിക്കൽ പോലും അവർ മനുഷ്യരോട് അടുക്കുകയോ വീട്ടിൽ വരികയോ ഒന്നും ചെയ്യില്ല. അപൂർവമായി ചില ജന്തുക്കൾ അടുത്തേക്കാം എന്നേയുള്ളു. എന്നാൽ താറാവോ കോഴിയോ നായ്ക്കളോ ഒക്കെ തനിയേ താരതമ്യേന ചെറിയ അധ്വാനത്തോടെ നമ്മളോട് അടുക്കും. ചങ്ങല ഒന്നും ഇല്ലാതെ പുറകെ വരും. മനുഷ്യരുടെ രീതികൾ വേഗം പഠിക്കും. ഫ്ലാറ്റുകളിൽ toilet training ഒക്കെ കൊടുത്തു പുറത്തു നടക്കാൻ കൊണ്ട് പോയി ഒക്കെ ആണെങ്കിലും അവ ജീവിക്കും. നായ്ക്കളൊക്കെ ടീവിയിൽ അനിമൽ പ്ലാനറ്റ് ഒക്കെ കണ്ടാൽ ശ്രദ്ധിച്ചു കാണുന്നത് മുതൽ പത്രം, ഫോൺ എന്നിവയൊക്കെ ശ്രദ്ധിച്ചു എടുത്ത് തരുന്നത് വരെ അവർ ചെയ്യും. നായ്ക്കളുടെ കാര്യം നേരിട്ട് കണ്ടിട്ടുണ്ട്. അപൂർവമായേ ഒറ്റയ്ക്ക് ആവുന്ന നായ്ക്കൾ വന്യജീവികളുടെ സ്വഭാവം കാണിക്കാറുള്ളൂ. തെരുവിൽ കൂട്ടമായി കഴിയുമ്പോൾ അവർക്ക് വേട്ടയാടുന്ന അടി കൂടുന്ന സ്വഭാവം ഒക്കെ വരും. പക്ഷെ മൃഗങ്ങൾക്ക് ഘ്രാണശക്തിയും ശ്രവണശക്തിയും കൂടുതലാണ്. പടക്കതിന്റെ ശബ്ദം, ആൾക്കൂട്ടം എന്നിവയൊന്നും അവർക്ക് ഇഷ്ടപ്പെടില്ല. പേടിയാകും. കാട്ടിൽ ആനയിറങ്ങിയാൽ കൊട്ടി ശബ്ദം ഉണ്ടാക്കി ഓടിച്ചു വിടുകയാണ് പതിവ്. എന്നാൽ നമ്മൾ പൂരത്തിന് ആനകൾക്ക് എന്നല്ല എല്ലാ മൃഗങ്ങൾക്കും പേടിയുള്ള ഈ ആൾക്കൂട്ടത്തിന്റെയും ബഹളത്തിന്റെയും നടുക്കാണ് നിറുത്തുന്നത്. അതും പൊരിവെയിലത്തു. അവരോട് ഇതിലും വലിയ ദ്രോഹം ചെയ്യാൻ ഉണ്ടോ? ഇനി അതും പോട്ടെ. ഇപ്പറയുന്ന ഒരു ആന ചുമ്മാ ഒരു തേമ്പ് തേമ്പിയാൽ മതി ആളുകൾ തട്ടിപ്പോവാൻ. മറ്റൊരു ജന്തുവും അത്രയേറെ അപകടം ഉണ്ടാക്കാറില്ല. എന്തിനാണ് ആളുകളുടെ ജീവൻ കൂടെ ഇങ്ങനെ പണയം വയ്ക്കുന്നത്? ഈ ക്രൂരത കാണിച്ചിട്ട് അത് ആനകളോടുള്ള പ്രേമം ആണെന്നു മാത്രം പറയരുത്. അങ്ങേയറ്റം വിരോധാഭാസം ആണത്.
