ശ്രീ രാഹുൽ ഈഷ്യർ ഒന്ന് മനസ്സിലാക്കണം രാഹുൽ ഗാന്ധി സംസാരിച്ചത് രാജ്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു. നമ്മുടെ പ്രധാന മന്ത്രി അതിനു വെക്തമായി മറുപടി പറയാതെ രാഹുലിനെ വ്യക്തി പരമായി അതിക്ഷേപിച്ചു സംസാരിച്ചു എന്നുള്ളതാണ് വാസ്തവം.
@DevelopKerala-mb1yi
18 күн бұрын
@@noushadmc9298 ഇതാണോ ഭാരതം നേരിടുന്ന പ്രശ്നം. ചെറിയൊരു സഖ്യം ആളുകൾക്ക് ഉള്ള പ്രശ്നങ്ങൾ മാത്രമാണത്. യഥാർത്ഥ ഭാരതത്തിലെ പ്രശ്നങ്ങൾ എന്താണെന്ന് അറിയില്ലേ.. കേന്ദ്ര ഗവൺമെൻറ് അതിനെല്ലാം വേണ്ടിയിട്ടാണ് നല്ല രീതിയിൽ ഭരിക്കുന്നത് ആ ഭരണത്തിനിടയിൽ സ്വാഭാവികമായി ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് ഒട്ടനവധി പ്രോബ്ലംസ് ഉണ്ടാകും.. കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ ഇന്ത്യൻ മുന്നോട്ടു പോകുന്നുണ്ടോ പുറകിലോട്ട് പോകുന്നുണ്ടോ എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നമുക്കറിയാം കഴിഞ്ഞ 60 വർഷം കോൺഗ്രസ് ഭരിച്ച ഒരു ഇംപ്രൂവ്മെൻറ് ഉണ്ടായിട്ടില്ല. പക്ഷേ നരേന്ദ്രമോദിയുടെ ബിജെപി ഗവൺമെൻറ് ഭരണത്തിൽ ഇന്ത്യ ഒരുപാട് മുന്നിലേക്ക് പോവുകയുണ്ടായി. ഇനിയെങ്ങാനും കോൺഗ്രസിലെ രാഹുൽഗാന്ധി പ്രധാനമന്ത്രി ആവുകയാണെങ്കിൽ നമ്മൾ 120 വർഷം പുറകിലേക്ക് പോകും 😂😂
@kadeejahira664
18 күн бұрын
വിവരവും വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രി ആണെങ്കിൽ ഇങ്ങനെയുള്ള ഒരു സംസാരം വരുകയേയില്ല ഏറ്റവും ലോക്കൽ ആയിട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത് അതും ഇളിഞ്ഞ ഇളംബിയനായി
@DevelopKerala-mb1yi
18 күн бұрын
@@kadeejahira664 പ്രധാനമന്ത്രി പറഞ്ഞതിന് തെറ്റെന്താണ് 99 മാർക്ക് കിട്ടിയത് നൂറിൽ അല്ലല്ലോ. പക്ഷേ പപ്പു മോനും പപ്പുമോനെ പിന്തുണയ്ക്കുന്ന ആളുകളും വിചാരിക്കുന്നത് 99ൽ 100 കിട്ടി എന്നാണല്ലോ. അർദ്ധരാത്രിയിൽ കുടപിടിക്കുന്ന പോലെയല്ലേ.. ചക്ക ഇട്ടപ്പോൾ മുയല് വീണു. തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട്. ഇതൊക്കെ സത്യമല്ലേ 😂😂
@DevelopKerala-mb1yi
18 күн бұрын
@@noushadmc9298 വാസ്തവം എന്ന് പറയുന്നതിന് മുമ്പ് വാസ്തവം എന്താണെന്ന് അറിഞ്ഞിരിക്കണം. നീയൊക്കെ എത്ര ശ്രമിച്ചാലും പപ്പു പപ്പു തന്നെയാണ് 😂😂
