ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു പെണ്ണാണ് ഞാൻ ..9 വർഷത്തോളമായി 3കുട്ടികൾ എന്റെ കൂടെ ഉണ്ട് ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല തിരിഞ്ഞു നോക്കാൻ ഇത് പോലെ പല കഴുകൻ മാരും എന്റെ പിന്നാലെ കൂടി ശല്ല്യം ഒരുപാട് ഉണ്ടായിരുന്നു.. ആ അവസ്ഥയിൽ ആരും. ജീവിതം മാത്രെ നോക്കൂ ഒരു ജോലിക്ക് പോയി പരിജയം പോലും ഇല്ലാത്ത ഞാൻ.. ചെലവ് മക്കൾക്ക് പോലും അവരെ ബാപ്പ തരില്ല ഒരു സ്ത്രീ ഒറ്റ ക്ക് ജീവിക്കുന്ന എല്ലാ പ്രയാസവും ഞാൻ അനുഭവിച്ചു.. നിജനായ ഭർത്താവും കുടുംബവും കാരണം.. എന്നെ ആരെങ്കിലും സഹായിച്ചാൽ അവരെ ചേർത്ത് അബവാദം പറയും അങ്ങനെ ആരും എന്നെ യും മക്കളെയും തിരിഞ്ഞു നോക്കാത്ത അവസ്ഥ വരുത്തി വച്ചു.. എന്നാലും ഞാൻ ഒരു ചതി കുഴ്യിലും ചാടാതെ ഇസ്ലാം ഉപേക്ഷിക്കാതെ.. പറ്റാവുന്ന ജോലി ചെയ്ത് എന്റെ മക്കളെ വലത്തി.. ഇപ്പൊ എന്റെ മക്കൾ 3പേരും നല്ല ദീനി മക്കളായി വളരുന്നു.. മോൻ മുതഅല്ലിം ആണ് മകൾ ഒരാൾ ഹാദിയ ആണ് ഒരാൾ ഇപ്പൊ കിതാബ് പഠിച്ചു കൊണ്ടിരിക്കുന്നു.. അൽഹംദുലില്ലാഹ്.. ഞാൻ പറഞ്ഞു വന്നത് ആ അവരെ ഭർത്താവ് എന്തോ ചെയ്തു പക്ഷെ അതിന് മതം ഉപേക്ഷിച്ചു കാഫിറിന്റെ ഭാര്യ ആവണോ വേണ്ടത്.. ഇതൊക്കെ അവനവന്റെ മനസ്സിലെ ഈ മാന്റെ കുറവ് ആണ്.. എന്റെ ഭർത്താവ് ഒരു ഉസ്താദ് ഒന്നും ആയിരുന്നില്ല.. വിവരം വിവേകവും ഇല്ലാത്ത ആളായിരുന്നു.. നല്ലത് പറഞ്ഞു പഠിപ്പിക്കാൻ ഒന്നും അറിവില്ലാത്ത ആളായിരുന്നു എന്നെ എന്റെ റബ്ബ് ഇസ്ലാം ആയി ജനിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.. റബ്ബിൽ വിശ്വാസം ഉണ്ടെങ്കിൽ റബ്ബ് കൈ വിടില്ല ഇപ്പൊ എന്റെ മൂത്ത മോളെ കല്യാണം കഴിഞ്ഞു 3മാസം ആവുന്നു അൽഹംദുലില്ലാഹ്.. ഹിദായത്തിൽ എന്നും അടിയുറച്ചു നിൽക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ എല്ലാവർക്കും..
@ashrafup605
Күн бұрын
😢. Ameen Alhamdulillah Masha Allah Allah kakatte 🤲 duhacheyyne valiya vishamathila
@sameena-c4x
Күн бұрын
Aameen ya rabbal aalameen 🤲🤲🤲
@sameena-c4x
Күн бұрын
Alhamdulillah
@sameena-c4x
Күн бұрын
Alhamdulillah
@abdunnasser6396
Күн бұрын
ധീരവനിത അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും സഹോദരിക്കും മക്കൾക്കും ഉണ്ടാവട്ടെ ആമീൻ പേര കിടാങ്ങൾ കരഞ്ഞു കൊണ്ടിരിക്കുമ്പോൾ റസൂൽ മകൾ ഫാത്തിമാനോട് എന്തിനാണ് കുട്ടികൾ കരയുന്നത് എന്ത സംഭവം അറിയാമല്ലോ ഫാത്തിമ ബാപ്പാനോട് പറഞ്ഞു എന്തിനാണ് ബാപ്പ ഒരു കഴിവും ഇല്ലാത്ത അലിയെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചത് റസൂൽ കൊടുത്ത മറുപൊടി അലിക്ക് അല്ലാഹു കൊടുത്ത അനുഗ്രഹം കണ്ടാൽ ഫാത്തിമാനീ ഇങ്ങനെ പറയില്ലായിരുന്ന അലി സുവർ ർഗ്ഗത്തിന്റെ അവകാശി ആണ് മുസ്ലിം ദുനിയാവിൽ ത്യാഗം ചെയ്യെണ്ടതാണ് പരീക്ഷണമാണ് മുന്നേരുക വിജയിക്കുക
@shafeeqafif
2 күн бұрын
ഇത് പോലെ പ്രതികരിക്കുന്ന അന്സാരി ഉസ്താദുമാർ ഇനിയും ഉണ്ടാകട്ടെ.
@നേരുംനെറിവും-e2n
2 күн бұрын
എന്ത് പ്രതികരിച്ചു എന്ന് മറ്റൊരാളുടെ ന്യൂനത നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തി റീച്ച് കൂട്ടുന്ന്
@muhammedbilal-02
2 күн бұрын
നെഗറ്റീവ് പറയാതെ പോസറ്റീവ് ആയിട്ട് ചിന്തിക്കാൻ ശ്രമിക്കുക @@നേരുംനെറിവും-e2n
@alavika7442
Күн бұрын
@@നേരുംനെറിവും-e2n'ജനങ്ങൾക്ക് മാതൃകയാകേണ്ട ഒരു ബിരുദധാരിയായ പണ്ഡിതൻ നാല് ( ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്) കല്ലാണo കഴിച്ച്... യുക്തിവാദികൾക്കും മുസ്ലിം വിരോദികൾക്കും സമുദായത്തെ നാണം കെടുത്തി പണ്ഡിതൻമാരെതറി വിളിക്കാൻ അവസരം ഉണ്ടാക്കി തൊടുക്കുന്നത് നിങ്ങൾക്കാണ്യന്നില്ലെ.. ഇതിനെ പണ്ഡിതൻമാർ തന്നെയല്ലെ പ്രതികരിക്കേണ്ട്... ആളെ നോക്കാതെ... തെറ്റിനെ എതിർക്കുകയും ' ശരിയെ ഉൽക്കൊള്ളുകയും ചെയ്യുന്നതല്ലെ നേരും നെറിയും. അല്ലാതെ പേരുവെച്ചത് കൊണ്ട് കാര്യമില്ലല്ലേ.....😢
@thelady6968
Күн бұрын
നാട് തോറും പെണ്ണ് കെട്ടി നടക്കല് നല്ലത് ആണോ ഇങ്ങനെ എത്ര എത്ര സ്ത്രീകൾ ആണ് മക്കളെ പോറ്റാൻ. കഴിയാതെ കണ്ണീരോടെ നൽകിച്ച് കഴിയുന്ന വർ . മക്കളെ ഉണ്ടാക്കി പോവാൻ. എന്തൊളുപ്പാ ലേ .