@mayalaxmi2294
2 жыл бұрын
അതെയതെ, പലപ്പോഴും, സ്വന്തം സ്തുതിനാമങ്ങൾ കേട്ട് അഭിമാന പുളകിതനായി നിൽക്കുന്ന ആനകളെ ഞാൻ കണ്ടിട്ടുണ്ട്! ആരുടെയൊക്കെയോ ego യുടെ victims..
@majeedpallimanjayalilmelet900
2 жыл бұрын
ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്. 2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും. 3.സാധാരണഗതിയില്‍ ആനകള്‍ നിങ്ങളെപ്പോലെ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല. 4. ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്. 5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല് പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്. 6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില് ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല. 7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും. 8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല. 9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് "വാട്ടല്‍" എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന് വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ. 10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര് അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും. 11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നത് കൊണ്ടല്ല (Source : Copied from social media കടപ്പാട് )
@longblast6885
2 жыл бұрын
Alternating current inte തീവ്രത കാണിക്കാൻ ആയി എഡിസൺ ഒരു topsy എന്ന ആനയെ shock അടിപ്പിച്ചു കൊന്ന ഒരു സംഭവവും ഉണ്ടായിട്ടുണ്ട്
@sankarkrishnan407
2 жыл бұрын
ഒരിക്കൽ ഒരു തൃശൂർക്കാരനോട് ഞാൻ ചോദിച്ചിട്ടുണ്ട്. ഇങ്ങനെ ആനയെ പീഡിപ്പിക്കാതെ കുടമാറ്റം ആനയുടെ വലിപ്പമുള്ള ആനയുടെ സിമൻ്റ് പ്രതിമകളിൽ നടത്തിയാൽ പോരേ. അതിന് എനിക്കു കിട്ടിയ തെറി. ഹോ ഓർക്കാൻ വയ്യ.
@arunRaj-jl1lv
2 жыл бұрын
Njn oru Thrissur Karan aan .vivaramillatha verum vikaram matrm ulla Kure ennam und .Adukonda 😅
@udayakumar9414
2 жыл бұрын
It is high time that we humans show some mercy to this wild creature which is supposed to roam around the forest freely without any chain on its legs and relish the food of its choice and be with its herd. What we give these silent poor creature is torture only until its death.
@ravicamando517
2 жыл бұрын
ഹ ഹ ഹഅങ്ങിനെ തന്നെ വേണം ആന "ഭ്രാന്തൻ "മാരോട് മുട്ടാൻ പോയാൽ
@meherjebeen
2 жыл бұрын
👌👌👌very good topic.
@jyothijayapal
2 жыл бұрын
ആനപ്രേമം ഒരു മാനസിക അസുഖമോ എന്ന് ചോദിച്ചാൽ ആനപ്രേമം കൂടിയിട്ട് വീടുവിട്ട് മാസങ്ങളോളം ആനയുടെ പിന്നാലെ പാപ്പാന്മാരുടെ ശിങ്കിടിയായി പോയവരുണ്ട്. എന്നാൽ അവർക്ക് ആനകളെ കാണുന്നതിലുള്ള കൗതുകം എന്നതിൽകവിഞ്ഞ് അവയ്ക്ക് ആഹാരം കൊടുക്കുന്നതിലൊന്നും വലിയ താല്പര്യമുള്ളതായി കണ്ടിട്ടില്ല.
@Vijay-pe4mo
2 жыл бұрын
പത്തോ പന്ത്രണ്ടോ സെന്റ് മാത്രമുള്ള അമ്പലപ്പറമ്പിൽ എഴോ ഒൻപതോ ആനകൾ നിരന്നു നിന്ന് തൂറുകയും മുള്ളുകയും ചെയ്താലും ആനപ്രേമികൾക്ക് നാറ്റം ഉണ്ടാവില്ല...
