ഹരേ കൃഷ്ണ!🙏🌹❤️ സത്യം വിധാതും നിജഭ്യത്യഭാഷിതം വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മന: ആദൃശ്യതാത്യത്ഭുതരൂപമുദ്വഹൻ സ്തംഭേ സഭായാം ന മൃഗം ന മാനുഷം!!! നാരായണ! നാരായണ! നാരായണ!
@geethachandrashekharmenon3350
5 ай бұрын
Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏 Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏
@mppreethy5846
Жыл бұрын
ശ്രീ നരസിംഹമൂർത്തയേ നമഃ 💐💐💐
@VijithraHaridas
3 ай бұрын
Hare Rama hare Rama Rama Rama hare Rama hare hare
@meenapurushothaman9137
2 ай бұрын
Krishna Krishna ❤❤❤❤❤Hare Krishna 💕
@bhavanip5072
4 жыл бұрын
അഹോ ഭാഗ്യം ഇത്രയും ഭക്തി സാന്ദ്രമായ ഒരു നരസിംഹാവതാരം ഇതുവരെ കേട്ടിട്ടില്ല ഹരേ നരസിംഹമൂർത്തേ
@pushpavalli....5792
8 ай бұрын
ഹരേ കൃഷ്ണ:🙏 ഏതാവാനേവ ലോകേfസ്മിൻ പുംസ : സ്വാർത്ഥ :പര: സ്മൃത: ഏകാന്തഭക്തിർഗ്ഗോവിന്ദേ യത് സർവ്വത്ര തദീക്ഷണം! ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കൃഷ്ണ: ഹരേ കൃഷ്ണ: കൃഷ്ണ: കൃഷ്ണ: ഹരേ ഹരേ!🙏
@kanankanan323
4 жыл бұрын
തിരുമേനിയുടെ ഈ നരസിംഹാവതാരം ഞാൻ ഒരു നൂറു വട്ടം കണ്ടു എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല നമ്മുടെ ഈ ലോകത്തെ ഈ മഹാമാരി കൊറോണ മാറാൻ ഭഗവാൻ ഗുരുവായൂരപ്പനോട് നമുക്ക് പ്രാർത്ഥിക്കാം
@padmajadevi6370
3 ай бұрын
നരസിംഹമൂർത്തേ ശരണം
@radhaunnikrishnan2914
2 жыл бұрын
ശ്രീ നരസിംഹമൂർത്തയേ നമ:🙏🙇🌹
@mythilynair292
2 жыл бұрын
ഓം ശ്രീ നരസിംഹമൂർത്തയെ നമ: നരസിംഹ അവതാരം വല്ലാത്തൊരു അനുഭൂതിയായി. 🙏🙏🙏
@omanajaya6246
2 жыл бұрын
ഹരി: ശരണം ശ്രീഹരയേ നമ അവിടത്തെ പാദങ്ങളിൽ കോടി പ്രണാമം ഗുരുനാഥ
@indurkrishnan9511
Жыл бұрын
Hare narayana......
@radhavilayil8847
2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@anithavasudevan2316
3 жыл бұрын
ജീവിതത്തിൽ ഇങ്ങനെ ഒരു പ്രഭാഷണം കേട്ടിട്ടില്ല ശരിക്കും അവതാരം കണ്ടപോലെ ന്റെ കൃഷ്ണാ ഇങ്ങനെ കാണാമെങ്കിലും ഭാഗ്യം തന്ന ല്ലോ കൃഷ്ണാ നമസ്കാരം ഭഗവാനെ
@girija.c.n501
2 жыл бұрын
ആചാര്യന് അനന്ത നമസക്കാരം
@jaminisathyan7470
2 жыл бұрын
Hare Krishna
@kanankanan323
4 жыл бұрын
തിരുമേനി ഒരുപാട് ഭാഗവത സപ്താഹം കേട്ടിട്ടുണ്ട് ഇത്രയും അതിഗംഭീരമായ സപ്താഹം കേട്ടിട്ടില്ല പറയാതിരിക്കാൻ വയ്യ അടിപൊളി തിരുമേനിയുടെ ഭാഗവത സപ്താഹം ഞങ്ങളുടെ ക്ഷേത്രത്തിൽ വേണമെന്ന ആഗ്രഹമുണ്ട്
@lovingsunder
3 жыл бұрын
Excellent....❤️ ശർമ ജി യുടെ പ്രഭാഷണം മാത്രം അല്ല മന്ത്രം ഉറുവിടുന്നത് koodinkelkkan എന്ത് രസമ... നാരായണ... ഹരേ മുരാരെ🙏
അനേകം ഭാഗവത വേദിയിൽ പോയി ഭാഗവത സപ്താഹം കേൾക്കാൻ ഭഗവാൻ ഗുരുവായൂരപ്പൻ ഒരു അനുഗ്രഹം തന്നിട്ടുണ്ട് എനിക്ക് ഇതുപോലൊരു നരസിംഹാവതാരം കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല തിരുമേനി അതി ഗംഭീരം തന്നെ
Пікірлер: 53