@LAFRESH-wt3dk
Күн бұрын
ഇതൊക്കെ സ്വന്തം കുടുംബത്തിൽ നടന്നിട് ഇത് പോലെ ഉസ്താദ് മാർ വിളിച്ചു കൂവുന്നത് നിങ്ങൾക് പ്രശ്നം ഉണ്ടാകില്ല
@Rahmath103-gh3vh
Күн бұрын
ഉസ്താദിന്റെ സംഭാഷണം സൂപ്പർ......... ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻
@mytheenv.m4813
2 күн бұрын
അനീതിക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത ആളുകൾ എന്റെ അനുയായി അല്ല എന്നാണ് മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം തങ്ങൾ പറഞ്ഞത് ഉസ്താദിനോട് ഒരുപാട് ഒരുപാട് സ്നേഹമുണ്ട്.
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെയും കുടുംബത്തെയും മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല..
@fathahameenamina
Күн бұрын
ഉസ്താദിന്റെ vdo കണ്ടപ്പോഴാണ് കാര്യങ്ങൾ മനസിലായത്.. ഉസ്താദിന് ആഫിയത്തും ദീർഘായുസ് നൽകുമാറാകട്ടെ
@MohammedRiyaskp
2 күн бұрын
ഉസ്താദിനെ പ്പോലെ ഓരോരോ മഹല്ലിലെയും കുറച്ചാളുകളെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു.
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെയും കുടുംബത്തെയും മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല..
@ahk12340
2 күн бұрын
.*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..
@abunashirmedia704
Күн бұрын
@@woodindia2059മറുപടി നന്നായി കൊള്ളുന്നുണ്ട് ല്ലേ 🤣🤣
@Riswana-96
Күн бұрын
@@woodindia2059കഷ്ടം
@mymoonp1016
Күн бұрын
ഇതാണ് വിവരം. ഇതാണ് മനുഷ്യനുണ്ടാവേണ്ട ഗുണം. 👍🏻
@sidheek.5990
Күн бұрын
നമ്മുടെ സമുദായത്തിൽ പെൺമക്കളെ കെട്ടിച്ചയക്കുമ്പോൾ ഒരു ദുഷിച്ച ആചാരമുണ്ട് സ്വർണം കൊടുക്കുന്ന നമ്മൾ ഇന്നുതന്നെ തീരുമാനമെടുക്കണം നമ്മുടെ സമുദായം ഈയൊരു ദുഷിച്ച ഏർപ്പാട് ഇവിടെ നിർത്തുന്നു ഇന്ന് ഈ ദുഷിച്ച ശീലം കൊണ്ട് പാവങ്ങളായ പെൺകുട്ടികൾക്ക് ഒരു ഗ്രാം പോലും വാങ്ങാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന പല കുട്ടികളും ഉണ്ട് നമ്മുടെ സമുദായത്തെ കാർന്നുതിന്നുന്ന ഈ ദുരാചാരം നമ്മുടെ സമുദായത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള ഒരു ക്യാമ്പയിൻ നിങ്ങളിൽ തുടങ്ങട്ടെ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമെന്ന് ഞാൻ ആത്മാർത്ഥമായി നിങ്ങളോട് റിക്വസ്റ്റ് ചെയ്യുന്നു
@SayidAttakoyathangalChishti
Күн бұрын
ഉസ്താദ് വള്ളരെ ശരി ആണ് ❤❤
@sahlasahlap1561
Күн бұрын
എത്ര സ്നേഹം കാണിച്ചിട്ടും കാര്യമില്ല വേറെ ഒരു പെണ്ണ് ഉണ്ടെന്ന് പറഞ്ഞാൽ ഒരു പെണ്ണിനും സഹിക്കുകയില്ല
@TheNeisam
2 күн бұрын
ഈ വിഷയത്തിൽ ഞാൻ ആദ്യവും ഇപ്പോഴും ഉസ്താദിനെ പിന്തുണക്കുന്നു... ഉസ്താദ് പറഞ്ഞതാണ് നേര്..
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെയും കുടുംബത്തെയും മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല..
@niflac.v2087
Күн бұрын
Mashaallah usthade 👌👍👍👍👍👍👍🌹🌹🌹🌹🌹🌹👍👍
@anaswnd
Күн бұрын
അതെ സത്യ സന്ധതയോടൈ കാര്യങ്ങള് മനസ്സിലാക്കുന്നു.
@SakeenaHaris-m8j
Күн бұрын
ഇങ്ങനെയുള്ള ഉസ്താദ്മാര് ഇനിയും ഉണ്ടാവാൻ അല്ലഹുവിനോട് ദുഹാ ചെയ്യുന്നു 😭😭😭🤲🤲🤲🤲🤲🤲🤲🤲🤲
@Rasi8823
Күн бұрын
തന്നെ വഞ്ചിച്ച ഭർത്താവിനെ ഉപേക്ഷിച്ചു മകനെ വളര്ത്താനുള്ള മനസ്സു കാണിച്ച ആ സഹോദരിയെ respect ചെയ്യുന്നു പക്ഷേ അവര്ക്ക് മതം വിട്ടു പോവേണ്ട ആവശ്യം ഇല്ലായിരുന്നു ഇല്ലായിരുന്നു ഒരുപാട് സങ്കടം തോന്നുന്നു
@Choodan1313
Күн бұрын
ഉസ്താദേ ഹൃദയം കൊണ്ട് ഒരു സലാം... നമ്മുടെ മഹല്ലുകൾ രാഷ്ട്രീയ വത്കരിച്ച ഉമറക്കലും സ്വന്തം നിലനിൽപ്പിനുവേണ്ടി അവർക്കു കണ്ണടച്ച് കൊടുക്കുന്ന ഉലമക്കാളും ആണ് ഇപ്പോൾ. മഹല്ലും മഹല് കമ്മറ്റിയും..
@fouziyakk9560
11 сағат бұрын
ഉസ്താദ് പറഞ്ഞത് 100 % correct
@സ്രാങ്ക്
2 күн бұрын
ആ ലോക ഫ്രോടിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ആളു കൊള്ളാലോ ഇവൻ
@fairash-bi7sk
Күн бұрын
ഉസ്താദ് പറയുന്നത് 1💯 സത്യമാണ്
@Keralite318
Күн бұрын
ഉസ്താദിനു നന്ദി! !! ശെരിയായ വിലയിരുത്തൽ!!!
@enythingmedia2944
Күн бұрын
ഇതാണ് പറയേണ്ടത് ഇങ്ങനെയാണ് പറയേണ്ടത്... 👍🏻👍🏻👍🏻👍🏻
@noufalfalili6840
2 күн бұрын
👍👍👍👍ആ കുട്ടി ജനിച്ചത് മുസ്ലിമായിട്ടാണ് 😢ആ കുട്ടിയെ ആ വാപ്പ എന്ത് വില കൊടുത്തും ഏറ്റെടുക്കണം
ഇവനൊക്കെ 🤣🤣 4 5 കെട്ടി ഭാര്യ ഉപേക്ഷിക്കുന്ന അയാൾക്കു ആണ് മോനെ കൊടുക്കണോ. നീയൊക്കെ എന്തോന്ന് ഒരു സുനാമി അല്ലെകിൽ പ്രകൃതി ക്ഷോഭം വരണം മതം പോയി എല്ലവരും ഒന്നാവാൻ.