@bbgf117
Жыл бұрын
ഒന്നിനെക്കുറിച്ചും ശാസ്ത്രീയമായ അറിവില്ലായ്മയാണ് ഇങ്ങനെയുള്ളവരുടെ പ്രശ്നം
@renukarailway2983
2 жыл бұрын
" ഞാൻ വരുന്നു" ...... ഉത്സവകാലത്ത് റോഡരികിൽ കാണുന്ന ഫ്ലക്സിൽ ആനയുടെ ഫോട്ടോയുടെ കൂടെ കാണുന്ന വാചകം.
@angrymanwithsillymoustasche
2 жыл бұрын
പട്ടി പ്രേമം എന്ന് പറഞ്ഞു മുന്തിയ അഗ്രസിവ് ഇനം നായ്കളെ കൂട്ടിലിട്ട്, ഭക്ഷണം കൊടുക്കാനും രാത്രി അഴിച്ചു വിടാനും മാത്രം കൂട് തുറക്കുന്ന, നായ വേണ്ടവിധത്തിൽ സ്നേഹം കൊടുക്കാതെ വളർത്തുന്ന നായ പ്രേമികളെയും മറക്കരുത്.
@annageorge1992
2 жыл бұрын
ഈ ഹസ്കി പ്രേമം ഒക്കെ ഒരു തരം ക്രൂരത ആണ്. ഇവിടത്തെ കാലാവസ്ഥക്ക് പറ്റുന്ന പട്ടികൾ അല്ല. ഇവിടത്തെ ഭക്ഷണവും പിടിക്കില്ല. അവരുടെ വീഡിയോ ഒക്കെ കണ്ടു അവരെ വാങ്ങും. നിറയെ രോമങ്ങൾ ഉള്ള ഈ നായ്ക്കൾ വേനൽചൂടിൽ നഷ്ടപ്പെടും. അവർക്ക് വേണ്ടി പ്രതേകം ശീതികരിച്ച മുറികൾ ഉണ്ടാക്കിയാലും അത്രയേറെ പരിചരിച്ചിക്കെങ്കിൽ അവ രക്ഷപ്പെടില്ല. അവസാനം രോമം കൊഴിഞ്ഞു മെലിഞ്ഞു വയ്യാതായി കരഞ്ഞു നടക്കുന്ന അവസ്ഥയിൽ അവരെ തെരുവിൽ ഉപേക്ഷിക്കും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾക്ക് തെരുവ് നായ്ക്കളോടൊപ്പം മല്ലിട്ട് ജീവിക്കാൻ ഉള്ള ആരോഗ്യം പോലും ഉണ്ടാവില്ല. നായ്ക്കളെ വാങ്ങും മുമ്പ് ആലോചിച്ചു വേണം വാങ്ങാൻ. നല്ല ക്ഷമ ആവശ്യമാണ്. ഒരു തരത്തിലും ഉപദ്രവിക്കാതെ അവരെ പരിശീലിപ്പിക്കാൻ പറ്റും. പിന്നെ കഴിയുമെങ്കിൽ നാടൻ നായ്ക്കളെ വാങ്ങുന്നതാണ് ഏറ്റവും നല്ലത്. തെരുവിൽ വയ്യാതെ കിടക്കുകയോ അമ്മമാർ അപകടത്തിൽ ഒക്കെ മരിച്ചു പോവുകയോ ഒക്കെ ചെയ്യുന്ന കുഞ്ഞുങ്ങളെ എടുക്കുന്നതും നല്ലതാണ്.