@DevelopKerala-mb1yi
18 күн бұрын
@@kadeejahira664 പപ്പു ഗാന്ധി സംസാരിച്ചുകൊണ്ടിരുന്ന പ്പോൾ ബിജെപി ഒന്നും മിണ്ടിയില്ല ബഹളം വെച്ചിട്ട് ഉണ്ടായിരുന്നില്ല. മോദി സംസാരിച്ചപ്പോൾ പ്രതിപക്ഷം ഫുൾ ബഹളം ആയിരുന്നു. ഇപ്പോൾ ആർക്കാണ് വിവരവും വിദ്യാഭ്യാസവും 😂😂 എത്രയൊക്കെ ഓതിയാലും പപ്പു പപ്പു തന്നെയാണ്
@user-fu8yb7ky6w
18 күн бұрын
രാഹുൽ ഗാന്ധി ജനങ്ങൾക്കു വേണ്ടി സംസാരിച്ചു മോഡി വ്യക്തിഹത്യയും
@mskokkur
18 күн бұрын
ആര് ജയിച്ചു എന്നുള്ളതല്ല രാജ്യത്തെ ജനങ്ങൾക്ക് പറയാനുളള വാക്കുകൾ ലോകസഭയിൽ അവതരിപ്പിച്ച എന്നുള്ളതാണ് പല കാര്യങ്ങളിലും മൗനം കാണിക്കുന്ന പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ അതു തന്നെ ഒരു വിജയംമാണ്
@sujathadevibs6982
18 күн бұрын
അത് ബോധമുള്ള ജനങ്ങൾക്കെ മനസ്സിലാവൂ
@kesavkarthakartha4346
18 күн бұрын
നണകൾ വിളമ്പുന്നവരോടു എത്ര സത്യസന്ധത ഉള്ളവനായാലും - ലിമിറ്റ് വിട്ടാൽ പ്രതികരണം - വലുതായിരിക്കും
@sajancs
18 күн бұрын
രാജ്യത്തെ ജനങ്ങളുടെ ചോദ്യങ്ങൾ ആണ് രാഹുൽഗാന്ധി പാർലമെന്റിൽ ചോദിച്ചത്, എന്നാൽ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ മോദിജി ഒളിച്ചോടുകയായിരുന്നു.
@pajoychan4281
18 күн бұрын
😢 മോദിക്ക് പരിഭ്രമം കൂടുന്നുണ്ടേ....
@user-vq5ko6cp2h
18 күн бұрын
ഇപ്പോൾ രാഹുൽ ജയിച്ചു
@thomaseagleton7831
18 күн бұрын
Kaun Rahul?Ha Ha !!
@user-iv5gk3jq4g
18 күн бұрын
400+മാമൻ തള്ളി നോക്കി ഫലിച്ചില്ല ഉള്ളതും പോയി 😂😂😂
@GEETHAKUMARY-dz2fm
17 күн бұрын
പപ്പുജി 8500 രൂപ വാഗ്ദാനം ചെയ്തു 543 ല് 99 നേടി , ആജീവനാന്ത ഭാവി പ്രധാനമന്ത്രി ആയി. 😂😂😂
@SALEENAKS-he1yf
18 күн бұрын
2:43 ഒരു പ്രെത്യക്രമണമായി തോന്നിയില്ല.. ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാട്ടി, അത്രേ തന്നെ... കൃത്യമായ ചോദ്യങ്ങൾക് കൃത്യമായി ഉത്തരം പറയണം.. ഞങ്ങൾക്ക് വേണ്ടി ഭരിക്കുന്നവരാണ് ജനങളുടെ ശബ്ദമാണ് പ്രേതിപക്ഷത്തിന്റേത് അതുകൊണ്ട് ഉത്തരം തന്നെ പറ്റൂ.. അല്ലാതെ പ്രതിപക്ഷ നേതാവിനെ കൊഞ്ഞനം കുത്തിയയിട്ട് STAR ആവില്ല...