@HappyLife-zb3ij
Күн бұрын
@@noufalfalili6840 ഒരിക്കലും അയാളുടെ അടുത്തേക്ക് വിടരുത്. ആദ്യം അയാൾക്ക് എത്ര ഭാര്യമാരും കുട്ടികളുമുണ്ടെന്ന സെൻസസ് വരട്ടെ . ഉമ്മയുണ്ടായിട്ടും ഉമ്മയുടെ കൂടെ ജീവിക്കാൻ കഴിയാത്ത നസ്റിയ യെ പോലെ ആവരുത്. കുട്ടി നസ്റിയയുടെ കൂടെ കഴിയുന്നത് തന്നെയാണ് നല്ലത്.
@ashviralcut
23 сағат бұрын
പൊട്ടാ ഒരു കുട്ടിയും മുസ്ലിമായോ സംഘി ആയോ ക്രിസംഘി ആയോ ജനിക്കുന്നില്ല, മുസ്ലിമായി ജീവിക്കുകയാണ് ചെയ്യുന്നത്, അല്ലെങ്കിൽ സത്യനിഷേധി ആയി ജീവിക്കുകയാണ് മരിക്കുകയാണ്, ഇസ്ലാമിൽ വിവരമില്ലാത്ത കുറെ എണ്ണം ഉണ്ട് അവരാൽ ആണ് ഈ ദീനിനു ആപത്ത്
@UbaidullaHasan-r4v
Күн бұрын
ഇതൊന്നു൦ സ്വന്ത൦ മത൦ ഒഴിവാക്കി തോന്നിയവന്റെ കൂടെ പോവാനുളള കാരണമല്ല വിശ്വാസ൦ അതാണ് എല്ലാ൦
@Riswana-96
Күн бұрын
💯💯
@ilyasppilyas9210
Күн бұрын
വിശ്വാസം ഉണ്ടാകാൻ വിശ്വസിക്കുന്നവർ വഞ്ചിചാലോ
@Kuttan-s9h
Күн бұрын
Ith viswasam alla matha branthanu ninakkoke😂😂
@ilyasppilyas9210
Күн бұрын
അതിന്ന് ഞാൻ എന്താ പറഞ്ഞത്
@Shaza_shareef
Күн бұрын
Correct
@RamlathBeevi-rg7qn
22 сағат бұрын
ഉസ്താദിന്റെ പ്രഭാഷണം ഒരുപാടിഷ്ടപ്പെട്ടു അല്ലാഹുവേ ഉസ്താദിനു ആഫിയത്തും ദീർഘായുസും നൽകണേ അല്ലാഹ് ആമീൻ.
@SALIMTT-yw1hn
11 сағат бұрын
അപ്രിയ സത്യങ്ങൾ പറയുവാൻ ശ്രമിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ
@shailajak.v1312
Күн бұрын
അവളെ ഇങ്ങനെ ആക്കിയത് ഈ കല്യാണ വീരൻ തന്നെ ഇങ്ങനെയൊരു husband ഉണ്ടെങ്കിൽ എങ്ങനെ വഴി തെറ്റത്തിരിക്കും 🙏🙏🙏
@RazzakRazzak-qe7dj
Күн бұрын
പൊന്നുസ്താദേ ഭർത്താവിന്റെ മുകളിലാണ് ഈമാൻ.ആസിയാവിയുടെ ചരിത്രം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ.
@ilyasil9541
Күн бұрын
Athe ethippo cheytha thettinu njayeekaranamayi.
@haseenahaseena-ci5cz
Күн бұрын
😢🤲🏻🤲🏻🤲🏻പാവം അവൾക്ക് താങ്ങാൻപറ്റിയിട്ടുണ്ടാവില്ല... അല്ലാഹു ഹിദായത്ത് നൽകട്ടെ... റബ്ബ് കാവൽ... 🤲🏻🤲🏻🤲🏻
@SadikhP
Күн бұрын
ഞാനും ആലോചിച്ചതാ എന്ത് കൊണ്ട് ആ സ്ത്രീ ഇങ്ങനെ ആയിപോയി.. അതും ഒരു ഉസ്താദ് ആണ് മുൻ ഭർത്താവ് എന്നറിഞ്ഞപ്പോൾ.
@shefeequeshafi2729
2 күн бұрын
ഉസ്താദ് നിങ്ങൾ പറയുന്നതിനോട് തീരെ യോജിക്കുന്നില്ല.. ഒന്ന് നിങ്ങൾ വിശ്വാസവഞ്ചന കാട്ടി.. അദ്ദേഹത്തോട് സംസാരിച്ചു അദ്ദേഹം അറിയാതെ ഫോൺ കോൾ റെക്കോർഡ് ചെയ്തു ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഇട്ട് മതവിരുദ്ധധാരിയാണ് എന്ന് പറഞ്ഞ്.... കമന്റിലൂടെ മുഴുവൻ മതപണ്ഡിതരെയും ചീത്തവിളിക്കാനുള്ള അവസരം ഉണ്ടാക്കി... മറ്റൊന്ന് നിങ്ങളെക്കാൾ കൂടുതൽ അവരുടെ ഭർത്താവിനെ അറിയുന്ന ആ പെൺകുട്ടിയുടെ ഉമ്മയും സഹോദരനും അവളുടെ ഭർത്താവിനെ കുറിച്ച് ചീത്ത അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ല... അങ്ങനെ അദ്ദേഹം നല്ലവൻ ആയിരുന്നില്ല എങ്കിൽ ആദ്യം അവൾ മറ്റൊരു മതത്തിലേക്ക് പോയതിന് കാരണക്കാരൻ അദ്ദേഹമാണെന്ന് അവർ പറയുമായിരുന്നു.... യഥാർത്ഥത്തിൽ ആ പെൺകുട്ടിക്ക് വർഷങ്ങളോളമായി അഭിനയത്രി ആകണമെന്നാണ് ആഗ്രഹം.. പലതവണ അദ്ദേഹം പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.. സ്വന്തം ഭർത്താവ് ഭാര്യയോട് ചില കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെടുമ്പോൾ അത് അനുസരിക്കാതെ വന്നാൽ ഏതു കുടുംബത്തിൽ ആയാലും അല്പം അകൽച്ച ഉണ്ടാവും... ഏകദേശം ഒരു മൂന്നുമാസം മുമ്പാണ് ആ പെൺകുട്ടി അദ്ദേഹത്തോടുകൂടി മലേഷ്യയിൽ വിസിറ്റിനു പോയി താമസിച്ച് തിരികെ നാട്ടിൽ വന്നത്... അവർക്ക് ആവശ്യമുള്ള പണവും അയച്ചു കൊടുക്കാറുണ്ടായിരുന്നു.. ( തെളിവുകൾ ഉണ്ട് ) അവരുടെ ജീവിതം മുഴുവനും മനസ്സിലാക്കാതെ പൊതുസമൂഹത്തിൽ വന്ന് അവരെ തരംതാഴ്ത്തുന്നത് മതപണ്ഡിതന്മാർക്ക് യോജിച്ചതാണ് എന്ന് എനിക്ക് തോന്നുന്നില്ല.. നബി പറഞ്ഞത് ഒരു മനുഷ്യനെ കുറിച്ച് ഉള്ളതാണെങ്കിൽ പോലും അവന് തൃപ്തി ഇല്ലെങ്കിൽ അത് പറയരുത് എന്നല്ലേ ഉസ്താദെ... ഇതൊക്കെ ഞാൻ പറയുന്നത് ഞാൻ മലേഷ്യയിലാണ് അവരെ വളരെ നന്നായി അറിയുന്ന ആളാണ് ഞാൻ...