@abduljaleelpakara6409
4 ай бұрын
👍👍👍💐💐💐
@anoopmv3954
2 жыл бұрын
Excellent speech
@sharunpkv
Жыл бұрын
100% right
@mindwatchingbymanjutk9262
2 жыл бұрын
You said it
@sreejith_sree3515
Жыл бұрын
കാട്ടിൽ സുഖമായി ജീവിച്ചിരുന്ന ജീവിയെ പിടിച്ച് ചങ്ങലയ്ക്കിട്ട്ബന്ധിച്ചു അവയുടെ സർവ്വ സ്വാതന്ത്ര്യവും തടഞ്ഞു കുട്ടിയേടത്തു കുമാരന്,കണ്ടം വീട്ടിൽ ശശി,തച്ചിലേടത്തു സൂര്യൻ, എന്നൊക്കെ പേരിട്ട് ഉഝവപ്പറമ്പുകളിൽ നടത്തിയും,നിർത്തിയും സ്നേഹിക്കുന്ന കുറെ ആളുകൾ നമ്മുക്കിടയിലുണ്ട്...!! അവരുടെ പേരാണത്രെ ആന പ്രേമികൾ🥴 ഈ മനോരോഗത്തിന്റെ പേരാണ് ആന പ്രേമം
@Gayathri-qt1bn
Жыл бұрын
Great speech ❤️
@deepunambiar8951
2 жыл бұрын
പ്രേമം എപ്പോഴും ഒരു മാനസിക അസുഖം ആണ്, അത് എന്തിനോട് ആണെങ്കിലും 😌
@majeedpallimanjayalilmelet900
2 жыл бұрын
. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല. 13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? 14. ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അപൂര്‍വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല് പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാല്‍ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇല് അധികം ആനകള്‍ കേരളത്തിലുണ്ട്. 15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന് അതിക്രമിച്ചു നശിപ്പിച്ച മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്. ഇപ്പോഴും നിങ്ങള്‍ 'ആനപ്രേമി'തന്നെയാണോ Copied from social media (കടപ്പാട് )
@abhilash.k1162
2 жыл бұрын
👍👍👍👍
@MrJoythomas
2 жыл бұрын
Very good 👍
@riyas923vkd7
2 жыл бұрын
👍👍👍
@dinnesr6592
2 жыл бұрын
👍👍👍💯💯💯❤❤❤❤
@unnisapien9143
2 жыл бұрын
keep talking 😍
@annageorge1992
2 жыл бұрын
എങ്കിലുമത് ചെന്ന് മറ്റൊലി കൊണ്ടു പുത്രദുഃഖം സാഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ
@renjiths.9672
2 жыл бұрын
എല്ലാം ഒരു അടിമ ജീവിതമാണ് മനുഷ്യനായാലും മൃഗമായാലും രണ്ടും തിരിച്ചറിയുന്നില്ല. അത്രമാത്രം
@subinsmedia9479
2 жыл бұрын
👍👍👍👍👍👍👍🤝🤝🤝🤝
@unnikuttan660
2 жыл бұрын
കാട്ടിൽ യധേഷ്ടം മേഞ്ഞ് നടക്കേണ്ട ഒരു ജീവിയെ അതിന്റെ ജീവിതം മുഴുവൻ ഒരു ചങ്ങലയിൽ ജിവിച്ച് മരിക്കാൻ വിധിക്കപെട്ടിട്ട് അതിന്നെ പ്രകീർത്തിക്കുന്ന കുറേ ആൾക്കാർ ഉണ്ട് .ഓരോ ആനയുടെ ആരാധകർ ആണത്രേ . തെച്ചി കോട്ട് രാമചന്ദ്രൻ കർണൻ രാജൻ കഷ്ടം തന്നെ .അവറ്റകൾക്ക് ഇത് വല്ലതും അറിയുമോ .തോട്ടിക്കോലിന് മുന്നിൽ ചങ്ങലയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജീവി അതിന് ബുദ്ധി ഇല്ലാത്തത് ഭാഗ്യം .