@binuj4060
18 күн бұрын
എന്നും എവിടെയും ഏത് പാർട്ടി ഭരിച്ചാലും , ഇപ്പോഴത്തെ പോലെ ഒരു ഭരണമേ ഉണ്ടാകാൻ പാടുള്ളൂ. ഭരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമുണ്ടാകാൻ പാടില്ല ! ശക്തമായ പ്രതിപക്ഷമുണ്ടാകുമ്പോൾ ഭാരണ പക്ഷം ജനദ്രോഹ പരമായ നടപടികൾ എടുക്കാൻ ഭയപ്പെടും . അപ്പോൾ ജനങ്ങൾക്ക് ഒരു നല്ല ഭരണം എന്നും ഉണ്ടാകും.
@lev4626
15 күн бұрын
Pand congress bharichapol undayiruna pole
@mohamedrafi5612
18 күн бұрын
രാഹുലിന്റെ ചോദ്യങ്ങൾക്കു മുന്നിൽ, ഉത്തരം മുട്ടിയപ്പോൾ, വ്യക്തി ഹത്യ പറഞ്ഞ് ഒളിച്ചോടി എന്നത് സത്യം.
@abdhulazees985
18 күн бұрын
ബാല ബുദ്ധി എന്ന് പറഞ്ഞ് അക്ഷേപിച്ചത് ശരിയല്ല എന്നെ ങ്കി ലും രാഹുൽ ഈശ്വർ ക്ക് പറയാമായിരിരുന്നു
@balasundaranpattath2679
18 күн бұрын
ബാല ബുദ്ധി അല്ലെ അയാളുടെ. പപ്പു അല്ലെ. ബാച്ചാ അല്ലെ ആ പാവം.
@jeeya619
18 күн бұрын
@@balasundaranpattath2679 എന്നിട്ട് കിളവന്റെ അവസ്ഥ പാർലിമെന്റ് ൽ കണ്ടില്ലേ 🤌🫰😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@dileepak2306
18 күн бұрын
@@balasundaranpattath2679രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ കുട്ടി ബുദ്ധി, ലോകത്തോളം വളർന്ന പ്രഗ്നാന്ദയുടെ കുട്ടി ബുദധി....😂
@user-kj9mi9wh9f
18 күн бұрын
ഇത്രയധികംരാഹുലിനെ പരിഹസിച്ചത് ശരിയായില്ല എന്നുള്ള അഭിപ്രായമെങ്കിലും താങ്കൾക്ക് പറയാമായിരുന്നു മോദിയെ ദൈവം നേരിട്ടിറക്കിയതും ദൈവീകവുമാണെന്നൊക്കെ പറഞ്ഞത് ശരിയായോ അതുകൊണ്ടായിരിക്കാം ഒന്നര ലക്ഷം വോട്ടിന് മാത്രം അതായത് രാഹുലിൻ്റെ പകുതി വോട്ടിന്. മോദിജയിച്ചത്.
@user-iv5gk3jq4g
18 күн бұрын
ജൂൺ 4ന് ശേഷം മോഡി ക്ക് ഒരു മയം വന്നു മുഖം മങ്ങി എന്താ പറ്റി 400+കിട്ടാത്ത ദുഃഖം ആകും
@abbas6720
18 күн бұрын
Rahul like a tiger Modi with Rahul only a small cat.
@user-seculer
18 күн бұрын
രാഹുൽ ഗാന്ധി കഴിഞ്ഞാൽ പിന്നെ അതി ശക്തമായി വിമർശിച്ചത് സർ സങ്ക് ചാലക് മോഹൻ ബഗത് ആണെന്ന് കൂടി ഓർക്കണം
@Sts-cr9xc
18 күн бұрын
രാഹുൽ ഈശ്വർ പറയുന്ന കാര്യങ്ങളിൽ പക്ഷം കൂടാൻ പാടില്ലാത്ത സംസാരിക്കുക ശങ്കു പരിവാറിന് സപ്പോർട്ട് ചെയ്ത് സംസാരിക്കുമ്പോൾ താങ്കളെ ബഹിഷ്കരിക്കേണ്ടിവരും
@fathimacp9623
18 күн бұрын
Rahul gahbi is super
@starway9039
18 күн бұрын
രാഹുൽ ഈശ്വർ. രാഹുൽ ഗാന്ധി പറഞ്ഞത് എല്ലാം സത്യമല്ലേ.. അറിഞ്ഞും അറിയാതെയും മറഞ്ഞും മറയാതെയും ഉള്ള സത്യങ്ങൾ വിളിച്ചു പറയുന്ന പാർലമെന്റ്ലെ വലിയ ശബ്ദം.. അതാണ് ജനാധിപത്യം..
