ഈ സിനിമ ആദ്യം കണ്ടു കഴിയുമ്പോൾ 2 മത് സൂക്ഷ്മമായി ശ്രദ്ധിക്കാൻ ഒരുവട്ടം കൂടി കാണാൻ തോന്നും, ആദ്യം കാണുന്ന ചിന്തയോട് കൂടി അല്ല രണ്ടാമത് കാണുമ്പോൾ ചിന്തിക്കാൻ തോന്നുന്നത് അല്ലെങ്കിൽ director തോന്നിപ്പിക്കുന്നത്, first കാണുമ്പോൾ രാജീവ് ന്റെ കുട്ടി ആയത് കൊണ്ട് ആണ് അഞ്ചു എല്ലാം ഒളിപ്പിക്കുന്നതും depressed ആകുന്നതും വ്യഗ്രത കാണിക്കുന്നതും എന്നും തോന്നും പക്ഷെ സൂക്ഷ്മമായി 2nd ടൈം കണ്ട് നോക്ക് അത് തോമസുകുട്ടി യുടെ കുട്ടി ആയത് കൊണ്ടും അത് കൊണ്ട് അവിടെ ലീലാമ്മയുടെ കൂടെ നിക്കേണ്ടി വരും എന്ന് കൊണ്ടുള്ള വ്യഗ്രത ആണ് അഞ്ചു വിനെ കൊണ്ട് കള്ളംപറയിപ്പിച്ചത് എന്ന് തോന്നിപോകും
@MurukanrejithaMurukan
3 ай бұрын
ഏത് ക്യാരക്റ്ററും ഗംഭീരം ആക്കുന്ന ഉർവശി... പറയാതിരിക്കാൻ വയ്യ.....
@ThankamSherief
21 күн бұрын
Super super
@gurusukumaran1304
2 ай бұрын
അങ്ങനെ ചിന്തിക്കുന്ന രക്ഷിതാക്കൾ ഉണ്ടൊ കേരളത്തിൽ ജാതി മതം പണം എല്ലാം കഴിഞ്ഞാ മക്കളുടെ ഇഷ്ടവും സന്തോഷവും അതാ ഇന്ത്യന്‍ സംസ്കാരം😂😂😂😂
@JavadAbu
9 күн бұрын
സൂപ്പർ
@SreelekhaSreelekha-qk8jp
2 ай бұрын
കള്ള കാമുകൻ അവനൊരു അടിയും കൂടെ കൊടുക്കാമായിരുന്നു...
@ReshmiCM-g3n
2 ай бұрын
ഉർവശി mam 👌
@asha_s_world2023
2 ай бұрын
Movie cheyyan nokkiyappol coppyrighkanikkunnu..enthannu ariyo?
Пікірлер: 31