@anilsbabu
2 жыл бұрын
41:35 ബഷീറിന്റെ "വിശ്വവിഖ്യാതമായ മൂക്ക്" ഓർമ്മ വന്നു! ☺️
കേട്ടിരിക്കാൻ ആവുന്നില്ല... വേറെ എന്തെങ്കിലും കാണാം
@yehsanahamedms1103
2 жыл бұрын
ഒരാനയെ തൂക്കികൊന്ന സംഭവം എനിക്ക് ഞെട്ടൽ ഉണ്ടാക്കി.ഇത് കേട്ടപ്പോൾ....എൻ്റെ മരിച്ചുപോയ ഒരു ജേഷ്ഠൻ പറഞ്ഞ വളരെ വിലപ്പെട്ട ഒരു യാഥാർത്ഥ്യം അഥവാ സംഭവ കഥ ഓർമവന്നു.1950 കളുടെ അവസാനം.അന്ന് പ്രധാനമന്ത്രി ആയിരുന്ന നെഹ്റു ഒരു ആദിമ മനുഷ്യനെ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് അയച്ചു വത്രെ.ഒരു ഇരുമ്പ് കമ്പി കൂട്ടിൽ അക്ടക്ക പെട്ട നിലയിൽ...ആപാവം നീഗ്രോ അങ്ങനെ നമ്മുടെ തലസ്ഥാനത്ത് ഒരു പ്രദർശന വസ്തു ആയി മാറി..ഇപ്പൊൾ...ഇങ്ങനെ ഒന്ന് നമുക്ക് ചിന്തിക്കാൻ കഴിയുമോ? അതാണ് കാലത്തിൻ്റെ തിരിച്ചറിവ്.ഈ പറയുന്ന ആന പ്രശ്നങ്ങളും കാലാന്തരത്തിൽ ഇതുപോലെ മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടും.തീർച്ച.🙏
@annageorge1992
2 жыл бұрын
സംഭവകഥയോ? ആദിമമനുഷ്യനോ? ഇതെന്താണ് ഈ പറയുന്നത്? ഇതിന് എന്തെങ്കിലും തെളിവ് ഉണ്ടോ
@yehsanahamedms1103
2 жыл бұрын
@@annageorge1992 ആകാലഘട്ടം അങ്ങനെ ഒക്കെ ആയിരുന്നു.🤭 അങ്ങനെ നമ്മൾ കൂടുതൽ കൂടുതൽ പിറകോട്ട് നോക്കിയാൽ? ചിന്തകൾക്ക് അതീതമായ ഒരു ലോകത്ത് എത്തിപ്പെടും.തീർച്ചയാണ്.
@ashrafroshan
2 жыл бұрын
Nehru won’t do this.he was a good human
@jyothijayapal
2 жыл бұрын
@@ashrafroshan ☑️
@anilsbabu
2 жыл бұрын
@@annageorge1992 ബ്രിട്ടീഷ് ഭരണ കാലത്ത് ആയിരുന്നു, sentinalese എന്ന Andaman ദ്വീപിലെ ഗോത്രവർഗ മനുഷ്യരെ ആണ് പിടിച്ചു കൊണ്ട് വന്നു പ്രദർശിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവരും മരിച്ചു, പൊരുത്തമില്ലാത്ത കാലാവസ്ഥയും രോഗ പ്രതിരോധ ശേഷിക്കുറവും കാരണം. 😢
@thevlogofsmallthings
2 жыл бұрын
