#tgmohandas #pathrika #pfi #maharashtra #highcourt
മഹാരാഷ്ട്രയിലെ മുംബൈ ഹൈക്കോടതി ജൂൺ 13 നു ഒരു സുപ്രധാന വിധി അതോടൊപ്പം നിരീക്ഷണങ്ങളും വന്നു. അതും പൊതുതാത്പര്യ കേസിൽ അല്ല. നിസ്സാരം എന്ന് കരുതാവുന്ന എന്നാൽ അല്ലാത്ത ഒരു ബെയിൽ അപ്പ്ലിക്കേഷനിൽ. ലവ് ജിഹാദ് കേസ് അല്ല. UAPA ചാർത്തപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ PFI അണികളുടെ കേസ് ആണ്. അതി ഭീകരവും ഭയപ്പെടുത്തുന്നതും ആയ VISION 2047 സംബന്ധിച്ചും ആണ്. മോദിയുടെ വിഷൻ എവിടെ അന്താരാഷ്ട്ര ഇസ്ലാമിസ്റ്റുകളുടെ ദൂര കാഴ്ച എവിടെ ? സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет നരേന്ദ്ര മോദി ഒരു NSG യൂണിറ്റ് കേരളത്തിലും തുടങ്ങുന്നത് എന്തിന് ? | T.G.MOHANDAS |
Пікірлер: 637