@Brothr1
18 күн бұрын
നോട്ട് നിരോധനം പോലുള്ള മണ്ടൻ തീരുമാനത്തെ ക്കുറിച്ച് ഒന്നും മൊഴിഞ്ഞില്ല മോങ്ങി 😂
@Saudia-qu8cz
18 күн бұрын
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ മറുപടി പ്രസംഗം വളരെ നിലവാരമില്ലാത്തതായിരുന്നു... വെറും ചെളി 😏
@asharaf.
18 күн бұрын
കഴിഞ്ഞ 10 വർഷം കൊണ്ട് സ്വാതന്ത്രനന്ദരം രാജ്യം നേടിയതിൽ പലതും സ്വകാര്യ വ്യക്തികൾക് വിറ്റു തുലച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം യിനിയും രക്ഷ പെടണമെങ്കിൽ ഇന്ത്യ മുന്നണി ശക്തമായി പ്രതിപക്ഷത്തു യിതു പോലെ ഉണ്ടാകണം. രാജ്യത്തെ സ്നേഹിക്കുന്നവർ ഇന്ത്യ മുന്നണിക് ഭരണത്തിൽ വരുന്നതിനുള്ള പിന്തുണ നൽകുകയും ആണ് വേണ്ടത്.
@sivasankarankk9781
18 күн бұрын
ഞാൻ ദൈവ അവതാരമെന്ന് മോദി പറഞ്ഞതിനെ ഈശ്വർ എന്തു പറയുന്നു.
@DevelopKerala-mb1yi
18 күн бұрын
അവതാരം എങ്കിൽ നല്ലതല്ലേ..ദൈവം നമ്മുക്ക് നല്ലത് alae ചെയ്യു.. നിങൾ സന്തോഷിക്ക് അദ്ദേഹം ദൈവം അവതാരം ആണെങ്കിൽ
@@Muhaymin1234 ദൈവം എന്ത് ദ്രോഹമാണ് ചെയ്തതെന്ന് അക്കമിട്ട് പറയാമോ
@sujithpillai1554
18 күн бұрын
@@Muhaymin1234എന്തു ദ്രോഹമാണ് ചെയ്തത്? ഞങ്ങൾക്ക് ചെയ്തിട്ടില്ല. We love Modiji
@dicemorgan2024
18 күн бұрын
@@DevelopKerala-mb1yienthanu cheyathathu 😂
@sonussupperkareem4583
18 күн бұрын
വളരെ കുറഞ്ഞ ആയുസ്സുള്ള മനുഷ്യൻ സത്യവും നീതിയും ധർമ്മവും കാത്തു സൂക്ഷിച്ചു ലോകത്തിന് പ്രകാശം നൽകി ജീവിച്ചാൽ എത്ര മനോഹരമായി രിക്കും അല്ലാതിരുന്നാൽ വിരല് കടിച്ചെ ഈ ലോകത്ത് നിന്നും യാത്ര പറയാൻ ഒക്കു ശരിയായ വിലയിരുത്തലിന് നന്ദി Kareem vellalassery
@INDIA_240
18 күн бұрын
Very tru 🇮🇳🇮🇳🇮🇳🥰
@a.r.rajeevramakrishnan8197
18 күн бұрын
Your assessment is absolutely correct✔ I really appreciate your courage to reveals the reality ✌👌👌
@anasafru
18 күн бұрын
Onli rahul
@95519017
18 күн бұрын
മോഡി എവിടെ വിജയിച്ചു? കലി പൂണ്ടു പുലമ്പുന്ന മോഡിയുടെ ദയനീയ മുഖമാണ് കണ്ടത് 😂😂 താങ്കളുടെ മോഡി വിധേയത്വം കൊണ്ട് തോന്നുന്നതാണ് വിജയിച്ചെന്ന് 😂😂😂
@sujithpillai1554
18 күн бұрын
നീ മുഴുവൻ കാണാത്തതു കൊണ്ട്. Rajyasabha speech next day.