ഭൂരിഭാഗം പേരും തന്നെ ആനകളെ കാണാൻ തുടങ്ങിയത് അമ്പലത്തിൽ എഴുന്നുള്ളപ്പ്. കൂടുതലും അവിടെ ആണ് ആന വളരെ വലിയ ഒരു മൃഗം എന്ന രീതിയിൽ പ്രൊജക്റ്റ് ചെയ്യപ്പെടുന്നത്. അതിനെ വളരെ നല്ല രീതിയിൽ അണിയിച്ചൊരുക്കുന്നു. കഴിക്കാൻ പട്ട ഒക്കെ ഇട്ട് കൊടുക്കുന്നു. ആനയെ നോക്കി അന്തം വിട്ടു നോക്കി നിൽക്കുന്ന കുഞ്ഞു പിള്ളേരുടെ കാതിൽ "അവന്റെ കൊമ്പ് കണ്ടോ ഉഫ് " "ഒരൊന്നൊന്നര ഐറ്റം " അങ്ങനെ പല വിശേഷണങ്ങൾ പഴയ ആനപ്രേമികൾ പുലമ്പുന്നത് കുഞ്ഞു കാതുകളിൽ കേൾക്കും. അങ്ങനെ നിക്കുന്ന ആനക്ക് ഇല്ലാത്ത ഒന്ന് അവരുടെ സങ്കല്പത്തിൽ ഉണ്ടായി തുടങ്ങും. മറ്റൊന്നുമല്ല "ആന വളരെ സന്തോഷത്തിൽ നിൽക്കുക ആണെന്ന്". ഇത്രേം സൗകര്യങ്ങൾ ഉള്ളപ്പോ പിന്നെ സന്തോഷം ആകുമല്ലോ. അങ്ങനെ വലുതായി വന്ന കുഞ്ഞുങ്ങൾ ആണ് ഇന്നത്തെ ആന പ്രേമികൾ. അവർ ഇന്നും ആനയുടെ മുൻപിൽ നിൽക്കുന്ന കുട്ടികൾ ആണ്. അവർ പറയുന്നത് ചെന്നലക്കുന്ന ചെവികൾ അടുത്ത പ്രേമികൾ. ഈ ആനപ്രേമം പോലെ ഇന്ന് ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ സിംഹം, കടുവ, കാള ഒക്കെ കിട്ടുന്നുണ്ട്. ഇല്ലാത്ത വീര പരിവേഷം ചാർത്തികൊടുക്കുക ആണ്. ലെ സിംഹം ഡേയ് ഞാൻ ഫുഡ് അടിക്കുകയോടോ. ആരോട്.
@raynoldImmanuel
2 жыл бұрын
ഈ പറഞ്ഞതൊക്കെയും ആനപ്രേമികൾ എന്ന കോമാളികൾക്കും അറിയാവുന്നതാണ്. സാമാന്യമായ വിവരണം എന്നതിൽ കവിഞ്ഞ് യാതൊന്നും തന്നേ ഈ പ്രഭാഷണത്തിൽ ഇല്ല..
@unnikuttan660
2 жыл бұрын
ആന മാംസദോജി ആയിരുന്നു എങ്കിൽ കാണാമായിരുന്നു .പാപ്പാന്നെ ആദ്യം ശാപ്പിടും
@Indianciti253
2 жыл бұрын
ആന ചത്താലും ജീവിച്ചാലും പന്തീരായിരം 😂
@sajeershahul8361
Жыл бұрын
താറാവുകൾ മനുഷ്യർ ഇല്ലാതെ survive ചെയ്യില്ല എന്ന് താങ്കൾ പറഞ്ഞല്ലോ, അതിനു താങ്കൾ എടുത്ത റഫറൻസ് ഒന്ന് ഷെയർ ചെയ്യാമോ
@thatwhatim
2 жыл бұрын
Manasik rogis.
@jobitbaby2927
2 жыл бұрын
ശെരിക്കുമുള്ള ക്രൂരത ആനയെകൊണ്ടുള്ള തടിപിടുത്തം അല്ലെ. പക്ഷെ താങ്കൾ അതിനെപ്പറ്റി ഒന്നും തന്നെ പറഞ്ഞില്ല. എഴുന്നള്ളത്തിനെപ്പറ്റി മാത്രമാണ് സംസാരിച്ചത്.