@muzammi037
Күн бұрын
Enikkum ithaan thonniyath
@ShihabudheenKannath
Күн бұрын
Athe. Enteyum oru thonnal
@dreamhomeflooring956
Күн бұрын
ഈ കമെന്റ് ഉസ്താദ് കണ്ടിട്ടില്ലെ
@dreamhomeflooring956
Күн бұрын
ഞാൻ ഈ കമെന്റിൽ യോജിക്കുന്നു
@Cweece_online_academy
Күн бұрын
ഞാനും
@jamsheenanazeer7126
Күн бұрын
എന്റെ ഭർത്താവിന്റെ പുനർവിവാഹം കാരണം എനിക്കും എന്റെ മതത്തോട് പരിഭവം ഉണ്ടോ,, എന്റെ ഈമാൻ ഞാൻ കൈവിട്ടിട്ടില്ല
@ny1237
Күн бұрын
Currect 🤲🙏
@techtravelfoodofficial
2 күн бұрын
ഇത് കേൾക്കുമ്പോൾ മനസിലാക്കാൻ പറ്റുന്നത്. ഇതിനെല്ലാം കാരണം അവളുടെ മുൻ ഭർത്താവ്.
@ahk12340
2 күн бұрын
.*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..
@raji7520
Күн бұрын
അല്ല. അവൾക്ക് റിയൽസ് ഒക്കെ ചെയ്തു അഭിനയിക്കാൻ ആയിരുന്നു ആദ്യമേ താല്പര്യം. പാറിപ്പറന്നു നടക്കാൻ മോഹിക്കുന്നവർക്ക് അത്യാവശ്യം മതബോധമുള്ള ഭർത്താവ് തടസ്സമായിരുന്നു. അവൾ ആ ചങ്ങല പൊട്ടിച്ച് ഓടിക്കളഞ്ഞു അത്രയേ ഉള്ളൂ
@abidmalu7986
Күн бұрын
@@raji7520 true
@zuhascreations78
Күн бұрын
Oonte Andi udakkanam mairan
@ashviralcut
23 сағат бұрын
@@raji7520എന്നിട്ട് ഇയാൾ നാലാമതും കെട്ടി 😂😂😂😂😂
@Nizahaq
2 күн бұрын
മതം വിട്ട് പോവാൻ ഇതൊക്കെയാണോ മാനദണ്ഡങ്ങൾ...അങ്ങനെ എങ്കിൽ അയാളുടെ ആദ്യത്തെ ഭാര്യമാർ അന്യ മതസ്ഥരുടെ കൂടെ പോയോ...ദൈവ വിശ്വാസം സ്വന്തം ഖൽബിൽ നിന്ന് ഉണ്ടാവേണ്ടതാണ്...അല്ലാതെ ഭർത്താവിൽ നിന്ന് പഠിക്കേണ്ടത് അല്ല....
@niyasav49
Күн бұрын
നിനക്കു അതൊന്നും പറഞ്ഞാൽ മനസിലാകില്ല ഒറ്റക്കു ഒരു വാടക വീട്ടിൽ ഒരു കുട്ടിയു മായി ജീവിക്കുമ്പോൾ ചുറ്റിനും അവളെ വട്ട മിട്ടു പറക്കുന്ന കുറേ കഴുകന്മാരും.അവളുടെ വീടിനു വാടക കറന്റ് ഉതിയുടെ സ്കൂൾ ചിലവ് എല്ലാം തുച്ഛമായ ശമ്പളം എന്നിട്ടും അവൾ 6 വർഷം ഒറ്റക് ജീവിച്ചു
@muhammednajad9802
Күн бұрын
Correct ...
@ilyasil9541
Күн бұрын
That's true
@HappyLife-zb3ij
Күн бұрын
@@Nizahaq മതത്തെ കുറിച്ച് മോശമായി മതത്തിന്റെ ഉധ്പോദകരായി സമൂഹം കാണുന്ന ഉസ്താദായ ഭർത്താവിൽ നിന്നാവുമ്പോൾ ഇതൊക്കെ സ്വാഭാവികം . തന്റെ കോപ്റായങ്ങൾക്ക് മതത്തെ ഉപയോഗിക്കുന്ന ഇയാൾ മതവിശ്വാസി തന്നെയാണോ... ഇതൊക്കെ മാനദണ്ഡമായി നിങ്ങൾ മാത്രമേ കണക്കാക്കൂ.
@shafeeknp9400
Күн бұрын
ഉസ്താതെ നിങ്ങൾ പറഞ്ഞതാണ് ശരി. ഈ വോയിസും സമൂഹത്തിനും ആകുടുംബത്തിനും അതുപോലെ തന്നെ കഷ്ടതയെ ചൂഷണം ചെയ്യുന്നവർക്കും ഒരു ചിന്താ ശരം ഉണ്ടാക്കുന്നതാണ്. മാറ്റം അനുവാര്യ മാണ് ഈ കുലത്തിന്. മനുഷ്യകുലത്തിന്
@HashimRubeena
2 күн бұрын
👍👍👍
@hajaran7494
Күн бұрын
എനിക്ക് അറിയാം 3- വർഷം മുമ്പ് എന്നോട് എന്റെ ഭർത്താവ് ഞാൻ വേറെ ഒരു കല്യാണം കഴിച്ചു.. അതിൽ എനിക്ക് 2- കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞപ്പോ.. എനിക്ക് ഉണ്ടായ മാനസിക അവസ്ഥ.. ശെരിക്കും പറഞ്ഞാൽ പുരുഷ വർഗ്ഗത്തോട് തന്നെ വെറുപ്പ് ആയിരുന്നു.. ഇപ്പൊഴും ഞാൻ അതിൽ നിന്നും മുക്തമായിട്ടില്ല.. ഇയാളും ഒരു ബിരുദ ദാരി തന്നെ 😢
@ashviralcut
23 сағат бұрын
ഈ ലോകം എനിക്കോ നിനക്കോ തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര സങ്കീർണമാണ്, എല്ലാവരും ഒന്നല്ല എന്ന് അർത്ഥം
@KeralaKitchenRecipe
Күн бұрын
ഉസ്താദ് താങ്കൾക്ക് psychology നന്നായി അറിയാം. പണ്ഡിതന്മാർ ഇതുപോലെയായിരിക്കണം . ❤
@STO668
2 күн бұрын
ഉസ്താദേ പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. ഓരോരുത്തർക്കും അള്ളാഹു പല രൂപങ്ങളിൽ ഉള്ള പരീക്ഷണങ്ങൾ നൽകും. അതിൽ വിജയിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അല്ലാതെ വിഷമങ്ങൾ വരുമ്പോൾ ആദർശത്തെയും സ്നേഹ ബന്ധങ്ങളെയും വിട്ടെറിഞ്ഞു താത്കാലിക സുഖം തേടി പോകുന്നതിനെ ഒരിക്കലും ഞ്യായീകരിക്കാൻ ആവില്ല.