@tm5397
18 күн бұрын
RSS കാരൻ പിന്നെ എന്ത് പറയും ? BJP ക്ക് സപ്പോട്ട് ചെയ്യുക അല്ലാതെ!!
@sahida-ko3mz
18 күн бұрын
രാഹുൽ eswar hameed ന്റെ ചർച്ച യിൽ pankoduthathu സൂപ്പർ ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത് ഫുൾ രാഹുൽ ചോദിച്ചു 👍🏽👍🏽👍🏽👍🏽❤️❤️❤️
@RahulEaswarOfficial
18 күн бұрын
@@sahida-ko3mz thank you for your kind words 🙏
@smithabiju9001
18 күн бұрын
But no answer 😅😅😅only bjp master play hindu Vince apamanichu Bala budhi😅😅😅😅
@dastagirabdussalam9029
17 күн бұрын
രാഹുലിൻ്റെ വിദ്യാഭ്യാസ യോഗ്യതയും, കുലീനതയും, പെരുമാറ്റവും സഹജീവിസ്നേഹവും ഒന്ന് വേറെ തന്നെയാണ് ! രാഹുൽ സമുദ്രമാണെങ്കിൽ ജി വെറും തോട് !
@mathewdaniel4381
18 күн бұрын
Good survey and report. We India need both of those leaders.
@Secular633
18 күн бұрын
രാഹുൽ ഉന്നയിച്ച പോയിന്റ്റുകളിൽ എത്രയെണ്ണത്തിന് മോഡി മറുപടി പറഞ്ഞു. ബാലബുദ്ധി എന്ന കളിയാക്കൽ ആയിരുന്നു മോഡിയുടെ പ്രസംഗം. ഏറ്റവും പ്രധാനം പത്തുകൊല്ലത്തിനു ഇപ്പുറം ആദ്യമായി മോഡി പ്രതിപക്ഷത്തിന് മുന്നിൽ വാ തുറന്നു. ഇതാണ് പ്രധാനം.
@yahiyathennala
18 күн бұрын
അപ്പൂപ്പൻ ബുദ്ധി മരവിച്ചിരിക്കുന്നു 😂 അപ്പൂപ്പൻ ഫാൻസ് തളർന്നു
@user-iv5gk3jq4g
18 күн бұрын
Happy news june 4 ********************** കേരളത്തിൽ ഒന്ന് കിട്ടി യുപിയിൽ 29 നഷ്ട്ടം ബിജെപി ക്ക് മഹാരാഷ്ട്ര 13സീറ്റ് നഷ്ട്ടം ബിജെപി ക്ക്
@adamsworld3768
18 күн бұрын
Nice presentation 💐
@bettyroy2554
18 күн бұрын
Salute Rahul
@abbas6720
18 күн бұрын
Modiyede kubhudhi
@ashokankemmangaya9296
16 күн бұрын
R G ❤
@nithinjose3629
18 күн бұрын
രാഹുൽ gandhi 🥰
@Aboobacker-ir4ne
18 күн бұрын
നരേന്ദ്രമോഡി എവിടെയും വിജയിച്ചിട്ടില്ല രാഹുൽഗാന്ധി ഒരു മണിക്കൂർ 40 മിനിറ്റ് നടത്തിയ പ്രസംഗത്തിൽ ഉന്നയിച്ച ഒന്നിനുപോലും പരിഹാസം അല്ലാതെ ന്യായമായ ഒരു മറുപടിയും ഓടിയിൽ നിന്നുണ്ടായില്ല
@vijilal4333
17 күн бұрын
RAGA addressed the fact ...