@annageorge1992
2 жыл бұрын
ഇന്ന് തടിപിടിക്കാൻ ആനകളെ അത്രയ്ക്ക് ഉപയോഗിക്കാറില്ലല്ലോ. കുറവാണ്. പിന്നെ തടിപിടുത്തത്തെക്കാളും ക്രൂരമാണ് ഈ ഉത്സവങ്ങൾ. ഭാരം എടുക്കുന്നത് ചെയ്യാൻ അവർക്ക് ആരോഗ്യം ഉണ്ട്. പക്ഷെ അത് അടിച്ചും ചവിട്ടിയും കുത്തിയും ഒക്കെ ആവുമ്പോൾ പ്രശ്നം ആണ്. ആൾക്കൂട്ടവും മേളങ്ങളും കേട്ടു നിൽക്കാൻ ആനയ്ക്ക് എന്നല്ല പല ജീവികൾക്കും സാധിക്കില്ല. അവർക്ക് സ്വാഭാവികമായും പേടി വരുന്ന സാഹചര്യമാണത്. പോരാത്തതിന് പൊരിവെയിലിൽ മണിക്കൂറുകളോളം നിൽക്കുക, ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് പോയിക്കൊണ്ട് ഇരിക്കുക.
@Teatalks007
Жыл бұрын
34.00 😂 നെറ്റിപ്പട്ടം കെട്ടിയ ജെസിബി
@sapereaudekpkishor4600
2 жыл бұрын
പുരോഗമനപരം
@unnikuttan660
2 жыл бұрын
മനുഷ്യന് കോട്ടുക്കുന്ന ഒരു മരുന്നും വേറേ ഒരു ജീവിക്ക് കോട്ടുക്കരുത് .
@farhanmaloofn4907
2 жыл бұрын
Moti prasad 🤣🤣🤣
@pjroy5052
2 жыл бұрын
കവിത മനസ്സിലാകുനനവനു കവിത വായിക്കേണ്ട കാര്യമില്ല...മനസ്സിലാകാത്തവനു അതു വായിച്ചിട്ടും കാര്യമില്ല.. രണ്ട് വഴിക്കും കവിത time wasting ആണ്.കേരളത്തിൽ രണ്ടാമത്തെ ഇനമാണ് കൂടുതൽ... ചുരുക്കത്തിൽ കേരളം ഒരു ഫ്രാഡ് കവിത മാത്രം ആണ്.
@starpix2245
Жыл бұрын
ആനയ്ക്ക് പേര് മേരി.......നീ കവിത മോഷ്ടിച്ചവനല്ലേടാ
@sasikunnathur9967
2 жыл бұрын
ആന ഭ്രാന്ത് എന്നാൽ മനുഷ്യർക്കു വരുന്ന ഭ്രാന്താണു്.
@neelakantang2104
2 жыл бұрын
ആന പ്രേമികൾ ആനകളെ വളർത്തിക്കോട്ടെ... പട്ടികളെയും, പൂച്ചകളെയും ഒക്കെ വളർത്തുന്നതുപോലെ... മൃഗങ്ങളുടെ മരുന്നുകളുടെ കാര്യത്തിൽ പ്രഭാഷകൻ ഒന്ന് പുനർചിന്തനം നടത്തണം എന്ന് തോനുന്നു. മിക്കവാറും മനുഷ്യർക്കുള്ളതുതന്നെയാണ് മൃഗങ്ങൾക്കും എന്നാണ് തോന്നുന്നത്.
@arunRaj-jl1lv
2 жыл бұрын
Pattiyum poochayum vanyajeevi ano mashe ? 😅
@longblast6885
2 жыл бұрын
@@arunRaj-jl1lv angane ചോദിക്കരുത്... ഉത്തരം കാണില്ല
@neelakantang2104
2 жыл бұрын
@@arunRaj-jl1lv ആന പ്രേമികൾ ആനകളെ കൊണ്ട് പണിഎടുപ്പിക്കാതെ pet ആയിട്ട് വളർത്തട്ടെ എന്നാണ് ഉദ്ദേശിച്ചത്!🙏 പിന്നെ, ഈ പട്ടിയെയും പൂച്ചയെയും ഒക്കെ വളർത്തു മൃഗങ്ങൾ ആക്കിയതല്ലേ?