@muhammedhasan2350
Күн бұрын
എത്ര നല്ല കൃത്യമായ കാര്യങ്ങൾ. ഇതൊന്നും അന്വേഷിക്കാൻ ഇപ്പോ ആർക്കും സമയമില്ല
@abidmalu7986
Күн бұрын
പോവാൻ ഉണ്ടായ കാരണം ഭർത്താവിൽ നിന്നു അല്ല എങ്കിൽ അവളുടെ സ്വന്തം ഇഷ്ടപ്രകാരം ആണ് പോയതങ്ങിൽ ഉസ്താദെ നിങ്ങൾ ഇയാളെ ഈ സമൂഹത്തിൽ അവഹേളിക്കുക ആണ് ചെയ്തത്.അവൾ പോയെങ്കിൽ എന്തിനാ ഭർത്താവിനെ കുറ്റം പറയേണ്ട ആവിശ്യം.പിന്നെ vereru കമെന്റ് കണ്ടു ആദ്യം കെട്ടിയ പെണ്ണിന് വൈകല്യം ഇല്ല എന്നു അത് തെളിയിക്കേണ്ട ഉത്രാവതിഥ്യം ഉസ്താദിന് ഉണ്ടായിരുന്നു അങ്ങനെ എല്ലാം തെളിയിക്കേണ്ടതാനാഗിൽ നമ്മളും നല്ല മനുഷ്യൻ ആവേണ്ടേ . പിന്നെ തെറ്റു ചെയ്തിട്ട് ഉണ്ടങ്കിൽ അവരും പടച്ചോനും ആയിക്കോളും .അത് പറഞ്ഞിട്ട് നമ്മൾ എന്തിനാ അവരെ ശാപവും റബ്ബിന്റെ അടുത് നിന്നു ശിക്ഷയും വാങ്ങി കൂട്ടുന്നെ .എല്ലാവരയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ
@Ismailappuppa
Күн бұрын
Comment correct usthad 🙏😢😢😢,,,, ഇസ്ലാമിൽ നിന്നു പുറത്ത്,,, പോകുന്ന അവസ്ഥകളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ,,,,,, എല്ലാവരേയും,,,,,മനസ്സിൽ,,, ഈ മാനും തഖ് വയും,,, മരണം വരെയും,,, നില നിൽക്കുന്ന അവസ്ഥയിൽ ഞങളെ നീ മരിപ്പിക്കണ ം,,,, یا اللہ ،،،،،اصلات وسلام علیک یا سیدنا یا رسول اللہ خدب ایدینا قلت حالتنا ادرکنا یا رسول اللہ ،،،لا الہ الا للہ محمد رسول اللہ صلی اللہ علیہ و آلہ و سلم ،،،،،،امین
@nallatenallate723
7 сағат бұрын
Masha Allah
@S.Firdouse
22 сағат бұрын
ഉസ്താദ്. ഞാനും കുട്ടികളും ഒന്നെകാൽ വർഷം എന്റെ വീട്ടുകാരുടെ സംരക്ഷണത്തിലായിരുന്നു. എന്റെ ഹസ്ബന്റും വീട്ടുകാരും കുറെ വർഷമായി ക്രൂരമർദ്ദനവും അവകാശനിഷേധവും വളരെ മോശം പെരുമാറ്റങ്ങളുമായി ഞാൻ എന്റെ വീട്ടിൽ വന്നതായിരുന്നു. ഹസ്ബന്റ് മതബിരുദധാരി ആണ്. മൂന്ന്മാസം മുമ്പ് ഹസ്ബന്റ് എന്നോടും വീട്ടുകാരോടും ബന്ധപ്പെട്ട് കഴിഞ്ഞതൊക്കെ വിട്ടുകളഞ്ഞു നല്ലനിലയിൽ ജീവിക്കാം എന്ന് പറഞ്ഞപ്പോൾ ഗവണ്മന്റ് തലത്തിൽ ഒരു മധ്യസ്ഥത വെച്ച് ഞാനും കുട്ടികളും ഹസ്ബന്റിന്റെ കൂടെ അങ്ങോട്ട് പോയിരുന്നു. അവിടെ ചെന്നപ്പോൾ ചില കാര്യങ്ങളിൽ മാറ്റം ഉണ്ടെങ്കിലും മർമപ്രധാനമായ കാര്യങ്ങളിൽ പഴയപോലെ സ്വേച്ഛാധിപത്യം തന്നെയായിരുന്നു. ഞാൻ എന്റെ വീട്ടിലായിരുന്നപ്പോൾ മോനെ ദഅവകോളേജിൽ ചേർത്തത് ഒഴിവാക്കാനായിരുന്നു കോംപ്രമൈസ് എന്ന് അവിടെ ചെന്ന് കുറച് കഴിഞ്ഞപ്പോൾ മനസിലായി. മാതാബിരുദം ഉള്ളവരെ പോലും വിശ്വസിക്കാൻ പറ്റാതായി 😔😔 കുറച്ചു ദിവസം മുമ്പ് ഒരു ഇഷ്യൂ ഉണ്ടായി. ഹസ്ബന്റിന്റെ അനിയൻ ഒരു ഫിലിം പ്രൊഡ്യൂസ് ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആ ഫിലിം തിയേറ്ററിൽ പോയി കാണാൻ അവന്റെ വൈഫും മറ്റു സഹോദരങ്ങളും മക്കളും പോകുമ്പോൾ എന്റെ മോനെയും കൊണ്ടുപോകാനൊരുങ്ങി ഹസ്ബന്റ് സമ്മതിക്കുകയും ചെയ്തു. അപ്പോൾ എന്റെ കുട്ടിയെ ഒരു തിയേറ്ററിലേക്കും വിടേണ്ട എന്ന് ഞാൻ നിർബന്ധം പിടിച്ചു. ഞാൻ ആകെ വിഷമിച്ച് എന്റെ മോനെ ഒരു തിയേറ്ററിലും കേറ്റല്ലേ റബ്ബേ ബദരീങ്ങളെ എന്നൊക്കെ ദുആ ചെയ്യുകയും ഉമ്മാക്ക് അത് പൊരുത്തമില്ലെന്ന് മോനോട് പറയുകയും ചെയ്തു. അതിന് എന്നെ ഒരുപാട് അടിച്ചു മർദിച്ചു അവശയാക്കി. ഞാൻ വീണ്ടും എന്റെ വീട്ടിലേക്ക് പോന്നു. പക്ഷെ മോൻ എന്റെ കൂടെ പോന്നില്ല. അവര് മോനെ വശികരിച്ചു നിർത്തിയേക്കാണ്. ഈ എളേച്ചന്റെയും എളേച്ചിയുടെയും ശറിൽനിന്ന് എന്റെ മോനെയും ഹസ്ബന്റിനെയും ഞങ്ങളുടെ കുടുംബത്തെയും രക്ഷപ്പെടുത്താൻ ഉസ്താദ് ദുആ ചെയ്യണം
@essavlog.