@johnvp3543
13 күн бұрын
👍👍👍👍
@user-ny6vb3sl5r
10 күн бұрын
❤
@naseemalikunju8383
18 күн бұрын
Whoever brings peace and prosperity to the country will win, Let them do practically and partially 😇
@jameskunjappy9714
18 күн бұрын
Narendra Modi's brain is deteriorating day by day,but Rahul Gandhi's brain is growing day by day as a child.
@DevelopKerala-mb1yi
18 күн бұрын
@@jameskunjappy9714 after 50 years of age his brain started growing 😂😂
@mohammedashraf5725
8 күн бұрын
ശ്രീ മോഡിയെ പാർട്ടിക്കാർ തന്നെ പ്രധാന മന്ത്രി സ്ഥാനത് നിന്നും പാർട്ടി പരമോന്നത സ്ഥാനത്തു നിന്നും പുറത്താക്കേണ്ടിയിരിക്കുന്നു ആ സ്ഥലത്തേക്ക് ബിജെപി യിൽ നിന്ന് തന്നെ മനസ്സാക്ഷ്യുള്ള നല്ല ഒരാളെ കണ്ടത്താതിരുന്നാൽ ബിജെപി തന്നെ ഇന്ത്യയിൽ നിന്നും നാമാവശേഷമവും തീർച്ചയായും
@bijoychiramel927
18 күн бұрын
Rahul Eswer, you said perfectly
@user-ls4pd3du9o
17 күн бұрын
എത്ര നല്ല പാർട്ടികൾ എന്ന് പറഞ്ഞാലും നരേന്ദ്രമോദിയെ പോലെ ഭരിക്കാൻ ആ ബിജെപിക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല
@geethanair5803
18 күн бұрын
Rahuls budhi is not bala budhi.. only thing he is too sincere and simple. He is more wise and intelligent, nvr need a paper to speak on various topics
@shijuind5696
18 күн бұрын
Pm onninum maru padi paranjilla pazhaya drama kali nadathy athra mathram😂😛😛
@truthfact9611
18 күн бұрын
ഇവിടെ ആര് ജയിച്ചു ആര് പരാജയപ്പെട്ടു എന്നല്ല ആര് രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം നിങ്ങളൊക്കെ ഈ വ്യൂസ് കിട്ടാൻ വേണ്ടി എന്തിനാണ് ഈ രാഹുലിനെ എടുത്ത് തോളിൽ കയറ്റി വെക്കുന്നത് അയാൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അയാൾ ചെയ്യട്ടെ
@tonydominic258
19 күн бұрын
❤️❤️❤️
@abdulsamad3233
18 күн бұрын
Congratulations ....നല്ലത് കണ്ടാൽ നല്ലതാണെന്ന് പറയാനും വേണം ഒരു ആർജ്ജവം
@lissyoommen5836
18 күн бұрын
Prabhashakan aayittu oru karyavumilla. Nammude naattile kodikkanakkinu Paavappettavare manassilakkaanum avarkku vendi truly honest aayi pravarthikkaanum kazhiyanam .
@mohammedbasheer3658
18 күн бұрын
👍🌷👌
@user-iv5gk3jq4g
18 күн бұрын
ഇനി പ്രിയങ്ക വയനാട് ചുരം വഴി പാർലമെന്റിൽ എത്തും
@ayshanizmiya
16 күн бұрын
Rahul Gandhi chodichathu current indian issues aayirunnu.....but athinonnum utharam parayandu prarhipakshathine kaliyaki rakshapedukayanu PM cheythathu.....