@annageorge1992
2 жыл бұрын
പട്ടിയെയും പൂച്ചയെയും ഒക്കെ പരിണാമത്തിന്റെ ആദ്യകാലത്തു തന്നെ, അതായത് ഗുഹാമനുഷ്യർ ആയിരുന്ന കാലം മുതൽ ഇണക്കിയിട്ടാണ് അവർ ഇണങ്ങുന്ന ജീവികൾ ആയതു. Cave painting ഇലോക്ക് ഇത് കാണാം. പിന്നെ അവരും ഇത് പോലേ ആയുധങ്ങൾ വച്ചൊന്നും ആവില്ല മെരുക്കിയത്. അനയെയും ഇപ്പോൾ കുറെ കാലമായല്ലോ മെരുക്കുന്നു. അതിലും ജനിതക ഗുണമുണ്ട്. കുതിരകളെ മനുഷ്യർ കുറെ കാലമായി ഉപയോഗിക്കുന്നു. എന്നാലും അവർ ഇങ്ങനറൊന്നുമില്ല. കാലിൽ spur ഇട്ട ഷൂ വച്ചു കുത്തിയാണ് ഓരോ കുതിരയും ഇണങ്ങുന്നത്. നായ്ക്കൾ അങ്ങനെ അല്ല. തെരുവിൽ കൂട്ടമായി വളരുന്ന നായ്ക്കളിൽ ഒരാൾ ഒറ്റപ്പെടുകയോ രോഗിയാവുകയോ ചെയ്താൽ ഉപേക്ഷിക്കപ്പെടും. അവർക്ക് മരുന്നും ഭക്ഷണവും കൊടുത്താൽ അവർ നമ്മുടെ കൂടെ പോരും. ഒരു ചങ്ങലയോ അടിയോ ഒന്നും കൊടുക്കേണ്ടി വരില്ല. അടി കൊടുക്കാതെയും ചങ്ങല ഇടാതെയും ഏതെങ്കിലും ആന മെരുങ്ങിയ കഥ അറിയാമോ?
@neelakantang2104
2 жыл бұрын
@@annageorge1992 ഗുഹാ മനുഷ്യർ പട്ടികളെയും പൂച്ചകളെയും മെരുക്കിയതുപോലെ ഇന്നത്തെ മനുഷ്യർക്ക് ആനകളെയും മെരുക്കാൻ പറ്റിയാലോ... 😃
@shivbaba2672
2 жыл бұрын
ആനയും കുതിരയെയും പണ്ട് മുതൽക്കേ യുദ്ധത്തിനുപയോഗിച്ചിരുന്നു , ചെസ്സ് കാളി കണ്ടിട്ടുണ്ടോ സാർ . ഒട്ടകത്തെ അറബികൾ ഉപയോഗിച്ചിട്ടുണ്ട് . പ്രിത്വീ രാജ മഹാരാജാവിന്റെ ആനയെ അക്ബർ പിടിച്ചപ്പോൾ ആന ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ആത്മഹത്യാ ചെയ്തിരുന്നു . ചേതക് എന്ന കുതിരയെ കുറിച്ച് കേട്ട് കാണും 100 ഉള്ള രാജാവിനെയും പിന്നെ ഉള്ള കിലോ കണക്കിന് ആയുധങ്ങളും പേറി മഹാരാജാവിനെ പുഴ കടത്തി കൊണ്ട് പൊയി അവിടെ രാജാവിന്റെ കൈയിൽ തല വച്ച് മരിച്ചു . ഇന്നത്തെ ക്രൂരമായ ആന പാപ്പാൻ മാരെയും അമേരിക്കയിലെ circusile ക്രൂരന്മാരും അത് കണ്ടു കൊണ്ടിരുന്ന വർണ വിവേചനം തലയിൽ കയറിയ അസുരന്മാര്കും ചിലപ്പോൾ ആനയുട അടി കിട്ടി എന്ന് വരം . അതിൽ തെറ്റൊന്നും ഇല്ല
Пікірлер: 82