Күн бұрын
👌🏾👌🏾👌🏾👌🏾
@bash8286
Күн бұрын
ഓണ പരിപാടി ആഘോഷിച്ചു എന്ന ഒറ്റ കാര്യത്തിന് വെള്ളിയാഴ്ച രാവിലെ സലാത്തിൽ അവരെ നശിപ്പിക്കണേ എന്ന് പ്രാർത്ഥിച്ച ഒരു കിളവൻ ഉസ്താദ് എന്റെ നാട്ടിൽ ഉണ്ടായിരുന്നു... ആ കൊല്ലം എന്റെ അനിയൻ അടക്കം 2 യുവാക്കൾ എന്റെ നാട്ടിൽ മരണപ്പെട്ടു... റസൂലിന്റെ പേരിൽ ചൊല്ലുന്ന സ്വലാത്ത് മസ്ജിദിൽ ഞാൻ അടക്കo എന്റെ ഉപ്പ പോലും പങ്കെടുത്തിരുന്നു ആ മജ്ലിസിൽ
@chaplin1669
Күн бұрын
ആ ഉസ്താദ് എന്നിട്ട് എന്ത് നേടി 😢😢
@ashviralcut
23 сағат бұрын
@@chaplin1669ഉസ്താദുമാർ പണം നേടുന്നു
@shaheeda3400
Күн бұрын
👍🏻👍🏻❤
@ibrahimthurayil
13 сағат бұрын
Aameen
@sana0002
Күн бұрын
പോവാൻ ഇടയാക്കിയ എന്ത് സാഹചര്യം ഉസ്താദേ , ഭർത്താവിൻ്റ ഭാഗത്ത് അനിസ്ലാമികമായ കാര്യം മാത്രമേ ഉള്ളൂ എന്ന് വെച്ചാൽ തന്നെ ഇങ്ങനെ പോവാനുള്ള നായമാണോ ' ഭർത്താവ് നാല് കെട്ടിയതല്ല ഹലാലായ വിവാഹം കഴിക്കാതെ 10 എണ്ണത്തിനെ വെച്ച് നിന്നാലും ഇതൊന്നും ഒരു നായീകരണമല്ല , അയാളെ വിളിച്ച് കുറേ ചോദ്യം ചെയ്യൽ നടത്തി അയാളെ അവഹേളിക്കൽ , ചാനലിന് കുറച്ച് ലൈക്കും .
@ayanamjed1633
Күн бұрын
സൊന്തം bartavinu വേറെ സ്ത്രീകളുമായി അടുപ്പമുണ്ടെന്നറിന്നാൽ aad baryakkado അയാളുടെ കൂടെ നിൽക്കാൻ മനസ്സുവരിഗ. അയല്ക് വേറെ അവളറിയാടെ കെട്ടമെങ്കിൽ അവല്കും കെട്ടം.നാലുപെണ്ണിൻ്റെ കൂടെ കഴിയുന്ന bartavine ഒഴിവാക്കിയത് നല്ലകാര്യം തന്നെയാണ്.വേറെ madastane kettiyadanu ടെറ്റയാട്.അവള് eganavan കരണം അയാളുടെ പെണ്ണുപിടിയൻ സോഭവം ആയിരിക്കും.നബി വിവാഹം ചെയ്ഡിരുന്നദിന് ന്യായമായ കാരണങ്ങളുണ്ട്.നിർബന്ധിത സഹജര്യത്തിൽ ചെയ്ദാദാണ്.അദ് വിചാരിച്ച് എല്ലാ ആണുങ്ങളും ബര്യമരുടെ സമ്മദമില്ലഡ്10 എണ്ണം കെട്ടണമെന്നില്ല.സൊന്തം അനുഭവത്തിൽ വരുമ്പോൾ ആടൊരു പെണ്ണും ഈ സോബാവക്കാരെ വിട്ട് വേറെ കെട്ടും.മടം മാറി kettiyadanu തെറ്റായി കാണുന്നത്.
@ashviralcut
23 сағат бұрын
ഇതിനാണ് അമ്മയെ തല്ലിയാൽ നാലു വിഭാഗം
@JamseenaJamsi-xu9lu
5 сағат бұрын
💯💯💯
@nizarchathoth3759
Күн бұрын
Aameen Aameen yaaRabhal Aalameen❤
@S.Firdouse
22 сағат бұрын
8:11 ഈ പ്രശ്നം കേട്ടപ്പോൾ ഞാനും ഇങ്ങനെ വിചാരിച്ചു.
@riyasmk3575
Күн бұрын
Sathyam❤
@kk4m720
Күн бұрын
❤🌹
@YoonusKp-g2v
Күн бұрын
❤
@shareefudheenkt4262
Күн бұрын
അസ്സലാമു അലൈക്കും ഉസ്താദേ .... നസ്രിയയുടെയും ഉമ്മയുടെയും സഹോദരൻ്റെയും ഭർത്താവിൻ്റെയും വോയിസ് നാം കേട്ടല്ലോ അതിൽ ഭർത്താവ് പറയുന്നുണ്ട് ഞാൻ രണ്ടാം വിവാഹം ചെയ്തത് അറിഞ്ഞതിനു ശേഷവും നസ്രിയ എൻറെ കൂടെ മലേഷ്യയിൽ വന്നിട്ടുണ്ട് താമസിച്ചിട്ടുണ്ട് എന്നൊക്കെ പിന്നീട് നാട്ടിൽ പോയപ്പോഴാണ് ഞാൻ മുസ്ലിം അല്ല എനിക്ക് ഭർത്താവിനെ വേണ്ട എന്നൊക്കെ പറഞ്ഞു വീഡിയോ ചെയ്തത്എന്ന് നമുക്കതിൽ നിന്ന് മനസ്സിലായത് നാട്ടിലെത്തിയപ്പോൾ ആയിരിക്കും ഇങ്ങനെ ഒരു കെണിയിൽ അവൾ പെട്ടത് അതുകൊണ്ടായിരിക്കും ഓൾ ആയിക്കൂടെ അവൾക്ക് അങ്ങനെ പറയാൻ ഒക്കെ ധൈര്യം കിട്ടിയത് അല്ലാതെ രണ്ടാം വിവാഹം ചെയ്തു എന്നറിഞ്ഞിട്ടും പിന്നെയും രണ്ടുവട്ടം മലേഷ്യയിൽ പോവുകയും കൂടെ താമസിക്കുകയും സന്തോഷത്തോടെ പിരിയുകയും ഒക്കെ ചെയ്തത് എന്തിനാണാവോ ഉസ്താദ് വീഡിയോയിൽ പറഞ്ഞതുപോലെ മുസ്ലിം സ്ത്രീകൾക്ക് ചുറ്റും അവരുടെ പോരായ്മകളെ മനസ്സിലാക്കി കണി വലകൾ വിരിക്കാൻ ആളുകളുണ്ട് അങ്ങനെ അവരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി അതിനുശേഷം ആണ് ഭർത്താവിനെയും മതത്തെയും ഒക്കെ തള്ളിപ്പറഞ്ഞത് എന്നാണ് എനിക്ക് മനസ്സിലായത് ഭർത്താവ് രണ്ടാം വിവാഹം ചെയ്യുക എന്നുള്ളത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അംഗീകരിക്കാൻ ആകാൻ പറ്റാത്ത ഒരു തെറ്റുതന്നെയാണ് അതിന് ആ പെൺകുട്ടി മതത്തെ ഉപേക്ഷിച്ച് പോകേണ്ട ആവശ്യമില്ലായിരുന്നു എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി നാം ആ പെൺകുട്ടിക്ക് വീണ്ടും ദീനിലേക്ക് തന്നെ തിരിച്ചു വരാൻ പ്രചോദനമാകുന്ന വീഡിയോകൾ ആണ് ചെയ്യേണ്ടത് അതോടുകൂടി അതിനുള്ള അവസരങ്ങളും നം ഒരുക്കലും നമ്മുടെ ബാധ്യതയാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ട് കാരണം അവൾ ഇസ്ലാമിനെക്കുറിച്ചും എല്ലാം വ്യക്തമായി പഠിച്ച ഒരു കുട്ടിയാണ് അല്ലാഹു എത്രയും പെട്ടെന്ന് തന്നെ അവൾക്ക് ദീനിലേക്ക് തിരിച്ചുവരാനുള്ള തൗഫീഖ് നൽകട്ടെ...... ഈമാനോടെ ജീവിച്ച് ഈമാനോടു കൂടി മരിച്ച് നമ്മളെ എല്ലാവരെയും അല്ലാഹു നാളെ സ്വർഗ്ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ...