@gijithomasgio7586
18 күн бұрын
Rg👌❤❤❤❤
@shijuind5696
18 күн бұрын
Vridhante oro jalpanamgal
@user-bs4mj8hr4b
18 күн бұрын
Rahul ❤❤❤❤❤❤❤❤❤❤❤❤❤
@user-jx4kh6nf8h
17 күн бұрын
സത്യം ഐക്യം വിനയം ഇതു ആണ് ലോകം നന്നാവൂ 🙏
@mohamedikbalnechimannil4579
17 күн бұрын
Rahul ❤
@user-ks7kl1kr6d
18 күн бұрын
ശ്രീ നരേന്ദ്ര മോഡി അധിഷക്തമായ പ്രത്യാക്രമണം നടത്തി ? എന്ത് പ്രത്യാക്രമണം...ഉത്തരം മുട്ടുമ്പോൾ യാഥാർത്ഥ്യങ്ങൾ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് വ്യക്തിയെ അധിക്ഷേപിക്കുന്ന്തോ ? This is not a debate competition. 150 കോടി ജനജീവിതം ചർച്ച ചെയ്യുന്ന വേദിയാണ്
@user-iv5gk3jq4g
18 күн бұрын
10 കൊല്ലം ഇന്ത്യ തിളങ്ങി സീറ്റ് കുറഞ്ഞു
@mohammedanakorath8833
18 күн бұрын
ഉറക്കത്തിലാണോ കേട്ടത്? രാഹുൽ gandhi ഒരു മണിക്കൂർ അല്ല പ്രസംഗിച്ചത്. ഒരു മണിക്കൂർ 40 മിനിട്ടാണ്.
@lissymathew1622
18 күн бұрын
Great Rahul Gandhi. 🙏🙏🙏
@user-wc9mb1mw2v
18 күн бұрын
It ws cheap of a PM to ridicule the LoP by calling him 'baal budhi' etc.. Instead of individually attacking him, he shud hv grown up enough to a 'grown' up person, leave alone a PM's level. PM didn't reply to the critical questions raised by LoP.
@vinothmathias7972
18 күн бұрын
Rahul the king lion fire 🔥🔥
@seenakb4145
18 күн бұрын
Raga♥️♥️♥️
@saherss261
17 күн бұрын
Rhji
@ahammedunnimv334
18 күн бұрын
നല്ല വിശകലനം
@MargaretGeorge-wu1fm
18 күн бұрын
Mattullavare parihasikunnathano nalla performance
@josephantony1454
18 күн бұрын
ബാല ബുദ്ധി.........ഉണ്ണികണ്ണ ൻ va വായ് തുറന്നപ്പോൾ പ്രപഞ്ചം മുഴുവൻ കണ്ടു, മിമിക്രി ക്കാരന്റെ വായിൽ 50 വർഷം പഴയ ഷോലെ സിനിമ കോമഡി..... കുറെ ദിവസം സഹിച്ചാൽ മതിയെന്നൊരa ആശ്വാസം.......
@spurgeonpaul85
18 күн бұрын
Not who win what India people benefit from that
@Shihabudheenk9
13 күн бұрын
രാഷ്ട്ര തന്ത്രഞ്ജൻ ആണ് പൊലും😂 ആര് ?
@LakshmiNarayanan-dl2of
18 күн бұрын
വടിയും പൊട്ടി ഇല്ലാ, പാമ്പും ചത്തില്ലാ😊
@geethanair5803
18 күн бұрын
Infact, the BJP leaders should take up the oposition positively. Let Rahul Gandhi speak anything, but why cannot the BJP leaders maintain ruling parties dignity They all intend to blame game, and what they did great. They should stop these blame game. It's so shame that majority leaders interested in showing ,talking what great they did. They should focus on a lot of pending things to do, involving oposition not by condoning them.
@lisnamancottil814
10 күн бұрын
Rajnadsingh nuna paranjathanu😊
@Abdulsalam-hb3ct
15 күн бұрын
ഇനി അങ്ങോട്ടുള്ള കാലം രാഹുലിന്റേത് മാത്രം.
@user-ny6vb3sl5r
10 күн бұрын
രാഗ❤❤❤❤❤❤❤രാഗ
@ponnuponnu5649
15 күн бұрын
വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള ഒരാളും അതില്ലാത്ത ഒരാളും തമ്മിലുള്ള ഏറ്റുമുട്ടൽ
@fauzimuha8187
17 күн бұрын
രാഹുൽ ഈശ്വാർ BJP യെ താങ്ങി സംസാരിക്കുന്നു വസ്തുതകൾ മനസ്സിലാക്കുന്നില്ല
@gmathewmathew4410
18 күн бұрын
Mr.Rahulgy geethey raho. Congress zindabad.