@subaitharazak4620
Күн бұрын
الحمدلله
@faisaluk3759
2 күн бұрын
ഉസ്താദേ ആ ബാഗ്രൗണ്ട് മൂസിക്ക് ഒഴിവാക്കൂ കേൾക്കാൻ വല്ലാത്ത അരോചകം
@seenuseenu7669
Күн бұрын
ഉസ്താദേ spr
@mohamedjowhar1684
Күн бұрын
ഉസ്താദ് ന്റെ നിലപാട് ❤🤲
@jpasha425
20 сағат бұрын
Good message ❤
@ahamedkuttippla7105
2 күн бұрын
ഞാനടക്കം പലരും ആ സ്ത്രീയെ തെറ്റിദ്ധരിച്ചിരുന്നു... അൻസാരി ഉസ്താദിൻറെ വിശദീകരണത്തിൽ, എല്ലാം വ്യക്തമായി.... ഇനി അവർ ജീവിക്കട്ടെ എന്തെങ്കിലുമാവട്ടെ... നന്മയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരുപാട് സമയമുണ്ടായിരുന്നു പക്ഷേ അത് ചെയ്തില്ല ഇതായിരിക്കും കാത്തിരുന്നത് എന്ന് കരുതാം
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെയും കുടുംബത്തെയും മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല..
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..
@ahk12340
2 күн бұрын
.*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..
@HappyLife-zb3ij
Күн бұрын
ഇനി എന്താ സമയം തീർന്നു പോയോ. അവളെ അടച്ചാക്ഷേപിച്ച് ദീനിൽ നിന്നും അകറ്റി നിർത്തുന്നത് മുസ്ലിം നാമദാരികളായ അൾക്കാർ തന്നെയാണ്.
@pbvavoor6424
Күн бұрын
4 കെട്ടുന്നതിൽ എവിടെയാണ് തെറ്റ്? വേറൊരു ഭാര്യയെ വിവാഹം കഴിച്ചത് കൊണ്ട് മതം മാറണം എന്ന് എവിടെയാണുള്ളത്?
@Khan786-du3xw
Күн бұрын
Usthadinu banglore l ninnum njangalude big big salute
@shailaali5090
Күн бұрын
Ameen
@Faisal-fu1fk
Күн бұрын
جزاك الله خير
@Salamsalam-pp2go
14 сағат бұрын
Ansari usthad❤❤❤
@MuhammedNelliisserryil
Күн бұрын
അല്ല ഉസ്താദേ, നിങ്ങളാണ് വിവരമില്ലായ്മ അലങ്കാരമാക്കുന്നത്, നിങ്ങൾ കൈയടി കിട്ടാൻവേണ്ടി നടത്തുന്ന നാടകമാണ്, പുരുഷന് കഴിവുണ്ടാങ്കിൽ രണ്ടാമത് ഒരു വിവാഹം ചെയ്യാൻ ആരുടെ സമ്മതവും ആവശ്ശ്മില്ല, ഇത് അല്ലാഹുവിന്റെ നിയമമാണ്, അല്ലാഹുവിന്റെ നിയമത്തിൽ പ്രേതിഷേധിച്ചു പോകുന്നവർ പോകെട്ടെ, നിങ്ങൾ എന്തു കുന്തമാണ് പറയുന്നത്?
@SereenaM-h7l
10 сағат бұрын
പക്ഷ ഉണ്ടയാ അതിയ ഭരിയെ പോറ്റാൻ പറ്റണം
@DohaStar-r3z
Күн бұрын
ഇത് വഴുതി വീണത് ഒന്നുമല്ല ഉസ്താദേ. ഞാൻ ഒരു കാര്യം മാത്രം നിങ്ങളോട് പറയുന്നു. ആ പെൺകുട്ടിയെ മൂന്ന് കെട്ടിയ ആൾക്ക് കെട്ടിച്ചു കൊടുത്ത കുട്ടിയുടെ ഉപ്പയെ നിങ്ങൾ ബന്ധപ്പെട്ട് ആ സംസാര വീഡിയോ കൂടി ഇടൂ. എല്ലാവരും അയാളെ അറിയട്ടെ. ഉസ്താദിന്റെ നമ്പർ ഒന്ന് തരുമോ?
@zaimu_channel178
Күн бұрын
99% വും ഉസ്താത് പറഞ്ഞതിനോട് യോജിക്കുന്നു.. എന്നാൽ പോലും ബാക്കി വരുന്ന ഒരു ശതമാനം ഉള്ളത് ഈ ചോദ്യമാണ് അവൾക്ക് ആ ഭർത്താവിനോട് വെറുപ്പ് ഉണ്ടെങ്കിൽ മറ്റൊരു വിവാഹം കടിച്ചോട്ടെ പക്ഷെ അത് സ്വന്തം മതത്തിൽ ഉള്ള ഒരാളെ തിരഞ്ഞെടുക്കാമായിരുന്നില്ലേ? 2 :- തന്റെ husbend ഇത്തരക്കാരൻ ആണെന്ന് കരുതി ഈ മതം മുഴുവൻ മോശമാണെന്നു ചിന്തിക്കാൻ മാത്രം വിവരം ഇല്ലാത്തവളാണോ അവൾ. സ്വ സമുദായത്തിൽ ഉള്ള ഒരാളെയാണ് വിവാഹം ചെയ്തത് എങ്കിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ ആളുകളും അവൾക് സപ്പോർട്ട് ചെയ്തേനെ. മലേഷ്യയിലെ ആ ഭർത്താവിന്റെ കൂടെ ജീവിക്കണം എന്ന് ആരും ആഗ്രഹിക്കുന്നില്ല. പക്ഷെ ഒരു സംഘിയെ എന്തിനു തിരഞ്ഞെടുത്തു
@Inicio0770
Күн бұрын
ചക്കാപ്പി ആണ് ദീൻ പഠിക്കുന്ന സമയത്ത് വേറെ വല്ലതും പഠിച്ചു.. നേതൃത്വം തിരുതട്ടെ.... അപ്പോ അണികള് നന്നാകും 😂
@raseeenapulikkalraseeenapu5247
Күн бұрын
നാങ്ങളെ പോലെ ഉസ്താദ് മാർ ഇനിയും വരണം അവളുടെ കാരണം കണ്ടെത്തി മനസ്സിലാക്കി പറഞ്ഞു
@thekethil6541
2 күн бұрын
Well said 👍
@safiyaahyaavlogs1753
21 сағат бұрын
Suppar❤❤❤
@anwarag4299
Күн бұрын
ഭർത്താവിൽ നിന്ന് മാത്രം അല്ല മതം പഠിക്കുന്നത് അവരുടെ മാതാപിതാക്കളിൽ നിന്ന് കൂടിയല്ലേ അവർ ആദ്യം പഠിക്കുന്നത്
@shabeercool143
Күн бұрын
പെണ്ണിൻ്റെ കൂടെ ആരും തിരിഞ്ഞു നോക്കി ഇല്ലാ അവൾക്കും ജീവിക്കണം മരിക്കാൻ പറ്റില്ലല്ലോ. അവള് ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന് അന്വേഷിക്കത്ത നമ്മൾ എന്തിനു അവളെ ജിവിതത്തിൽ ഇടപെടണം
@HappyLife-zb3ij
Күн бұрын
മുൻ ഭർത്താവിന്റെ ഫോട്ടോ യും അഡ്രസും Publish ആക്കണം. അല്ലെങ്കിൽ അയാൾ ഇനിയും കല്യാണം കഴിക്കില്ലന്നെന്താ ഉറപ്പ്. അയാളുടെ സംസാരത്തിൽ അയാൾക്ക് ഇനിയും കെട്ടാമെന്നുള്ള ധ്വനി ആണ്. ഇയാളാണ് സമൂഹത്തെ പറ്റിച്ച് ജീവിക്കുന്നത്.
അയാൾക്ക് ഉസ്താദ് സംസാരിക്കുന്നത് പോലും അവസാനം താല്പര്യം ഇല്ലാതായി പോയി.. ഒളിച്ചോട്ടം നടത്തി അയാൾ വേഗം.. 🙏🙏
@basheerpp-jn6be
17 сағат бұрын
ഉസ്താദ് പറഞ്ഞതിൽ കാര്യമുണ്ട്...
@muhammedalipc3774
2 күн бұрын
ആ പെണ്ണിനെ നശിപ്പിച്ചതിൽ മുൻഭർത്താവിനും നല്ല പങ്കുണ്ട്.... ☺️
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു... .
Usthadinu allahu Ella gairum undavatte,😊😊😊❤❤❤❤ جزاك الله خيرا في الدنيا والاخرة
@fathimakarinkallathani5569
Күн бұрын
അതിന് മതം മാറി പോകലല്ല ചെയ്യണ്ടത് അദ്ധ്വാനിച്ച് ജീവിക്കണം
@muhammednajad9802
Күн бұрын
Bharthav nalladhallenkil ayale ozhivakki vere muslimine thanne kallyanam kazhikkanam ee usthadh enthinan munbharthavine kuttam parayunnadh.
@muhammedmusthafa8677
Күн бұрын
ഉസ്താദ് അഭിമാനം ❤
@musthafaa5567
2 күн бұрын
സത്യമാണ് ഉസ്താദ് പറഞ്ഞത്👍👍👍
@ahk12340
2 күн бұрын
*ദാമ്പത്യ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ അത് പരിഹരിക്കാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ ഇല്ലയോ എന്ന ചർച്ച ഒക്കെ നല്ലതുതന്നെ.* പക്ഷേ എന്ത് പ്രശ്നം വന്നാലും സ്വാതന്ത്ര്യം മാത്രംനോക്കി സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ ചേർന്ന് ആ മതക്കാരനെ വിവാഹം ചെയ്യാൻ അല്പമെങ്കിലും ഈമാൻ ഉള്ളവർക്ക് ഒരിക്കലും യോജിച്ചതല്ല.. ( നാട്ടിൽ വിവാഹ മോചിതരാകുന്ന സ്ത്രീകളും പുരുഷന്മാരും എല്ലാം മതം ഉപേക്ഷിക്കലാണോ പതിവ്) നാട്ടിലെ സ്വാതന്ത്ര്യം നോക്കി ഗുരുതരമായ ആ വൻ തെറ്റിനെ ആരും ന്യായീകരിക്കേ ണ്ടതുമില്ല സോഷ്യൽ മീഡിയയിലെ സ്വന്തം കൂത്താട്ടങ്ങൾക്ക് തന്റെ മതം തടസ്സമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം എല്ലാത്തിനും യോജിക്കുന്ന മറ്റൊരു മതക്കാരനെ സ്വീകരിച്ചത്.. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹാരമില്ലെങ്കിൽ സ്വന്തം മതത്തിൽ പെട്ട മറ്റൊരു വരനെ കുടുംബത്തിന്റെ സമ്മതത്തോടെ കണ്ടെത്താനും എന്തെല്ലാം മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ട്.. അങ്ങനെയല്ലേ പതിവ്.. അതൊന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ താന്തോന്നിയായി തുള്ളിച്ചാടി അവസാനം മതം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് നീങ്ങി എങ്കിൽ കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെയാണെന്ന് വ്യക്തം.. അല്ലാതെ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമായില്ല.. അവളുടെ ഉമ്മയും സഹോദരനും ഇതേ ഭർത്താവിനെ പറ്റി നല്ല അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..
@abcd-yw1eo
Күн бұрын
Grate
@raji7520
Күн бұрын
വിവാഹമൊക്കെ ഇപ്പോഴല്ലേ നടന്നത് വർഷങ്ങളായി ഈ പെണ്ണ് മറ്റു മതസ്ഥരുടെ വേഷങ്ങളിലും ശരീരം കാണിച്ചു റിയൽസ് ചെയ്യുന്നു. അത് സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഉണ്ട്. പിന്നെ അങ്ങനെയൊക്കെ ചെയ്യുന്നവർക്ക് എന്തു മതം. ഇതൊക്കെ ഒരു ചെറിയ കാരണങ്ങൾ മാത്രം. അവൾക്ക് വേണമെങ്കിൽ അയാളെ എന്നോ ഉപേക്ഷിക്കാം ആയിരുന്നു. അത്യാവശ്യം സൗന്ദര്യവും ആരോഗ്യവും ഉള്ളവർക്ക് സമുദായത്തിൽ നിന്നും നല്ല ഭർത്താക്കന്മാരെ ലഭിക്കുമായിരുന്നു. ഇത് എന്തോ ട്രാപ്പാണ്. നാളെ മറ്റൊരു വാർത്ത കേൾക്കാതിരിക്കട്ടെ
@hasiworld2023
Күн бұрын
Usthad ne pole nalla reethiyil chindhikunna usthad ne kana kazhinjathu.....valiyasantoshm.....
@factfinder6945
2 күн бұрын
അവൾക്ക് സിനിമ നടി ആവാൻ ആണ് ആഗ്രഹം , അതും ഒരു ഫാക്ട് ആണ്
@anwarag4299
Күн бұрын
ആ പെൺകുട്ടി സമാധാനം അല്ല ആഗ്രഹിക്കുന്നത് ആളുകൾകിടയിൽ അറിയപ്പെടണം അത്രേ ഉള്ളോ നടീ നടന്മാരെ പോലെ
@HappyLife-zb3ij
Күн бұрын
ഈ മുൻ ഭർത്താവിന്റെ പേരെന്താ അയാളുടെ ഫോട്ടോ Publish ചെയ്ത് നമ്മുടെ പെൺകുട്ടികൾ ഇനിയും പറ്റിക്കപെടാതെ നോക്കണം . ⚠️⚠️⚠️⚠️⚠️എല്ലാ അനാഥാലയങ്ങളിലും അറിയിക്കണം. ഇതൊരു സാമൂഹിക ഉത്തരവാദിത്തമാണ്. മതബിരുദദാരിയായി ഇയാൾ കാണിച്ച്കൂട്ടുന്നത് സമൂഹത്തിൽ ഉസ്താദുമാരെ മോശമായി ചിത്രീകരിക്കാൻ കാരണമാവുന്നു.
@afsalkuniyil3678
Күн бұрын
അവൾ ചെയ്ത ശെരിയാണോ, ടിക് ടോകിൽ വന്നു മറ്റുള്ളവരുടെ മുന്നിൽ ഡാൻസ് കളിക്കുന്ന ശെരിയാണോ,
Пікірлер: 518