@user-ud1jo4ui9t
15 күн бұрын
രാഹുൽ ഗാന്ധി 🥰✌️
@tax7942
18 күн бұрын
There was no attack on modi.. Parliamentary practice allows this. Sitting on the fence?j jump when offers come?
@rex2459
15 күн бұрын
Rahul G shoodhranmaar palathum parayum😅
@santhoshmv9177
18 күн бұрын
Rahulji
@AnilKumar-jx4yf
18 күн бұрын
പ്രതിരോധമന്ത്രി സഭയിൽ കള്ളം പറഞ്ഞു
@ayshaaysha6157
18 күн бұрын
Good 👍👍👍👍💪💪💪💚rahulgandhi ko jei❤❤❤❤❤❤thanks ❤🌹
@anshadusa-pp5ji
18 күн бұрын
ശ്രീ രാഹുൽ ഈശ്വർ ന്റെ കാഴ്ചപ്പാട് നമുക്ക് ആവശ്യം. ശക്തമായ പ്രതിപക്ഷവും ഭരണ കക്ഷിയും. പാർലമെന്റിൽ ജനാതിപത്യ ത്തിന്റെ പൂക്കൾ വിടരുന്നു.
@JerfhinBenzer
18 күн бұрын
🔥🔥🔥🔥🔥💯💯💯💯♥️♥️♥️♥️💪💪💪💪🔥🔥🔥
@sunijoseph2225
17 күн бұрын
Rahul Ganghi❤❤❤
@Nishad027
18 күн бұрын
Rahul Gandhi 💕
@AbdulkareemC-xq9qv
18 күн бұрын
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേട്ട് ഒരമ്മ കരയുകയാണ് അപ്പോൾ മകൻ ചോദിച്ചു എന്തിനാണ് അമ്മേ നിങ്ങൾ കരയുന്നത് ഞാനൊന്നുമല്ല മോനെ നമ്മളെ സിബു അതായത് ഷിബു എന്ന പേരുള്ള ഒരു ക്വട്ടനാട് ഉണ്ടായിരുന്നു ഇവർക്ക് ആ കുട്ടനാടിന്റെ താടിയും മോദിയുടെ താടി പോലെ ഇരിക്കുന്നു അപ്പോൾ ആ ആടിനെ ഞാൻ മാപ്പിള ആർക്ക് അറുക്കാൻ കൊടുത്തു അത് വിചാരിച്ചു കരയുകയാണ് എന്നാണ് പറഞ്ഞത്
@shyjurs9512
15 күн бұрын
രാഹുൽ ജയിച്ചു
@siyad2967
18 күн бұрын
Modi is uneducated I think
@shajishaji5228
18 күн бұрын
🎤🎵👦👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sofiyac3966
16 күн бұрын
രാഹുൽ ഈശ്വർ ബാലക് ബുദ്ധി എന്ന് ഒരാൾ ഒരാളെ വിളിക്കുമ്പോൾ അത് ഒരു തിരിച്ചടിക്കലാണെന്ന് താങ്കൾക്ക് തോന്നിയോ, എങ്കിൽ സമകാലീന ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ നാവായി രാഹുൽ പറഞ്ഞപ്പോൾ അതിനോട് പ്രതികരിക്കാൻ കഴിയാതെ തികച്ചും ബാലിശമായി എതിരാളിയെ വ്യക്തിഹത്യ ചെയ്യുന്ന പോലെയാണ് കണ്ടിരുന്ന സാധാരണക്കാരായ ഞങ്ങൾക്ക് തോന്നിയത്... വിധേയത്വമാവാം, അതിനൊക്കെ ഒരു പരിധിയില്ലേ ഈശ്വറെ
@rahulj8012
18 күн бұрын
Modi evide jaichu 😂
@rajanunni-po9zi
18 күн бұрын
Aare jayechu ennullathalla, sathyam jayekum jai lndia🎉🎉🎉
Пікірлер: 263